Intentar ORO - Gratis
സർവ്വേഭ്യഃ സംസ്കൃതം
Mahilaratnam
|June 2023
വിവിധ വിഷയങ്ങളിൽ പ്രാഗത്ഭ്യം തെളിയിച്ച് പ്രശസ്തനായ അദ്ദേഹത്തിന് മലയാളം, സംസ്കൃതം, തമിഴ്, കന്നട, ഹിന്ദി, ഇംഗ്ലീഷ് എന്നീ ഭാഷകളും അറിയും
ചെന്ന സംസ്കൃത കോളേജ് പ്രിൻസിപ്പളായിരുന്ന ഡോ. ടി.പി. രാധാകൃഷ്ണൻ നമ്പൂതിരി, കണ്ണൂർ കൈതപ്രം താഴത്ത് പെരിതോട് ഇല്ലത്ത് ഗോവിന്ദൻ നമ്പൂതിരിയുടേയും യാത്രാ അന്തർജ്ജന'മെന്ന് അറിയപ്പെട്ട ശ്രീദേവി അന്തർജനത്തിന്റെയും മൂത്ത മകനാണ്. സ്കൂൾ വിദ്യാഭ്യാസം കഴിഞ്ഞ് കാഞ്ചീപുരത്ത് നിന്നാണ് സംസ്കൃതത്തിൽ കോളേജ് വിദ്യാഭ്യാസം പൂർത്തിയാക്കിയത്. ജ്യോതിഷശാസ്ത്രത്തിൽ കർമ്മവിഭാഗ പ്രായശ്ചിത്തത്തിൽ ഡോക്ടറേറ്റ് നേടിയ ഡോ. ടി.പി.ആർ നമ്പൂതിരി, ചെന്നൈ മൈലാപ്പൂർ സംസ്കൃത കോളേജിലെ നീണ്ട മുപ്പത്തി മൂന്നു വർഷത്തെ അധ്യാപക കാലഘട്ടത്തിൽ 2015 മുതൽ 2022 ജൂൺ വരെ അവിടുത്ത പ്രിൻസപ്പളായി സേവനമനുഷ്ഠിച്ചാണ് വിരമിച്ചത്.
വിവിധ വിഷയങ്ങളിൽ പ്രാഗത്ഭ്യം തെളിയിച്ച് പ്രശസ്തനായ അദ്ദേഹത്തിന് മലയാളം, സംസ്കൃതം, തമിഴ്, കന്നട, ഹിന്ദി, ഇംഗ്ലീഷ് എന്നീ ഭാഷകളും അറിയും. അച്ഛനിൽ നിന്ന് വൈദികം പഠിച്ച് തിരുമേനിക്ക് ചെണ്ടയും, തായമ്പകയും പ്രശസ്ത സിനിമാഗാനരചയിതാവ് വശമാണ്. കൈതപ്രം ദാമോദരൻ നമ്പൂതിരിയുടെ അടുത്ത ബന്ധു കൂടിയാണ്. ആയുർവേദ ഡോക്ടറായ ബീനയാണ് തിരുമേനിയുടെ സഹധർമ്മിണി. മകൾ ശ്രീദേവി സുദീ പ്, ഭർത്താവ് സുദീപിനും, മകൾ സുപർണ്ണയ്ക്കും ഒപ്പം യു.എസിലാണ് താമസം. ഭുവനേശ്വറിൽ എം.ബി.ബി.എസ് വിദ്യാർത്ഥിയായ ആദിത്യ ഗോവിന്ദ രാജ് ആണ് മകൻ. ദൂരദർശനിലും, അമൃതചാനലിലെ ജീവധാരയിലും ആയുർവേദത്തെക്കുറിച്ചും, ഭക്ഷണരീതികളെക്കുറിച്ചും ഏറെ എപ്പിസോഡുകൾ ചെയ്തിട്ടുണ്ട്.
അറിയപ്പെടുന്ന സംസ്കൃത പണ്ഡിതൻ, ജ്യോതി ഷശാസ്ത്ര വിദഗ്ദ്ധൻ, ആയുർവേദ ആചാര്യൻ, സാമ്പത്തിക ശാസ്ത്ര വിദഗ്ദ്ധൻ, വാസ്തുശാസ്ത്ര വിദഗ്ദ്ധൻ, വൈദികൻ ഇങ്ങനെ വിവിധ മേഖലക ളിൽ ഇന്നും അദ്ദേഹം സജീവമാണ്. ശ്രീ രവിശ കർ ബാംഗ്ലൂരിൽ വച്ച് തിരുമേനിയെ ആദരിക്കുകയു ണ്ടായി. കാഞ്ചികാമകോടി പീഠം ശാസ്ത്ര കലാനിധി പുരസ്കാരം നൽകി ആദരിച്ച ഇദ്ദേഹത്തിന് മറ്റ് നിരവധി പുരസ്കാരങ്ങളും കിട്ടിയിട്ടുണ്ട്. ഡോ. ടി.പി.ആർ. നമ്പൂതിരി “മഹിളാരത്നം' വായനക്കാരോട് വിവിധ വിഷയങ്ങളെക്കുറിച്ച് സംസാരിക്കുന്നു...
സംസ്കൃതം എല്ലാവരും അറിഞ്ഞിരിക്കേണ്ട ഭാഷ
Esta historia es de la edición June 2023 de Mahilaratnam.
Suscríbete a Magzter GOLD para acceder a miles de historias premium seleccionadas y a más de 9000 revistas y periódicos.
¿Ya eres suscriptor? Iniciar sesión
MÁS HISTORIAS DE Mahilaratnam
Mahilaratnam
നന്മയുടെ ഭരതവാക്യം
ഞാനും ഭാര്യയും ജനശതാബ്ദിയിലും ചെന്നൈ മെയിലിലുമായി മറ്റുള്ളവരുടെ പുഞ്ചിരിയിൽ ജീവിതയാത്ര ആസ്വദിച്ചു കൊണ്ട് തുടരുന്നു...
3 mins
May 2026
Mahilaratnam
കലാലയ ജീവിതം ഓർമ്മപുതുക്കലും അഭിപ്രായങ്ങളും
മഹിളകൾ മാത്രം പഠിക്കുന്ന ഒരു കോളേജ് എന്ന നിലയിലാണ് കോട്ടയത്തെ ബി.സി.എം കോളേജിന്റെ പ്രസക്തി. ബിഷപ്പ് ചൂളപ്പറമ്പിൽ മെമ്മോറിയൽ കോളേജ് എന്നാണ് ഈ കലാലയത്തിന്റെ പൂർണ്ണനാമം.
3 mins
May 2026
Mahilaratnam
സിനിമയെ പ്രണയിക്കുന്ന കുടുംബം
ജീവിതയാത്രയിൽ സിനിമയെ ജീവവായുപോലെ പ്രണയിക്കുന്ന സംവിധായകൻ ഹരിദാസും, ഭാര്യ ലിന്റയും മകൻ ഋഷിയും അടങ്ങുന്ന കുടുംബം സിനിമയിൽ പുതിയ സ്വപ്നങ്ങളും, പ്രതീക്ഷകളുമായി പ്രയാണം തുടരുകയാണ്.
3 mins
May 2026
Mahilaratnam
സൗന്ദര്യം നൽകും മാതളം
മാതള എണ്ണയാണ് സൗന്ദര്യവർദ്ധനയ്ക്കായുള്ള ഏറ്റവും നല്ല ഔഷധം
1 mins
May 2026
Mahilaratnam
കേരളം പ്രമേഹത്തിന്റെ തലസ്ഥാനമാകുമോ?
ആശങ്കയുണർത്തുന്ന കണക്കുകളും മാറേണ്ട ശീലങ്ങളും
3 mins
May 2026
Mahilaratnam
പറക്കാൻ ചിറകുകൾ തുന്നാം
ട്രാവൽ ഏജന്റു വഴി യാത്ര ബുക്ക് ചെയ്യുന്നവർക്ക് പ്രശ്നങ്ങൾ വന്നാൽ വിളിക്കാനും പരിഹാരങ്ങൾ കണ്ടെത്തി നൽകാനും ഇപ്പുറത്തൊരാളുണ്ടാവും, എന്നാൽ ഓൺലൈൻ ടിക്കറ്റിംഗിന്റെ കാര്യം അങ്ങനെയല്ല
3 mins
May 2026
Mahilaratnam
കുറ്റ്യാട്ടൂർ മാമ്പഴത്തിന്റെ മാധുര്യത്തിൽ വാർത്തകളുടെ സൂക്ഷിപ്പുകാരി
2021 ൽ ഭൗമസൂചിക പദവി ലഭിച്ച ആദ്യത്തെ മാങ്ങയാണ്
3 mins
May 2026
Mahilaratnam
കൊച്ചുകൊച്ചു സന്തോഷങ്ങൾ
അഭിനയിച്ച കഥാപാത്രങ്ങൾ നിലനിൽക്കുന്നു എന്ന ഭാഗ്യം സിദ്ധിച്ച നടികളിൽ ഒരാളായ സംഗീതമോഹൻ ‘മഹിളാരത്ന'ത്തിനൊപ്പം...
1 mins
May 2026
Mahilaratnam
രക്തവർദ്ധനയ്ക്ക്..
ആഹാരത്തിൽ ഇരുമ്പു സത്ത് അധികമുണ്ടെങ്കിൽ രക്തത്തിലെ ചുവന്ന അണുക്കളുടെ എണ്ണവും വർദ്ധിക്കും
1 min
May 2026
Mahilaratnam
America to Kerala
വിവാഹജീവിതവുമായി അമേരിക്കയിൽ ചേക്കേറിയ മോഹിനി വീണ്ടും സിനിമാജീവിതത്തിൽ സജീവമാകുന്നു. വിശേഷങ്ങളും അനുഭവങ്ങളും മഹിളാരത്നവുമായി പങ്കിടുകയാണ് മോഹിനി
3 mins
May 2026
Translate
Change font size

