തട്ടീം മുട്ടീം എന്ന ജനപ്രിയ ഹാസ്യ പരമ്പരയിലെ വാസവദത്തയെ അറിയാത്ത മലയാളികൾ ഉണ്ടാകില്ല സീരിയലിലെ കുശുമ്പിയായ അമ്മായിയമ്മയായ വാസവദത്ത എന്ന കഥാപാത്രത്തെ അവതരിപ്പിച്ച മനീഷ് മലയാളി പ്രേക്ഷകരുടെ സ്വീകരണ മുറികളിൽ ഇടം പിടിച്ചത് വളരെ ചുരുങ്ങിയ സമയം കൊണ്ടാണ്. ഇന്ന് മനീഷയെ മലയാളികൾക്ക് പരിചയപ്പെടുത്താൻ കൂടുതൽ ആമുഖങ്ങളുടെ ആവശ്യമില്ല. ഏഷ്യാനെറ്റിലെ ജനപ്രിയ റിയാലിറ്റി ഷോയായ ബിഗ് ബോസിലെ മത്സരാർത്ഥിയായി മനീഷ് ജനങ്ങളുടെ സ്വീകാര്യത വീണ്ടും നേടിയെടുത്തിരിക്കുകയാണ്.
പൂക്കാലം വരവായി എന്ന പരമ്പരയിലെ വില്ലത്തി വേഷത്തിലൂടെയാണ് മനീഷ സ്വീകരണമുറിയിലെ സ്ഥിരം സാന്നിധ്യമായത്. അഭിനേത്രി എന്നതിലു പരി ഗായികയായി വർഷങ്ങളായി തിള ങ്ങുന്ന മനീഷ് മലയാളത്തിലെ ഏറ്റവും വലിയ റിയാലിറ്റി ഷോയായ ബിഗ് ബോസിലേക്ക് എത്തിയപ്പോൾ കൂടുതൽ പ്രേക്ഷക സ്വീകാര്യത സംഗീതലോകത്ത് നേടിയെടുത്തു. കരിയർ നിന്നാണ് തുടങ്ങുന്നത്. തൃശൂർ പേരാമ്പ്ര സ്വദേശി യായ നടി റേഡിയോ മാധ്യമരംഗത്തും തന്റേതായ കഴിവ് തെളിയിച്ചിട്ടുണ്ട്. റേഡിയോയുടെ ഭാഗമായി പ്രവാസി ലോകത്തും ശ്രദ്ധയാകർഷിച്ച മനീഷ അഭിനയരംഗത്തും അരങ്ങേറ്റം കുറിക്കു കയായിരുന്നു. നിരവധി റേഡിയോ നാട കങ്ങളുടെ ഭാഗമായി മാറിയ മനീഷ ആൺപെൺ വ്യത്യാസമില്ലാതെ നിരവധി കഥാപാത്രങ്ങൾക്ക് ശബ്ദം നൽകുകയും ചെയ്തു.
കാണാകണ്മണി, പുള്ളിമാൻ, ഇരുവട്ടം മണ വാട്ടി തുടങ്ങിയ ചിത്രങ്ങളിൽ ഗാനങ്ങൾ ആലപി ച്ചിട്ടുണ്ട്. പി. ജയചന്ദ്രൻ, എസ്.പി. ബാലസുബ ഹ്മണ്യം, യേശുദാസ് തുടങ്ങിയ പ്രമുഖർക്കൊപ്പം ഗാനമേളയിലും പാടിയിട്ടുണ്ട്. ഇതിഹാസ ഗായകനായ എസ്.പി. ബാലസുബ്രഹ്മണ്യത്തിനൊപ്പം മനീഷ് പാടുന്ന വീഡിയോയും സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയെടുത്തിട്ടുണ്ട്. ദൈവസ്നേഹം വർണ്ണിച്ചിടാൻ വാക്കുകൾ പോരാ എന്ന പ്രശസ്തമായ ഭക്തിഗാനം ആലപിച്ചതും മനീഷയാണ്.
അഭിനേത്രി, ഗായിക ഇതിൽ ഏതുപേരിൽ അറിയപ്പെടാനാണ് കൂടുതലിഷ്ടം.
Esta historia es de la edición September 2023 de Mahilaratnam.
Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.
Ya eres suscriptor ? Conectar
Esta historia es de la edición September 2023 de Mahilaratnam.
Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.
Ya eres suscriptor? Conectar
മനസ്സും ആരോഗ്വവും സംരക്ഷിക്കപ്പെടണം
മംമ്താ മോഹൻദാസ്
രോഗശമനം പഴങ്ങളിലൂടെ
ഓരോ പഴവർഗ്ഗത്തിനും വെവ്വേറെ ഗുണങ്ങളാണുള്ളത്. അതിനാൽ പഴവർഗ്ഗങ്ങളുടെ ഗുണമറിഞ്ഞ് അവ തെരഞ്ഞെടുക്കുക
സമർപ്പണ ഭാവത്തിൽ 'വേളി'
ശബരിമല മേൽശാന്തി അരുൺകുമാർ നമ്പൂതിരിയുടെ ഭാര്യ അമ്പിളി മഹിളാരത്നത്തോട്....
സ്ത്രീകൾ ഇനി തീ തിന്നേണ്ട
'യൂറിനറി ഇൻകോണ്ടിനെൻസ്' ദുരിതത്തോടു വിടപറയാം
ദൈവം കനിഞ്ഞു
ഏഷ്യയിലെ ഏറ്റവും വലിയ ജീവകാരുണ്യ കൂട്ടുകുടുംബത്തിലെ രണ്ടാം നിരക്കാരൻ അഥവാ പാരമ്പര്യവഴിയിലെ മൂന്നാം തലമുറക്കാരൻ -പി.എസ്.അമൽരാജ്
ഒരുക്കാം, സ്നേഹസന്ദേശങ്ങളുടെ പുൽക്കൂട്
എങ്ങും നക്ഷത്രവിളക്കുകൾ തെളിഞ്ഞു തുടങ്ങി
വീണു വീണ് ഉയർത്തെഴുന്നേൽക്കാം
ഗാർഹിക പീഡനം, പോലീസ് കേസ്, ഡിവോഴ്സ്.. എന്നിങ്ങനെ പല വീഴ്ചകളിൽ നിന്നും ഉയർത്തെഴുന്നേറ്റ ശോഭ വിശ്വനാഥിന്റെ തുറന്ന സംഭാഷണം...
വേദനയിലെ ആശ്വാസം
ദിവ്യ കൃഷ്ണൻകുട്ടിയുടെ സിനിമായാത്ര.
ശരിയായ സമയം ശരിയായ സ്ഥലം സിനിമയ്ക്ക്
തന്റെ സിനിമായാത്രകളും പുതിയ വിശേഷങ്ങളും പങ്കുവച്ച് നടൻ സഞ്ജു സാനിച്ചൻ
സവിശേഷതകൾ നിറഞ്ഞ ഇളനീർ
ഫ്രഷായിട്ടുള്ള ഇളനീർ വെട്ടിയ ഉടൻ തന്നെ കുടിക്കുന്നതാണ് നല്ലത്. ഫ്രിഡ്ജിൽ വയ്ക്കുന്നുവെങ്കിൽ വച്ച് ഇരുപത്തിനാല് മണിക്കൂറിനുള്ളിൽ കുടിക്കേണ്ടതാണ്