ഹൃദയങ്ങളിലെ തമസ്സിനെ നീക്കി ആത്മ ജ്യോതിസ്സിനായി ഓരോ ചൈതന്യത്തിന്റെ ഹൃദയങ്ങളും തയ്യാറെടുക്കുമ്പോൾ "മഹിളാരത്നവും ദീപങ്ങളുടെയും മധുരത്തിന്റെയും ആഘോഷമായ ദീപാവലിയിൽ വായനക്കാരോടൊപ്പം പങ്കുചേരുകയാണ്.
കുടുംബവിളക്ക്, ഗീതാഗോവിന്ദം, മുറ്റത്തെ മുല്ല, കാതോട് കാതോരം, ഭാവന, അനിയത്തിപ്രാവ് തുടങ്ങിയ ജനകീയ പരമ്പരകളിലെ കഥാപാത്രങ്ങൾക്ക് ശബ്ദം നൽകിക്കൊണ്ടിരിക്കുന്ന തിരുവനന്തപുരത്തെ ശ്രദ്ധേയയായ ഡബ്ബിംഗ് ആർട്ടിസ്റ്റ് വന്ദന വിശ്വം, നീയും ഞാനും, ഗൗരീശങ്കരം തുടങ്ങിയ പരമ്പരകളിലൂടെ ശ്രദ്ധേയമായ താരം ആതിര പ്രവീൺ, ഈ വർഷത്തെ മിസ്സിസ് കേരള റണ്ണറപ്പും മോഡലും നർത്തകിയും ആയുർവേദ ഡോക്ടറുമായ കാസർഗോഡ് സ്വദേശി ജൻ ചന്ദ്രൻ, അഞ്ചു വയസ്സുകാരി ശ്രീനന്ദ എന്നിവരാണ് ദീപാവലി ഷൂട്ടിനായി കോവളം സമുദ്ര ബീച്ചിനടുത്തുളള മോളീസിൽ എത്തിയത്. ഇവർ കണ്ടും കേട്ടും അറിഞ്ഞ ദീപാവലി ആഘോഷങ്ങളുടെ മധുര സ്മരണയിലൂടെ നമുക്ക് സഞ്ചരിക്കാം.
പൊട്ടാതെ പോയ പടക്കം
കസിൻസും സുഹൃത്തുക്കളും എല്ലാം ചേർന്ന് ദീപാവലി ഞങ്ങൾ ശരിക്കും ആഘോഷിക്കും. ഒത്തിരി കസിൻസ് ഉളളതുകൊണ്ട് ദീപാവലിക്ക് തന്നെ എല്ലാവരും വീട്ടിൽ എത്തും. നീയും ഞാനും എന്ന പരമ്പരയിലെ കൃഷ്ണയായും ഗൗരീശങ്കരത്തിലെ ഗൗരിയുടെ കൂട്ടുകാരി ദീപയായി എത്തിയ ആതിര പറഞ്ഞു തുടങ്ങി.
ദീപാവലിക്ക് മുമ്പ് തന്നെ അച്ഛൻ ജോലിക്കാരെ വച്ച് വീടും പരിസരവും വൃത്തിയാക്കും. വീടെല്ലാം പെയിന്റടിച്ച് പുത്തനാക്കും. അങ്ങനെ ദീപാവലിയെ വരവേൽക്കാൻ ഞങ്ങളും ഒരുങ്ങും. കസിൻസെല്ലാം വരുമ്പോൾ സ്വീറ്റ്സും കമ്പിത്തിരിയും പടക്കങ്ങളുമെല്ലാം കൊണ്ടുവരും.
Esta historia es de la edición November 2023 de Mahilaratnam.
Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.
Ya eres suscriptor ? Conectar
Esta historia es de la edición November 2023 de Mahilaratnam.
Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.
Ya eres suscriptor? Conectar
തക്കാളി കൊണ്ടുള്ള മാന്ത്രികവിദ്യകൾ
നമ്മുടെ ആരോഗ്യസംരക്ഷണത്തിനും സൗന്ദര്യസംരക്ഷണത്തിനും എന്നുവേണ്ട എണ്ണിയാലൊടുങ്ങാത്ത ഔഷധഗുണമുള്ള മലക്കറി ഫലമാണ് തക്കാളി
കോമ്പറ്റീഷനാവാം; അസൂയ പാടില്ല - രേഖ
എൺപതുകളുടെ മധ്യത്തിൽ തമിഴ് സിനിമയുടെ ബ്രഹ്മാവ് എന്ന് വിശേഷിപ്പിക്കപ്പെടുന്ന സംവിധായകൻ ഭാരതിരാജ 'കടലോര കവിതകൾ' എന്ന സിനിമയിലൂടെ നായികയായി അവതരിപ്പിച്ച അഭിനേത്രിയാണ് മലയാളിയായ രേഖാ ഹാരീസ്
ശീതകാല ചർമ്മസംരക്ഷണം
തണുപ്പുകാലം വരുന്നതോടെ എല്ലാവരുടേയും ചർമ്മം ഉണങ്ങി വരണ്ടുവരുന്നു. ഇത് എങ്ങനെ ഫലപ്രദമായി പ്രതിരോധിക്കാം എന്നതിനെപ്പറ്റിയാണ് താഴെ പറയുന്നത്.
അമ്മയും മകളും
കാലവും കാലഘട്ടവും മാറുമ്പോൾ...?
വാർദ്ധക്യത്തിൽ ഇടുപ്പിലെ ഒടിവുകൾ
ഇടുപ്പെല്ലിൽ ഒടിവ് സംശയിക്കുന്ന രോഗിയെ എണീപ്പിച്ചു ഇരുത്തുകയോ നിർത്താൻ ശ്രമിക്കുകയോ ചെയ്യരുത്. അല്ലാ ത്തപക്ഷം ഒടിവിന് സമീപത്തുളള ഞരമ്പിനും രക്തക്കുഴലിനും പരിക്ക് പറ്റാൻ ഇടയുണ്ട്.
സൗന്ദര്യം വർദ്ധിക്കാൻ
മുടിയിൽ എണ്ണ തേച്ച് മസാജ് ചെയ്യുന്നത് തലമുടിക്ക് നല്ലതാണ്
നല്ല ആരോഗ്യത്തിന്...
എന്തൊക്കെ ബുദ്ധിമുട്ടുകളും മനോവിഷമങ്ങളുണ്ടായാലും ഇഷ്ടദൈവത്തെ ആശ്രയിക്കുകയാണ് ഏറ്റവും നല്ല പോളിസി
പോഷകമോ, എന്തിന് ?
പരമ്പരാഗത ആഹാരരീതികളും ഭക്ഷണശീലങ്ങളും വിസ്മൃതിയിലായിരിക്കുന്നു
അരിട്ടപ്പട്ടിയുടെ സ്വന്തം "പാട്ടി"...
സംഘകാലത്തെ ആ സ്ത്രീശക്തിയുടെ പ്രതീകമായി മാറിയിരിക്കുകയാണ് “അരിട്ടിട്ടി പാട്ടി' എന്നു നാട്ടുകാർ സ്നേഹത്തോടെ വിളിക്കുന്ന വീരമ്മാൾ അമ്മ
അടുക്കള നന്നായാൽ വീട് നന്നായി
കിഴക്കോട്ട് തിരിഞ്ഞിരിക്കുന്ന രീതിയിലുള്ള അടുക്കളയാണ് എപ്പോഴും നല്ലത്