Facebook Pixel റൊമാൻസിന്റെ മാന്ത്രികത നിലനിൽക്കാൻ | Mahilaratnam - womens-interest - Lee esta historia en Magzter.com
Vuélvete ilimitado con Magzter GOLD

Vuélvete ilimitado con Magzter GOLD

Obtenga acceso ilimitado a más de 9000 revistas, periódicos e historias Premium por solo

$149.99
 
$74.99/Año

Intentar ORO - Gratis

റൊമാൻസിന്റെ മാന്ത്രികത നിലനിൽക്കാൻ

Mahilaratnam

|

November 2023

താരതമ്യേന നിസ്സാരമെന്ന് നമുക്ക് തോന്നുമെങ്കിലും താഴെപ്പറയുന്ന കാര്യങ്ങൾ പ്രായോഗികതലത്തിൽ കൊണ്ടുവന്നാൽ പ്രതീക്ഷിക്കുന്നതിലേറെ സന്തോഷമാണ് കുടുംബത്തിലുണ്ടാവുക.

- പി.പി

റൊമാൻസിന്റെ മാന്ത്രികത നിലനിൽക്കാൻ

കുടുംബ ജീവിതത്തിന്റെ വിജയത്തിൽ "റൊമാൻസിന് വലിയ സ്വാധീനമാണുള്ളത്. വിവാഹിതരായി ഒന്നോ രണ്ടോ വർഷങ്ങൾ കഴിയുമ്പോൾ റൊമാൻസിന്റെ കാന്തികശക്തി ഇല്ലാതാകുന്നു. ഭാര്യയുടെയും ഭർത്താവിന്റെയും തിരക്കുകളായിരിക്കാം ഇതിന് കാരണം. കുട്ടി പിറന്നു കഴിഞ്ഞാൽ അതിനെ വളർത്തുന്നതിനും മറ്റും കൂടുതൽ സമയം ചെലവഴിക്കേണ്ടി വരുന്നതും ഒരു കാരണമാകാം. സാമ്പത്തിക പ്രശ്നങ്ങളും, കുടുംബജീവിതത്തെപ്പറ്റിയുള്ള തെറ്റായ ധാരണകളും, നിസ്സാരങ്ങളായ പ്രശ്നങ്ങളുമെല്ലാം പരസ്പരം ഒന്നിപ്പിച്ചുനിറുത്തുന്ന റൊമാൻസിൽ നിന്ന് ദമ്പതികളെ അകറ്റുന്നു. വിവാഹത്തിന് മുമ്പ് വധുവും വരനും മനസ്സിൽ സ്വപ്നത്തിന്റെ ഒരു ലോകമാണ് കെട്ടിപ്പടുക്കുന്നത്. വിവാഹം കഴിഞ്ഞാൽ ജീവിതത്തിന്റെ യാഥാർത്ഥ്യം തിരിച്ചറിയുന്നു. ഈ യാഥാർത്ഥ്യവും സ്വപ്നസ ങ്കൽപ്പങ്ങളും തമ്മിലുള്ള അന്തരമാണ് വധൂവരന്മാരിൽ നിന്ന് റൊമാൻസ് ഇല്ലാതാക്കുന്നത്.

താരതമ്യേന നിസ്സാരമെന്ന് നമുക്ക് തോന്നുമെങ്കിലും താഴെപ്പറയുന്ന കാര്യങ്ങൾ പ്രായോഗികതലത്തിൽ കൊണ്ടുവന്നാൽ പ്രതീക്ഷിക്കുന്നതിലേറെ സന്തോഷമാണ് കുടുംബത്തിലുണ്ടാവുക.

സ്നേഹപൂർവ്വം ഒരു വാചകം

 ഭാര്യയും ഭർത്താവും ഒന്നോ രണ്ടോ വാചകങ്ങൾ സ്നേഹപൂർവ്വം പരസ്പരം പറഞ്ഞുനോക്കുക. പരസ്പരം പറയാൻ കഴിയില്ലെങ്കിൽ ഭാര്യ കാണത്തക്ക രീതിയിൽ തുണ്ടുകടലാസ് എഴുതിവയ്ക്കാം.

അപ്രതീക്ഷിത ഡിന്നർ

MÁS HISTORIAS DE Mahilaratnam

Mahilaratnam

Mahilaratnam

നന്മയുടെ ഭരതവാക്യം

ഞാനും ഭാര്യയും ജനശതാബ്ദിയിലും ചെന്നൈ മെയിലിലുമായി മറ്റുള്ളവരുടെ പുഞ്ചിരിയിൽ ജീവിതയാത്ര ആസ്വദിച്ചു കൊണ്ട് തുടരുന്നു...

time to read

3 mins

May 2026

Mahilaratnam

Mahilaratnam

കലാലയ ജീവിതം ഓർമ്മപുതുക്കലും അഭിപ്രായങ്ങളും

മഹിളകൾ മാത്രം പഠിക്കുന്ന ഒരു കോളേജ് എന്ന നിലയിലാണ് കോട്ടയത്തെ ബി.സി.എം കോളേജിന്റെ പ്രസക്തി. ബിഷപ്പ് ചൂളപ്പറമ്പിൽ മെമ്മോറിയൽ കോളേജ് എന്നാണ് ഈ കലാലയത്തിന്റെ പൂർണ്ണനാമം.

time to read

3 mins

May 2026

Mahilaratnam

Mahilaratnam

സിനിമയെ പ്രണയിക്കുന്ന കുടുംബം

ജീവിതയാത്രയിൽ സിനിമയെ ജീവവായുപോലെ പ്രണയിക്കുന്ന സംവിധായകൻ ഹരിദാസും, ഭാര്യ ലിന്റയും മകൻ ഋഷിയും അടങ്ങുന്ന കുടുംബം സിനിമയിൽ പുതിയ സ്വപ്നങ്ങളും, പ്രതീക്ഷകളുമായി പ്രയാണം തുടരുകയാണ്.

time to read

3 mins

May 2026

Mahilaratnam

Mahilaratnam

സൗന്ദര്യം നൽകും മാതളം

മാതള എണ്ണയാണ് സൗന്ദര്യവർദ്ധനയ്ക്കായുള്ള ഏറ്റവും നല്ല ഔഷധം

time to read

1 mins

May 2026

Mahilaratnam

Mahilaratnam

കേരളം പ്രമേഹത്തിന്റെ തലസ്ഥാനമാകുമോ?

ആശങ്കയുണർത്തുന്ന കണക്കുകളും മാറേണ്ട ശീലങ്ങളും

time to read

3 mins

May 2026

Mahilaratnam

Mahilaratnam

പറക്കാൻ ചിറകുകൾ തുന്നാം

ട്രാവൽ ഏജന്റു വഴി യാത്ര ബുക്ക് ചെയ്യുന്നവർക്ക് പ്രശ്നങ്ങൾ വന്നാൽ വിളിക്കാനും പരിഹാരങ്ങൾ കണ്ടെത്തി നൽകാനും ഇപ്പുറത്തൊരാളുണ്ടാവും, എന്നാൽ ഓൺലൈൻ ടിക്കറ്റിംഗിന്റെ കാര്യം അങ്ങനെയല്ല

time to read

3 mins

May 2026

Mahilaratnam

Mahilaratnam

കുറ്റ്യാട്ടൂർ മാമ്പഴത്തിന്റെ മാധുര്യത്തിൽ വാർത്തകളുടെ സൂക്ഷിപ്പുകാരി

2021 ൽ ഭൗമസൂചിക പദവി ലഭിച്ച ആദ്യത്തെ മാങ്ങയാണ്

time to read

3 mins

May 2026

Mahilaratnam

Mahilaratnam

കൊച്ചുകൊച്ചു സന്തോഷങ്ങൾ

അഭിനയിച്ച കഥാപാത്രങ്ങൾ നിലനിൽക്കുന്നു എന്ന ഭാഗ്യം സിദ്ധിച്ച നടികളിൽ ഒരാളായ സംഗീതമോഹൻ ‘മഹിളാരത്ന'ത്തിനൊപ്പം...

time to read

1 mins

May 2026

Mahilaratnam

Mahilaratnam

രക്തവർദ്ധനയ്ക്ക്..

ആഹാരത്തിൽ ഇരുമ്പു സത്ത് അധികമുണ്ടെങ്കിൽ രക്തത്തിലെ ചുവന്ന അണുക്കളുടെ എണ്ണവും വർദ്ധിക്കും

time to read

1 min

May 2026

Mahilaratnam

Mahilaratnam

America to Kerala

വിവാഹജീവിതവുമായി അമേരിക്കയിൽ ചേക്കേറിയ മോഹിനി വീണ്ടും സിനിമാജീവിതത്തിൽ സജീവമാകുന്നു. വിശേഷങ്ങളും അനുഭവങ്ങളും മഹിളാരത്നവുമായി പങ്കിടുകയാണ് മോഹിനി

time to read

3 mins

May 2026

Translate

Share

-
+

Change font size