കുടുംബ ജീവിതത്തിന്റെ വിജയത്തിൽ "റൊമാൻസിന് വലിയ സ്വാധീനമാണുള്ളത്. വിവാഹിതരായി ഒന്നോ രണ്ടോ വർഷങ്ങൾ കഴിയുമ്പോൾ റൊമാൻസിന്റെ കാന്തികശക്തി ഇല്ലാതാകുന്നു. ഭാര്യയുടെയും ഭർത്താവിന്റെയും തിരക്കുകളായിരിക്കാം ഇതിന് കാരണം. കുട്ടി പിറന്നു കഴിഞ്ഞാൽ അതിനെ വളർത്തുന്നതിനും മറ്റും കൂടുതൽ സമയം ചെലവഴിക്കേണ്ടി വരുന്നതും ഒരു കാരണമാകാം. സാമ്പത്തിക പ്രശ്നങ്ങളും, കുടുംബജീവിതത്തെപ്പറ്റിയുള്ള തെറ്റായ ധാരണകളും, നിസ്സാരങ്ങളായ പ്രശ്നങ്ങളുമെല്ലാം പരസ്പരം ഒന്നിപ്പിച്ചുനിറുത്തുന്ന റൊമാൻസിൽ നിന്ന് ദമ്പതികളെ അകറ്റുന്നു. വിവാഹത്തിന് മുമ്പ് വധുവും വരനും മനസ്സിൽ സ്വപ്നത്തിന്റെ ഒരു ലോകമാണ് കെട്ടിപ്പടുക്കുന്നത്. വിവാഹം കഴിഞ്ഞാൽ ജീവിതത്തിന്റെ യാഥാർത്ഥ്യം തിരിച്ചറിയുന്നു. ഈ യാഥാർത്ഥ്യവും സ്വപ്നസ ങ്കൽപ്പങ്ങളും തമ്മിലുള്ള അന്തരമാണ് വധൂവരന്മാരിൽ നിന്ന് റൊമാൻസ് ഇല്ലാതാക്കുന്നത്.
താരതമ്യേന നിസ്സാരമെന്ന് നമുക്ക് തോന്നുമെങ്കിലും താഴെപ്പറയുന്ന കാര്യങ്ങൾ പ്രായോഗികതലത്തിൽ കൊണ്ടുവന്നാൽ പ്രതീക്ഷിക്കുന്നതിലേറെ സന്തോഷമാണ് കുടുംബത്തിലുണ്ടാവുക.
സ്നേഹപൂർവ്വം ഒരു വാചകം
ഭാര്യയും ഭർത്താവും ഒന്നോ രണ്ടോ വാചകങ്ങൾ സ്നേഹപൂർവ്വം പരസ്പരം പറഞ്ഞുനോക്കുക. പരസ്പരം പറയാൻ കഴിയില്ലെങ്കിൽ ഭാര്യ കാണത്തക്ക രീതിയിൽ തുണ്ടുകടലാസ് എഴുതിവയ്ക്കാം.
അപ്രതീക്ഷിത ഡിന്നർ
Bu hikaye Mahilaratnam dergisinin November 2023 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber ? Giriş Yap
Bu hikaye Mahilaratnam dergisinin November 2023 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber? Giriş Yap
ഞാൻ അപ്ഡേറ്റഡാണ് ശിവദ
2014 ലാണ് എന്റെ ആദ്യത്തെ തമിഴ് സിനിമയായ നെടുഞ്ചാലൈ' റിലീസായത്
എച്ച്.ഐ.വി സത്യവും മിഥ്യയും
Doctor's Corner
കാപ്പി : വിഷവും ഔഷധവും
കാപ്പികുടി കൊണ്ട് പ്രയോജനം വല്ലതും ഉണ്ടോ..?
മാറിയ സാഹചര്യങ്ങളും അന്തരീക്ഷവും
അംഗീകാരങ്ങളും വിവാദങ്ങളും ഒരുപോലെ നേരിടേണ്ടി വന്ന ശ്രുതിമേനോന്റെ ജീവിതാനുഭവങ്ങളിലൂടെ..
സന്തുലിത ആഹാരം
പപ്പായ(ഓമപ്പഴം) ഓറഞ്ച് പേരയ്ക്ക കുടമുളക്
നിങ്ങൾ വിഷാദരോഗത്തിലൂടെ കടന്നുപോകുകയാണോ?
വിഷാദരോഗത്തിലൂടെ കടന്നുപോകുന്ന നല്ലൊരു ശതമാനം ആളുകൾക്കും അവരുടെ അവസ്ഥയെപ്പറ്റി ശരിയായ ബോധ്യം ഇല്ല എന്നതാണ് യാഥാർത്ഥ്യം.
ചില വാർദ്ധക്യകാല ചിന്തകൾ
വാർദ്ധക്യവും മരണവും ഒരു സത്യമാണ്. മാനസികമായി അൽപ്പം തയ്യാറെടുപ്പ് നടത്തിയാൽ ആത്മവിശ്വാസത്തോടെ അതിനെ നേരിടാൻ കഴിയും.
ഫാഷൻ ലോകത്തെ ചിത്രശലഭം
ഫാഷൻ ട്രെൻഡിന്റെ കാര്യത്തിൽ ലോകത്തിനൊപ്പം നടക്കുകയാണ് കേരളം. കോളേജ് വിദ്യാർത്ഥിനികളുൾപ്പെടെയുള്ള യുവതലമുറ പരമ്പരാഗത വസ്തശൈലികളോട് വിടപറഞ്ഞ് മോഡേൺ വസ്ത്രധാരണത്തിലേക്ക് ചുവടു മാറിയിരിക്കുന്നു. ഫാഷൻ ലോകത്തെ ഈ സ്പന്ദനങ്ങൾ തിരിച്ചറിയുന്നവരാണ് ഫാഷൻ ഡിസൈനർമാർ. ഇന്ത്യയിലും വിദേശത്തും കാൽനൂറ്റാണ്ടു കാലത്തെ പരിചയസമ്പത്തുള്ള കൊച്ചിയിലെ നിത എബ്രഹാം ബെംഗളൂരു, ചെന്നൈ, മുംബൈ നഗരങ്ങളിൽപ്പോലും ആരാധകരുള്ള പ്രമുഖ ഫാഷൻ ഡിസൈനറാണ്.
മെഹന്തിയിൽ വിടരുന്ന കനവുകൾ
മെഹന്തി റിമൂവ് ചെയ്യുമ്പോൾ വെള്ളം, സോപ്പ് ഇവ ഉപയോഗിക്കാതിരിക്കുക
അഭിനന്ദനങ്ങൾ സമ്മാനിച്ച 'തമാശ'
സിനിമാ വിശേഷങ്ങളുമായി ചിന്നു ചാന്ദ്നി