ഷോക്കില്ലാത്ത കറന്റ് ബില്ല് ആഗ്രഹിക്കാത്തവർ ആരാണുളളത്. കുടുംബ ബജറ്റ് താളം തെറ്റിക്കുന്നതിൽ കറന്റു ബില്ലിനും പങ്കുണ്ട്. വീട്ടിലെ സീറോ വാട്ട് ബൾബും ശബ്ദമുണ്ടാക്കുന്ന പഴക്കം ചെന്ന ഫാനുകളും ഇനിയും മാറ്റിയില്ലേ ? അല്പം ശ്രദ്ധിച്ചാൽ കറന്റ് ബില്ല് മുപ്പത് ശതമാനത്തോളം കുറയ്ക്കാം. മാസമാസം കറന്റ് ബില്ല് കണ്ട് ചിലപ്പോഴൊക്കെ ഞെട്ടാറില്ലേ? എങ്ങനെയെങ്കിലും ബില്ലൊന്നു കുറയ്ക്കാമെന്നു വെച്ചാൽ നടക്കുന്നില്ല. അതുകൊണ്ട് തന്നെ ഇലക്ട്രോണിക്ക് ഉപകരണങ്ങൾ ഉപയോഗിക്കാൻ വീട്ടമ്മമാർക്ക് ഭയമാണ്. ഈ മാസവും കറന്റുബില്ല് ഷോക്കടിപ്പിക്കുമോ എന്ന പേടിയാണ് പലർക്കും. കേരളത്തിൽ ഏറ്റവും കൂടുതൽ വൈദ്യുതി ഉപയോഗിക്കുന്നത് വീട്ടാവശ്യത്തിനാണ്. കുടുംബാംഗങ്ങളുടെ അശ്രദ്ധയും വീണ്ടുവിചാരമില്ലായ്മയുമാണ് കാരണം. വീടുകളിൽ വൈദ്യുതി കാര്യക്ഷതയോടെ ഉപയോഗിക്കുകയാണെങ്കിൽ ഏതാണ്ട് 400 മെഗാവാട്ട് ലാഭിക്കാനാകുമത്രെ. വൈകുന്നേരം 6 മണിമുതൽ രാത്രി 10 മണിവരെയാണ് പ്രത്യേകം ശ്രദ്ധ ചെലുത്തേണ്ടത്. കറന്റുബില്ല് കുറയ്ക്കാൻ ചില മാർഗ്ഗങ്ങളിതാ...
ഒരു വീട്ടിൽ ഏറ്റവും കൂടുതൽ കറന്റു തിന്നുന്നത് തേപ്പുപെട്ടി, പമ്പ്, ഫാൻ, ടി.വി, ഫ്രിഡ്ജ് ഇവയെല്ലാമാണ്. കാര്യക്ഷമതയോടെ ഉപയോഗിക്കുകയാണെങ്കിൽ കറന്റ് ലാഭിക്കാനാവും. ചിട്ടയും ശ്രദ്ധയും വേണമെന്നുമാത്രം.
Esta historia es de la edición March 2024 de Mahilaratnam.
Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.
Ya eres suscriptor ? Conectar
Esta historia es de la edición March 2024 de Mahilaratnam.
Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.
Ya eres suscriptor? Conectar
മനസ്സും ആരോഗ്വവും സംരക്ഷിക്കപ്പെടണം
മംമ്താ മോഹൻദാസ്
രോഗശമനം പഴങ്ങളിലൂടെ
ഓരോ പഴവർഗ്ഗത്തിനും വെവ്വേറെ ഗുണങ്ങളാണുള്ളത്. അതിനാൽ പഴവർഗ്ഗങ്ങളുടെ ഗുണമറിഞ്ഞ് അവ തെരഞ്ഞെടുക്കുക
സമർപ്പണ ഭാവത്തിൽ 'വേളി'
ശബരിമല മേൽശാന്തി അരുൺകുമാർ നമ്പൂതിരിയുടെ ഭാര്യ അമ്പിളി മഹിളാരത്നത്തോട്....
സ്ത്രീകൾ ഇനി തീ തിന്നേണ്ട
'യൂറിനറി ഇൻകോണ്ടിനെൻസ്' ദുരിതത്തോടു വിടപറയാം
ദൈവം കനിഞ്ഞു
ഏഷ്യയിലെ ഏറ്റവും വലിയ ജീവകാരുണ്യ കൂട്ടുകുടുംബത്തിലെ രണ്ടാം നിരക്കാരൻ അഥവാ പാരമ്പര്യവഴിയിലെ മൂന്നാം തലമുറക്കാരൻ -പി.എസ്.അമൽരാജ്
ഒരുക്കാം, സ്നേഹസന്ദേശങ്ങളുടെ പുൽക്കൂട്
എങ്ങും നക്ഷത്രവിളക്കുകൾ തെളിഞ്ഞു തുടങ്ങി
വീണു വീണ് ഉയർത്തെഴുന്നേൽക്കാം
ഗാർഹിക പീഡനം, പോലീസ് കേസ്, ഡിവോഴ്സ്.. എന്നിങ്ങനെ പല വീഴ്ചകളിൽ നിന്നും ഉയർത്തെഴുന്നേറ്റ ശോഭ വിശ്വനാഥിന്റെ തുറന്ന സംഭാഷണം...
വേദനയിലെ ആശ്വാസം
ദിവ്യ കൃഷ്ണൻകുട്ടിയുടെ സിനിമായാത്ര.
ശരിയായ സമയം ശരിയായ സ്ഥലം സിനിമയ്ക്ക്
തന്റെ സിനിമായാത്രകളും പുതിയ വിശേഷങ്ങളും പങ്കുവച്ച് നടൻ സഞ്ജു സാനിച്ചൻ
സവിശേഷതകൾ നിറഞ്ഞ ഇളനീർ
ഫ്രഷായിട്ടുള്ള ഇളനീർ വെട്ടിയ ഉടൻ തന്നെ കുടിക്കുന്നതാണ് നല്ലത്. ഫ്രിഡ്ജിൽ വയ്ക്കുന്നുവെങ്കിൽ വച്ച് ഇരുപത്തിനാല് മണിക്കൂറിനുള്ളിൽ കുടിക്കേണ്ടതാണ്