Kudumbam - May 2023
Kudumbam - May 2023
Go Unlimited with Magzter GOLD
Read {{magName}} along with {{magCount}}+ other magazines & newspapers with just one subscription View catalog
1 Month $9.99
1 Year$99.99
$8/month
Subscribe only to Kudumbam
1 Year $4.49
Save 62%
Buy this issue $0.99
In this issue
ടെൻഷൻ മറക്കാൻ ചെറുചിരി ശീലമാക്കാം, സിനിമ വിശേഷങ്ങൾ പങ്കുവെച്ച് അന്ന ബെന്നും ബെന്നി പി. നായരമ്പലവും, മാതൃദിന ചിന്തകളുമായി രണ്ട് അമ്മമാർ, പെഡോഫിലിയ: സുരക്ഷിതരാക്കാം നമ്മുടെ കുട്ടികളെ... തുടങ്ങി വ്യത്യസ്ത വിഭവങ്ങളുമായി കുടുംബം മേയ് ലക്കം
അളവുകൾക്കപ്പുറത്തുണ്ട് അളവില്ലാത്ത നന്മ
യുക്തി അളന്നു കണക്കാക്കുമ്പോൾ ഹൃദയം അളവില്ലാതെ നൽകുന്നു. അന്യർ കാണാൻ വേണ്ടി ചെയ്യുന്നതിൽ ആത്മാർഥത ഉണ്ടാകണമെന്നില്ല
1 min
തീരാത്ത ത്രില്ലാണ് സിനിമ
തങ്ങളുടെ ഓരോ സിനിമയിലും ഒരു ആകാംക്ഷ ഒളിപ്പിച്ചിട്ടുണ്ടാകും ഈ പപ്പയും മകളും. പ്രേക്ഷകരെ സ്ക്രീനിലേക്ക് കണ്ണുചിമ്മാതെ മനസ്സർപ്പിക്കാൻ പ്രേരിപ്പിക്കുന്ന ഒരു വ്വത്വസ്തത...
7 mins
മനം നിറക്കും ചിരി
ടെൻഷനാണ് മനസ്സാകെ. ആലോചിച്ചിട്ട് ഒരെത്തും പിടിയും കിട്ടുന്നില്ലെന്ന് എല്ലാവരും പറയും. ഈ സംഘർഷ ജീവിതത്തിനിടയിൽ ബോധപൂർവം ഒരു ചിരി കൊണ്ടുവരാൻ ശ്രമിച്ചാലോ? മനസ്സും ശരീരവും നിറയുന്ന ചിരി...
2 mins
ഇതെന്തു ചിരിയിത്.....
എല്ലാ ആകുലതകളും അകറ്റുംവിധം ചിരിക്കാൻ നമ്മളിൽ എത്ര പേർക്കു കഴിയും. നൂറുകൂട്ടം പ്രശ്നങ്ങളാണോ ചിരിക്ക് തടസ്സം?. എങ്കിൽ മാനസിക സംഘർഷങ്ങളെല്ലാം ദൂരേക്ക് എറിഞ്ഞ് നിഷ്കളങ്കമായി ചിരിക്കാൻ പഠിപ്പിക്കുന്ന സുനിൽകുമാറിനെ പരിചയപ്പെടാം...
1 min
ഹാപ്പിയാണ് ഈ കലപിലക്കൂട്ടം
ആറു പെൺകുട്ടികളുടെ ഉമ്മ. മൂത്തയാൾക്ക് വയസ്സ് 12. ഇളയയാൾക്ക് ആറുമാസം. കാസർകോട് വിദ്യാനഗറിലെ ഈ വീട്ടിൽ തിരക്കൊഴിഞ്ഞിട്ട് ഒരു ടെൻഷൻ അടിക്കാൻ പോലും സമയമില്ലാതെ ഓടി നടക്കുന്നുണ്ട് തഹാനിയ...
3 mins
ഇനിയുമുണ്ടൊരു ജന്മമെങ്കിൽ മക്കളേ, എനിക്കായി പിറക്കണം
ജീവിതത്തിലേക്ക് പിച്ചവെച്ചുതുടങ്ങും മുമ്പ് വിട്ടുപിരിഞ്ഞ മക്കൾ. അവരോടൊത്തുള്ള ഓരോ നിമിഷങ്ങളും ചെറുനനവോടെ ഓർത്തെടുക്കുന്ന ഒരമ്മ...
3 mins
fizzy SoDa
കിളി പോയി, ആത്മാവേ പോ, ഉള്ളം കലക്കി... ഈ പേരുകൾ കേട്ടാൽ തന്നെ ആർക്കും അറിയാം സംഗതി നമ്മുടെ സോഡ സർബത്ത് ന്യൂജൻ ആയതാണെന്ന്. പലവിധ ഫ്ലേവറുകൾ സോഡയിൽ ചേർത്ത് കിടിലോൽക്കിടിലം പേരുമിട്ട് വിളമ്പും. എത്ര പരിഷ്കരിച്ചാലും ഉള്ളിലുള്ളത് സോഡ തന്നെ. അറിയാം സോഡ ചരിത്രം...
2 mins
അവസരങ്ങൾ വിതച്ചു വിദ്യാർഥി സംരംഭകത്വം
പഠന കാലയളവിൽ തന്നെ തൊഴിൽ സംരംഭം തുടങ്ങാൻ കഴിയും. അതിന് സഹായകമായി കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ പദ്ധതികളുമുണ്ട്. അവസരങ്ങളുടെ ലോകമാണ് ഇന്ന് വിദ്യാർഥികളുടെ മുന്നിൽ...
2 mins
സ്കൂൾ പടികൾ കയറും മുമ്പ്....
ആദ്യമായി സ്കൂളിലേക്കോ പ്ലേ സ്കൂളിലേക്കോ പോകാൻ വീട്ടിലെ കുട്ടി ഒരുങ്ങുന്നുണ്ടോ? അറിവിന്റെ ലോകത്തേക്ക് ചുവടുകൾ വെക്കുന്ന അവരിൽ അവധിക്കാലത്ത് തന്നെ ചില ശീലങ്ങൾ വളർത്താൻ ശ്രദ്ധിക്കണം...
3 mins
പെഡോഫിലിയ സുരക്ഷിതരാക്കാം നമ്മുടെ കുട്ടികളെ
ബാല്യകാലത്ത് ലൈംഗിക ചൂഷണം നേരിട്ട നടുക്കുന്ന അനുഭവങ്ങൾ പ്രശസ്തരായ ചിലർ തുറന്നുപറഞ്ഞു. സ്വന്തം വീട്ടിൽനിന്നുതന്നെ പീഡനം അനുഭവിക്കേണ്ട അവസ്ഥ. പെഡോഫിലിയ എന്ന മാനസിക വൈകല്യത്തെ കൂടുതലായി മനസ്സിലാക്കേണ്ട കാലമാണിത്...
3 mins
അൻപോടു കൺമണി
അപൂർവ വൈകല്യത്തെ അസാമാന്വമായ മനോധൈര്യത്തോടെ തോൽപിച്ച് ജീവിതത്തിൽ അസാധ്യമായതൊന്നും ഇല്ലെന്ന് തെളിയിക്കുകയാണ് കൺമണി. ജന്മനാ ഇരു കൈകളുമില്ലെങ്കിലും പുതിയ കഴിവുകൾ കണ്ടെത്തി ആത്മവിശ്വാസത്തോടെ മുന്നേറുന്ന യുവതിയുടെ കഥ...
2 mins
ഇനിയും നമ്മൾ ആപ്പിലാകരുത്
നമ്മുടെ പരിചയത്തിലുള്ള ഒരാളെങ്കിലും ലോൺ ആപിൽ കുടുങ്ങിയിട്ടുണ്ട്. എളുപ്പത്തിൽ പണം ലഭിക്കുമെന്ന മോഹ വലയിൽ അകപ്പെട്ട് പിന്നീട് മാനഹാനി നേരിട്ടവർ. അതിൽ ചിലരെങ്കിലും ജീവിതം തന്നെ അവസാനിപ്പിച്ചു...
3 mins
Kudumbam Magazine Description:
Publisher: Madhyamam
Category: Lifestyle
Language: Malayalam
Frequency: Monthly
Kudumbam is the Lifestyle monthly magazine for each member of the family in modern times to read a magazine like Health, Lifestyle, Food hangs, Fashion, Beauty, Counseling, Career and read the special section for children and more.
- Cancel Anytime [ No Commitments ]
- Digital Only