Vanitha Veedu - February 2024
Vanitha Veedu - February 2024
Go Unlimited with Magzter GOLD
Read {{magName}} along with {{magCount}}+ other magazines & newspapers with just one subscription View catalog
1 Month $9.99
1 Year$99.99
$8/month
Subscribe only to Vanitha Veedu
1 Year$11.88 $3.99
Buy this issue $0.99
In this issue
Vanitha Veedu February 2024 issue
Greenish Courtyard
പച്ചപ്പിനുള്ളിലെ നടപ്പാതയിലൂടെ വീടിനകത്തേക്ക് കടക്കുന്ന അനുഭൂതിയാണ് സൃഷ്ടിച്ചത്
1 min
വേരുകളിലേക്കു മടങ്ങാം
ഇലകളല്ല, പൂക്കളല്ല, വേരുകൾ അഴകു പകരുന്ന ചെടി അതാണ് പ്രിൻസസ് വൈൻ
1 min
വീടാകണം ഹാപ്പി സ്പേസ്
സിനിമാതാരം പ്രിയങ്ക നായർ ഇന്റീരിയറിനെ കുറിച്ചുള്ള സങ്കൽപങ്ങളും ആശയങ്ങളും പങ്കുവയ്ക്കുന്നു
1 min
അലുമിനിയം വീടുപണിക്ക്
പരിസ്ഥിതിയോടിണങ്ങിയത്, ഭാരക്കുറവ്, ബലക്കൂടുതൽ തുടങ്ങി ഒട്ടേറെ ഗുണങ്ങളുള്ള നിർമാണ സാമഗ്രിയാണ് അലുമിനിയം
1 min
ഗോവണി സുരക്ഷിതമാക്കാം
ഗോവണി ഡിസൈനിൽ പരീക്ഷണങ്ങൾ വന്നതോടെ സുരക്ഷയിലും അനായാസ ഉപയോഗത്തിലും കൂടുതൽ ശ്രദ്ധ നൽകാം
2 mins
ആ തണൽ വേണോ?
വെറും അലങ്കാരവും പണം നഷ്ടവുമാണോ സൺഷേഡ്? സൺഷേഡ് ഒഴിവാക്കാമോ? കൂടുതൽ അറിയാം...
2 mins
പങ്കിടുമ്പോൾ ഇരട്ടിക്കുന്ന സന്തോഷം
ചുറ്റുപാടുകളിൽ നിന്ന് ഊർജം സംഭരിച്ച് അകത്ത് ഉന്മേഷം നിറയ്ക്കുന്ന ട്രോപ്പിക്കൽ വീട്
1 min
മേൽക്കൂരയിലെ പൂമ്പാറ്റ
കരിങ്കൽ ചുമരുകളും ഇൻവർട്ടഡ് ശൈലിയിലുള്ള മേൽക്കൂരയും ചേർന്ന് വ്യത്യസ്ത ഭംഗിയേകുന്ന വീടിന്റെ വിശേഷങ്ങൾ
1 min
ഒതുക്കത്തിനുള്ള അംഗീകാരം
മൂന്നര സെന്റിൽ മൂന്ന് കിടപ്പുമുറികളോടും മറ്റെല്ലാ സൗകര്യങ്ങളോടും കൂടിയ വീട് മാത്രമല്ല, ടെറസിൽ സ്വിമിങ് പൂളും നിർമിച്ചു
1 min
തടിപ്പണിക്ക് കേടു സംഭവിച്ചാൽ
കാലപ്പഴക്കം കൊണ്ട് തടിക്കു വരുന്ന കേടുപാടുകൾ മാറ്റിയെടുക്കാൻ വഴികളുണ്ട്
1 min
Vanitha Veedu Magazine Description:
Publisher: Malayala Manorama
Category: Home
Language: Malayalam
Frequency: Monthly
A one-stop solution to building your "Dream house".
- Cancel Anytime [ No Commitments ]
- Digital Only