CATEGORIES

ട്രെയിൻ അനിശ്ചിതകാലത്തേയ്ക്ക് ഇല്ല
Kalakaumudi Trivandrum

ട്രെയിൻ അനിശ്ചിതകാലത്തേയ്ക്ക് ഇല്ല

രാജ്യത്ത് ട്രെയിൻ സർവ്വീസുകൾ അനിശ്ചിതകാലത്തേയ്ക്ക് ഇന്ത്യൻ റെയിൽവേ നിർത്തിവച്ചു.

time-read
1 min  |
12.08.2020
കിവി നാട്ടിലാണ് ക്രിക്കറ്റ് 'പരമ്പര'
Kalakaumudi Trivandrum

കിവി നാട്ടിലാണ് ക്രിക്കറ്റ് 'പരമ്പര'

കോവിഡിനെ വകഞ്ഞുമാറി പതിയെപ്പതിയെ പൂർണമായ തിരിച്ചുവരവിന് ഒരുങ്ങുകയാണ് ക്രിക്കറ്റ്. ഇം ഗ്ലണ്ടാണ് കോവിഡാനന്തര ക്രിക്കറ്റ് മത്സരങ്ങൾക്ക് ആദ്യം കളമൊരുക്കിയത്.

time-read
1 min  |
12.08.2020
കരിപ്പൂർ റൺവേ വിപുലീകരണ നടപടികൾ ത്വരിതപ്പെടുത്തണം: ആസാദ് മൂപ്പൻ
Kalakaumudi Trivandrum

കരിപ്പൂർ റൺവേ വിപുലീകരണ നടപടികൾ ത്വരിതപ്പെടുത്തണം: ആസാദ് മൂപ്പൻ

വിമാനാപകടത്തിന്റെ പശ്ചാത്തലത്തിൽ കരി പ്പൂർ എയർപോർട്ട് റൺവേ വിപുലീകരണ നടപടികൾ ത്വരി തപ്പെടുത്തണമെന്ന് കേന്ദ്ര- സംസ്ഥാന സർക്കാ രുകളോട് ആസ്റ്റർ ഡി എം ഹെൽത്ത്കെയർ സ്ഥാപക ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. ആസാദ് മൂപ്പൻ അഭ്യർത്ഥിച്ചു.

time-read
1 min  |
12.08.2020
ഇക്കൊല്ലം സ്കൂളില്ല
Kalakaumudi Trivandrum

ഇക്കൊല്ലം സ്കൂളില്ല

ഈ വർഷം 'സീറോ അക്കാദമിക് ഇയർ' ആക്കും മൂന്നാം ക്ലാസ് വരെ അദ്ധ്യയനം വേണ്ടെന്നും നിർദ്ദേശം വാർഷിക പരീക്ഷ നടത്താനായേക്കും

time-read
1 min  |
12.08.2020
നമ്പിനാരായണന് 1.3 കോടി നൽകി
Kalakaumudi Trivandrum

നമ്പിനാരായണന് 1.3 കോടി നൽകി

60 ലക്ഷത്തിന് പുറമേ പൊലീസ് ഫണ്ടിൽ നിന്ന് നഷ്ടപരിഹാരം

time-read
1 min  |
12.08.2020
ആമസോൺ പ്രൈം ഡേ വിൽപ്പനയിൽ പണം വാരി വ്യാപാരികൾ
Kalakaumudi Trivandrum

ആമസോൺ പ്രൈം ഡേ വിൽപ്പനയിൽ പണം വാരി വ്യാപാരികൾ

പ്രൈം ഡേ വിൽപ്പനയിൽ 209 വ്യാപാരികൾ കോടീശ്വരന്മാരായതായി ആമസോൺ ഇന്ത്യ മേധാവി അമിത് അഗർവാൾ അവകാശപ്പെട്ടു.

time-read
1 min  |
12.08.2020
മാസ്ക്കില്ലാത്തത് ചോദ്യം ചെയ്ത്; പൊലീസുമായി വഴക്കടിച്ച് മിസിസ് ജഡേജ
Kalakaumudi Trivandrum

മാസ്ക്കില്ലാത്തത് ചോദ്യം ചെയ്ത്; പൊലീസുമായി വഴക്കടിച്ച് മിസിസ് ജഡേജ

കോവിഡ് കാലത്ത് മാസ്ക് വയ്ക്കാത്തത് വ്യക്തി പരമായും സമൂഹത്തിനോടും ചെയ്യുന്ന ദ്രോഹമായാണ് കരുതപ്പെടുന്നത്.

time-read
1 min  |
12.08.2020
പ്രണബിന്റെ നില ഗുരുതരം
Kalakaumudi Trivandrum

പ്രണബിന്റെ നില ഗുരുതരം

മുൻ രാഷ്ട്രപതി പ്രണബ് മുഖർജിയുടെ ആരോഗ്യനില അതീവഗുരുതരമായി തുടരുന്നു.

time-read
1 min  |
12.08.2020
കോവിഡിനെ അതിജീവിക്കാൻ കാത്തിരിക്കണം: ബിൽ ഗേറ്റ്സ്
Kalakaumudi Trivandrum

കോവിഡിനെ അതിജീവിക്കാൻ കാത്തിരിക്കണം: ബിൽ ഗേറ്റ്സ്

കോവിഡിനെ പിടിച്ചുകെട്ടാൻ ശാ സ്ത്രത്തിന് സാധിക്കുമെന്നും എന്നാൽ അതിന് ഒരു വർഷം കൂടി കാത്തിരിക്കേണ്ടിവരുമെന്നും മൈക്രോസോഫ്റ്റ് സ്ഥാപകൻ ബിൽ ഗേറ്റ്സ്.

time-read
1 min  |
11.08.2020
ചൈനാ ബഹിഷ്ക്കരണം തുണച്ചു, ഫോൺ വിൽപ്പനയിൽ സാംസങ് നമ്പർ 1
Kalakaumudi Trivandrum

ചൈനാ ബഹിഷ്ക്കരണം തുണച്ചു, ഫോൺ വിൽപ്പനയിൽ സാംസങ് നമ്പർ 1

ഇന്ത്യൻ ഫോൺ വിപണിയിൽ നമ്പർ 1 സ്ഥാനം സാംസങ് തിരിച്ചുപിടിച്ചു.

time-read
1 min  |
11.08.2020
റിലയൻസിലെ നിക്ഷേപ സന്നദ്ധത തള്ളാതെ അരാംകോ
Kalakaumudi Trivandrum

റിലയൻസിലെ നിക്ഷേപ സന്നദ്ധത തള്ളാതെ അരാംകോ

മുകേഷ് അംബാനിക്ക് കീഴിലെ റിലയൻസ് ഇൻഡസ്ട്രീസിലെ നിക്ഷേപ സന്നന്നദ്ധത തള്ളാതെ സൗദി അരാംകോ.

time-read
1 min  |
11.08.2020
കോപ്പിയടിച്ചു; വാൾമാർട്ടിനെ കോടതി കയറ്റി പാർലെ
Kalakaumudi Trivandrum

കോപ്പിയടിച്ചു; വാൾമാർട്ടിനെ കോടതി കയറ്റി പാർലെ

ആഗോള ഭീമന്മാരായ വാൾമാർട്ടിനെ കോടതി കയറ്റി ഇന്ത്യൻ കമ്പനിയായ പാർലെ അഗാ.

time-read
1 min  |
11.08.2020
ഓൺലൈൻ റിലീസിന് ടോവിനോയുടെ - കിലോമീറ്റേഴ്സ് ആന്റ് കിലോമീറ്റേഴ്സ്
Kalakaumudi Trivandrum

ഓൺലൈൻ റിലീസിന് ടോവിനോയുടെ - കിലോമീറ്റേഴ്സ് ആന്റ് കിലോമീറ്റേഴ്സ്

കോവിഡ് നിയന്ത്രണങ്ങൾക്കിടെ മലയാളത്തിൽ വീണ്ടും ഓൺലൈൻ റിലീസ്.

time-read
1 min  |
11.08.2020
കുരുമുളക് വില കുതിക്കുന്നു
Kalakaumudi Trivandrum

കുരുമുളക് വില കുതിക്കുന്നു

ഉത്തരേന്ത്യയിൽ നിന്നുള്ള ആവശ്യം കൂടിയതോടെ കുരുമുളക് വില ക്വിന്റലിന് 300 രൂപ കൂടി.

time-read
1 min  |
11.08.2020
ആമസോൺ ഫ്രീഡം സെയിൽ ഇന്ന് അവസാനിക്കും സ്മാർട്ട് ഫോണുകൾക്ക് വമ്പൻ വിലക്കുറവ്
Kalakaumudi Trivandrum

ആമസോൺ ഫ്രീഡം സെയിൽ ഇന്ന് അവസാനിക്കും സ്മാർട്ട് ഫോണുകൾക്ക് വമ്പൻ വിലക്കുറവ്

കഴിഞ്ഞ പത്ത് ദിവസമായി നീണ്ടു നിന്ന ആമസോണിന്റെ ഫ്രീഡം സെയിൽ ഇന്ന് അവസാനിക്കും.

time-read
1 min  |
11.08.2020
1184 പേർക്ക് രോഗം
Kalakaumudi Trivandrum

1184 പേർക്ക് രോഗം

മുക്തി 784 പേർക്ക്

time-read
1 min  |
11.08.2020
പെട്ടിമുടി മരണം 49  കണ്ടത്താൻ 22 പേർ
Kalakaumudi Trivandrum

പെട്ടിമുടി മരണം 49 കണ്ടത്താൻ 22 പേർ

രാജമല പെട്ടിമുടി ഉരുൾപൊട്ടലിൽപ്പെട്ട ആറു പേരുടെ മൃതദേഹങ്ങൾ കൂടി ഇന്നലെ കണ്ടെടുത്തു.

time-read
1 min  |
11.08.2020
ജനപ്രീതിയിൽ മുന്നിൽ ഇന്ത്യൻ ത്രയം
Kalakaumudi Trivandrum

ജനപ്രീതിയിൽ മുന്നിൽ ഇന്ത്യൻ ത്രയം

ഇന്ത്യയിൽ ഏറെ ജനപ്രീതിയുള്ള കായിക ഇ നമാണ് ക്രിക്കറ്റ്. ഇന്ത്യൻ ക്രിക്കറ്റ് താരങ്ങൾക്കും വൻ ആരാധകവൃന്ദമുണ്ട്.

time-read
1 min  |
11.08.2020
തിരയിൽ തകർന്ന് തീരം
Kalakaumudi Trivandrum

തിരയിൽ തകർന്ന് തീരം

കടൽക്ഷോഭം രൂക്ഷം, മത്സ്യത്തൊഴിലാളികൾ ദുരിതത്തിൽ

time-read
1 min  |
11.08.2020
അനന്തപത്മനാഭൻ ഐസിസി എലൈറ്റ് അംപയർമാരുടെ പാനലിൽ
Kalakaumudi Trivandrum

അനന്തപത്മനാഭൻ ഐസിസി എലൈറ്റ് അംപയർമാരുടെ പാനലിൽ

മുൻ കേരള ക്രിക്കറ്റ് താരം കെ.എൻ .അനന്തപത്മനാഭൻ ഐസിസിയുടെ അന്താരാഷ്ട്ര അംപയർമാരുടെ എലൈറ്റ് പാനലിൽ ഇടം നേടിയെടുത്തു.

time-read
1 min  |
11.08.2020
തിരുപ്പതി ക്ഷേത്രത്തിൽ 743 ജീവനക്കാർക്ക് കോവിഡ് മൂന്ന് പേർ മരിച്ചു
Kalakaumudi Trivandrum

തിരുപ്പതി ക്ഷേത്രത്തിൽ 743 ജീവനക്കാർക്ക് കോവിഡ് മൂന്ന് പേർ മരിച്ചു

338 പേർ ദേവസ്ഥാനം റസ്റ്റ് ഹൗസിൽ ചികിത്സയിൽ

time-read
1 min  |
11.08.2020
ഐപിഎൽ സ്പോൺസറാകാൻ പതഞ്ജലി
Kalakaumudi Trivandrum

ഐപിഎൽ സ്പോൺസറാകാൻ പതഞ്ജലി

യോഗ ഗുരുബാബ രാംദേവിന് കീഴിലെ പതഞ്ജലി ആയുർവേദ യുഎഇ ആതിഥ്യം വഹിക്കുന്ന ഇത്തവണത്തെ ഐപിഎല്ലിന്റെ സ്പോൺസറായേക്കു മെന്ന് റിപ്പോർട്ട്.

time-read
1 min  |
11.08.2020
പ്രകൃതിയെ തകർക്കും
Kalakaumudi Trivandrum

പ്രകൃതിയെ തകർക്കും

വിയോജിച്ച് കേരളം, രാജ്യവ്യാപക പ്രതിഷേധം, അഭിപ്രായം അറിയിക്കാൻ അവസാന ദിനം ഇന്ന്

time-read
1 min  |
11.08.2020
ബെയ്റൂട്ട് സ്ഫോടനം ലെബനീസ് സർക്കാർ രാജിവച്ചു
Kalakaumudi Trivandrum

ബെയ്റൂട്ട് സ്ഫോടനം ലെബനീസ് സർക്കാർ രാജിവച്ചു

ലോകത്തെ നടുക്കിയ ബെയ്റൂട്ട് ബെയ്റൂട്ട് സ്ഫോടനത്തിൽ ലെബനനിലെ മന്ത്രിസഭ രാജിവച്ചു.

time-read
1 min  |
11.08.2020
സച്ചിൻ തിരിച്ചെത്തി
Kalakaumudi Trivandrum

സച്ചിൻ തിരിച്ചെത്തി

രാജസ്ഥാനിൽ സമവായം തിരിച്ചെത്തിച്ചത് പ്രിയങ്കയും രാഹുലും പരാതിപരിഹാരത്തിന് മുന്നംഗ സമിതി

time-read
1 min  |
11.08.2020
ചികിത്സ കിട്ടാതെ ഗർഭസ്ഥ ശിശു മരിച്ചു; പിന്നാലെ അമ്മയും
Kalakaumudi Trivandrum

ചികിത്സ കിട്ടാതെ ഗർഭസ്ഥ ശിശു മരിച്ചു; പിന്നാലെ അമ്മയും

സ്വകാര്യ ആശുപത്രിയിലെ ചികിത്സാ ിഴവിനെത്തുടർന്ന് തിരുവനന്തപുരം എസ്.എ.റ്റി ആശു പ്രതിയിൽ പ്രവേശിപ്പിച്ച് ഗർഭിണിയും നവജാതശിശുവും മരിച്ചു. വടക്കൻ മൈനാഗപ്പള്ളി ആനൂർക്കാവിൽ വീട്ടിൽ സുധീറിന്റെ ഭാര്യ നജ്മ (25) ആണ് മരിച്ചത്.

time-read
1 min  |
10.08.2020
പൈലറ്റിന്റെ മഹാത്യാഗം
Kalakaumudi Trivandrum

പൈലറ്റിന്റെ മഹാത്യാഗം

മരണമുഖത്ത് ശ്രമിച്ചത് യാത്രക്കാരെ രക്ഷിക്കാൻ

time-read
1 min  |
09.08.2020
ദുരന്ത കാരണമറിയാൻ അമേരിക്കയുടെ സഹായം തേടി
Kalakaumudi Trivandrum

ദുരന്ത കാരണമറിയാൻ അമേരിക്കയുടെ സഹായം തേടി

തിരുവനന്തപുരം: കരിപ്പൂർ വിമാനാപകടം അന്വേഷിക്കാൻ ഇന്ത്യ അമേരിക്കയുടെ സഹായം തേടി.

time-read
1 min  |
10.08.2020
അതിതീവ്ര മഴ തുടരും 3 മരണം
Kalakaumudi Trivandrum

അതിതീവ്ര മഴ തുടരും 3 മരണം

പമ്പാ ഡാമിന്റെ ഷട്ടറുകൾ തുറന്നു പ്രമാടത്ത് അച്ചൻകോവിലാറ്റിൽ വീണ 62കാരൻ മരിച്ചു കുട്ടനാട്ടിൽ വ്യാപക മടവീഴ്ച

time-read
1 min  |
10.08.2020
മരണം 18, 15 പേരുടെ നില ഗുരുതരം
Kalakaumudi Trivandrum

മരണം 18, 15 പേരുടെ നില ഗുരുതരം

ഇന്നലെ മരിച്ചത് 5വയസുകാരി ബ്ളാക്ക് ബോക്സ് കണ്ടത്തി വിമാനമിറങ്ങിയത് ദിശതെറ്റി ഗർഭിണികളുടെ നില മോശ ഗവർണം മുഖ്യമന്ത്രിയും കേന്ദ്രമന്ത്രിമാരും കരിപ്പൂരിൽ 11 പേർ ചികിത്സയിൽ മരിച്ചവർക്ക് 20 ലക്ഷം ധനസഹായം

time-read
1 min  |
09.08.2020