CATEGORIES

സുഗന്ധ വ്യഞ്ജന കയറ്റുമതിയിൽ വൻ വർദ്ധന
Kalakaumudi Trivandrum

സുഗന്ധ വ്യഞ്ജന കയറ്റുമതിയിൽ വൻ വർദ്ധന

ഇന്ത്യയിൽ നിന്നുള്ള സുഗന്ധ വ്യഞ്ജന കയറ്റുമതിയിൽ ജൂൺ മാസത്തിൽ വൻ വർദ്ധന.

time-read
1 min  |
21.07.2020
നിസ്സാൻ മാഗ്നൈറ്റ് അവതരിപ്പിച്ചു
Kalakaumudi Trivandrum

നിസ്സാൻ മാഗ്നൈറ്റ് അവതരിപ്പിച്ചു

കൊച്ചി: വാഹന പ്രേമികൾ കാത്തിരിക്കുന്ന ബി-എസ്. യു.വിയുടെ കൺസെപ്റ്റ് പതിപ്പ് നിസ്സാൻ അവതരിപ്പിച്ചു.

time-read
1 min  |
21.07.2020
സ്നാന  ഘട്ടങ്ങൾ ശൂന്യം;ബലികർമ്മികൾക്ക് തിരക്ക്
Kalakaumudi Trivandrum

സ്നാന ഘട്ടങ്ങൾ ശൂന്യം;ബലികർമ്മികൾക്ക് തിരക്ക്

കോവിഡ് പ്രതി രോധത്തെത്തുടർന്ന് പൊതുസ്താന ഘട്ടങ്ങളിൽ ബലികർമ്മങ്ങൾ നിരോധിച്ച സാഹചര്യത്തിൽ പ്രധാനക്ഷേത്രങ്ങളോട് ചേർന്നുള്ള ബലിക്കടവുകളും നെയ്യാർ സാഗരസംഗമ തീരമായ പൊഴിക്കരയും ഇന്നലെ ശൂന്യമായിരുന്നു. പലരും ബലികർമ്മികളെ ബുക്ക് ചെയ്ത് സ്വന്തം വീടുകളിലേക്ക് വരുത്തിയാണ് പിതൃതർപ്പണം നടത്തിയത്. ഗ്രാമീണ മേഖലകളിലെ ഉൾനാടൻ നദീതീരങ്ങളിൽ ചിലർ കൂട്ടമായെത്തി ബലിതർപ്പണം നടത്തി.

time-read
1 min  |
21.07.2020
ബ്രസീലിൽ രോഗികൾ 20 ലക്ഷം, ഒരാഴ്ചയ്ക്കിടെ 7,000 മരണം
Kalakaumudi Trivandrum

ബ്രസീലിൽ രോഗികൾ 20 ലക്ഷം, ഒരാഴ്ചയ്ക്കിടെ 7,000 മരണം

ബ്രസീലിൽ 24 മണിക്കൂറിനിടെ 23,529 പേർക്ക് കോവിഡ് ബാധിച്ചു.

time-read
1 min  |
21.07.2020
ബാഴ്സയക്ക് ജയം; റയലിന് സമനില
Kalakaumudi Trivandrum

ബാഴ്സയക്ക് ജയം; റയലിന് സമനില

മാഡ്രിഡ്: സ്പാനിഷ് ലാ ലിഗ സീസണിലെ അവസാന മത്സരത്തിൽ ചാമ്പ്യൻ റയൽ മാഡ്രിഡിന് സമനിലയും ബാ ഴ്സലോണയ്ക്ക് ജയവും.

time-read
1 min  |
21.07.2020
കോവിഡിനിടയിലും പ്രതീക്ഷ കൈവിടാതെ ഖാദി ഗ്രാമവ്യവസായം
Kalakaumudi Trivandrum

കോവിഡിനിടയിലും പ്രതീക്ഷ കൈവിടാതെ ഖാദി ഗ്രാമവ്യവസായം

കോവിഡ് കാലത്തും പ്രതീക്ഷ കൈവിടാതെ ഖാദി ഗ്രാമവ്യവസായം.

time-read
1 min  |
21.07.2020
കഫേ കോഫീ ഡേയുടെ 280 ലേറെ ഔട്ട്ലെറ്റുകൾ പൂട്ടി
Kalakaumudi Trivandrum

കഫേ കോഫീ ഡേയുടെ 280 ലേറെ ഔട്ട്ലെറ്റുകൾ പൂട്ടി

രാജ്യത്തെ പ്രമുഖ കോഫീ ഷോപ്പായ കഫേ കോഫീ ഡേയുടെ 280 ലേറെ ഔട്ട്ലെറ്റുകൾ പൂട്ടി.

time-read
1 min  |
21.07.2020
ഗെലോട്ടിനോ സച്ചിനോ വിധി ഇന്ന്
Kalakaumudi Trivandrum

ഗെലോട്ടിനോ സച്ചിനോ വിധി ഇന്ന്

വിധിവരും വരെ തീരുമാനമെടുക്കരുതെന്ന് നിർദ്ദേശം വിമതരെ പുറത്താക്കാൻ കോൺഗ്രസ് നീക്കം സച്ചിന്റെ കേസ് തള്ളിയാൽ വിമതരെ അയോഗ്യരാക്കും

time-read
1 min  |
21.07.2020
ബാലൺ ഡി ഓർ ഈ വർഷം ഇല്ല
Kalakaumudi Trivandrum

ബാലൺ ഡി ഓർ ഈ വർഷം ഇല്ല

പാരീസ്: ലോകത്തെ ഏറ്റവും മികച്ച ഫുട്ബോൾ താരത്തിന് നൽകുന്ന ബാലൺ ഡി ഓർ പുരസ്കാരം ഈ വർഷം ഉപേക്ഷിച്ചു.

time-read
1 min  |
21.07.2020
ഇൻഡിഗോ പത്ത് ശതമാനം ജീവനക്കാരെ പിരിച്ചുവിടും
Kalakaumudi Trivandrum

ഇൻഡിഗോ പത്ത് ശതമാനം ജീവനക്കാരെ പിരിച്ചുവിടും

പത്ത് ശതമാനം ജീവനക്കാരെ പിരിച്ചുവിടാനൊരുങ്ങി ഇൻഡിഗോ.

time-read
1 min  |
21.07.2020
കടുപ്പിച്ചു
Kalakaumudi Trivandrum

കടുപ്പിച്ചു

സംസ്ഥാനത്തെ മറ്റ് സ്ഥാപനങ്ങൾക്കും മുന്നറിയിപ്പ് നടപടി കർശനമാക്കാൻ സർക്കാർ നിർദ്ദേശം അനാവശ്യ യാത്ര, മാസ്ക്, കൂട്ടംകൂടലിന് താക്കീതില്ല

time-read
1 min  |
21.07.2020
ഇംഗ്ലീഷ് റിവഞ്ച്
Kalakaumudi Trivandrum

ഇംഗ്ലീഷ് റിവഞ്ച്

രണ്ടാം ടെസ്റ്റിൽ വിൻഡീസിനെ തോൽപ്പിച്ചു പരമ്പരയിൽ ഒപ്പമെത്തി ബെൻ സ്റ്റോക്സ് മാൻ ഓഫ് ദ മാച്ച്

time-read
1 min  |
21.07.2020
വിൻഡീസ് വിറയ്ക്കുന്നു
Kalakaumudi Trivandrum

വിൻഡീസ് വിറയ്ക്കുന്നു

ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ വെസ്റ്റിൻഡീസിന് ബാറ്റിംഗ് തകർച്ച

time-read
1 min  |
20.07.2020
സംസ്ഥാനത്തെ ആദ്യ കോവിഡ് ആശുപത്രിയുടെ നിർമാണം ടാറ്റ ഗ്രൂപ്പ് പൂർത്തിയാക്കി
Kalakaumudi Trivandrum

സംസ്ഥാനത്തെ ആദ്യ കോവിഡ് ആശുപത്രിയുടെ നിർമാണം ടാറ്റ ഗ്രൂപ്പ് പൂർത്തിയാക്കി

റവന്യൂ വകുപ്പ് കൈമാറിയ അഞ്ച് ഏക്കർ സ്ഥലത്ത് 60 കോടിയോളം രൂപ ചെലവഴിച്ചാണ് ആശുപ്രതി നിർമാണം

time-read
1 min  |
20.07.2020
തലസ്ഥാനത്ത് പുല്ലുവിളയിലും പൂന്തുറയിലും സമൂഹ വ്യാപനം
Kalakaumudi Trivandrum

തലസ്ഥാനത്ത് പുല്ലുവിളയിലും പൂന്തുറയിലും സമൂഹ വ്യാപനം

സംസ്ഥാനത്ത് 791 പേർക്ക് കോവിഡ് - സമ്പർക്കം 532 സമ്പർക്കം 532 - തലസ്ഥാനത്ത് 246 പേർക്ക് കോവിഡ് സമ്പർക്കം 240

time-read
1 min  |
18.07.2020
ട്വന്റി20 ലോകകപ്പിന്റെ വിധി ഇന്നറിയാം
Kalakaumudi Trivandrum

ട്വന്റി20 ലോകകപ്പിന്റെ വിധി ഇന്നറിയാം

ദുബായ്: ഓസ്ട്രേലിയ ആതിഥ്യമൊരുക്കുന്ന ഈ വർഷത്തെ ട്വന്റി20 ലോകകപ്പ് ക്രിക്കറ്റിന്റെ വിധി ഇന്നറിയാം.

time-read
1 min  |
20.07.2020
ടിക് ടോക്  ആസ്ഥാനം ലണ്ടനിലേക്ക് മാറ്റുന്നു
Kalakaumudi Trivandrum

ടിക് ടോക് ആസ്ഥാനം ലണ്ടനിലേക്ക് മാറ്റുന്നു

ലണ്ടൻ: ഇന്ത്യയിൽ നിരോധിക്കപ്പെട്ട ചൈനീസ് ആപ്പ് ടികാക് ആസ്ഥാനം മാറ്റാനൊരുങ്ങുന്നു.

time-read
1 min  |
20.07.2020
ജാവ പരാക്ക് ഇന്ത്യയിലെത്തുന്നു
Kalakaumudi Trivandrum

ജാവ പരാക്ക് ഇന്ത്യയിലെത്തുന്നു

ജനുവരി ഒന്നിന് പെരാക്കിന്റെ ബുക്കിംഗ് ആരംഭിച്ചിരുന്നു

time-read
1 min  |
20.07.2020
ഇന്നലെ 821 വീണ്ടും ഉയർന്നു
Kalakaumudi Trivandrum

ഇന്നലെ 821 വീണ്ടും ഉയർന്നു

സമ്പർക്കത്തിൽ 629 പേർക്ക് 2 മരണം 43 പേരുടെ ഉറവിടം വ്യക്തമല്ല.

time-read
1 min  |
20.07.2020
എഫ്എ കപ്പ് ഫുട്ബോൾ ഫൈനലിലേക്ക് പീരങ്കിപ്പടയോട്ടം
Kalakaumudi Trivandrum

എഫ്എ കപ്പ് ഫുട്ബോൾ ഫൈനലിലേക്ക് പീരങ്കിപ്പടയോട്ടം

സെമി ഫൈനലിൽ മാഞ്ചസ്റ്റർ സിറ്റിയെ പരാജയപ്പെടുത്തി

time-read
1 min  |
20.07.2020
കെൽവിൻ ജോയിയിലൂടെ മൃതസഞ്ജീവനി ജീവിതം പറിച്ചുനട്ടത് എട്ടു രോഗികളിലേയ്ക്ക്
Kalakaumudi Trivandrum

കെൽവിൻ ജോയിയിലൂടെ മൃതസഞ്ജീവനി ജീവിതം പറിച്ചുനട്ടത് എട്ടു രോഗികളിലേയ്ക്ക്

തിരുവനന്തപുരം: കെൽവിൻ ജോയിയുടെ കുടുംബം അർപ്പിച്ച വിശ്വാസം പാഴായില്ല, സംസ്ഥാന സർക്കാരിന്റെ അവയവദാന പദ്ധ തിയായ മൃതസഞ്ജീവനിയുടെ ചരിത്രത്തിൽ ആദ്യമായി എട്ടുപേർക്ക് പുതുജീവിതം സമ്മാ നിച്ച അവയവദാനം കഴിഞ്ഞ ദിവസം നടന്നു.

time-read
1 min  |
20.07.2020
ഫൈസൽ ദുബായിയിൽ പിടിയിൽ
Kalakaumudi Trivandrum

ഫൈസൽ ദുബായിയിൽ പിടിയിൽ

ഇന്ത്യയ്ക്ക് കൈമാറും

time-read
1 min  |
20.07.2020
ഗെലോട്ട് വിശ്വാസവോട്ട് തേടും
Kalakaumudi Trivandrum

ഗെലോട്ട് വിശ്വാസവോട്ട് തേടും

നടപടി സച്ചിന്റെ ഹർജി ഹൈക്കോടതി പരിഗണിച്ചശേഷം രണ്ട് പേരുടെ കൂടി പിന്തുണ ഗെലോട്ടിന് വിധി എതിരായാൽ വിപ്പ് നൽകാനൊരുങ്ങി കോൺഗ്രസ്

time-read
1 min  |
20.07.2020
മെഡിക്കൽ കോളേജ് ആശുപത്രിക്കെതിരെ അപവാദ പ്രചരണം ഗൂഢലക്ഷ്യത്തോടെ: സൂപ്രണ്ട്
Kalakaumudi Trivandrum

മെഡിക്കൽ കോളേജ് ആശുപത്രിക്കെതിരെ അപവാദ പ്രചരണം ഗൂഢലക്ഷ്യത്തോടെ: സൂപ്രണ്ട്

തിരുവനന്തപുരം: കോവിഡ് രോഗവ്യാപനം അമർച്ച ചെയ്യാൻ ആരോഗ്യ പ്രവർത്തകർ നടത്തുന്ന വിശ്രമരഹിതമായ പ്രവർത്തനങ്ങൾക്ക് വെല്ലുവിളി ഉയർത്തുന്ന തരത്തിൽ നടത്തുന്ന അപവാദ പ്രചരണത്തിന് പിന്നിൽ ഗൂഢലക്ഷ്യമെന്ന് മെഡിക്കൽ കോളേജ് ആശുപത്രി സൂപ്രണ്ട് ഡോ. എം.എസ്. ഷർമദ്.

time-read
1 min  |
20.07.2020
വിദേശത്തു പോകേണ്ടവർ കോവിഡ് വിമുക്ത സാക്ഷ്യപത്രത്തിനായി നെട്ടോട്ടമോടുന്നു
Kalakaumudi Trivandrum

വിദേശത്തു പോകേണ്ടവർ കോവിഡ് വിമുക്ത സാക്ഷ്യപത്രത്തിനായി നെട്ടോട്ടമോടുന്നു

വിസ കാലാവധി തീർന്നു വിദേശത്തു പോകേ ണ്ടവർ കോവിഡ് വിമുക്ത സാക്ഷ്യപത്രത്തിനായി നെട്ടോ ട്ടമോടുന്നു.

time-read
1 min  |
18.07.2020
തിരുപ്പതി ക്ഷേത്രം തുറന്ന് തന്നെ; അസംതൃപതിയോടെ ജീവനക്കാർ
Kalakaumudi Trivandrum

തിരുപ്പതി ക്ഷേത്രം തുറന്ന് തന്നെ; അസംതൃപതിയോടെ ജീവനക്കാർ

നിരവധി പൂജാരിമാരും ജീവനക്കാരും കോവിഡ് സ്ഥിരീകരിച്ച അവസരത്തിലും തിരുമല തിരുപ്പതി ബാലാജി ക്ഷേത്രത്തിൽ ഭക്തർക്ക് ദർശനം നൽകുന്നത് പുനരാരംഭിക്കാൻ ബോർഡ് യോഗത്തിൽ തീരുമാനം.

time-read
1 min  |
18.07.2020
നേട്ടം തുടർന്ന് ഓഹരി വിപണി
Kalakaumudi Trivandrum

നേട്ടം തുടർന്ന് ഓഹരി വിപണി

മുംബൈ: ഓഹരി വിപണിയിൽ തുടർച്ചയായ മൂന്നാം ദിവസവും നേട്ടം.

time-read
1 min  |
18.07.2020
വൈറസ് പടരുന്ന തീരത്ത് വറുതിയുടെ  ദിനങ്ങൾ
Kalakaumudi Trivandrum

വൈറസ് പടരുന്ന തീരത്ത് വറുതിയുടെ ദിനങ്ങൾ

പൊഴിയൂർ മുതൽ അടിമലത്തുറ വരെയുള്ള തീരദേശത്ത് മൽസ്യ ബന്ധനം മുടങ്ങിയതോടെ വറുതി പിടിമുറുക്കി.

time-read
1 min  |
18.07.2020
സച്ചിനെതിരായ നടപടി തടഞ്ഞു
Kalakaumudi Trivandrum

സച്ചിനെതിരായ നടപടി തടഞ്ഞു

21 വരെ ഒരു നടപടിയും പാടില്ലെന്ന് ഹൈക്കോടതി

time-read
1 min  |
18.07.2020
സുധാകർ മംഗളോദയം അന്തരിച്ചു
Kalakaumudi Trivandrum

സുധാകർ മംഗളോദയം അന്തരിച്ചു

കോട്ടയം: ജനപ്രിയ നോവലുകളിലൂടെ മലയാള വായനക്കാരുടെ മനസ്സിൽ ചിരപ്രതിഷ്ഠ നേടിയ നോവലിസ്റ്റ് സുധാകർ മംഗളോദയം (സുധാകർ പി നായർ, 72) അന്തരിച്ചു. അനേകം കൃതികൾ പുസ്തകങ്ങളായും പ്രസി ദ്ധീകരിച്ചിട്ടുണ്ട്.

time-read
1 min  |
18.07.2020