CATEGORIES
Categories
അൺലോക്ക്
നിബന്ധനയോടെ ഇന്ന് മുതൽ ഇളവ് ബി വിഭാഗത്തിൽ സത്യാവാങ്മൂലം വേണം അന്തർ ജില്ലാ യാത്രയ്ക്ക് പാസ്
സ്വർണക്കടകളിൽ ഇന്ന് മുതൽ ഹാൾമാർക്കിംഗ് നിർബന്ധം
കൊച്ചി : ആഭരണശാലകളിൽ ഇന്ന് മുതൽ വിൽക്കുന്ന സ്വർണത്തിന് ഹാൾ മാർക്ക് നിർബന്ധമാക്കി കേന്ദ്രസർക്കാർ. ആഭരണത്തിൽ സ്വർണത്തിന്റെ പരിശുദ്ധിയും വിൽപനശാലയെ തിരിച്ചറിയാനുള്ള കോഡും ഹാൾമാർക്കിൽ ഉണ്ടാകും. 14,18, 22 കാരറ്റ് സ്വർണം മാത്രമേ ആഭരണശാലകളിൽ ഇനി വിൽക്കാവൂ എന്നും കേന്ദ്രസർക്കാർ നിർദ്ദേശിച്ചു.
സോണുകൾ ഇങ്ങനെ
ടിപിആർ നിരക്ക് 8% വരെ ടിപിആർ നിരക്ക് 20% വരെ ടിപിആർ നിരക്ക് 20% ന് മുകളിൽ ടിപിആർ നിരക്ക് 30% ന് മുകളിൽ
മൊബൈൽ കാലിബ്രേഷൻ ലാബ് സർവീസുമായി ഗോദ്ജ് ആൻഡ് ബോയ്സ്
പ്രത്യേകമായി നിർമിച്ച കാലിബ്രേഷൻ വാനിലൂടെയായിരിക്കും സർവീസ് നടത്തുക
പൂട്ട് തുറക്കുന്നു
ഇളവുകൾ നാളെ മുതൽ നിയന്ത്രണം തദ്ദേശ അടിസ്ഥാനത്തിൽ തദ്ദേശ സ്ഥാപനങ്ങളെ നാലായി തിരിക്കും ബെവ്കോയും ബാറും തുറക്കും ടിപിആർ അടിസ്ഥാനമാക്കി ഇളവ് സർക്കാർ ഓഫീസുകൾ നാളെ മുതൽ ശനി, ഞായർ സമ്പൂർണ ലോക്ക് ഡൌൺ പൊതുഗതാഗതം നിയന്ത്രണങ്ങളോടെ
മേഖല തിരിച്ച് അന്വേഷണം
മുട്ടിൽ കൊളളയിൽ അന്വേഷണ സംഘം വിപുലീകരിച്ചു എസ്പിമാർക്ക് അന്വേഷണച്ചുമതല ഏകോപനം ഐജി സ്പർജൻ കുമാറിന്
സ്പെയ്നിന് സ്വീഡന്റെ പ്രതിരോധപ്പൂട്ട്
ഗോൾ രഹിത സമനില
വാക്സിനേഷന് രജിസ്ട്രേഷൻ വേണ്ട
സെന്ററിലെത്തി നേരിട്ടെടുക്കാമെന്ന് കേന്ദ്രം
കുരുണിയന്റെ കരുണ
അഫ്ഗാൻഇന്ത്യ മത്സരം സമനിലയിൽ ഗ്രൂപ്പിൽ മൂന്നാം സ്ഥാനം ഉറപ്പിച്ച് ഇന്ത്യ
അടിമുടി മാറാനൊരുങ്ങി എഫ്.ഐ.ടി
രണ്ട് വർഷത്തിൽ 50 ലക്ഷം അധിക ലാഭം
ഓൺലൈൻ ക്ലാസ്: ഭക്ഷണത്തിന് കരുതൽ വേണം
ആരോഗ്യം
സഞ്ചാരി വിജയ് അന്തരിച്ചു
ബംഗളുരു: കന്നട ചലച്ചിത്ര താരവും ദേശീയ പുരസ്കാരജേതാവുമായ സഞ്ചാരി വിജയ് (38) അന്തരിച്ചു. ശനിയാഴ്ചയുണ്ടായ വാഹനാപകടത്തെ തുടർന്ന് ചികിത്സയിലിരിക്കെയാണ് മരണം.
ഗോവ വഴി ദ്വീപിലേയ്ക്ക്
കൊച്ചി വഴിയുള്ള യാത്ര ഒഴിവാക്കി പ്രഫുൽ പട്ടേൽ കരിദിനം ആചരിച്ച് ദ്വീപ് ജനത
കോപ കിരീടം തന്റെ ഏറ്റവും വലിയ സ്വപ്നമെന്ന് മെസ്സി
മെസ്സിയുടെ ആദ്യ കിരീടമാണ് ഈ കോപയിലൂടെ അർജന്റീന ടീമും ആരാധകരും സ്വപനം കാണുന്നത്
പാട്രിക് കൈറ്റ്സ് കേരള ബ്ലാസ്റ്റേഴ്സ് സഹപരിശീലകൻ
സെർബിയൻ പരിശീലകനായ ഇവാൻ ഏകമാനോവിചിന്റെ വരവ് പ്രഖ്യാപിക്കുന്നതോടൊപ്പം കേരള ബ്ലാസ്റ്റേഴ്സ് സഹ പരിശീലകന്റെ വരവും പ്രഖ്യാപിക്കും.
ദിവസം 2.5 ലക്ഷം വാക്സിൻ
ഓക്സിജൻ കിടക്ക, ഐസിയു, വെന്റിലേറ്റർ എണ്ണം കൂട്ടും • പീഡിയാട്രിക് ഐസിയു കിടക്കകളും വർദ്ധിപ്പിക്കും
പേടിഎം വഴി വാക്സിൻ ബുക്ക് ചെയ്യാം
കോവിൻ ആപ്പ് വഴി വാക്സിൻ ബുക്കിംഗ് തുടരും.
ലോക്ക്ഡൌൺ രീതി മാറും
വ്യാപനം നോക്കി നിയന്ത്രണം • ഇന്ന് കൂടുതൽ ഇളവുകൾ
സിബിഎസ്ഇ ഫലം; മാർഗനിർദ്ദേശം നാളെ
പത്ത്, പതിനൊന്ന് ക്ലാസിന് 30 ശതമാനം വീതവും ബാക്കി 12-ാം ക്ലാസ് ഇന്റേണൽ മാർക്കിനും നൽകാനാണ് സാദ്ധ്യത
സിപിഐക്ക് വനം നഷ്ടമാക്കിയത് മരംമുറി
പുതുമുഖങ്ങളെയാകും പാർട്ടി തീരുമാനിക്കുകയെന്നും കാനം പറഞ്ഞിരുന്നു
സ്കോട്ട്ലൻഡിനു മീതെ പറന്ന് ചെക്ക്
മൈതാന മദ്ധ്യത്തിൽ നിന്ന് അത്ഭുത ഗോൾ
മെയിൽ വാർഡ്
കവിത
ചെക് വസന്തം!
ചരിത്രം കുറിച്ച് ക്രെജിക്കോവ
ശനി ലോക്ക് ഡൌൺ പൂർണം
ടെസ്റ്റ് പോസിറ്റിവിറ്റി 12.72%
സ്വിറ്റ്സർലൻഡിനെ പൂട്ടി വെയ്ൽസ്
ഇരുടീമുകളും വിലപ്പെട്ട ഓരോ പോയന്റ് വീതം സ്വന്തമാക്കി
കെട്ടിലും മട്ടിലും ഇറ്റലി
ഇമ്മാബീലും ഇൻസിഗ്നെയും വല കുലുക്കി; കന്നിക്കള്ളിയിൽ തുർക്കി തകർന്നടിഞ്ഞു
ജോക്കോവിച്ച്-സിറ്റ്സിപാസ് ഫൈനൽ
നദാൽ പുറത്ത്
യു.പി ഗ്രാമത്തിൽ കൊറോണ മാതാ ക്ഷേത്രം
ലഖ്നൗ: കോവിഡ് ബാധയിൽ നിന്ന് രക്ഷ നേടാൻ യു.പി യിലെ ഗ്രാമവാസികൾ കൊറോണ മാതാ' ക്ഷേത്രം സ്ഥാപിച്ചു.
ഇന്ത്യൻ വംശജയ്ക്ക് പുലിസ്റ്റർ പുരസ്കാരം
മേഘ രാജഗോപാലിന് രാജ്യാന്തര റിപ്പോർട്ടംഗിനുള്ള പുലിസ്റ്റർ പുരസ്കാരം
കേരളത്തിൽ 5.38 ലക്ഷം വാക്സിൻ കൂടി എത്തി
തിരുവനന്തപുരം: സംസ്ഥാനത്തിന് 5.38 ലക്ഷം ഡോസ് വാക്സിൻ കൂടി ലഭ്യമായതായി ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു.