CATEGORIES
Categories
സന്തോഷത്തിലേക്കുള്ള വഴി
അലട്ടുന്ന ചിന്തകൾ അകറ്റി മനസ്സിലേക്ക് സന്തോഷം തിരികെ കൊണ്ടുവരാൻ ചില മാർഗങ്ങൾ
സ്റ്റൈലാണ് സ്വാതി
ബോളിവുഡ് സെലിബ്രിറ്റികളുടെ ഫാഷൻ ഗുരുവായ മലയാളിപ്പെൺകുട്ടി. ബോളിവുഡിൻറ അഴകിന്റനിറംചാലിക്കുന്ന ഫാഷൻ ലോകത്തെ ഈ താരത്തിന് നടൻ കുഞ്ചൻറ മകൾ എന്നൊരു മേൽവിലാസവുമുണ്ട്
ഇരുമ്പ് കമ്പി കൈ കൊണ്ട് അടിച്ചുപൊട്ടിക്കുന്നമിന്നൽ ജോസഫ്
ഒരു ഇരുമ്പ് കമ്പി എടുത്ത് പുഷ്പം പോലെ തച്ചുടയ്ക്കും. മണിക്കൂറിൽ 2092 പുഷ് അപ്പെടുക്കും. ഇതുവരെ ഒരു രോഗവും വന്നിട്ടില്ല. ഇന്ത്യൻ ബ്രൂസ്ലിയായ കെ.ജെ. ജോസഫിൻറ ജീവിതം അത്ഭുതങ്ങൾ നിറഞ്ഞതാണ്
വിദ്യാഭ്യാസ വായ്പ കെണിയാകുമോ?
ഉപരിപഠനത്തിനായി ഇഷ്ടമുള്ള വിഷയം തിരഞ്ഞെടുക്കാൻ വിദ്യാഭ്യാസ വായ്പ സഹായകമാവും. എന്നാൽ വായ്പയെടുക്കൽ ഏറെ ശ്രദ്ധയോടെ വേണമെന്ന് മാത്രം
ഓർമകളുടെ പൊങ്കാല മധുരം
നിലാ വെട്ടം
അറിവിന്റെ ശ്രീലകത്ത്
ഉപനയനം കഴിഞ്ഞ് വേദം അഭ്യസിക്കുന്ന ബ്രഹ്മചാരിയാണ് മിത്രാനന്ദപുരത്തെ ദേവൻ, സാക്ഷാൽ വാമനമൂർത്തി! ആ മണ്ണിൽ നിൽക്കുമ്പോൾ ഓത്തുകൊട്ടിൻറ ആലാപനശുദ്ധി ആത്മാവിൽ നിറയുന്നു.
അറിയാം പുതുരുചി
ഉരുളക്കിഴങ്ങിൻറയും പാലക് ചീരയുടേയും പനീറിൻറയും രുചിക്കാഴ്ചകൾ...
അന്ന് ആ മലമുകളിൽ
മലമുകളിലെ ആരക്ഷാദൗത്യത്തിന് മാനവികതയുടെ മുഖമാണ്. കുമ്പാച്ചിമലയിലെ സൈനികനീക്കത്തിന് നേതൃത്വം നൽകിയ ലഫ്. കേണൽ ഹേമന്ദ് രാജ് ആസാഹസികനിമിഷങ്ങളെ ഓർത്തെടുക്കുന്നു
ഗുഡ് ടച്ച് ബാഡ് ടച്ച്
സെക്സ് എജുക്കേഷൻ ടോപിക്സ് കൗമാരപ്രായത്തിലെ ലൈംഗിക സംശയങ്ങൾ എങ്ങനെ കൈകാര്യം ചെയ്യാമെന്ന് വിശദീകരിക്കുന്ന പംക്തി
ഓർമ്മകളുടെ ഡൽഹിയിൽ
ഗൾഫിലേക്ക് പോകണം എന്നാണ് ഈ നഴ്സുമാരുടെ മനസ്സിനകത്തും. അതോടെ ഞാൻ ഔട്ടായി. എനിക്ക് ആലീസ് തന്നെ മതി എന്നു വിചാരിച്ച് അധികം സംസാരിക്കാതെ സീറ്റിൽ അമർന്നിരുന്ന് യാത്ര തുടർന്നു.
സഭയിൽ ഒരുവൾ
കേരള നിയമസഭയുടെ ചരിത്രത്തിൽ സാമാജികരുടെ സത്യപ്രതിജ്ഞയ്ക്കും സ്പീക്കർ തെരഞ്ഞെടുപ്പിനും നേതൃത്വം കൊടുത്ത ആദ്യ വനിതാസെക്രട്ടറി പി. ജയലക്ഷ്മി. സർവീസ് ജീവിതത്തിലുടനീളം അനുഭവിക്കേണ്ടി വന്ന അവഗണനകളെപ്പറ്റി, നിയമസഭാ സെക്രട്ടേറി യറ്റിനുള്ളിലെ സ്ത്രീ വിരുദ്ധതയെപ്പറ്റി അവരുടെ വെളിപ്പെടുത്തലുകൾ
മികച്ച നേട്ടത്തിന് തിരഞ്ഞെടുക്കാം മൂന്ന് നിക്ഷേപ ആസ്തികൾ
ഓഹരി, സ്ഥിര നിക്ഷേപം, സ്വർണം തുടങ്ങിയ നിക്ഷേപ പദ്ധതികൾ പ്രയോജനപ്പെടുത്തി മികച്ച ആദായം നേടാനുള്ള വഴിയിതാ
തളരില്ല ഈ ചിറകുകൾ
ആത്മവിശ്വാസമെല്ലാം നഷ്ടപ്പെട്ട്, നടക്കാനാവാതെ വീടിന്റെ നാലു ചുവരുകൾക്കുള്ളിൽ ഒതുങ്ങിപ്പോകേണ്ടിയിരുന്ന ഒരു പെൺകുട്ടി. ഇന്നവർ കേരളത്തിലെ പേരെടുത്ത വീൽചെയർ മോഡലുകളിലൊരാളാണ്. രമ്യ ഗണേഷിൻറ ജീവിതം ഒരു പ്രചോദനമാണ്
തനിച്ചായാൽ തനിക്കെന്താ
ഒറ്റയ്ക്ക് ജീവിക്കാനുറപ്പിച്ച് ജീവിതം ഒറ്റയാക്കിയ സ്ത്രീകൾ.അവരെ തുറിച്ചു നോക്കുന്ന സദാചാരക്കണ്ണുകൾ. ദുരനുഭവങ്ങളെ മറി കടന്ന അതിജീവിതകളുടെ അനുഭവങ്ങളിലൂടെ...
പാമ്പിനെ പിടിക്കുന്ന പെണ്ണുങ്ങൾ
പാമ്പുകളെ അതിൻറെ വീട്ടിലേക്ക് സ്നേഹത്തോടെ വഴികാട്ടുന്ന സ്ത്രീകൾ. അവർക്ക് മുന്നിൽ അനുസരണയോടെ കേരളത്തിലെ പാമ്പുകൾ. ഇത് കേരളത്തിലെ പാമ്പുപിടുത്തക്കാരികളുടെ അനുഭവകഥ
കുഞ്ചഹ...കുഞ്ചു വാര്യർ
അമ്പത് വർഷം, എഴുന്നൂറിലേറെ സിനിമകൾ...ഫോർട്ട് കൊച്ചിക്കാരനായ മോഹൻദാസ് മലയാളികളുടെ കുഞ്ചനായ കഥ
കാലം എന്നെയും മാറ്റി
“നന്ദന'ത്തിലെ ബാലാമണി "ഒരുത്തീ'യിലെ മണിയായി സിനിമയിലേക്ക് തിരിച്ചെത്തുന്നു. കാലം സമ്മാനിച്ച മാറ്റങ്ങളെപ്പറ്റി നവ്യാ നായർ
വെളിച്ചം വന്നു വിളിച്ചപ്പോൾ..
'ആദ്യത്തെ ഒരുകവിളാണ് എല്ലാ മദ്യപാനികളുടെയും പ്രശ്നം. അതിനോട് 'നോ' പറയാനായാൽ എല്ലാവർക്കും ജീവിതത്തിൻറ വെളിച്ചം കണ്ടെത്താം..."സുരേഷ് കീഴാറ്റൂർ ലഹരിയിൽ നിന്നുള്ള മടക്കത്തെപ്പറ്റി...
വേനലിലും തിളങ്ങട്ടെ ചർമം
വേനൽച്ചൂടിൽ ചർമത്തിൻറ തിളക്കം നഷ്ടപ്പെടാതെ സൂക്ഷിക്കാൻ ചിലവഴികളുണ്ട്.
സുരേഷ് ഗോപിയുടെ വരവും കഴുത്തിലേയ്ക്ക് വീണ പുളിയുറുമ്പുകളും
ആർക്കും എന്നെ വേണ്ട, സുരേഷ് ഗോപിയെ മതി. അപ്പോഴാണ് എനിക്ക് മനസ്സിലായത്, നമ്മളേക്കാൾ മാർക്കറ്റുള്ള, സുന്ദരനായിട്ടുള്ള ആൾക്കാരെ പ്രചാരണത്തിന് കൊണ്ടുനടക്കരുതെന്ന്.
പോക്കുവെയിൽ നിറമുള്ള ഓർമ്മകൾ
നിലാവെട്ടം
ചിക്കനും കൂട്ടരും
ചിക്കനിൽ പരീക്ഷിക്കാം വേറിട്ട രുചിയുടെ പുതുവഴികൾ...
ഉറപ്പുള്ള ജോലി എങ്ങനെ നേടാം
പഠനം കഴിയുമ്പോഴേക്കും ഉറപ്പുള്ള ജോലി നേടാൻ ആഗ്രഹമുണ്ടോ? അതിനായി നടത്തേണ്ട ഒരുക്കങ്ങളും പഠിക്കാനുള്ള തയ്യാറെടുപ്പുകളുമെല്ലാം വിശദമായി അറിയാം
കഥ ജീവിതം കാഥിക റംലാ ബീഗം
ഒരു കാലത്ത് കേരളത്തിൻറ കഥാപ്രസംഗ വേദികൾ ഇളക്കിമറിച്ച കാഥിക. മുൻമുഖ്യമന്ത്രിമാരായ ഇ.എം.എസ്സും സി.എച്ച്. മുഹമ്മദ് കോയയുമെല്ലാം ആവേശത്തോടെ കേട്ടിരുന്ന ആ കാഥികയുടെ അറിയപ്പെടാത്ത ജീവിതം
എന്റെ ചൈനീസ് പുതുവത്സരങ്ങൾ
എലി, കാള, കടുവ, മുയൽ എന്നിങ്ങനെ പലവിധ ജീവികളുടെ പേരിൽ അറിയപ്പെടുന്ന ചൈനീസ് പുതുവത്സരങ്ങൾ. പലവിധ വിശ്വാസങ്ങളുടെ സൂക്ഷിപ്പുകാരായ ആ ജനതയുടെ ആഘോഷങ്ങൾ വ്യത്യസ്തമാണ്
പശു ജീവിതം
പത്മശ്രീ ശോശാമ്മ ഐപ്പ്. ഒരു പശുവിനുവേണ്ടി ജീവിതം മാറ്റിവെച്ചതിന്റെ രാജ്യം നൽകിയ അംഗീകാരം.അവിടേക്ക് അവർ നടന്നുതീർത്ത വഴികൾ ഒരുപാട് ദൂരമുള്ളതാണ്
ഈ സ്നേഹം അതാണെനിക്കെല്ലാം
നാലരപ്പതിറ്റാണ്ട് തികയ്ക്കുന്ന സിനിമാ ജീവിതം. മുന്നൂറിലധികം സിനിമകൾ. നിരവധി കഥാപാത്രങ്ങൾ. പരസ്പരം വേർതിരിക്കാനാവാത്ത ജീവിതത്തേയും സിനിമയേയും കുറിച്ച് ലാലു അലക്സിന് ഏറെപ്പറയാനുണ്ട്...
സൗഹൃദങ്ങൾ കണ്ണാടി നോക്കുമ്പോൾ
നിലാവെട്ടം
സിനിമ സ്വപ്നംകണ്ട ബ്രൂസ്ലി ബിജി
സൂപ്പർ പവറുള്ള മിന്നൽ മുരളിയെ ഒറ്റകിക്കിൽ സെഡാക്കിയ ബ്രൂസ്ലി ബിജി വൈറലാണ്. സിനിമ മാത്രം സ്വപ്നം കണ്ട ഫെമിന ജോർജ് എന്ന പെൺകുട്ടിക്ക് ഇത് സ്വപ്നസാക്ഷാത്കാരത്തിൻറ മധുരം
സോർബയും ഷൂഫുവും ചൈനയിലെ ജീവിതവും
നിയമങ്ങളും ചിട്ടകളും പിഴവുകളില്ലാതെ പാലിക്കുന്ന ചൈനീസ് ജനത. ആ ദേശം സമ്മാനിച്ച മധുരിതമായ ചില ഓർമകളിലൂടെ...