ശത്രുക്കളിൽ നിന്ന് രക്ഷപ്പെടാൻ ജീവികൾ പലതരം തന്ത്രങ്ങൾ പ്രയോഗിക്കാറുണ്ട്. അതിൽ വളരെ പ്രധാനപ്പെട്ടതും ഏറ്റവും കൂടുതലായി ഉപയോഗി ക്കുന്നതുമായ ഒരു തന്ത്രമാണ് കേമോം ഷിങ്ങ് (Camouflaging). അതായത് മറഞ്ഞിരുന്നു കൊണ്ട് ഇരപിടിക്കുകയോ ജീവൻ രക്ഷിക്കുകയോ ചെയ്യുക. ഉദാഹരണമായി പച്ച നിറത്തിലുള്ള ജീവികൾ ഇലകളിൽ വന്നിരിക്കുമ്പോൾ ശത്രുക്കൾക്ക് പെട്ടെന്ന് ഇവരെ കണ്ടെത്താൻ സാധിക്കില്ല. എന്നാൽ ചില ജീവികൾ ഇതിനേക്കാളൊക്കെ വിജയ സാധ്യതയുള്ള മറ്റൊരു സൂത്രം പ്രയോഗിക്കാറുണ്ട്. അവർ ആൾമാറാട്ടം നടത്തി വേറെ ഒരു ജീവിയെ അനുകരിക്കും. അങ്ങനെയുള്ള സൂത്രക്കാരനായ ഒരു ജീവിയെപ്പറ്റിയാണ് ഇനി പറയുന്നത്.
This story is from the {{IssueName}} edition of {{MagazineName}}.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber ? Sign In
This story is from the {{IssueName}} edition of {{MagazineName}}.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber? Sign In
മാന്ത്രിക മുറിക്കൊരു ദിനം
നവംബർ 19 ലോക ശുചിമുറി ദിനം
വെള്ളത്തിനു മീതെ നടക്കുന്ന ദിവ്യന്മാർ
പരീക്ഷണം
മാന്ത്രിക മുറിക്കൊരു ദിനം
നവംബർ 19 ലോക ശുചിമുറി ദിനം
വൃശ്ചിക വിശേഷങ്ങൾ
നവംബർ-ഡിസംബർ മാസങ്ങളിലാണ് വൃശ്ചികത്തിലെ ചന്തം കേരളനാട്ടിൽ പടർന്നു പരക്കുന്നത്.
ഡാർട് ദൗത്യം
നവംബർ പതിനാല് ശിശു ദിനം
നിങ്ങൾക്കും ഒരു പ്ലാനറ്റ് കണ്ടുപിട്ടിക്കാം
നവംബർ പതിനാല് ശിശുദിനം
പക്ഷികളെ തേടുന്നവരോട്
നവംബർ 12 - ദേശീയ പക്ഷിനിരീക്ഷണ ദിനം
ആന സങ്കടത്തോടെ കണ്ണീരൊഴുക്കി.
കേട്ടുകേൾവി
ലമീൻ യമാൽ
കാൽപ്പന്തിലെ പുത്തൻ താരോദയം
നല്ല ഭക്ഷണം ഉണ്ടാക്കാൻ കൂടണം ഇഷ്ടത്തോടെ കഴിക്കണം
അഭിമുഖം വ്യത്യസ്തമായ മറ്റൊരു അഭിമുഖമിതാ: പൊതുജനാരോഗ്യ മേഖലയിൽ സുദീർഘമായ അനുഭവസമ്പത്തുള്ള, സംസ്ഥാന സർക്കാരിന്റെ പ്രത്യേക അംഗീകാരങ്ങൾ നേടിയ ശിശുരോഗ വിദഗ്ധനാണ് തിരുവനന്തപുരത്ത് താമസിക്കുന്ന ഡോ. അമർ ഫെറ്റിൽ. കൗമാര ആരോഗ്യ മേഖലയിൽ നോഡൽ ഓഫീസറായി പ്രവർത്തിച്ചിട്ടുള്ള, അറിയപ്പെടുന്ന പോഷകാഹാര വിദഗ്ധൻ കൂടിയായ അദ്ദേഹവുമായി തിരുവനന്തപുരത്തെ യുറീക്കർമാർ നടത്തിയ അഭിമുഖം.