CATEGORIES
Categories
ചെറിയ'നാരകം വലിയ ഗുണങ്ങൾ
സർവസാധാരണമായി ഉപയോഗിക്കുന്ന ഔഷധസസ്യമാണ് ചെറുനാരകം. ഔഷധമായും ഭക്ഷണപാനീയമായും ഇതുപയോഗിക്കുന്നു. ചെറുനാരകത്തിന്റെ ഇല, ഫലം, പൂവ്, വിത്ത്, തൊലി ഇവയെല്ലാം ഔഷധയോഗ്യമാണ്. അരുചി, ജ്വരം, ദാഹം, വാതരോഗങ്ങൾ, ഛർദി, ക്ഷീണം, അജീർണം, വിരശല്യം, ചർമരോഗങ്ങൾ, ചുമ, അർശസ്സ് ഇവയുടെ പരിഹാരത്തിന് ചെറുനാരകത്തെ പ്രയോജനപ്പെടുത്താം.
ഇടംകൈയോ വലംകൈയോ അത് സ്വന്തം ഇഷ്ടമാണ്
ഇടതുകെ കൊണ്ട് എഴു തുകയും മറ്റും ചെയ്യുന്ന് കുട്ടികളുണ്ട്. അവർ "കൈമാറ്റത്തിന് നിർബന്ധി ക്കുന്നത് ശരി യല്ല. ഇടതു കയാ വലതുകൈയോ ഉപയോഗിക്കു ന്നത് ഓരോ രുത്തരുടെയും ഇഷ്ടംപോലെ യാകട്ടെ
ഹീമോഗ്ലോബിനോപ്പതി പ്രതീക്ഷയായി ആശാധാര
ഹീമോഗ്ലോബിനോപ്പതി രോഗനിർണയവും ചികിത്സയും കൂടുതൽ കാര്യക്ഷമമാക്കാൻ ആശാധാര പദ്ധതിയിലൂടെ ലക്ഷ്യമിടുന്നു
വാക്സിൻ ദേശീയത ഗുണം ചെയ്യുമോ?
പരീക്ഷണ മാനദണ്ഡങ്ങൾ ലംഘിച്ചും സ്വന്തം രാജ്യത്തെ ജനങ്ങൾക്ക് മാത്രമായി നൽകാൻ ലക്ഷ്യമിട്ടും വാക്സിൻ ഗവേഷണം നടത്തുന്ന "വാക്സിൻ ദേശീയത' എന്ന പ്രവണതയെ ലോകാരോഗ്യ സംഘടന അപലപിച്ചിട്ടുണ്ട്
ഈ കാലം തയ്യാറെടുപ്പിനുള്ളത്
കോവിഡ് കാലം അലസതയ്ക്കും വിഷാദത്തിനും മാന്ദ്യത്തിനും ഉള്ളതല്ല, തയ്യാറെടുപ്പുകൾക്കുള്ളതാണ് എന്ന് തിരിച്ചറിയണം
അഴകിന് ആയുർവേദം
ചർമത്തിന്റെയും മുടിയുടെയും ആരോഗ്യവും സൗന്ദര്യവും നിലനിർത്താൻ വീട്ടിൽ തന്നെ ചെയ്യാവുന്ന ആയുർവേദ മാർഗങ്ങളുണ്ട്
എല്ലുകളുടെ കരുത്തിന്
കാൽസ്യത്തിന്റെ കുറവുമൂലം എല്ലുകൾക്ക് കാഠിന്യം നഷ്ടപ്പെടുന്ന അവസ്ഥയാണ് ഓസ്റ്റിയോപൊറോസിസ്. ഇത് കാൽമുട്ട് ഉൾപ്പടെയുള്ള സന്ധികളിൽ തേയ്മാനത്തിന്റെ വേഗം കൂട്ടുകയും ചെയ്യും
മുട്ടുതേയ്മാനം ബുദ്ധിമുട്ടിക്കുമ്പോൾ
കാൽമുട്ട് സന്ധിയിലെ തേയ്മാനം കാരണം ബുദ്ധിമുട്ടുന്നവർ ധാരാളമുണ്ട്. ഇതു കൊണ്ടുള്ള പ്രയാസങ്ങൾ കുറയ്ക്കാൻ സഹായിക്കുന്ന പുതിയ ചികിത്സാരീതികൾ നിലവിലുണ്ട്
ഹൃദയപൂർവം കരുതൽ
ഹ്യദയാരോഗ്യ സംരക്ഷണത്തിന്റെ പ്രാധാന്യവും ഹ്യദോഗ പരിചരണത്തിലെ വെല്ലുവിളികളും കോവിഡിന്റെ പശ്ചാത്തലത്തിൽ ചർച്ച ചെയ്യേണ്ടതുണ്ട്
ശാന്തരാകു ഒന്നും നമ്മുടെ നിയന്ത്രണത്തിലല്ല
ആശ്വാസവാക്കുകൾ യാഥാർഥ്യത്ത താത്കാലികമായി ഒളിപ്പിക്കുന്ന സൂത്രമാണ്. ഒന്നിന്റെയും നിയന്ത്രണം ആരുടെയും കൈയ്യിലല്ല എന്ന് തിരിച്ചറിയുമ്പോഴാണ് ശരിക്കുള്ള വിശ്രാന്തി അനുഭവിക്കാനാവുക
ഡോക്ടർ പറയുന്നു കുടൽ-സൂക്ഷ്മാണു ബന്ധത്തെക്കുറിച്ച്....
ജനനസമയത്ത് അമ്മയിൽനിന്ന് കുഞ്ഞിലേക്കത്തുന്ന സൂക്ഷ്മാണുക്കൾ ആരോഗ്യം നിലനിർത്തുന്നതിൽ നിർണായക പങ്കു വഹിക്കുന്നു- ഡോ. കെ.എ. സലീം പറയുന്നു
കോവിഡ്: ഉത്തരമില്ലാത്ത ചോദ്യങ്ങൾ
ക്ഷയരോഗം ഉണ്ടാക്കുന്ന ബാക്ടീരിയയ്ക്ക് 6000 വർഷത്തെ പഴക്കമുണ്ട്, അഞ്ചാംപനി അഥവാ മീസിൽസ് വൈറസിന് 3000 വർഷവും. ഈ രോഗകാരികളെ മനസ്സിലാക്കാൻ മനുഷ്യന് ഇത്രയും സമയം ലഭിച്ചെങ്കിൽ, കോവിഡിനെ പഠിക്കാൻ തുടങ്ങിയിട്ട് വെറും ഏഴു മാസം. സ്വാഭാവികമായും അറിവിൽ പരിമിതികൾ ഉണ്ടാവും
ചൂടുവെള്ളം മരുന്നല്ലാത്ത മരുന്ന്
ചൂടുവെള്ളത്തിന്റെ ഗുണങ്ങളെക്കുറിച്ച് ആയുർവേദം വിശദീകരി ക്കുന്നുണ്ട്. എന്നിട്ട്, വയർവീർപ്പ്, വയർപെരുക്കം എന്നിവയ്ക്ക് ശമനം നൽകാൻ ചൂടുവെള്ളം സഹായിക്കും
കാത്തിരിക്കാൻ ഞാനെങ്ങനെ പറയും
ഉരുൾപൊട്ടിയ പെട്ടിമുടിയിൽ, ഒലിച്ചുപോയ ലയങ്ങളുടെ അവശിഷ്ടങ്ങളിൽ നിന്ന് കിട്ടിയ മൃതദേഹങ്ങളുടെ പോസ്റ്റ്മോർട്ടം ജോലിയിലായിരുന്നു ഡോ. വി.കെ. പ്രശാന്ത്. ഫോറൻസിക് സർജനായ അദ്ദേഹം അനുഭവം പങ്കുവയ്ക്കുന്നു
ശ്വാസകോശ രോഗമുള്ളവർ ശ്രദ്ധിക്കേണ്ടത്
ഇൻഹേലർ മരുന്നുകൾ കോവിഡ് രോഗത്തിന്റെ കാഠിന്യം കുറച്ചേക്കാ മെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നുണ്ട്
വൃക്കരോഗികൾക്ക് വേണം കൂടുതൽ കരുതൽ
വൃക്കരോഗമുള്ളവർക്ക് പ്രതിരോധ ശേഷി കുറവായിരിക്കും. അതുകൊണ്ട് വളരെ അധികം ശ്രദ്ധ ആവശ്യമാണ്
പ്രമേഹവും കൊറോണയും
രക്തത്തിലെ പഞ്ചസാരയുടെ അളവ് ശരിയായി നിയന്ത്രിച്ചാൽ പ്രമേഹ ബാധിതരുടെ പ്രതിരോധശേഷി വർധിക്കും. കൊറോണയെ ചെറുക്കാൻ അത് സഹായിക്കും
അമിത ബി.പിയുള്ളവർ എന്ത് ചെയ്യണം
കോവിഡ് ബാധിതരിൽ അമിത രക്തസമ്മർദം സങ്കീർണതകളുണ്ടാക്കും. അതുകൊണ്ട് ബി.പി സാധാരണ അവസ്ഥയിൽ നിലനിർത്താൻ പ്രത്യേകം ശ്രദ്ധിക്കണം
കോവിഡ് ഡിസംബറിലെ പ്രതീക്ഷ
വളരെ ചുരുക്കം പേരിൽനിന്ന് നിരവധി പേരിലേക്ക് പകരുന്ന അതിവ്യാപനരീതിയാണ് കോവിഡിന്റേത്. ഈ പ്രത്യേകത കേരളത്തിൽ രോഗ വ്യാപനം വർധിപ്പിക്കുന്നതരത്തിൽ ക്ലസ്റ്ററുകൾ രൂപപ്പെടുന്നതിന് കാരണമായി. കമ്പോളങ്ങൾ, കടകൾ, സാമൂഹിക ചടങ്ങുകൾ തുടങ്ങി ആളുകൾ കൂട്ടത്തോടെ എത്തുന്ന ഇടങ്ങൾ രോഗവ്യാപനം കൂടാൻ കാരണമാവുന്നു
ഇക്കൊല്ലത്തെ ഓണം കഴിയുമ്പോൾ ചില അദ്ഭുതങ്ങൾ സംഭവിക്കാം
അതോടെ എന്റെ നാടിനെ കുറിച്ചുള്ള എല്ലാ ആശങ്കകളും തീർന്നു. നമുക്ക് തീർച്ചയായും ശോഭനമായ ഒരു ഭാവി ഉണ്ടെന്ന് ഉറപ്പായി
തയ്യാറാക്കാം പുതുരുചികൾ
Healthy Recipes
മുടിയുടെ ആരോഗ്യത്തിന് ആയുർവേദം
ശരീരപ്രകൃതി അനുസരിച്ച് മുടിയുടെ സ്വഭാവം വ്യത്യാസപ്പെടുന്നുണ്ട്. എങ്കിലും കേശ സൗന്ദര്യം നിലനിർത്താൻ എല്ലാവർക്കും അനുയോജ്യമായ വഴികൾ ആയുർവേദത്തിലുണ്ട്
വീട്ടിലിരുന്ന് ഡോക്ടറെ കാണാം
കോവിഡ് കാലത്ത് വീട്ടിലിരുന്ന് സൗജന്യ മായി ഡോക്ടറെക്കണ്ട് ചികിത്സ തേടാവുന്ന കേരളത്തിന്റെ ടെലി മെഡിസിൻ പദ്ധതിയാണ് ഇ-സഞ്ജീവനി
തിരിച്ചറിയണം കുട്ടികളുടെ മനസ്സ്
മാർച്ച് 25 മുതലുള്ള ദിവസങ്ങളിൽ കേരളത്തിൽ 66 കുട്ടികൾ ആത്മഹത്യ ചെയ്തുവെന്ന വാർത്ത ഞെട്ടിപ്പിക്കു ന്നതാണ്. വീട്ടിലായിരു ന്നിട്ടുകൂടി കുട്ടികളുടെ മനസ്സ് തിരിച്ചറിയാൻ മുതിർന്നവർക്ക് കഴിയാതെ പോയോ? (പ്രമുഖ സൈക്യാട്രിസ്റ്റ് ഡോ. സി. ജെ ജോൺ എഴുതുന്നു...
ചിരിയിൽ തെളിയുന്നത്
ഓരോ ചിരിയും നിങ്ങളുടെ സ്വഭാവത്തെക്കുറിച്ച് രസകരമായ ചില സൂചനകൾ നൽകുന്നുണ്ട്
മറികടക്കണം ആശയവിനിമയത്തിലെ മറവ്
മാസ്ക് ധരിക്കുന്നത് ജീവിതരീതിയുടെ ഭാഗമാകുന്നതോടെ ആശയവിനിമയത്തിന് ആംഗ്യങ്ങളെക്കൂടി ഉപയോഗിക്കുന്ന രീതി ശീലിക്കാവുന്നതാണ്
കൊറോണക്കാലത്ത് സ്കൂളിലെത്തിയാൽ
കൊറോണക്കാലത്ത് സ്കൂളിൽ പോകേണ്ടി വന്നാൽ കുട്ടികളുടെ ആരോഗ്യസംരക്ഷണത്തിനായി ഒട്ടേറെ കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്
കളരിമർമ ചികിത്സ കർക്കടകത്തിൽ
അസ്ഥികൾ, സന്ധികൾ എന്നിവയെ അയവുള്ളതാക്കുന്ന കളരിമർമചികിത്സ കർക്കടകത്തിൽ ശരീരത്തിന് നൽകുന്ന ഒരു സർവീസിങ് കൂടിയാണ്
ആയുർവേദം കാലാതിവർത്തിയായ സാന്ത്വനം
പാരമ്പര്യ ചികിത്സാമാർഗങ്ങളും ആധുനിക സാങ്കേതികവിദ്യയും സമന്വയിപ്പിച്ചുവേണം ജീവിതസ്വാസ്ഥ്യം നേടേണ്ടതെന്ന് വ്യക്തമാക്കുന്നു ആയുർവേദാചാര്യൻ ഡോ.പി.കെ.വാരിയർ
കോവിഡ്കാലത്തെ ശ്വാസകോശ പരിചരണം
ശ്വസനസംബന്ധ പ്രശ്നമുള്ളവർ കൊറോണക്കാലത്ത് ഏറെ മുൻകരുതലുകൾ സ്വീകരിക്കേണ്ടതുണ്ട്