CATEGORIES
Categories
പന്തടിച്ചു
നൂറാം ടെസ്റ്റിൽ 8000 റൺ എന്ന നാഴികക്കല്ല് കടക്കാൻ കോഹ്ലിക്കായി
ന്യൂനമർദം; സംസ്ഥാനത്ത് 3 ദിവസം മഴയ്ക്ക് സാധ്യത
ഉച്ചയ്ക്ക് രണ്ടു മുതൽ രാത്രി 10 വരെ ഇടി മിന്നലിനുള്ള സാധ്യത കൂടുതലാണ്
കോഹ്ലി കടക്കും
ഇന്ത്യ ശ്രീലങ്ക ടെസ്റ്റ് പരമ്പര ഇന്നു മുതൽ
കഴ്സൺ പിടിച്ചടക്കി റഷ്യ; ഒഡേസയിലേക്ക് വഴിതുറന്നു
എട്ടാംദിനം വീണു; ആദ്യ വൻനഗരം
ഇന്ത്യക്കാർ ഖാർക്കീവ് വിട്ടുതുടങ്ങി
ആദ്യം പെൺകുട്ടികൾ
ഖാർക്കീവിലേക്ക്, യുദ്ധം കനത്തു
2000 പേർ കൊല്ലപ്പെട്ടെന്ന് യുക്രൈൻ കീവും ഖാർക്കിലും മരിയുപോളും പിടിക്കാൻ കനത്ത ആക്രമണവുമായി റഷ്യ കഴ്സൺ നഗരം പിടിച്ചെന്ന് റഷ്യ
ഇത് ബ്ലാസ്റ്റേഴ്സിന്റെ ആറാട്ട് സ്കോർ 3 - 1
കേരളാ ബ്ലാസ്റ്റേഴ്സിന് സെമിയിലേക്ക് ആദ്യ ചുവട് സഹലിന് സീസണിലെ അഞ്ചാം ഗോൾ
തകർക്കാനാവില്ല ഞങ്ങളെ കീഴടക്കാനും.സെലൻസ്കി;
കൈയടിച്ച് ഇ.യു.
ബി.ജെപിക്ക് ബദലാവാൻ സി.പി.എം. കരുത്താർജിക്കണം: യെച്ചൂരി
ഭൂരിപക്ഷത്തിന്റെ പാർട്ടിയാകണം; പ്രകടനപത്രിക നടപ്പാക്കണം മന്നത്തെ മറന്ന് സി.പി.എം: എൻ.എസ്.എസിന് അമർഷം
നോക്കൗട്ട് യുദ്ധം
മത്സരം സമനിലയിൽ കലാശിച്ചാൽ സെമിയിലേക്ക് ആരെന്നറിയാൻ അവസാന റൗണ്ടിനായി കാത്തിരിക്കണം
മരണം മാടിവിളിച്ച് ഇടുക്കി ജലാശയം
അപകടത്തിൽപ്പെടുന്നതേറെയും അന്യജില്ലക്കാർ
സമ്പൂർണം
റെക്കോഡിട്ട് രോഹിത്
സമാധാനം ?
റഷ്യ യുക്രൻ ചർച്ച മുന്നോട്ട് പ്രതീക്ഷയില്ലെന്ന് സെലൻസ്കി
യുക്രൈനിൽനിന്ന് 82 മലയാളി വിദ്യാർഥികൾ മടങ്ങിയെത്തി
ഡൽഹി വഴി 56 പേരും മുംബൈ വഴി 26 വിദ്യാർഥികളുമാണ് എത്തിയത്
അഭിമാന കേരളം
രഞ്ജി ട്രോഫിയിൽ ഗുജറാത്തിനെ ഞെട്ടിച്ചു
കീഴടങ്ങാതെ കീവ്
കനത്ത ചെറുത്തുനിൽപ്പുമായി യുക്രയ്ന്റെ പോരാട്ടം റഷ്യൻ മുന്നേറ്റം തടഞ്ഞു സൈലൻസ്കി 200 മരണം 1.20 ലക്ഷം പേർ പലായനം ചെയ്തു
സംസ്ഥാനത്തെ ആദ്യത്തെ കാരവാൻ പാർക്ക് വാഗമണ്ണിൽ
ടൂറിസം മന്ത്രി ഉദ്ഘാടനം ചെയ്തു
യുദ്ധവും സമാധാനവും
കീവിൽ കടന്ന് പുടിൻപട; ചർച്ചയ്ക്ക് വഴിയൊരുക്കി ചൈന
ഐ.പി.എൽ. കലക്കും
ശ്രീലങ്കയ്ക്കെതിരായ ടെസ്റ്റ് പരമ്പര അവസാനിച്ച് 10 ദിവസങ്ങൾക്കു ശേഷമാണ് ഐ.പി.എൽ. തുടങ്ങുക
ഇന്ത്യൻ വിദ്യാർഥികളെ സമീപരാജ്യങ്ങളിലൂടെ ഒഴിപ്പിക്കാൻ നീക്കം
ഇന്ത്യൻ വിദ്യാർഥികൾ സുരക്ഷിതർ: കേന്ദ്രമന്ത്രി മുരളീധരൻ . വ്യോമപാത അടച്ചതിനാൽ എയർ ഇന്ത്യ വിമാനം മടങ്ങി
അടിയോടടി
സഞ്ജു ടീമിൽ, ഹൂഡയ്ക്ക് അരങ്ങേറ്റം
തോൽക്കാത്ത ചെൽസി
ചാമ്പ്യൻസ് ലീഗ് ഫുട്ബോൾ ഒന്നാംപാദ പ്രീ ക്വാർട്ടറിൽ തകർപ്പൻ ജയവുമായി ചെൽസി. നിലവിലെ ചാമ്പ്യനായ ചെൽസി 2-0 ത്തിന് ഫ്രഞ്ച് ക്ലബ് ലിലിയെ തകർത്തു.
യുക്രൈനിൽ അടിയന്തരാവസ്ഥ പുടിൻ മുന്നോട്ടുതന്നെ
യുക്രൈനിലെ നയതന്ത്രപ്രതിനിധികളെ റഷ്യ ഒഴിപ്പിക്കുന്നു റഷ്യൻ സൈനികവിന്യാസത്തിന്റെ കൂടുതൽ ചിത്രങ്ങൾ പുറത്ത് രാജ്യത്തിനു പുറത്ത് സൈന്യത്തെ ഉപയോഗിക്കാൻ റഷ്യൻ പാർലമെന്റിന്റെ അനുമതി
പൊരുതി വീണു
ഹൈദരാബാദ് പ്ലേ ഓഫിൽ
ഇനി മലയാളത്തിന്റെ
അരങ്ങിലും അഭ്രപാളിയിലും അയത്നലളിതമായ അഭിനയമുഹൂർത്തങ്ങൾ സമ്മാനിച്ച കെ.പി.എ.സി. ലളിതയ്ക്ക് കേരളം വിടയേകി.
വീണ്ടും ജിങ്കൻ
സൂപ്പർ ലീഗ് ആദ്യസീസൺ മുതൽ ബ്ലാസ്റ്റേഴ്സിന്റെ വിശ്വസ്ത പ്രതിരോധ താരമായിരുന്ന ജിങ്കൻ രണ്ടുവർഷം മുമ്പാണു ബഗാനിലേക്കു കൂടുമാറിയത്.
ലഖ്നൗവിൽ ലക്ഷ്യം ലങ്ക
ഇന്ത്യ-ശ്രീലങ്ക ട്വന്റി-20 പരമ്പര നാളെ മുതൽ
കെ.പി.എ.സി. ലളിത അന്തരിച്ചു
നാടകത്തിലൂടെ അഭിനയ രംഗത്തത്തിയ ലളിത മലയാളത്തിലും തമിഴിലുമായി 550 ലേറെ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.
അതിരുകടന്ന് പുടിൻ ഉപരോധവുമായി യു.എസും യൂറോപ്പും
വിമത യുക്രൈൻ പ്രവിശ്യകളെ സ്വതന്ത്രരാഷ്ട്രമായി അംഗീകരിച്ചതിനു പിന്നാലെ സേനയെ അയച്ച് റഷ്യ സമാധാനദൗത്യമെന്ന് പുടിൻ; അസംബന്ധമെന്ന് യു.എസ്.
ബാഴ്സ കലക്കി
വലൻസിയക്കെതിരേ നടന്ന എവേ മത്സരത്തിൽ 4-1 നാണു ബാഴ്സലോണ ജയിച്ചത്