CATEGORIES
Categories
ഉപഗ്രഹ ഇന്റർനെറ്റ് ലൈസൻസിൽ അനിശ്ചിതത്വം
ഇന്ത്യയിൽ സ്റ്റാർ ലിങ്ക് പണം തിരികെ നൽകുന്നു
കിയ കാരൻസ് 5 ട്രിം ലെവലുകളോടെ വിപണിയിലെത്തും
ജനുവരി 14 മുതൽ ബുക്കിംഗ് ആരംഭിക്കും
ഉത്പാദന മേഖലയിൽ മുന്നേറ്റം
വ്യവസായ സംഘടനയായ ഫെഡറേഷൻ ഓഫ് ഇന്ത്യൻ ചേംബർ ഓഫ് കോമേഴ്സ് ആൻഡ് ഇൻഡറി (ഫിക്കി) യുടെ വിലയിരുത്തൽ പ്രകാരം 2022ൽ ഇന്ത്യയുടെ സാമ്പത്തിക വളർച്ച ഇനിയും മെച്ചപ്പെടുമെന്നാണ്.
ആപ്പിളിന്റെ മൊത്തം ആസ്തി ട്രില്യൻ ഡോളർ കവിഞ്ഞു
കഴിഞ്ഞ അവധിക്കാലത്ത് ആപ്പിൾ 40 ദശ ലക്ഷത്തിലധികം ഐഫോണുകൾ വിറ്റതായാണ് റിപ്പോർട്ട്
ഡിജിറ്റൽ പണമിടപാട് എക്കാലത്തെയും ഉയരത്തിൽ
ഇന്ത്യയിലെ മൊത്തം ഡിജിറ്റൽ ഇടപാടുകളിൽ 50 ശതമാനവും വൈകാതെ യു.പി.ഐ ഇടപാടുകളായിരിക്കും
ഭക്ഷ്യവസ്തുക്കൾ ഇറക്കുമതി ചെയ്യാൻ പോലും പണം ഇല്ലാതെ ശ്രീലങ്ക
കൊവിഡാണ് ശ്രീലങ്കയെ തകർത്തത്
പുതുവർഷത്തിൽ മികച്ച മുന്നേറ്റത്തോടെ വിപണി
ഒമിക്രോൺ ബാധിതരുടെ എണ്ണത്തിൽ വർധനവുണ്ടെങ്കിലും അടച്ചിടൽ ഉൾപ്പടെയുള്ള നടപടികളുണ്ടാകില്ലെന്നത് നിക്ഷേപകരിൽ ആത്മവിശ്വാസമുയർത്തി.
എസ്ഐപി നിക്ഷേപങ്ങൾ റെക്കോർഡ് ഉയരത്തിൽ
ഓരോ ലക്ഷ്യത്തിനുമായി ഓരോ എസ്ഐപി തുടങ്ങുക
കോവിഡ് മൂന്നാം തരംഗത്തിലേക്ക്
ഇന്ത്യയിൽ മൂന്നാം തരംഗം വ്യക്തമായും എത്തിക്കഴിഞ്ഞു
ഇന്ത്യയിൽ തൊഴിലില്ലായ്മ നിരക്ക് വീണ്ടുമുയർന്നു
ഒമിക്രോൺ വ്യാപനം നിലവിലെ സാമ്പത്തിക മുന്നേറ്റത്തെ തിരിച്ചടിക്കുമെന്ന് സാമ്പത്തിക രംഗത്ത് വിദഗ്ദ്ധർ ഭയക്കുന്നുണ്ട്
ആദ്യ ദിനം വാക്സിൻ സ്വീകരിച്ചത് 30 ലക്ഷത്തോളം കൗമാരക്കാർ
കൗമാരക്കാരിലെ വാക്സിനേഷൻ തുടങ്ങിയ സാഹചര്യത്തിൽ സംസ്ഥാനങ്ങൾക്ക് കൂടുതൽ ഡോസ് കൊവാക്സിൻ നൽകുമെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു
ആമസോണിനെതിരെ പുതിയ നീക്കവുമായി ഫ്യൂച്ചർറീടെയ്ൽ
ഫ്യൂചർ ഗ്രൂപ്പ് 2019 ലെ കരാർ നിബന്ധനകൾ ലംഘിച്ചുവെന്നാരോപിച്ചാണ് ആമസോൺ നിയമപോരാട്ടത്തിന് ഇറങ്ങിയത് തന്നെ
101 ശതമാനം വളർച്ചാനിരക്കുമായി ഔഡി ഇന്ത്യ
12 രാജ്യങ്ങളിലായി 100-ലേറെ വിപണികളിൽ ഔഡിക്ക് സാന്നിധ്യം ഉണ്ട്.
വിനോദ നികുതി ഇളവ് തുടർന്നില്ലെങ്കിൽ സിനിമ ടിക്കറ്റ് നിരക്ക് വർധിപ്പിച്ചേക്കും
"ഇരട്ട നികുതി' പിൻവലിക്കണമെന്ന ചലച്ചിത്ര വ്യവസായത്തിന്റെ അഭ്യർഥന സർക്കാർ ഇതുവരെ പരിഗണിച്ചിട്ടില്ല
ബജറ്റ് ഒരുക്കങ്ങളുമായി കേന്ദ്രസർക്കാർ
കൊവിഡ് മൂലമുള്ള സാമ്പത്തിക നഷ്ടം നികത്താൻ നടപടികൾ വേണമെന്നും നികുതി നിരക്കുകൾ കുറയ്ക്കണമെന്നും സംസ്ഥാനങ്ങൾ ധനമന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ട്
ഫോട്ടോഷോപ്പ് ഡൗൺലോഡ് ചെയ്യാതെ ബ്രൗസറിൽ തന്നെ എഡിറ്റ് ചെയ്യാം
അതേസമയം വിലകൊടുത്ത് ഇൻസ്റ്റാൾ ചെയ്യുന്ന ഫോട്ടോഷോപ്പിന് സമാനമായി എല്ലാ ഫീച്ചറുകളും ബ്രൗസറിൽ ഫോട്ടോ ഷോപ്പ് ഉപയോഗിക്കുമ്ബോൾ ലഭിക്കില്ല
പുതുവർഷത്തിലെ വിപണി പ്രതീക്ഷകൾ
ഇന്ത്യയിൽ സാമ്പത്തിക പരിഷ്കാരങ്ങൾക്ക് ആക്കം വർധിക്കാനുള്ള ശക്തമായ സാധ്യത
വർക്ക് കോൺട്രാക്റ്റ് സേവനങ്ങൾക്ക് ജിഎസ്ടി നിരക്ക് 18 ശതമാനമാക്കി ഉയർത്തി
എന്നാൽ ഈ നിരക്ക് വർദ്ധന കേന്ദ്ര സർക്കാർ വകുപ്പുകൾ, സംസ്ഥാന സർക്കാർ വകുപ്പുകൾ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ എന്നിവ നേരിട്ടു നൽകുന്ന കരാറുകൾക്ക് ബാധകമല്ല.
ബ്ലാക്ക്ബെറി പൂർണ്ണമായും ഔദ്യോഗികമായി അടച്ചു പുട്ടുന്നു
ജനുവരി 4ന് ശേഷം ബ്ലാക്ക്ബെറിയുടെ എല്ലാ ഡിവൈസുകൾക്കും പ്രധാന പ്രവർത്തനങ്ങൾ നിർവഹിക്കാനുള്ള കഴിവ് നഷ്ടമാകുമെന്ന് ബ്ലാക്ക്ബെറി വ്യക്തമാക്കുന്നു
തുണിത്തരങ്ങളുടെ നികുതി വർധിപ്പിക്കുന്നത് മാറ്റിവെച്ചു
വിശദമായ പഠനത്തിനു ശേഷം നികുതി കൂട്ടിയാൽ മതിയെന്നായിരുന്നു കേരളത്തിന്റെയും നിലപാട്
ഡ്രൈവിംഗ് ലൈസൻസിന് വേണ്ടി ഹാജരാക്കേണ്ട മെഡിക്കൽ സർട്ടിഫിക്കറ്റ് ഇനി ആയുർവേദ ഡോക്ടർമാർക്കും നൽകാം
അലോപ്പതി ഡോക്ടർമാരുടെയും ആയുർ വേദത്തിൽ ബിരുദാനന്തര ബിരുദമുള്ളവരുടെയും മെഡിക്കൽ സർട്ടിഫിക്കറ്റ് മാത്രമേ ഇതുവരെ പരിഗണിച്ചിരുന്നുള്ളൂ
ക്രിപ്റ്റോ ഫണ്ടുകൾക്ക് സെബി അനുമതി നൽകില്ല
ക്രിപ്റ്റോ കറൻസി ഇടപാട് സംബന്ധിച്ച് സർക്കാരിന്റെ ഭാഗത്തു നിന്ന് ഇനിയും വ്യക്തത വരാത്തതിനാലാണ് പുതിയ ഫണ്ടുകൾക്ക് അനുമതി നൽകേണ്ടെന്ന തീരുമാനത്തിലെത്തിയത്.
കോവിഡ് സുനാമിയിൽ ആരോഗ്യ സംവിധാനങ്ങൾ തകർന്നടിയുമെന്ന് ലോകാരോഗ്യസംഘടന
വാക്സസീനെതിരെയുള്ള വ്യാജപ്രചരണങ്ങളും മഹാമാരിക്കെതിരെയുള്ള പോരാട്ടത്തെ പിന്നോട്ടടിക്കുന്നതായി അദ്ദേഹം കൂട്ടിച്ചേർത്തു
ജിഎസ്ടി വാർഷിക റിട്ടേൺ ഫയൽ ചെയ്യാനുള്ള സമയപരിധി നീട്ടി
സെൻട്രൽ ബോർഡ് ഒഫ് ഇൻഡയറക്ട് ടാക്സസ് & കസ്റ്റംസ് (CBIC) ആണ് ഔദ്യോഗികമായി അറിയിപ്പ് പുറത്തു വിട്ടിട്ടുള്ളത്
കെ റെയിൽ അനുമതി വേഗത്തിലാക്കണമെന്ന് കേന്ദ്രത്തോട് കേരളം
സംസ്ഥാനങ്ങളുടെ കടമെടുപ്പ് പരിധി മൂന്ന് ശതമാനം വർധിപ്പിക്കണമെന്ന ആവശ്യപ്പെട്ടു
ഇന്ന് മുതൽ പ്രാബല്യത്തിലാകുന്ന ചില പ്രധാന മാറ്റങ്ങൾ
പുതുവത്സരദിനമായ ഇന്ന് മുതൽ പൊതുജനങ്ങളുമായി ബന്ധപ്പെട്ട ചില സേവനങ്ങളുടെ നിരക്കിലും മറ്റും ഏറ്റ കുറച്ചിലുകൾ ഉണ്ടാകുന്നുണ്ട്
കണ്ണൂർ ജില്ലയിൽ സാമൂഹികാഘാത പഠനത്തിന് വിജ്ഞാപനം
സിൽവർലൈൻ പദ്ധതി
ഇന്ത്യയിൽ നിന്നുള്ള സവാള കയറ്റുമതി തളരുന്നു
ഒക്ടോബർ-നവംബറിലെ കനത്ത മഴ മൂലം ദക്ഷിണേന്ത്യയിൽ നിന്നുള്ള സ്റ്റോക്ക് കുത്തനെ കുറഞ്ഞത് കയറ്റുമതിയെ സാരമായി ബാധിച്ചു
ദൂരദർശൻ ഉപഗ്രഹ സംപ്രേഷണത്തിലേക്ക്
രാജ്യ വ്യാപകമായി പലഘട്ടങ്ങളിലാണ് ട്രാൻസ്മിറ്ററുകളുടെ പ്രവർത്തനം അവസാനിപ്പിക്കുന്നത്
റിലയൻസിൽ തലമുറമാറ്റം വേണമെന്ന് മുകേഷ് അംബാനി
2002 ധീരുഭായ് അംബാനിയുടെ മരണശേഷമാണ് മുകേഷ് അംബാനി റിലയൻസ് ഇൻഡസ്ടീസ് ചെയർമാൻ സ്ഥാനം ഏറ്റെടുത്തത്.