CATEGORIES
Categories
![സൂപ്പർ ചെന്നെ... സൂപ്പർ ചെന്നെ...](https://reseuro.magzter.com/100x125/articles/23290/759034/Elc4Hy6DH1633088780345/crp_1633137616.jpg)
സൂപ്പർ ചെന്നെ...
രണ്ട് പന്ത് ബാക്കി നിർത്തിയാണ് ധോണിയും സംഘവും വിജയം അരക്കിട്ടുറപ്പിച്ചത്
![ടൂറിസം മേഖല ഉണർന്നു സഞ്ചാരികൾ നിറഞ്ഞു വയനാട് ടൂറിസം മേഖല ഉണർന്നു സഞ്ചാരികൾ നിറഞ്ഞു വയനാട്](https://reseuro.magzter.com/100x125/articles/23290/759034/PZwSzMdFa1633087317487/crp_1633137614.jpg)
ടൂറിസം മേഖല ഉണർന്നു സഞ്ചാരികൾ നിറഞ്ഞു വയനാട്
ആറു ദിവസത്തിനിടെ പൂക്കോട് എത്തിയത് 17592 സഞ്ചാരികൾ
![നടി സൗജന്യ തൂങ്ങിമരിച്ച നിലയിൽ നടി സൗജന്യ തൂങ്ങിമരിച്ച നിലയിൽ](https://reseuro.magzter.com/100x125/articles/23290/759034/w03BLYpKy1633087000248/crp_1633137615.jpg)
നടി സൗജന്യ തൂങ്ങിമരിച്ച നിലയിൽ
അസ്വാഭാവിക മരണത്തിന് കേസെടുത്ത കുംബളഗാടു പൊലീസ് അന്വേഷണം ആരംഭിച്ചു.
![കോലാറിൽ 20 കുരങ്ങുകളെ വിഷം കൊടുത്തു കൊന്ന നിലയിൽ കോലാറിൽ 20 കുരങ്ങുകളെ വിഷം കൊടുത്തു കൊന്ന നിലയിൽ](https://reseuro.magzter.com/100x125/articles/23290/759034/B9SNmVot51633086153165/crp_1633137613.jpg)
കോലാറിൽ 20 കുരങ്ങുകളെ വിഷം കൊടുത്തു കൊന്ന നിലയിൽ
വിശദ അന്വേഷണത്തിന് ഉത്തരവിട്ടു. കുറ്റക്കാരെ ഉടൻ അറസ്റ്റു ചെയ്യാൻ നിർദേശം
![അമിത് ഷായെ കണ്ട് അമരീന്ദർ അമിത് ഷായെ കണ്ട് അമരീന്ദർ](https://reseuro.magzter.com/100x125/articles/23290/758191/aZt5vH5c51632986939965/crp_1633066223.jpg)
അമിത് ഷായെ കണ്ട് അമരീന്ദർ
വൈകീട്ട് ആറോടെ അമിത് ഷായുടെ വസതിയിലെത്തിയ അമരീന്ദർ ഒരു മണിക്കൂറോളം ചെലവിട്ടാണ് മടങ്ങിയത്
![ബാണാസുരയിൽ കുന്നിടിക്കലും അനധികൃത റോഡ് നിർമാണവും ബാണാസുരയിൽ കുന്നിടിക്കലും അനധികൃത റോഡ് നിർമാണവും](https://reseuro.magzter.com/100x125/articles/23290/757358/zsicnjZCE1632924752088/crp_1632962869.jpg)
ബാണാസുരയിൽ കുന്നിടിക്കലും അനധികൃത റോഡ് നിർമാണവും
പ്രദേശത്തെ സ്വകാര്യ തോട്ടത്തിലേക്ക് റോഡ് നിർമിക്കുകയാണെന്നാണ് പറയുന്നത്
![മോൻസണിൻറ വീട്ടിൽ കസ്റ്റംസ് പരിശോധന മോൻസണിൻറ വീട്ടിൽ കസ്റ്റംസ് പരിശോധന](https://reseuro.magzter.com/100x125/articles/23290/757358/0BNs6Zqwh1632924005209/crp_1632962868.jpg)
മോൻസണിൻറ വീട്ടിൽ കസ്റ്റംസ് പരിശോധന
മൂന്നു ദിവസത്തെ കസ്റ്റഡിയിൽ വിട്ടു; ഇ.ഡി അന്വേഷണത്തിനും സാധ്യത
![കനയ്യയും ജിഗ്നേഷും കോൺഗ്രസിനൊപ്പം കനയ്യയും ജിഗ്നേഷും കോൺഗ്രസിനൊപ്പം](https://reseuro.magzter.com/100x125/articles/23290/757358/8hOqwsSnW1632922811583/crp_1632962855.jpg)
കനയ്യയും ജിഗ്നേഷും കോൺഗ്രസിനൊപ്പം
കോൺഗ്രസിൽ ചേരുന്നത് ഇന്ത്യയെന്ന ആശയം സംരക്ഷിക്കാനുള്ള പോരാട്ടത്തിന് -കനയ്യ
![മോൺസണെ സംരക്ഷിച്ചത് ഉന്നതർ മോൺസണെ സംരക്ഷിച്ചത് ഉന്നതർ](https://reseuro.magzter.com/100x125/articles/23290/756638/FmAK5gulE1632814923651/crp_1632822188.jpg)
മോൺസണെ സംരക്ഷിച്ചത് ഉന്നതർ
മോൻസണിൻറ സാമ്പത്തിക ഇടപാടുകളും ഉന്നതബന്ധവും അന്വേഷിക്കണമെന്ന ഇൻറലിജൻസ് റിപ്പോർട്ട് പൊലീസ് ആസ്ഥാനത്ത് പൂഴ്ത്തി
![പുരാവസ്തുശേഖരം വിറ്റ പണം വാങ്ങാനെന്ന പേരിൽ | കോടികളുടെ തട്ടിപ്പ്; ചേർത്തല സ്വദേശി അറസ്റ്റിൽ പുരാവസ്തുശേഖരം വിറ്റ പണം വാങ്ങാനെന്ന പേരിൽ | കോടികളുടെ തട്ടിപ്പ്; ചേർത്തല സ്വദേശി അറസ്റ്റിൽ](https://reseuro.magzter.com/100x125/articles/23290/755929/-C0kBL6pz1632735913636/crp_1632746308.jpg)
പുരാവസ്തുശേഖരം വിറ്റ പണം വാങ്ങാനെന്ന പേരിൽ | കോടികളുടെ തട്ടിപ്പ്; ചേർത്തല സ്വദേശി അറസ്റ്റിൽ
ആറ് പേരിൽനിന്നായി തട്ടിയത് പത്ത് കോടിയോളം രൂപ
![ഭാരത് ബന്ദ് ഇന്ന്; സംസ്ഥാനത്ത് ഹർത്താൽ ഭാരത് ബന്ദ് ഇന്ന്; സംസ്ഥാനത്ത് ഹർത്താൽ](https://reseuro.magzter.com/100x125/articles/23290/755929/edsL4335-1632735483409/crp_1632746309.jpg)
ഭാരത് ബന്ദ് ഇന്ന്; സംസ്ഥാനത്ത് ഹർത്താൽ
കെ.എസ്.ആർ.ടി.സി സർവീസ് ഇല്ല
![വന്യമൃഗങ്ങൾക്കായി ആതുരാലയം; നിർമാണം അവസാനഘട്ടത്തിൽ വന്യമൃഗങ്ങൾക്കായി ആതുരാലയം; നിർമാണം അവസാനഘട്ടത്തിൽ](https://reseuro.magzter.com/100x125/articles/23290/755929/Q-I0Cix2w1632736272761/crp_1632746311.jpg)
വന്യമൃഗങ്ങൾക്കായി ആതുരാലയം; നിർമാണം അവസാനഘട്ടത്തിൽ
90 ലക്ഷം ചെലവഴിച്ച് വയനാട് വന്യജീവിസങ്കേതത്തിലാണ് കേന്ദ്രം നിർമിക്കുന്നത്
![എം.എം ഹിൽസ് കടുവ സംരക്ഷണ കേന്ദ്രമാവുന്നു എം.എം ഹിൽസ് കടുവ സംരക്ഷണ കേന്ദ്രമാവുന്നു](https://reseuro.magzter.com/100x125/articles/23290/755929/R2Imuut7A1632736096218/crp_1632746305.jpg)
എം.എം ഹിൽസ് കടുവ സംരക്ഷണ കേന്ദ്രമാവുന്നു
മൂന്നു കടുവ സംരക്ഷണ കേന്ദ്രങ്ങളുള്ള രാജ്യത്തെ ആദ്യ ജില്ലയാവാൻ ചാമരാജ് നഗർ
![കാട്ടാന ആക്രമണത്തിൽ ബൈക്ക് യാത്രക്കാരൻ മരിച്ചു കാട്ടാന ആക്രമണത്തിൽ ബൈക്ക് യാത്രക്കാരൻ മരിച്ചു](https://reseuro.magzter.com/100x125/articles/23290/755929/ESmoza35v1632735725250/crp_1632746306.jpg)
കാട്ടാന ആക്രമണത്തിൽ ബൈക്ക് യാത്രക്കാരൻ മരിച്ചു
ഭാര്യക്ക് ഗുരുതര പരിക്ക്
![രക്ഷാസമിതി അംഗത്വം ഇന്ത്യക്ക് യു.എസ് പിന്തുണ രക്ഷാസമിതി അംഗത്വം ഇന്ത്യക്ക് യു.എസ് പിന്തുണ](https://reseuro.magzter.com/100x125/articles/23290/755221/6yjVA55yy1632644503702/crp_1632719365.jpg)
രക്ഷാസമിതി അംഗത്വം ഇന്ത്യക്ക് യു.എസ് പിന്തുണ
അതിർത്തി കടന്നുള്ള ഭീകരവാദത്തെ അപലപിച്ച് സംയുക്ത പ്രസ്താവന
![ഹൈദരാബാദിനെ കടന്ന് പഞ്ചാബ് ഹൈദരാബാദിനെ കടന്ന് പഞ്ചാബ്](https://reseuro.magzter.com/100x125/articles/23290/755221/HtTT9maRW1632651056109/crp_1632719361.jpg)
ഹൈദരാബാദിനെ കടന്ന് പഞ്ചാബ്
മൂന്നു വിക്കറ്റും 47 റൺ സുമായി ഹോൾഡറുടെ മികച്ച പ്രകടനം
![നേവിസിന്റെ ഹൃദയം ഇനി പ്രേംചന്ദിനായി തുടിക്കും നേവിസിന്റെ ഹൃദയം ഇനി പ്രേംചന്ദിനായി തുടിക്കും](https://reseuro.magzter.com/100x125/articles/23290/755221/kIsZdCsd-1632645376262/crp_1632719368.jpg)
നേവിസിന്റെ ഹൃദയം ഇനി പ്രേംചന്ദിനായി തുടിക്കും
എറണാകുളത്ത് നിന്ന് ഹൃദയം കോഴിക്കോട്ടെത്തിച്ചത് മൂന്നു മണിക്കൂർ അഞ്ചു മിനിറ്റിൽ
![ഇരുന്ന് കഴിച്ചാട്ടെ... ഇരുന്ന് കഴിച്ചാട്ടെ...](https://reseuro.magzter.com/100x125/articles/23290/755221/rYk8SQeTW1632645138513/crp_1632719367.jpg)
ഇരുന്ന് കഴിച്ചാട്ടെ...
50 ശതമാനം സീറ്റു മാത്രം ബാറുകളും തുറക്കുന്നു ഹോട്ടലുകളിൽ ഇരുന്ന് ഭക്ഷണം കഴിക്കാൻ അനുമതി
![പൂക്കോട് തടാകം ഇന്ന് തുറക്കുന്നു പൂക്കോട് തടാകം ഇന്ന് തുറക്കുന്നു](https://reseuro.magzter.com/100x125/articles/23290/753284/JvDdWlNzG1632371601257/crp_1632392403.jpg)
പൂക്കോട് തടാകം ഇന്ന് തുറക്കുന്നു
പ്രവേശനം നിയന്ത്രണവിധേയമായിരിക്കും
![ചെങ്ങറ ഭൂസമര നായകൻ ളാഹ ഗോപാലൻ അന്തരിച്ചു ചെങ്ങറ ഭൂസമര നായകൻ ളാഹ ഗോപാലൻ അന്തരിച്ചു](https://reseuro.magzter.com/100x125/articles/23290/753284/x52hOTMO61632371457072/crp_1632392403.jpg)
ചെങ്ങറ ഭൂസമര നായകൻ ളാഹ ഗോപാലൻ അന്തരിച്ചു
എട്ടാം തരം വരെ മാത്രം പഠിച്ച ഇദ്ദേഹം വ്യത്യസ്ത സമര രീതികളിലൂടെ ഉജ്ജ്വല ജനകീയ നേതാവായി മാറുകയായിരുന്നു
![അനായാസം ഡൽഹി അനായാസം ഡൽഹി](https://reseuro.magzter.com/100x125/articles/23290/753284/g3qaXn0Cw1632376761557/crp_1632392401.jpg)
അനായാസം ഡൽഹി
ഡൽഹിക്ക് എട്ടു വിക്കറ്റ് ജയം
![റഷ്യൻ യുനിവേഴ്സിറ്റിയിൽ വിദ്യാർഥിയുടെ വെടിവെപ്പ്; ആറു മരണം റഷ്യൻ യുനിവേഴ്സിറ്റിയിൽ വിദ്യാർഥിയുടെ വെടിവെപ്പ്; ആറു മരണം](https://reseuro.magzter.com/100x125/articles/23290/751453/_yxGd7H-21632209781072/crp_1632216118.jpg)
റഷ്യൻ യുനിവേഴ്സിറ്റിയിൽ വിദ്യാർഥിയുടെ വെടിവെപ്പ്; ആറു മരണം
വിദ്യാർഥികൾ ജനൽവഴി ചാടി രക്ഷപ്പെടുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായി
![ബാംഗ്ലൂരിനെ മുക്കി കൊൽക്കത്ത ബാംഗ്ലൂരിനെ മുക്കി കൊൽക്കത്ത](https://reseuro.magzter.com/100x125/articles/23290/751453/AG88Lmhhs1632210091424/crp_1632216117.jpg)
ബാംഗ്ലൂരിനെ മുക്കി കൊൽക്കത്ത
ബാംഗ്ലൂർ 92ന് പുറത്ത്; കൊൽക്കത്തെക്ക് ഒമ്പത് വിക്കറ്റ് ജയം
![പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ രാജിവെച്ചു പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ രാജിവെച്ചു](https://reseuro.magzter.com/100x125/articles/23290/750260/X-kYrbl9w1632032282106/crp_1632040170.jpg)
പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ രാജിവെച്ചു
അപമാനിതനായാണ് പടിയിറങ്ങുന്നതെന്ന് അമരീന്ദർ
![ജിമ്മി ഗ്രീവ്സ് ഓർമയായി ജിമ്മി ഗ്രീവ്സ് ഓർമയായി](https://reseuro.magzter.com/100x125/articles/23290/750751/NYBXrnnle1632132798484/crp_1632133606.jpg)
ജിമ്മി ഗ്രീവ്സ് ഓർമയായി
ഇംഗ്ലണ്ട് ദേശീയ ടീമിൻറയും ടോട്ടൻഹാമിൻറയും മിന്നും സ്ട്രൈക്കർ
![സുവോളജിക്കൽ സർവേ ഓഫ് ഇന്ത്യ കണ്ടെത്തിയ ജീവികളിൽ കേരളത്തിലെ അപൂർവ മത്സ്യവും സുവോളജിക്കൽ സർവേ ഓഫ് ഇന്ത്യ കണ്ടെത്തിയ ജീവികളിൽ കേരളത്തിലെ അപൂർവ മത്സ്യവും](https://reseuro.magzter.com/100x125/articles/23290/750751/dkK7tveE61632132564059/crp_1632132983.jpg)
സുവോളജിക്കൽ സർവേ ഓഫ് ഇന്ത്യ കണ്ടെത്തിയ ജീവികളിൽ കേരളത്തിലെ അപൂർവ മത്സ്യവും
"സിറിയാസ് അൻജാ ലൈ' എന്ന സ്നേക്ക് ഈലുകളെയാണ് ലോക ശ്രദ്ധയിൽ കൊണ്ടുവന്നത്
![ചെമ്പ്രയിൽ ടിക്കറ്റ് കിട്ടാനില്ല സഞ്ചാരികൾ നിരാശരായി മടങ്ങുന്നു ചെമ്പ്രയിൽ ടിക്കറ്റ് കിട്ടാനില്ല സഞ്ചാരികൾ നിരാശരായി മടങ്ങുന്നു](https://reseuro.magzter.com/100x125/articles/23290/750751/S1DiuJKnj1632131734322/crp_1632132983.jpg)
ചെമ്പ്രയിൽ ടിക്കറ്റ് കിട്ടാനില്ല സഞ്ചാരികൾ നിരാശരായി മടങ്ങുന്നു
ടിക്കറ്റ് മറിച്ചുനൽകുന്നതായി ആരോപണം
![ചരൺജിത് സിങ് ചന്നി പഞ്ചാബ് മുഖ്യമന്ത്രി ചരൺജിത് സിങ് ചന്നി പഞ്ചാബ് മുഖ്യമന്ത്രി](https://reseuro.magzter.com/100x125/articles/23290/750751/MGku6ydbr1632131143809/crp_1632132981.jpg)
ചരൺജിത് സിങ് ചന്നി പഞ്ചാബ് മുഖ്യമന്ത്രി
തെരഞ്ഞെടുക്കപ്പെട്ടത് പഞ്ചാബ് കോൺഗ്രസിൻറ ദലിത് മുഖം
![കടുവ ഭീതിയിൽ സുൽത്താൻ ബത്തേരി കടുവ ഭീതിയിൽ സുൽത്താൻ ബത്തേരി](https://reseuro.magzter.com/100x125/articles/23290/750260/3YsvYWgGT1632036137384/crp_1632098376.jpg)
കടുവ ഭീതിയിൽ സുൽത്താൻ ബത്തേരി
നിസ്സംഗതയിൽ വനം വകുപ്പ്
![കെ.എം. റോയ് വിടവാങ്ങി കെ.എം. റോയ് വിടവാങ്ങി](https://reseuro.magzter.com/100x125/articles/23290/750260/BejvQ_EQb1632035634103/crp_1632040168.jpg)
കെ.എം. റോയ് വിടവാങ്ങി
മംഗളം വാരികയിൽ ദീർഘകാലം "ഇരുളും വെളിച്ചവും പംക്തി എഴുതിയിരുന്നു