CATEGORIES
Categories
ഇനി വോട്ടിനുള്ള ഓട്ടം....
കോവിഡ് നിയന്ത്രണങ്ങൾ ഉള്ളതിനാൽ ഭവന സന്ദർശനങ്ങളിൽ മുഴുകി സ്ഥാനാർഥികൾ
ഗന്ധകശാലയെ മറക്കരുതേ
വയനാട്ടിൽ ഗന്ധകശാല കൃഷിയുടെ അളവ് കുറയുന്നു. കൃഷി പരിപാലന ചെലവുകൾ വർധിച്ചതും ഉൽപാദനക്കുറവുമാണ് പലരേയും ഈ കൃഷിയിൽനിന്ന് അകറ്റുന്നത്. പരമ്പരാഗതമായി ചെട്ടി വിഭാഗത്തിൽനിന്നുള്ള ആളുകളാണ് ഗന്ധകശാല കൃഷിയിൽ കാര്യമായി ശ്രദ്ധി ച്ചിരുന്നത്.
ഇന്ത്യൻ സൂപ്പർ ലീഗിന് ഇന്ന് കിക്കോഫ്
കേരള ബ്ലാസ്റ്റേഴ്സ് X എ.ടി.കെ മോഹൻ ബഗാൻ മത്സരം രാത്രി 7.30ന്
കടുവ ശല്യം: പനവല്ലിയിൽ വനപാലകരെ നാട്ടുകാർ തടഞ്ഞു ...
ക്യാമറ സ്ഥാപിച്ചു
ബെൽജിയം, ഇറ്റലി ഫൈനൽസിന്
നാഷൻസ് ലീഗ്
മറാത്ത വികസന ബോർഡ് വിവാദം; അഞ്ചിന് ബന്ദിന് ആഹ്വാനം ചെയ്ത് കന്നട സംഘടനകൾ
മറാത്ത വികസന ബോർഡ് രൂപവത്കരിക്കാനുള്ള സംസ്ഥാന സർക്കാറിൻ തീരുമാനത്തിനെതിരെ കന്നട അനുകൂല സംഘടനകൾ പ്രക്ഷോഭത്തിലേക്ക്. അതിൻറ ഭാഗമായി ഡിസംബർ അഞ്ചിന് സംസ്ഥാന വ്യാപകമായി ബന്ദിന് ആഹ്വാനം ചെയ്തു.
മാസ്കിലും നിൽക്കില്ല; ചിഹ്നം സാനിറ്റൈസറിലും
ബനിയനിലും തൊപ്പിയിലും ഒടുവിൽ മാസ്കിലും കയറിക്കൂടിയ ചിഹ്നങ്ങൾ ഇപ്പോൾ സാനിറ്ററിലും. കോട്ടയത്താണ് വിവിധ പാർട്ടികളുടെ ചിഹ്നങ്ങൾ നിറയുന്ന സാനിറ്റസർ കുപ്പികൾ വിപണിയിലുള്ളത്.
ജർമൻ സ്പെയിൻ
നാഷൻസ് ലീഗ്: ജർമനിയെ വീഴ്ത്തി സ്പെയിൻ 6-0) സെമിയിൽ
സമ്മാനം കിട്ടിയാൽ സന്തോഷിക്കേണ്ട, തട്ടിപ്പുമായി വൻ സംഘങ്ങൾ
വൻ തുക സമ്മാനമായി ലഭിച്ചതായുള്ള വാഗ്ദാനം നൽകി പണം തട്ടുന്നത് ജില്ലയിൽ തുടർക്കഥയാകുന്നു.
ബ്രസീൽ, അർജൻറീന
ലോകകപ്പ് യോഗ്യത: ബ്രസീലിനും അർജൻറീനക്കും ജയം
സിറ്റി ഓഫ് ജോയ്
രണ്ടും കൽപിച്ചാണ് ഇക്കുറി മുംബൈ എഫ്.സി ഐ.എസ്.എൽ പോരിനൊരുങ്ങുന്നത്. അവസാന ഘട്ടത്തിൽ ലക്ഷ്യം പിഴക്കുന്ന പതിവ് ഇനി വേണ്ട. ജയിക്കണം. അതിനായി ടീമിനെ ഉട ച്ചു വാർത്ത മുംബൈ, ഗോവ എഫ്.സിയുടെ കരുത്താണ് പിടി ച്ചു വാങ്ങിയത്.
ബിനീഷ് എൻ.സി.ബി കസ്റ്റഡിയിൽ
ബിനീഷ് മയക്കുമരുന്ന് ഉപയോഗിച്ചുവെന്നും ഇതിൻറ ഇടപാടിൽ പങ്കാളിയായെന്നും എൻ.സി.ബി
യുവേഫ നാഷൻസ് ലീഗ് ഇംഗ്ലണ്ട് പുറത്ത്
കോവിഡ് കടന്ന് ഇറ്റലി
കോവിഡ് രോഗിയെ ആശുപത്രിയിൽ പീഡിപ്പിക്കാൻ ശ്രമം; പ്രതി പിടിയിൽ
അത്താളി മലബാർ മെഡിക്കൽ കോളജ് ആശുപത്രിയിൽ കോവിഡ് രോഗിയെ ജീവനക്കാരൻ പീഡിപ്പിക്കാൻ അശ്വിൻ കൃഷ്ണ ശ്രമിച്ചു.
സ്വർണക്കടത്തിൽ യു.എ.ഇ നടപടി അറ്റാഷെ പുറത്ത്
അന്വേഷണം കോൺസുലാർ ജനറലിനെതിരെയും
മൊഡേണ വാക്സിൻ 94.5 ശതമാനം ഫലപ്രദമെന്ന്
അമേരിക്കയിലെ മൊഡേണ കമ്പനി വികസിപ്പിച്ച കൊറോണ പ്രതിരോധ വാക്സിൻ 94.5 ശതമാനം ഫലപ്രദമാണെന്ന് ക്ലിനിക്കൽ പരീക്ഷണത്തി ൽ തെളിഞ്ഞതായി അവർ അവകാശപ്പെട്ടു.
കെ.എ.എസ്: മുല്യനിർണയത്തിൽ അട്ടിമറിയെന്ന്; ഉദ്യോഗാർഥികൾ കോടതിയിൽ
കേരള അഡ്മിനിസ്ട്രേറ്റിവ് സർവിസിൻറ മൂല്യ നിർണയത്തിൽ അട്ടിമറി നടന്നതായി ആരോപണം.