എഡ്ജ്ബാസ്റ്റൺ: കോവിഡ് കാലത്ത് പാതിവഴിയിൽ മുടങ്ങിയ പത്താംതരം, പ്ലസ് ടു പരീക്ഷകളെഴുതാൻ മാസങ്ങൾക്ക് ശേഷം കുട്ടികൾ വിദ്യാലയങ്ങളിലെത്തിയതു പോലെ ഇംഗ്ലണ്ടുമായി ബാക്കിവന്ന ഒരേയൊരു ടെസ്റ്റ് പരീക്ഷ പൂർത്തിയാക്കാൻ ഇന്ത്യ ഇന്നിറങ്ങും വിജയിച്ചാൽ എപ്ലസോടെ പരമ്പര കൈയിൽ പോരും. ഇന്ത്യൻ ക്യാമ്പിലുണ്ടായ കോവിഡ് ബാധയെത്തുടർന്നാണ് ലോകടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഭാഗമായ പരമ്പരയിലെ അവസാന മത്സരം ക ഴിഞ്ഞ സെപ്റ്റംബറിൽ മാറ്റി വെച്ചത്. നിലവിൽ കോവിഡ് പോസിറ്റിവായ ഇന്ത്യൻ നായകൻ രോഹിത് ശർമ കളിക്കുന്നില്ല. തുടർപരിശോധനയിലും പോസിറ്റിവായതോടെയാണ് രോഹിത്തിന് വിശ്രമം അനുവദിക്കേണ്ടി വന്നത്. ബുംറ ടീമിനെ നയിക്കും. കോവിഡ് മുക്തനായി ഓൾ റൗണ്ടർ ആർ. അശ്വിൻ ടീമിൽ തിരിച്ചെത്തിയിട്ടുണ്ട്.
This story is from the {{IssueName}} edition of {{MagazineName}}.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber ? Sign In
This story is from the {{IssueName}} edition of {{MagazineName}}.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber? Sign In
സെഞ്ചൂറിയനിൽ അഗ്നിപരീക്ഷ
ഇന്ത്യ- ദക്ഷിണാഫ്രിക്ക മൂന്നാം ട്വന്റി20 ഇന്ന്
ഐ.ഐ.എം മുംബൈയിൽ എം.ബി.എ, പിഎച്ച്.ഡി
www.iimmumbai.ac.in/admission-2025 രജിസ്ട്രേഷൻ തുടങ്ങി
വഖഫ് നിയമ ഭേദഗതിക്ക് മുമ്പുള്ള കേസ് നിലനിൽക്കില്ല -ഹൈകോടതി
കോഴിക്കോട് പോസ് റ്റൽ ഡിവിഷൻ സിനി യർ സുപ്രണ്ട്, മേരിക്കുന്ന് സബ് പോസ്റ്റ് മാസ്റ്റർ എന്നിവർക്കെതിരായ കേസ് റദ്ദാക്കി
വയനാട്ടിലും ചേലക്കരയിലും ഇന്ന് വോട്ടെടുപ്പ്
രാവിലെ ഏഴുമുതൽ വൈകീട്ട് ആറ് വരെയാണ് പോളിങ്
പിടിമുറുക്കാൻ സഞ്ജുപ്പട
ഇന്ത്യ- ദക്ഷിണാഫ്രിക്ക രണ്ടാം ട്വന്റി20 ഇന്ന്
പ്രധാനമന്ത്രി ഇന്റേൺഷിപ് പദ്ധതി: രജിസ്ട്രേഷൻ ഇന്നുകൂടി
24 സെക്ടറുകളിലായി 1,25,000ത്തിലധികം ഇന്റേൺഷിപ് അവസരമാണുള്ളത്
പാകിസ്താനിൽ റെയിൽവേ സ്റ്റേഷനിൽ ഭീകരാക്രമണം സൈനികരടക്കം 27 മരണം
62 പേർക്ക് പരിക്ക്
ഐ.ഡി.ബി.ഐയിൽ 1000 ഒഴിവുകൾ
യോഗ്യത ബിരുദം, പ്രായം 20-25 വയസ്സ് ഓൺലൈൻ രജിസ്ട്രേഷൻ നവംബർ 16 വരെ
സഞ്ജു ഷോ
തുടർച്ചയായി രണ്ടാം ട്വന്റി20 സെഞ്ച്വറിയെന്ന ചരിത്രമേറി സഞ്ജു സാംസൺ ദക്ഷിണാഫ്രിക്കക്കെതിരെ ആദ്യ ട്വന്റി20യിൽ ഇന്ത്യ 202/8
ദിവ്യക്ക് ജാമ്യം
വെള്ളിയാഴ്ച വൈകിട്ടോടെ ജയിൽമോചിതയായി