സിംഹത്തിനും കടുവക്കും പുലിക്കുമൊപ്പം ഇന്ത്യൻ വന പ്രദേശങ്ങളിൽ വിഹരിച്ചിരുന്നവരാണ് ചീറ്റപ്പുലികളും. മുഗൾ ചക്രവർത്തിയായ അക്ബർ ആയിരത്തോളം ചീറ്റപ്പുലികളെ കൊട്ടാരത്തിൽ സംരക്ഷിച്ചിരുന്നു. ബ്രിട്ടീഷ് ഭരണകാലത്തും ഇന്ത്യയിൽ ചീറ്റകൾ അധിവസിച്ചിരുന്നു. എന്നാൽ, ഒരു നൂറ്റാണ്ടിനിടെ കരയിൽ ഏറ്റവും വേഗത്തിൽ സഞ്ചരിക്കാൻ കഴിവുള്ള ജീവിയായ ചീറ്റപ്പുലിയെ ഇന്ത്യക്ക് നഷ്ടമായി. 1952ൽ ഇന്ത്യൻ ചീറ്റക്ക് വംശനാശം സംഭവിച്ചെന്ന് ഔദ്യോഗികമായി സ്ഥിരീകരിച്ചു. വംശനാശം സംഭവിച്ച ചിറ്റപ്പുലികളെ വീണ്ടെടുക്കുന്നതിനായി പ്രേജക്ട് ചീറ്റയുടെ ഭാഗമായി സെപ്റ്റംബർ 17ന് രാജ്യത്ത് എട്ടു ചീറ്റപ്പുലികൾ വീണ്ടുമെത്തി.
ചീറ്റകൾ
85 ലക്ഷം വർഷങ്ങൾക്ക് മുമ്പുതന്നെ മാർജാര വിഭാഗത്തിൽപെട്ട ചീറ്റപ്പുലികൾ ജീവിച്ചിരുന്നതായി കണക്കാക്കുന്നു. ആഫ്രിക്ക, അറേബ്യ, ഏഷ്യ എന്നിവയായിരുന്നു ഇവയുടെ പ്രധാന വാസകേന്ദ്രം. നിലവിൽ ആഫ്രിക്കയിലും ഇറാനിലുമാണ് ഇവയെ കാണാൻ സാധിക്കുക. കഴിഞ്ഞ നാലു പതിറ്റാണ്ടായി ചീറ്റകളുടെ എണ്ണം ഭൂമുഖത്ത് 7000ത്തിൽ താഴെയായതായും കണക്കുകൾ സൂചിപ്പിക്കുന്നു. ഇറാനിൽ വെറും 12 ചീറ്റപ്പുലികൾ മാത്രം അവശേഷിക്കുന്നതായാണ് കണക്ക്.
ചീറ്റകളുടെ തിരിച്ചുവരവ്
This story is from the {{IssueName}} edition of {{MagazineName}}.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber ? Sign In
This story is from the {{IssueName}} edition of {{MagazineName}}.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber? Sign In
സെഞ്ചൂറിയൻ സ്മിത്ത്
സെഞ്ച്വറിയിൽ റെക്കോഡിട്ട് സ്മിത്ത് ഫോളോഓൺ ഒഴിവാക്കാൻ ഇന്ത്യക്ക് 111 റൺസ് വേണം
മൻമോഹൻ സിങ്ങിന് ആദരാഞ്ജലി
സംസ്കാരം ഇന്ന് രാവിലെ 11.45ന് നിഗംബോധ് ഘട്ടിൽ
സന്തോഷ് ട്രോഫി കേരളം സെമിയിൽ
ക്വാർട്ടറിൽ കശ്മീരിനെ വീഴ്ത്തിയത് ഒറ്റ ഗോളിന്
ബോക്സിങ് ഡേയിൽ അടി, ഇടി
നാലാം ടെസ്റ്റ്: ഒന്നാം നാൾ ഇന്ത്യക്കെതിരെ ആസ്ട്രേലിയ 311/6
മൻമോഹൻ സിങ് വിടവാങ്ങി
വ്യാഴാഴ്ച രാത്രി 9.51നായിരുന്നു മുൻ പ്രധാനമന്ത്രിയുടെ അന്ത്യം
വയോധികയെ തെരുവു നായ്ക്കൾ കടിച്ചുകൊന്നു
മുഖം പൂർണമായും നായ്ക്കുട്ടം കടിച്ചെടുത്തു
കെടാതെ കാക്കണം കലൂരിലെ കനൽ
തുടർച്ചയായ മൂന്ന് തോൽവിക്കുശേഷം കിട്ടിയ ജയത്തിന്റെ ആശ്വാസത്തിലാണ് കേരള ബ്ലാസ്റ്റേഴ്സ്
മുഹമ്മദൻസിനെ തകർത്ത് ബ്ലാസ്റ്റേഴ്സ് 3 - 0
ഐ.എസ്.എൽ
തനിയെ വീട്ടിലേക്ക് വരാൻ ആവശ്യപ്പെട്ട ജയിലറെ ചെരിപ്പൂരി അടിച്ച് ബാലിക
ഇയാളെ സർവിസിൽ നിന്ന് സസ്പെൻഡ് ചെയ്തു.
ഇന്ത്യ ഫൈനലിൽ
അണ്ടർ 19 വനിത ട്വന്റി20 ഏഷ്യകപ്പ്