എ ല്ലാവരും തിരയുന്ന 'സംതൃപ്തിയുടെ താക്കോൽ ' പ്രകൃതിയോടും സഹജീവികളോടുമുള്ള കരുതലാണെന്നു തിരിച്ചറിഞ്ഞിരിക്കുകയാണ് നമ്മുടെ ചെറുപ്പക്കാർ . "ലിവിങ് കോൺഷ്യസ്ലി (Living Consciously) എന്നതാണ് പുതിയ തലമുറയുടെ ജീവിത ശൈലി. അതായത് കാണുന്നതെല്ലാം വാങ്ങിക്കൂട്ടാതെയുംഅമിത സമ്മർദങ്ങളില്ലാതെയും വീട്ടിൽ സന്തോഷവും ശാന്തതയും നിറയ്ക്കുക. ഐടി, ബിസിനസ്, ബാങ്കിങ് രംഗങ്ങളിലുള്ള ചെറുപ്പക്കാരാണ് ലിവിങ് കോൺഷ്യസ് ശൈലിയുടെ പ്രധാന വക്താക്കൾ.
എന്താണ് കോൺഷ്യസ് ലിവിങ്?
നമ്മുടെ തിരഞ്ഞെടുപ്പുകളെപ്പറ്റി കരുതലുള്ളവരായിരിക്കുക എന്നതാണ് കോൺഷ്യസിവിങ്ങിന്റെ അടിസ്ഥാന തത്വം. മറ്റുള്ളവർക്കും ഭൂമിക്കും ദോഷം വരാത്തവിധം ശീലങ്ങളെയും പ്രവൃത്തികളെയും ചിട്ടപ്പെടുത്തുകയാണ് പ്രായോഗികമാർഗം.
"സസ്റ്റൈനബിൾ' (Sustainable) എന്നത് കെട്ടിടനിർമാണത്തിന്റെ സാങ്കേതികവിദ്യയിൽ മാത്രമായി ഒതുങ്ങിപ്പോകേണ്ടതല്ല എന്നാണ് കോൺഷ്യസ് ലിവിങ് പിന്തുടരുന്നവരുടെ വാദം. തടിയും മുളയും ഇഷ്ടികയും എല്ലാം ഉപയോഗിച്ച് "ഇക്കോഫ്രണ്ട്ലി' രീതിയിൽ വീടു നിർമിക്കുന്നതോടെ പ്രകൃതിയോടുള്ള കരുതൽ പൂർത്തിയാകുന്നില്ല. മറിച്ച് ജീവിതശൈലിയിലൂടെ അതിനു തുടർച്ചയുണ്ടാകണം. അപാർട്മെന്റിലോ വാടകവീട്ടിലോ താമസിക്കുന്നവർക്കും ഒരു തടസ്സവുമില്ലാതെ ഈ ശൈലി പിന്തുടരാം.
ആലോചിച്ചു മാത്രം വാങ്ങുക
This story is from the {{IssueName}} edition of {{MagazineName}}.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber ? Sign In
This story is from the {{IssueName}} edition of {{MagazineName}}.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber? Sign In
കോട്ടയം ക്രിസ്മസ്
ക്രിസ്മസ് വിശേഷങ്ങളുമായി മലയാളത്തിന്റെ പ്രിയനടനും സംവിധായകനുമായ കലാഭവൻ ഷാജോണും കുടുംബവും
വാങ്ങും മുൻപ് നന്നായി ആലോചിച്ചോ?
ഏതൊരു വസ്തുവും പ്രകൃതിയോടും സഹജീവികളോടും കരുതലോടെ തിരഞ്ഞെടുത്തുപയോഗിക്കുന്ന കോൺഷ്യസ് ലിവിങ് ശൈലി അറിയാം
സിനിമാറ്റിക് തത്തമ്മ
കലാഭവൻ മണിയുടെ കുട്ടിക്കാലം അവതരിപ്പിച്ച് സിനിമയിലെത്തിയ അമിത് മോഹൻ രാജേശ്വരി ഇപ്പോൾ സ്റ്റാറാണ്
മാർപാപ്പയുടെ സ്വന്തം ടീം
മാർപാപ്പയുടെ അനുഗ്രഹവും ആശിയും സ്വീകരിച്ചു തുടക്കം കുറിച്ച വത്തിക്കാൻ ക്രിക്കറ്റ് ടീം അംഗങ്ങൾക്ക് ഒരു പ്രത്യേകത ഉണ്ട്
ദൈവത്തിന്റെ പാട്ടുകാരൻ
കർണാടക സംഗീതത്തിൽ ഡോക്ടറേറ്റ് ബിരുദം നേടിയ ആദ്യ വൈദികനും ശബ്ദ ചികിത്സാ വിദഗ്ധനുമായ ഫാദർ പോൾ പൂവത്തിങ്കലിന്റെ കലാജീവിതം
സന്മനസ്സുള്ളവർക്കു സമാധാനം
വാർധക്യത്തിലും ജീവിതത്തിന്റെ മാധുര്യം സൗഹൃദത്തണലിലിരുന്ന് ആസ്വദിക്കുന്ന 15 ദമ്പതികൾ. അവരുടെ സ്നേഹക്കൂട്ടിൽ സാന്റാ എത്തിയപ്പോൾ...
ഒറ്റയ്ക്കല്ല ഞാൻ
പൊന്നിയിൽ സെൽവന്റെ ആദ്യ ഷോട്ടിൽ ഐശ്വര്യ കണ്ട സ്വപ്നം യാഥാർഥ്യമാകുമ്പോൾ...
Mrs Queen ഫ്രം ഇന്ത്യ
മിസ് ഇന്ത്യയാകാൻ മോഹിച്ച പാർവതി രവിന്ദ്രൻ വർഷങ്ങൾ കഴിഞ്ഞു മിസിസ് ഇന്ത്യ പട്ടം സ്വന്തമാക്കിയതിനു പിന്നിൽ ഒരു ലക്ഷ്യമുണ്ട്
പ്രസിഡന്റ് ഓട്ടത്തിലാണ്
പകൽ രാഷ്ട്രീയ പ്രവർത്തകനും രാത്രി ഓട്ടോ ഡ്രൈവറുമായ മുളങ്കുന്നത്തുകാവ് പഞ്ചായത്ത് പ്രസിഡന്റ് കെ.ജെ. ബൈജു ദേവസി
ആർക്കും ഇഷ്ടമാകും ടുമാറ്റോ സൽസ
കുറച്ചു ചേരുവകൾ മതി. തയാറാക്കാൻ അൽപം സമയവും