Mahilaratnam - November 2023Add to Favorites

Mahilaratnam - November 2023Add to Favorites

Magzter GOLDで読み放題を利用する

1 回の購読で Mahilaratnam と 9,000 およびその他の雑誌や新聞を読むことができます  カタログを見る

1 ヶ月 $9.99

1 $99.99 $49.99

$4/ヶ月

保存 50%
Hurry, Offer Ends in 9 Days
(OR)

のみ購読する Mahilaratnam

1年$11.88 $2.99

Holiday Deals - 保存 75%
Hurry! Sale ends on January 4, 2025

この号を購入 $0.99

ギフト Mahilaratnam

7-Day No Questions Asked Refund7-Day No Questions
Asked Refund Policy

 ⓘ

Digital Subscription.Instant Access.

デジタル購読。
インスタントアクセス。

Verified Secure Payment

検証済み安全
支払い

この問題で

Exclusive stories on beauty, health, gardening, vasthu, astrology etc.. Interview with star family.. regular columns ..

ആഹ്ലാദപൂത്തിരിയുടെ മധുരസ്മരണയിൽ ദീപാവലി

നന്മയുടെ പ്രകാശം ചൊരിയുന്ന ചിരാതുകളുടെ ആഘോഷമായ ദീപാവലിയെ വരവേൽക്കാൻ നാടും നഗരവും ഒരുങ്ങിക്കഴിഞ്ഞു.

ആഹ്ലാദപൂത്തിരിയുടെ മധുരസ്മരണയിൽ ദീപാവലി

2 mins

മനോഹരമായ ഒരു ലോംഗ് ഡിസ്റ്റന്റ് റിലേഷൻ

യൂട്യൂബ് ചാനലിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായ കണ്ടന്റ് ക്രിയേറ്ററാണ് അസ്ല മാർലി എന്ന ഹില. ചോദിക്കാൻ മടിക്കുന്നതും എന്നാൽ അറിയണമെന്ന് ആഗ്രഹിക്കുന്നതുമായ വിഷയ ങ്ങളെക്കുറിച്ചെല്ലാം അസ്ല തന്റെ ചാനലിലൂടെ സംസാരിക്കാറുണ്ട്. മാനസികമായി തകർന്ന ഘട്ടത്തിൽ ജീവിതത്തിലേക്ക് കൈപിടിച്ച് അസ്ലയെ ചേർത്തുനിർത്തിയ പങ്കാളിയാണ് അംജീഷ്. യു.കെയിൽ ജോലി ചെയ്യുന്ന അംജീഷിന്റെയും അസ്ലയുടെയും വിവാഹം സോഷ്യൽ മീഡിയയും ആഘോഷിച്ചിരുന്നു. വിവാഹശേഷം വിശേഷങ്ങളുമായി ഇരുവരും \"മഹിളാരത്നത്തിനൊപ്പം...

മനോഹരമായ ഒരു ലോംഗ് ഡിസ്റ്റന്റ് റിലേഷൻ

4 mins

റൊമാൻസിന്റെ മാന്ത്രികത നിലനിൽക്കാൻ

താരതമ്യേന നിസ്സാരമെന്ന് നമുക്ക് തോന്നുമെങ്കിലും താഴെപ്പറയുന്ന കാര്യങ്ങൾ പ്രായോഗികതലത്തിൽ കൊണ്ടുവന്നാൽ പ്രതീക്ഷിക്കുന്നതിലേറെ സന്തോഷമാണ് കുടുംബത്തിലുണ്ടാവുക.

റൊമാൻസിന്റെ മാന്ത്രികത നിലനിൽക്കാൻ

1 min

സ്നേഹത്തിൽ പൊതിഞ്ഞ എന്റെ ചോറ്റുപാത്രം

പൊരുതി ജയിച്ച ജീവിതത്തെക്കുറിച്ച് ഷാലിൻ എലിസ് എബി തുറന്നുപറയുന്നു.

സ്നേഹത്തിൽ പൊതിഞ്ഞ എന്റെ ചോറ്റുപാത്രം

3 mins

ദീപശോഭയിൽ രുചിമേളം

ആഘോഷവേളകൾ കൂട്ടായ്മയുടേയും പങ്കുവലുകളുടേതുമാണ്

ദീപശോഭയിൽ രുചിമേളം

1 min

സ്ത്രീസുരക്ഷ അറിഞ്ഞേ പറ്റൂ ഇതെല്ലാം

ആണും പെണ്ണും എല്ലാം വെറും ഒരു ശ്വാസമാണ്. ഈ ഭൂമിയിലെ സന്ദർശകർ മാത്രമാണ്. അതിനപ്പുറം ആരും ഇവിടെ ഒന്നുമല്ല!!

സ്ത്രീസുരക്ഷ അറിഞ്ഞേ പറ്റൂ ഇതെല്ലാം

2 mins

മതസൗഹാർദ്ദത്തിന്റെ മധുരമനോഹര ശബ്ദം...

തുളസിക്കതിർ നുള്ളിയെടുത്ത് കണ്ണന്നൊരു മാലയ്ക്കായ്..' എന്ന ഒറ്റ കൃഷ്ണഭക്തിഗാനത്തിലൂടെ തന്നെ സംഗീതമാനസങ്ങൾ കീഴടക്കിയ ഹനാഫാത്തിം.

മതസൗഹാർദ്ദത്തിന്റെ മധുരമനോഹര ശബ്ദം...

3 mins

ട്രെൻഡാകുന്ന ഫിഷ് സ്പാ

പാദങ്ങളുടെ ഭംഗി നിലനിർത്തുകയും കുറച്ചുസമയം മാനസിക സമ്മർദ്ദങ്ങളിൽ നിന്നും മറ്റും ഒരാശ്വാസം കൂടി കണ്ടെടുത്തുന്നുണ്ടെങ്കിലും പലരും എത്തുന്നത് ഒരു വിനോദത്തിനാണ്.

ട്രെൻഡാകുന്ന ഫിഷ് സ്പാ

1 min

അനു എഴുത്തിന്റെ ട്രാക്കിലാണ്...

അഭിനയമായിരുന്നു മോഹം, സഹസംവിധായികയായി, എഴുത്താണ് ഇഷ്ടം

അനു എഴുത്തിന്റെ ട്രാക്കിലാണ്...

2 mins

കേശസൗന്ദര്യ സംരക്ഷണത്തിന്

മുടിയുടെ പരിചരണത്തിന്...

കേശസൗന്ദര്യ സംരക്ഷണത്തിന്

1 min

ഹാപ്പി സ്റ്റുഡൻസ്

കുട്ടികൾ എന്തു ചെയ്താലും അവരോട് ഇത് ചെയ്യല്ലേ.. അത് ചെയ്യല്ലേ.. ഞാൻ പറയുന്നത് മാത്രം ചെയ്യൂ എന്ന് ആ ഇളംതളിരുകളുടെ തലയിൽ കൊട്ടിക്കൊണ്ടിരിക്കും. അത് അവരുടെ വളർച്ചയെ സാരമായി ബാധിക്കും.

ഹാപ്പി സ്റ്റുഡൻസ്

1 min

ഇൻഡോർ പ്ലാന്റുകൾ; വേറിട്ട ശ്രദ്ധയും പരിചരണവും

ഏകദേശം നാൽപ്പതിൽപരം ഇനത്തിൽപ്പെട്ട ഫിലോഡൻഡ്രം രഹ്നയുടെ ശേഖരത്തിലുണ്ട്. അഞ്ഞൂറ് രൂപാ മുതൽ പതിനായിരം രൂപ വിലവരുന്നവയാണ് ഇവകൾ.

ഇൻഡോർ പ്ലാന്റുകൾ; വേറിട്ട ശ്രദ്ധയും പരിചരണവും

1 min

സ്ക്കൂൾ കഴിഞ്ഞെത്തുന്ന കുട്ടികൾക്ക്

കൽക്കണ്ടും തേനും ചേർക്കുന്നതുകൊണ്ട് കുട്ടികൾ കഴിക്കാനും ഇഷ്ടപ്പെടും

സ്ക്കൂൾ കഴിഞ്ഞെത്തുന്ന കുട്ടികൾക്ക്

1 min

പാർക്കിൻസൺസ് രോഗവും പുനരധിവാസവും

പൊതുവേ ആണുങ്ങളിലാണ് ഇവ കൂടുതലായും കാണുന്നത്

പാർക്കിൻസൺസ് രോഗവും പുനരധിവാസവും

1 min

‘നോ’പറഞ്ഞ് അകറ്റണം മസ്തിഷ്കാഘാതത്തെ

നിലവിൽ മസ്തിഷ് കാഘാതമെന്നത് പ്രതിരോധ്യമായ ഒരു അവസ്ഥയാണെന്ന് വിദഗ്ധ ഡോക്ടർമാർ പറയുന്നു

‘നോ’പറഞ്ഞ് അകറ്റണം മസ്തിഷ്കാഘാതത്തെ

4 mins

കുട്ടികൾ മിടുമിടുക്കരാകട്ടെ...

കുട്ടികളെ പരിശീലിപ്പിക്കുന്നതിന് മുൻപ് മാതാപിതാക്കൾ കൂടി മൈൻഡ് ഫുൾനസ് പരിശീലിക്കുന്നത് നല്ലത്.

കുട്ടികൾ മിടുമിടുക്കരാകട്ടെ...

1 min

ഉപ്പിന് ഉപയോഗങ്ങളേറെ

നാം തയ്യാറാക്കുന്ന ഭക്ഷണ പദാർത്ഥങ്ങളിൽ ചേർക്കാൻ മാത്രമല്ല, വേറെയും നിരവധി ഉപയോഗങ്ങൾ ഉണ്ട് ഉപ്പിന്. അവ എന്തൊക്കെയാണെന്ന് നോക്കാം.

ഉപ്പിന് ഉപയോഗങ്ങളേറെ

1 min

ഇന്ന് സിനിമ വല്ലാതെ മാറിക്കഴിഞ്ഞു-ലൈല

സെക്കന്റ് ഇന്നിംഗ്സ് ശക്തമായ ഒരു കഥാപാത്രമായിട്ടായിരിക്കണം എന്നുകരുതി കാത്തിരിക്കുകയായിരുന്നു

ഇന്ന് സിനിമ വല്ലാതെ മാറിക്കഴിഞ്ഞു-ലൈല

2 mins

Mahilaratnam の記事をすべて読む

Mahilaratnam Magazine Description:

出版社NANA FILM WEEKLY

カテゴリーWomen's Interest

言語Malayalam

発行頻度Monthly

Mahilaratnam is a quality monthly journal for women who matter in day to day life of society. This monthly periodical for charming people caters to the diversified interests of women of all age groups. Fashion, cuisine, beautification, dress, health, housekeeping, and gardening - you name it! Everything is combined in one and within the reach of middle and lower income groups. If you are aiming at the well educated, independent and wise house wife as your target group Mahilaratnam is your ideal tool. It reaches the heart of the house wife-directly.

  • cancel anytimeいつでもキャンセルOK [ 契約不要 ]
  • digital onlyデジタルのみ