CATEGORIES
വിശേഷമുണ്ട്, ഒരു കുഞ്ഞു വിശേഷം
“ചികിത്സയ്ക്കൊപ്പം മാനസികമായ പിന്തുണയും കരുത്തുമാണ് ഡോ. രവിശങ്കർ ഞങ്ങൾക്ക് തന്നത്
ട്രെന്റും സെലിബ്രേഷനുമാണ് സഖി
ഒരു മുറി ഷോറൂമിൽ നിന്നുയർന്ന ബ്രാന്റ്
മാസ് മേക്കോവർ
ആർട്ടിസ്റ്റുകളുടെ പ്രിയപ്പെട്ടവൾ
സഫലമാക്കാം ബില്യൺ സ്വപ്നങ്ങൾ
ഇരിങ്ങാലക്കുട നഗരത്തിൽ തന്നെയാണ് ബില്യൺ ബീസിന്റെ അത്യാധുനിക AI സംവിധാനമുള്ള ഓഫീസും ട്രേഡിങ് സെന്ററും
നൗഷീജ നെയ്തെടുത്ത നവലോകം ഹൃദയം തൊട്ട് ഫാറ്റിസ്
പൗരാണിക മുസ്ലിം കുടുംബത്തിൽ നിന്നു ഫാഷൻ ലോകത്തേക്ക് നൗഷി എത്തിയത് ഒട്ടേറെ കടമ്പകൾ പിന്നിട്ടാണ്. കുടുംബം പ്രതിസന്ധിയിലേക്കു നീങ്ങിയപ്പോൾ നൗഷി അവർക്ക് താങ്ങും തണലുമായി. ഒപ്പം, പുതിയ തലമുറയുടെ സ്വപ്നങ്ങളും പ്രതീക്ഷകളും നൗഷിജ നെയ്തെടുത്തു. ഇന്ന് ലോകം മുഴുവൻ ഫാരിസിന്റെ ഫാഷൻ പരന്നു കിടക്കുന്നു