CATEGORIES
ഇന്ത്യൻ ബാങ്കിൽ 1500 അപ്രന്റിസ്
കേരളത്തിൽ 44 അവസരം യോഗ്യത: ബിരുദം
UPST: പരീക്ഷ എഴുതിയതിൽ 91 ശതമാനവും സ്ത്രീകൾ
ആകെ പരീക്ഷ എഴുതിയവർ 1,33,842; സ്ത്രീകൾ 1,21,405 കൂട്ടിച്ചേർക്കൽ വിജ്ഞാപനം വഴി പരീക്ഷ എഴുതിയത് 1,098 പേർ
വരുമാനം വാതിൽ തുറക്കും
എഫ്ആർപി ഡോറുകൾ നിർമിച്ചുനൽകുന്ന സംരംഭം ഏറെ ആദായം നൽകുന്നതാണ്
പഠിക്കണം, സമ്പാദിക്കാനും
സമ്പാദ്യമെന്നത് നിക്ഷേപമെന്ന ഉപശാഖയിലേക്കു വളർന്നപ്പോൾ, വിദഗ്ധപഠനവും അനിവാര്യമായി
ഐസ്ലൻഡ് അഥവാ വിമൻ ലാൻഡ്
അറിവുകൾ വിദേശത്തുനിന്ന്
വിദേശവിശേഷം- യുദ്ധക്കൊതി, പട്ടിണി സുഡാന് വിശക്കുന്നു
അറിവുകൾ വിദേശത്തുനിന്ന്
സഹകരണമേഖലയിലെ ജോലിക്ക് എച്ച്ഡിസി അപേക്ഷ 15 വരെ
യോഗ്യത: ബിരുദം
തുന്നിയെടുക്കാം, നല്ല വരുമാനം
ഒറ്റയ്ക്കോ കൂട്ടായോ നടത്താവുന്ന സംരംഭങ്ങളിലൂടെ മികച്ച വരുമാനം നേടാനുള്ള സാധ്യതകൾ പരിചയപ്പെടാം.
പഠിക്കാൻ രസകരമാണ് ഭാഷയുടെ സവിശേഷതകൾ
ഭാഷകളുടെ മുക്കും മൂലയുംവരെ ചെന്നെത്താവുന്ന പഠനമേഖലയാണ് ലിങ്ഗ്വിസ്റ്റിക്സ്. ആധുനികരീതിക്കനുസരിച്ച വൈവിധ്യങ്ങളും പഠിക്കാം.
കേന്ദ്ര സർവീസിൽ 26,053 ഒഴിവ്
CGL: 17,727 ഒഴിവ് യോഗ്യത ബിരുദം അവസാന തീയതി ജൂലൈ 24
മൾട്ടി ടാസ്കിങ്, ഹവൽദാർ 8326 ഒഴിവ്
യോഗ്യത എസ്എസ്എൽസി
എയർപോർട്ടുകളിൽ 4515 ഒഴിവ്
മുംബൈ എയർപോർട്ടിൽ മാത്രം 4305 ഒഴിവ്
തോറ്റു തൊപ്പിയിട്ട് CPO നിയമനം!
ഒരു വർഷ ലിസ്റ്റ് രണ്ടര മാസം പിന്നിട്ടു ഇതുവരെ ഒറ്റ നിയമനമില്ല
മെക്സിക്കോയെ നയിക്കാൻ വനിതാശക്തി!
അമേരിക്കയുടെ അയൽക്കാരായ മെക്സിക്കോയുടെ ഭരണത്തലപ്പത്തെ ആദ്യ വനിത പല വിശേഷണങ്ങൾക്കും ഉടമയാണ്
പത്താം ക്ലാസ് കഴിഞ്ഞവർക്ക് 2 വർഷ ഡിപ്ലോമ പഠിക്കാം
കംപ്യൂട്ടർ ആപ്ലിക്കേഷൻ, സെക്രട്ടേറിയൽ പ്രാക്ടിസ്
അരച്ചെടുക്കാം, ആദായം!
ദോശ, ഇഡ്ഡലി മാവ് തയാറാക്കുന്ന സംരംഭത്തിന് ഇനിയും ധാരാളം സാധ്യതകളുണ്ട്
ഇൻഷുറൻസ് മേഖലയിലെ ജോലി ഈ യോഗ്യതകൾ അനിവാര്യം
ഇൻഷുറൻസ് മേഖലയിലെ ജോലികളിലേക്കു കടക്കാൻ പല കടമ്പകളുണ്ട്
ഓർഡനൻസ് ഫാക്ടറികളിൽ 203 അപ്രന്റിസ്
അപ്രന്റിസ് ആകാൻ അവസരം
കായികതാരങ്ങൾക്ക് നേവി സെയ്ലറാകാം
അവസാന തീയതി ജൂലൈ 20 സ്ത്രീകൾക്കും അപേക്ഷിക്കാം
അസിസ്റ്റന്റ് ലോക്കോ പൈലറ്റ് ഒഴിവ് മൂന്നിരട്ടിയായി!
5,696 ഒഴിവുണ്ടായിരുന്നത്, പുതിയ കണക്കനുസരിച്ച് 18,799 ആയി
ഇതു പഠിച്ചാൽ 'സുരക്ഷിത ജോലി!
ജീവിതസുരക്ഷയ്ക്കു സഹായിക്കുന്ന ഇൻഷുറൻസ് കമ്പനികളിലുണ്ട്, മികച്ച ധാരാളം തൊഴിലവസരങ്ങൾ. അതിനു ചേരുന്ന പഠനസാധ്യതകൾ പരിചയപ്പെടാം.
ഐടിഐകളിൽ പഠിക്കാം
പത്താം ക്ലാസ് ജയിച്ചവർക്കും തോറ്റവർക്കും അവസരം • ഇപ്പോൾ അപേക്ഷിക്കാം
ബഹിരാകാശചരിത്രം തൊട്ട് സ്റ്റാർഷിപ്
പൂർണമായി പുനരുപയോഗിക്കാവുന്ന ആദ്യ ബഹിരാകാശവാഹനം
ഹോബിയെ വരുമാനമാക്കാം
നമ്മുടെ പ്രിയപ്പെട്ട സർഗശേഷിയെ നല്ല വരുമാനമുണ്ടാക്കുന്ന സംരംഭമാക്കി വളർത്താൻ വലിയ പ്രയാസമില്ല
മസഗോൺ ഡോക് 518 അപ്രന്റിസ്
മുംബൈ മസഗോൺ ഡോക് ഷിപ്പ് ബിൽഡേഴ്സ് ലിമിറ്റഡിൽ ട്രേഡ് അപ്രന്റിസിന്റെ 518ഒഴിവ്
വ്യോമസേനയിൽ അഗ്നിവിർ
യോഗ്യത: പ്ലസ്ട സ്ത്രീകൾക്കും അവസരം • ഓൺലൈൻ അപേക്ഷ ജൂലൈ 8 മുതൽ 28 വരെ
സ്പോർട്സ് സ്കൂളുകളിൽ 46 കോച്ച് ട്രെയിനർ
അവസാന തീയതി ജൂൺ 22 കരാർ നിയമനം
KSRTC സ്വിഫ്റ്റിൽ 400 ഡ്രൈവർ കം കണ്ടക്ടർ
എഴുത്തുപരീക്ഷ, ഡ്രൈവിങ്ടെസ്റ്റ്, ഇന്റർവ്യൂ എന്നിവ അടിസ്ഥാനമാക്കി തയാറാക്കുന്ന റാങ്ക് ലിസ്റ്റ് മുഖേന
കിറ്റ്സിൽ ട്രാവൽ, ടൂറിസം 'കോഴ്സുകൾ പഠിക്കാം
സർട്ടിഫിക്കറ്റ്, ഡിപ്ലോമ, പിജി ഡിപ്ലോമ, എംബിഎ കോഴ്സുകൾ
ഇൻഷുറൻസ് എന്ത്, എന്തിന്?
ഇൻഷുറൻസ് മേഖലയിലുമുണ്ട് പഠനസാധ്യതകൾ. അതിന് ഇൻഷുറൻസ് മേഖലയെ ആദ്യം പരിചയപ്പെടണം