CATEGORIES
നെന്മണിക്കുള്ളിലെ പാൽപോലെ കവിത
വഴിവിളക്കുകൾ
സിനിമ ഉണരുന്ന കണ്ണുകൾ
ബാലതാരമായി മലയാള സിനിമയിൽ എത്തിയ വിനീത് ഇന്ന് നടൻ മാത്രമല്ല, സംവിധായകൻ കൂടിയാണ്. സിനിമാ വിശേഷങ്ങളുമായി വിനീത് കുമാർ...
ആശയസാമ്രാജ്യം
കഥക്കൂട്ട്
കൊതിയൂറും വിഭവങ്ങൾ
ഉന്നക്കായ
ഇത് ‘നടന്ന സംഭവം
സിനിമാവിശേഷങ്ങളുമായി അഞ്ജു മേരി തോമസ് മനോരമ ആഴ്ചപ്പതിപ്പിനൊപ്പം.
"സൈലന്റ് അറ്റാക്കും "കാർഡിയാക് ഡെത്തും
ഹൃദയാരോഗ്യം
ഉമ്മയുടെ ഉയിരായ ഷാനു
ഇന്ന് എന്റെ ഹീറോ ആണ് ഷാനു, എന്റെ ഐഡന്റിറ്റി. അവനിലൂടെയാണ് ഞാൻ വിത്വസ്തമായ ഒരു ലോകം കണ്ടത്. എന്നെ ജീവിതം പഠിപ്പിച്ചു തന്ന എന്റെ പതിനേഴുകാരൻ. അവനെക്കുറിച്ച് ഞാൻ നിരന്തരം സമൂഹമാധ്വമങ്ങളിൽ എഴുതി. അതു വായിച്ച് പല ഭാഗങ്ങളിൽനിന്നായി ഒരുപാട് അമ്മമാർ എന്റെയും അവന്റെയും സുഹൃത്തുക്കളായി.
വംഗ നാട്ടിൽ നിന്നൊരു മലയാളി മങ്ക
ചെറുപ്പം മുതലേ കലാമേഖലയിൽ ജോലി ചെയ്യണം എന്നായിരുന്നു ആഗ്രഹം
കൊതിയൂറും വിഭവങ്ങൾ
തേങ്ങ അരച്ച മീൻ കറി
സുനിൽ തമിഴിന്റെ സെൽവൻ
ദീപൻ ശിവരാമന്റെ \"സ്പൈനൽ കോഡ് എന്ന നാടകത്തിൽ ഞാൻ അഭിനയിക്കുന്നുണ്ടായിരുന്നു. എറണാകുളത്ത് ആ നാടകം കളിക്കുമ്പോൾ സംവിധായകൻ മാർട്ടിൻ പ്രക്കാട്ട് അദ്ദേഹത്തിന്റെ ആദ്യ സിനിമയിലേക്ക് പുതുമുഖങ്ങളെ തേടി അവിടെ എത്തിയിരുന്നു. നാടകം കഴിഞ്ഞപ്പോൾ എന്നെയും കൂടെയുള്ള മൂന്നുപേരെയും അദ്ദേഹം സിലക്ട് ചെയ്തു. സത്യം പറഞ്ഞാൽ സ്റ്റേജിൽ നിന്നു വിളിച്ചുകൊണ്ടുപോയി ചാൻസ് തന്നതാണ്. അതിൽ ഒരു ചായക്കടക്കാരന്റെ വേഷമായിരുന്നു.
തിരസ്കാരങ്ങൾ
കഥക്കൂട്ട്
എംടി വരപ്പിച്ച വരകൾ
വഴിവിളക്കുകൾ
ബിഗ് ബ്രദേഴ്സിനൊപ്പം മിർണ
\"ജയിലറി'ൽ തലൈവർക്കൊപ്പം
കൊതിയൂറും വിഭവങ്ങൾ
ചക്ക, മാങ്ങ, കുമ്പളങ്ങ അവിയൽ
നായകളിലെ പ്രമേഹം
പെറ്റ്സ് കോർണർ
ചന്തുവിനെ തോൽപിക്കാൻ ആവില്ല മക്കളേ
മമ്മൂക്കയെ നായകനാക്കി റാഫി-മെക്കാർട്ടിൻ സംവിധാനം ചെയ്ത \"ലവ് ഇൻ സിംഗപ്പൂർ' എന്ന സിനിമയിലാണ് ഞാൻ ആദ്യമായി അഭിനയിച്ചത്
കൈപ്പടച്ചന്തം
കഥക്കൂട്ട്
ഒളിംപിക്സ് സെമിയിലെ ആദ്യ ഇന്ത്യൻ വനിത
വഴിവിളക്കുകൾ
കൊതിയൂറും വിഭവങ്ങൾ
മധുരക്കിഴങ്ങ് ശീമച്ചക്ക പെരട്ട്
വിനയപൂർവം പകർന്നാട്ടം
വിനയ് ഫോർട്ട് കേന്ദ്രകഥാപാത്രമായ ആട്ടം, ഫാമിലി എന്നീ ചിത്രങ്ങൾ ഇപ്പോൾ തിയറ്ററുകളിൽ പ്രദർശനം തുടരുന്നു. നായകപദവിയിലേക്ക് ഉയർന്നുവരുന്ന ഒരു നടനും കൈ വയ്ക്കാൻ ധൈര്യപ്പെടാത്ത കഥാപാത്രമാണ് \"ആട്ടത്തിലെ വിനയും ഫാമിലിയിലെ സോണിയും. വിനയ് ഫോർട്ടിന്റെ ചങ്കൂറ്റം തന്നെയാണ് ഈ \"നായകന്മാർ'.
ലെനയും പ്രശാന്തും ഒരു പ്രണയ ഗഗനയാനം
ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പൂർവ്വജന്മത്തിലെ കാര്യങ്ങൾ തനിക്ക് ഓർമയുണ്ടെന്നും, അന്ന് താനൊരു ബുദ്ധ സന്യാസിയായിരുന്നുവെന്നും ലെന പറഞ്ഞിരുന്നു. ലെനയുടെ വാക്കുകളെ മറ്റുള്ളവർ പരിഹസിച്ചെങ്കിലും പ്രശാന്തിന് ലെനയോട് ഇഷ്ടം തോന്നിയത് അവിടെ നിന്നാണ്. അഭിമുഖം കണ്ടതിനു ശേഷം പ്രാശാന്ത് ലെനയെ വിളിച്ചു. 'എനിക്ക് നിങ്ങളെ ഇഷ്ടമായി. വിവാഹം കഴിച്ചോട്ടെ. എന്നു ചോദിച്ചു.
കിടന്നെഴുത്ത്
കഥക്കൂട്ട്
എഴുത്തിന്റെ രാസവിദ്യ
വഴിവിളക്കുകൾ
വളർത്തുമൃഗങ്ങളും വേനലും
പെറ്റ്സ് കോർണർ
നിഴൽ പോലെ ഒരമ്മ
അമ്മമനസ്സ്
പച്ചമുളക് അച്ചാർ
കൃഷിയും കറിയും
കൊതിയൂറും വിഭവങ്ങൾ
തുവരപ്പരിപ്പ് ചീരത്തോരൻ
ഉല്ലാസപ്പൂത്തിരിയുമായി ജാലിയൻ ഹരീഷ്
\"ഉല്ലാസ പൂത്തിരികൾ' എന്ന സിനിമയിലൂടെ നായകനും നിർമാതാവുമായി അരങ്ങേറ്റം കുറിക്കുന്ന ഹരീഷ് കണാരൻ മനോരമ ആഴ്ചപ്പതിപ്പിനോട് മനസ്സു തുറക്കുന്നു.
എഴുത്താണികൾ
കഥക്കൂട്ട്
വാത്സല്യത്തിന്റെ ചേലകൾ
വഴിവിളക്കുകൾ