CATEGORIES
താറാവ് വളർത്തൽ
പെറ്റ്സ് കോർണർ
വെണ്ടയ്ക്ക തക്കാളി പുളിങ്കറി
കൊതിയൂറും വിഭവങ്ങൾ
ഷൈൻ വൈറലാണ്
തന്റെ ഗുരുവായ കമലിന്റെ സംവിധാനത്തിൽ ഷൈൻ നായകനായ 'വിവേകാനന്ദൻ വൈറലാണ്' എന്ന ചിത്രം കഴിഞ്ഞ ദിവസം തിയറ്ററുകളിലെത്തി. ഷൈനിന്റെ നൂറാമത്തെ ചിത്രം കൂടിയാണ്. പക്ഷേ, ആദ്യ ചിത്രമായ ഗദ്ദാമ'യാണ് തന്റെ ജീവിതത്തിലെ വഴിത്തിരിവ് എന്നാണ് ഷൈൻ ഉറച്ചു വിശ്വസിക്കുന്നത്. “കമൽസാറും ഞങ്ങളും അയൽവാസികളായിരുന്നു. അദ്ദേഹം തന്നെയാണ് എന്റെ ഗുരുവും. ഞാൻ പഠിച്ചു രക്ഷപ്പെടാൻ പോകുന്നില്ലെന്നു തോന്നിയതുകൊണ്ടാകും, പ്ലസ് ടു കഴിഞ്ഞപ്പോൾ അമ്മ എന്നോട് കമൽസാറിനെ പോയി കാണാൻ പറഞ്ഞു. സിനിമയിൽ എന്തെങ്കിലും പണി കിട്ടാതിരിക്കില്ല. ഞാൻ കൊടുങ്ങല്ലൂർക്ക് വണ്ടി കയറി.
മാപ്ര ബ്ലീച്ച്
കഥക്കൂട്ട്
കെ. രാമചന്ദ്രൻ സാറിന് ആദരപൂർവം
വഴിവിളക്കുകൾ
കൃഷിയും കറിയും
കുടങ്ങൽ
കന്നുകാലികളിലെ സസ്യ വിഷബാധ
പെറ്റ്സ് കോർണർ
അമ്മച്ചിറകുള്ള പെൺകിളികൾ
ആറു മാസം പ്രായമുള്ള രണ്ടു കുട്ടികളെ എങ്ങനെയാണോ പരിചരിക്കേണ്ടത് അതേപോലെ വേണം ഇരുപത്തിയൊന്നും ഇരുപത്തിയേഴും വയസ്സുള്ള രണ്ടു മക്കളെ പരിചരിക്കാൻ. പക്ഷേ, ഞാൻ കരയുകയോ വിധിയെ പഴിക്കുകയോ ഒന്നും ചെയ്യാറില്ല. ഇപ്പോഴുള്ള അവസ്ഥയിൽ സന്തോഷം കണ്ടെത്താനാണു ശ്രമിക്കാറുള്ളത്.
കൊതിയൂറും വിഭവങ്ങൾ
ആട്ടിറച്ചി കൊച്ചുള്ളി പെരട്ട്
കൂട്ടായി അമ്മയും സിനിമയും
അഖിൽ സത്യൻ സംവിധാനം ചെയ്ത പാച്ചുവും അദ്ഭുത വിളക്കും' ആണ് എന്റെ ആദ്യ സിനിമ.
സിനിമാമല മേലെ മിന്നും നക്ഷത്രം
ചിത്രത്തിന്റെ വിശേഷങ്ങളുമായി കുട്ടി നായിക ദേവനന്ദ മനോരമ ആഴ്ചപ്പതിപ്പിനൊപ്പം.
മരിപ്പുവാർത്ത
കഥക്കൂട്ട്
സിനിമയിലേക്കുള്ള വഴികൾ
വഴിവിളക്കുകൾ
മഞ്ഞുകാലവും രോമം കൊഴിച്ചിലും
പെറ്റ്സ് കോർണർ
കൃഷിയും കറിയും
കോവൽ
ബീഫ് കപ്പ വട
കൊതിയൂറും വിഭവങ്ങൾ
ഒരു ഹിമാലയൻ വിജയകഥ
നടൻ, മോട്ടിവേഷണൽ സ്പീക്കർ, പഞ്ചഗുസ്തി താരം, പ്രാസംഗികൻ തുടങ്ങി വിശേഷണങ്ങൾ ഏറെയാണ് അമൽ ഇക്ബാലിന്. കഴിഞ്ഞ വർഷത്തെ മികച്ച മാതൃകാ വ്യക്തിക്കുള്ള സംസ്ഥാന ഭിന്നശേഷി പുരസ്കാരമടക്കം ഒട്ടേറെ പുരസ്കാരങ്ങൾ ലഭിച്ചു. 90 ശതമാനം ഭിന്നശേഷിയോടെ ജനിച്ചിട്ടും ഹിമാലയം വരെ യാത്ര ചെയ്ത അമലിന്റെ അതിജീവനകഥ...
പ്രമോദ് ജീവിതം പറയുന്നു
അമ്പലപ്പറമ്പിലെ നാടകക്കാഴ്ചകൾ
എന്തൊരു വേഗം
കഥക്കൂട്ട്
തണൽവൃക്ഷങ്ങൾ
വഴിവിളക്കുകൾ
കൊതിയൂറും വിഭവങ്ങൾ
കപ്പ മാങ്ങാ പാൽ കറി
സിനിമയുടെ സ്വന്തം മഹിമ
ഞാൻ എന്നെ സിനിമയ്ക്കു വേണ്ടി ഉഴിഞ്ഞുവച്ചതാണ്. ഓരോ സിനിമ ഇറങ്ങുമ്പോഴും അതിലെ ഡയലോഗ് പഠിച്ചു കണ്ണാടിയുടെ മുന്നിൽ നിന്ന് പറഞ്ഞു നോക്കും. എന്തെങ്കിലും കാര്യത്തിന് കരഞ്ഞുകൊണ്ടിരിക്കുകയാണെങ്കിൽ ഞാൻ ഇടയ്ക്കുവച്ച് ഓടിപ്പോയി കണ്ണാടിയിൽ നോക്കുമായിരുന്നു. ഭംഗിയായിട്ടാണോ കരയുന്നത് എങ്ങനെ മാറ്റിപ്പിടിക്കാം എന്നൊക്കെ കരഞ്ഞു കൊണ്ടു തന്നെ നോക്കും.
വര അക്ഷരമായി
കഥക്കൂട്ട്
വായനയുടെയും എഴുത്തിന്റെയും ലുത്തിനിയകൾ
വഴിവിളക്കുകൾ
കൃഷിയും കറിയും
തുവര
പേർഷ്യൻ പൂച്ചയെ വളർത്തുമ്പോൾ
പെറ്റ്സ് കോർണർ
കൊതിയൂറും വിഭവങ്ങൾ
മാന്തൾ മാങ്ങാക്കറി
സവ്യസാചി
കഥക്കൂട്ട്
നവംബറിന്റെ നേട്ടം
വഴിവിളക്കുകൾ
മുയലുകളുടെ ആഹാരശീലങ്ങൾ
പെറ്റ്സ് കോർണർ