CATEGORIES
കിഴക്കമ്പലത്ത് കിറ്റെക്സ് തൊഴിലാളികളുടെ അഴിഞ്ഞാട്ടം
160 അന്തർ സംസ്ഥാന തൊഴിലാളികൾ കസ്റ്റഡിയിൽ 24 പേർ അറസ്റ്റിൽ ഏഴ് പൊലീസുകാർക്ക് പരിക്ക് പൊലീസ് വാഹനങ്ങൾ തകർത്തു; ജീപ്പ് കത്തിച്ചു
ഡെസ്മണ്ട് ടുട്ടു വിടവാങ്ങി
വർണവിവേചന വിരുദ്ധ സമരനായകൻ
400 കടന്ന് ഒളിക്രോൺ കേസ്
ഒമിക്രോൺ ബാധിതരിൽ പകുതിയും രണ്ടു ഡോസ് വാക്സിൻ സ്വീകരിച്ചവരെന്ന് ഐ.സി.എം.ആർ
തണുപ്പിൽ മുങ്ങി വടക്കൻ കർണാടക; ബിദറിൽ 9.7 ഡിഗ്രി
ബംഗളൂരുവിലും തണുപ്പു കൂടി
വിട പി.ടി
കേരളരാഷ്ട്രീയത്തിലെ നിർഭയനായ പോരാളി പി.ടി. തോമസിന്റെ അന്ത്യം ബുധനാഴ്ച വെല്ലൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ
'പ്രളയ് മിസൈൽ വിജയം
ഭൂതല മിസൈൽ പ്രളയ് ഒഡിഷ തീരത്ത് വിജയകരമായി വിക്ഷേപിച്ചപ്പോൾ
സിൽവർലൈൻ: കല്ലിടുന്നതിനെതിരെ കൊട്ടിയത്ത് ഇരകൾ ആത്മഹത്യക്കൊരുങ്ങി
പ്രതിഷേധം ശക്തമായതോടെ തിങ്കളാഴ്ചത്തെ കല്ലിടലും അളവും ഉദ്യാഗസ്ഥർ നിർത്തിവെച്ചു.
വോട്ടിന് ആധാർ ആധാരം
തെരഞ്ഞെടുപ്പു നിയമഭേദഗതി ബിൽ ലോക്സഭ പാസാക്കി നിയമഭേദഗതി വിശദപഠനത്തിന് വിടണമെന്ന പ്രതിപക്ഷ ആവശ്യം തള്ളി സർക്കാർ
കെണിയിലല്ല, കാമറയിൽ കുടുങ്ങി കടുവ
22ാം ദിവസവും കടുവ കാണാമറയത്ത്
രാഷ്ട്രപതി ഇന്നെത്തും
24ന് രാവിലെ 9.50ന് തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്ന് ഡൽഹിക്ക് മടങ്ങും
ഐശ്വര്യ റായിയെ ഇ.ഡി ചോദ്യംചെയ്തു
പാനമ പേപ്പേഴ്സ് നികുതിവെട്ടിപ്പ് കേസ്
ആലപ്പുഴയിൽ നിരോധനാജ്ഞ നീട്ടി
സംഘർഷ സാധ്യത നിലനിൽക്കുന്നുവെന്ന് ജില്ല പൊലീസ് മേധാവിയുടെ റിപ്പോർട്ട്
മില്ലുകളിലെ അരിയുടെ ഗുണനിലവാരം: വിവാദ ഉത്തരവ് റദ്ദാക്കും
അരിയുടെ ഗുണനിലവാരത്തിൽ മില്ലുകൾക്ക് ഉത്തരവാദിത്തമില്ലെന്ന ഉത്തരവ് റദ്ദാക്കാൻ സർക്കാർ തീരുമാനിച്ചു.
ന്യൂനപക്ഷ വിഭാഗങ്ങൾക്ക് ക്ഷേമപദ്ധതി വിതരണം ചെയ്ത
ക്ഷേമപദ്ധതികൾ വിതരണം ചെയ്തു.
യുവതിയെ തീകൊളുത്തിയ യുവാവും മരിച്ചു
കോഴിക്കോട് തിക്കോടിയിൽ പട്ടാപ്പകൽ യുവതിയെ പെട്രോളൊഴിച്ച് തീകൊളുത്തി കൊലപ്പെടുത്തിയ യുവാവും മരിച്ചു.
പിന്നെയും ഗോളടിച്ചു; റെക്കോഡ് തിരുത്തി ലെവൽ
ഏറ്റവും കൂടുതൽ ഗോളുകളെന്ന റെക്കോഡ് സ്വന്തം പേരിലാക്കി ബയേൺ
നാലുപേർക്കുകൂടി സംസ്ഥാനത്ത് ഒരിക്രോൺ
രാജ്യത്ത് ആകെ 26 രോഗികൾ
ഒഡിഷയെ വീഴ്ത്തി ചെന്നെ
പരിക്കിൽ വലഞ്ഞ് ഗോളി അർഷ്ദീപ് സിങ്ങും പിൻനിരയിൽ സഹീൽ പൻവാറും ശുഭം സാരംഗിയും പുറത്തിരുന്ന ഒഡിഷക്കു മേൽ ഇടിത്തീ വർഷിച്ച് ചെന്നെയിൻ.
ആണവശേഷിയുള്ള 'അഗ്നി പ്രൈം' മിസൈൽ പരീക്ഷിച്ചു
ആണവശേഷിയുള്ള പുതുതലമുറ ബാലിസ്റ്റിക് മിസൈൽ "അഗ്നി പ്രൈം'ഇന്ത്യ വിജയകരമായി പരീക്ഷിച്ചു.
ഡീസൽ വാഹനങ്ങൾ പടിയിറങ്ങട്ടെ
നഗരങ്ങളിൽനിന്ന് ഡീസൽ വാഹനങ്ങൾ ഒഴിവാക്കുന്നത് പരിഗണിക്കണമെന്ന് ഹൈകോടതി
ആന്ധ്ര സ്വദേശി അറസ്റ്റിൽ
വടകരയിലെ മൂന്ന് തീവെപ്പ് കേസുകൾ താലൂക്ക് ഓഫിസ് തീവെച്ച കേസിലും പ്രതിയെന്ന് സൂചന
102 പേർക്ക് കോവിഡ്
രോഗസ്ഥിരീകരണ നിരക്ക് 7.23 ശതമാനം
വടകര താലൂക്ക് ഓഫിസ് കത്തിച്ചതും തെലങ്കാന സ്വദേശി
സതീശ് നാരായണൻറ അറസ്റ്റ് രേഖപ്പെടുത്തി
മഞ്ചേരിക്കടുത്ത് ഓട്ടോ മറിഞ്ഞ് നാലു മരണം
നാലു കുട്ടികൾക്ക് പരിക്ക് വളവ് തിരിഞ്ഞ ഓട്ടോ നിയന്ത്രണംവിട്ട് 20 അടിയിലേറെ താഴ്ചയിലേക്ക് മറിയുകയായിരുന്നു
'അമ്മ'യിൽ മണിയൻപിള്ള രാജു, ലാൽ, വിജയ് ബാബു അട്ടിമറി വിജയം നേടി
ഔദ്യോഗിക പാനലിലെ ആശ ശരത്ത്നിവിൻ പോളിഹണി റോസ് തോറ്റു
ഓസീസ് കുതിപ്പ്
ആസ്ട്രേലിയ 473 ഇംഗ്ലണ്ട് രണ്ടിന് 17
സർക്കാറിനെതിരെ ബെളഗാവിയിൽ ട്രാക്ടർ റാലിയുമായി കോൺഗ്രസ്
അടുത്ത മൂന്നു ദിവസത്തേക്ക് തുടർച്ചയായ പ്രതിഷേധ പരിപാടികൾ
സുര്യനെ 'തൊട്ട് ' സോളാർ പ്രോബ് ; ചുരുളഴിയുമോ രഹസ്യങ്ങൾ?
പാർകർ സോളാർ പ്രോബ് ആണ് കൊറോണ എന്ന സൂര്യൻറ ബാഹ്യ അന്തരീക്ഷത്തിൽ ആദ്യമായി എത്തിയത്
സിന്ധു, ശ്രീകാന്ത് ക്വാർട്ടറിൽ
തായ് സു യിങ്ങാണ് ക്വാർട്ടറിൽ സിന്ധുവിന്റെ എതിരാളി
വീകസനം തടയാൻ പ്രതിപക്ഷം വർഗീയ കൂട്ടായ്മ ഉണ്ടാക്കുന്നു - എ.വിജയരാഘവൻ
മൂന്നു നാൾ നീണ്ട സി.പി.എം ജില്ല സമ്മേളനത്തിന് സമാപനം