CATEGORIES
ജീവിക്കാൻ അനുമതി തേടി കലാകാരന്മാരുടെ വ്യത്യസ്ത പ്രതിഷേധം
ഓടാതെ കിടക്കുന്ന സമര സമിതി വാഹനങ്ങളുടെ റോഡ് ടാക്സ് പൂർണമായി ഒഴിവാക്കണമന്നും നേതാക്കൾ ആവശ്യപ്പെട്ടു
വർക്ക് ഫ്രം ഹോമിന് ചട്ടം കൊണ്ടുവരാൻ കേന്ദ്രം
പോർച്ചുഗൽ തുടങ്ങി പല രാജ്യങ്ങളും വർക്ക് ഫ്രം ഹോമിന് നിയമം കൊണ്ടുവന്നിട്ടുണ്ട്
നാഗാലാൻഡ് സംഭവത്തിൽ ഇളകി മറിഞ്ഞ് പാർലമെൻറ് നടുക്കം മാറാതെ
ഖേദം പ്രകടിപ്പിച്ച് ആഭ്യന്തര മന്ത്രി അഫ്സ്പ പിൻവലിക്കാൻ മുറവിളി; സൈനികരുടെ കുറ്റവിചാരണയിലും കേന്ദ്രത്തിന് മൗനം
ചൂതാട്ട കേന്ദ്രത്തിലെത്തിയത് അതിസമ്പന്നർ
12 പേരെ തിരിച്ചറിഞ്ഞു
ചടങ്ങ് തീർത്ത് ഇന്ത്യ
ന്യൂസിലൻഡിനെതിരെ പരമ്പര നേടി വിരാട് കോഹ്ലിയും സംഘവും ലോക ടെസ്റ്റ്ചാമ്പ്യൻഷിപ് ഫൈനലിലെ തോൽവിക്ക് മധുരപ്രതികാരം
ആറു ലക്ഷം റൈഫിൾ നിർമിക്കാൻ ഇന്ത്യ-റഷ്യ കരാർ
ഡൽഹിയിൽ മോദി-പുടിൻ ഉച്ചകോടി; ബന്ധം ശക്തമാക്കാൻ ധാരണ
മഞ്ഞുപെയ്യും നാളിലും മഴയോടുമഴ...
പെയ്തിറങ്ങിയത് റെക്കോഡിലേക്ക് ഒക്ടോബർ-നവംബറിൽ ജില്ലയിൽ പെയ്തത് 60 വർഷത്തെ ശരാശരിയേക്കാൾ 65 ശതമാനം കൂടുതൽ
പെപ്സി കമ്പനിക്കുമേൽ കർഷക വിജയം
ലെയ്സ് ചിപ്സിന് ഉപയോഗിക്കുന്ന ഉരുളക്കിഴങ്ങ് ഇനത്തിൽ കമ്പനി ഉന്നയിച്ച അവകാശവാദം തള്ളി
നാഗാലാൻഡിൽ സൈന്യത്തിൻറെ വെടിയേറ്റ് 13 ഗ്രാമീണർ കൊല്ലപ്പെട്ടു
വെടിവെപ്പ് തീവ്രവാദികളെന്നു തെറ്റിദ്ധരിച്ച് ഒരു ജവാനും കൊല്ലപ്പെട്ടു ഉന്നതതല അന്വേഷണത്തിന് ഉത്തരവ് ഖേദം രേഖപ്പെടുത്തി സൈന്യം
ജയത്തിനരികെ ഇന്ത്യ
540 റൺസ് ലക്ഷ്യം; കിവീസ് അഞ്ചിന് 140
ഗായകൻ തോപ്പിൽ ആന്റോ അന്തരിച്ചു.
ഭൗതികശരീരം ഞായറാഴ്ച ഉച്ചക്ക് 12 മുതൽ ഒന്നുവരെ കളമശ്ശേരി മുനിസിപ്പൽ ടൗൺ ഹാളിൽ പൊതുദർശനത്തിന് വെക്കും.
എണ്ണക്കിണർ
ഹൈഡ്രോകാർബൺ തന്മാത്രകളുടെ മിശ്രിതമാണ് പെട്രോളിയം
അഞ്ചംഗ മലയാളി കുടുംബത്തിന് ദാരുണാന്ത്യം
സൗദിയിൽ വാഹനാപകടം
21 ഒമിക്രോൺ ബാധിതർ
ഡൽഹിയിൽ ആദ്യ കേസ് മഹാരാഷ്ട്രയിൽ ഏഴുപേർക്ക് കുടി രാജസ്ഥാനിൽ ഒമ്പതുപേർക്ക് താൻസനിയ, നൈജീരിയ, ഫിൻലൻഡ്, ദക്ഷിണാഫ്രിക്ക എന്നിവിടങ്ങളിൽ നിന്നെത്തിയവർക്ക് വൈറസ് ബാധ
'മെയ്ഡ് ഇൻ ചൈന'
നക്ഷത്ര വിപണി സജീവം; മിന്നും താരമായി
സന്തോഷ് ട്രോഫി കേരളം യോഗ്യതക്കരികെ
അന്തംവിട്ട് അന്തമാൻ; കേരളം അടിച്ചുകൂട്ടിയത് ഒമ്പതു ഗോൾ
ബൂസ്റ്റർ ഡോസിന് ഒരുക്കം
തീരുമാനം വിദഗ്ധരുടെ ശിപാർശ പ്രകാരമെന്ന് കേന്ദ്രമന്ത്രി ഒമിക്രോൺ കൂടുതൽ സംസ്ഥാനങ്ങളിലേക്ക് വ്യാപിച്ചതായി സംശയം
ഗീത ഗോപിനാഥ് ഐ.എം.എഫ് ഉപമേധാവി
ഈ പദവിയിലെത്തിയ ആദ്യ വനിത; കണ്ണൂർ സ്വദേശികളുടെ മകൾ
കോടിയേരി വീണ്ടും സെക്രട്ടറി
ആരോഗ്യസ്ഥിതി മെച്ചപ്പെട്ടതും ബിനീഷിന് ജാമ്യം ലഭിച്ചതും തിരിച്ചെത്താൻ അനുകൂലമായി
ഇന്ത്യ സെമിയിൽ പുറത്ത്
ജൂനിയർ ഹോക്കി ലോകകപ്പ്
ലോകകപ്പ് വേദികളിൽ അറേബ്യൻ കാർണിവൽ
ഫിഫ അറബ് കപ്പ് ഉദ്ഘാടനത്തിന്റെ ഭാഗമായി അൽബയ് സ്റ്റേഡിയത്തിൽ അരങ്ങേറിയ ലേസർ ഷോ
ലക്ഷദ്വീപിനെ മുക്കി കേരളം
സന്തോഷ് ട്രോഫി: ആദ്യ കളിയിൽ അഞ്ചു ഗോൾ ജയവുമായി കുതിപ്പ് തുടങ്ങി
ജീവിച്ചിരിക്കുന്ന ദിനോസർ
നിങ്ങൾക്കറിയാമോ?
കേരള-തമിഴ്നാട് അന്തർസംസ്ഥാന ബസ് സർവിസ് തുടങ്ങി
20 മാസങ്ങൾക്കുമുമ്പാണ് ഇരുഭാഗത്തേക്കുമുള്ള സർവിസുകൾ നിർത്തിവെച്ചത്
എ.ടി.കെയെ തകർത്ത് മുംബൈ
മുംബൈ സിറ്റി 5 എ.ടി.കെ മോഹൻ ബഗാൻ 1
ഇത്തവണ 100 രൂപ
വാണിജ്യസിലിണ്ടറിന് വീണ്ടും കൂട്ടി
ഹംപിയിലെ വിസ്മയകാഴ്ചകൾ കാണാൻ സഞ്ചാരികളുടെ തിരക്ക്
കോവിഡ് ലോക്ഡൗണുകൾക്കു ശേഷം ഹംപിയിലെ വിനോദ സഞ്ചാര മേഖലക്ക് പുത്തനുണർവ്
ജോസ് കെ. മാണി രാജ്യസഭയിലേക്ക്
99 അംഗങ്ങളുടെ ഭൂരിപക്ഷമുള്ള ഇടതുമുന്നണി തന്നെ ഉപതെരഞ്ഞെടുപ്പിൽ വിജയിക്കുമെന്നുറപ്പായിരുന്നു
ഖത്തറിൽ ഇന്നു മുതൽ 'അറേബ്യൻ വേൾഡ് കപ്പ്
ഫിഫ അറബ് കപ്പിന് ഇന്ന് കിക്കോഫ്; അൽ ബെയ്ത്, സ്റ്റേഡിയം 972 ലോകകപ്പ് വേദികളുടെ ഉദ്ഘാടനവും ഇന്ന്
കരിങ്ങാരിയിൽ കുരങ്ങു ശല്യം രൂക്ഷം
അധികൃതർക്ക് പരാതി നൽകിയിട്ടും നടപടിയില്ലെന്ന് നാട്ടുകാർ