CATEGORIES
നേടാം, ആരോഗ്യത്തിന്റെ ചിങ്ങപ്പൂക്കൾ
ബുദ്ധിക്ക് ഉന്മേഷവും ശരീരത്തിന് ഉണർവും നേടാൻ വീട്ടിൽ ചെയ്യാവുന്ന കർക്കടകചര്യ
സ്വാദോടെ ഇടനേരം
നാലുമണിച്ചായയ്ക്കൊപ്പം വിളമ്പാൻ മൂന്ന് സ്നാക്സ്
വലംകയ്യോളം സ്നേഹം
അപരിചിതനായ അയാളുടെ ജീവൻ രക്ഷിക്കാനുള്ള പരിശ്രമത്തിനിടയിൽ വലതുകൈ അറ്റുപോയ പെൺകുട്ടി
നുന്നുവിന്റെ നിത്യവസന്തം
നൈനയും നമനും നിത്യയും ചേർന്നാൽ വീട്ടിൽ ഉത്സവമേളമാണ്. പ്രിയതാരം നിത്യാദാസിന്റെ അഭിനയത്തിലേക്കുള്ള തിരിച്ചുവരവും വിശേഷങ്ങളും
ആകാശത്തെ താര
ഖത്തർ രാജാവിന്റെ സ്വന്തം എയർലൈനിൽ കാബിൻ ക്രൂ ആയിരുന്ന താര ജോർജ്
അഗ്നി ശോഭയിൽ
നിരപരാധിത്വം തെളിയിച്ചുകൊണ്ട് ജീവിക്കണം എന്ന് തീരുമാനമെടുത്തിടത്താണ് ശോഭയുടെ ജീവിതം അഗ്നിശോഭ ആർജിച്ചത്
കുരങ്ങന്റെ സഹായം
ചെറിയ കുട്ടികളിൽ വായനശീലം വളർത്താൻ കുഞ്ഞിക്കഥ. ഒപ്പം രസകരമായ ആക്റ്റിവിറ്റികളും
പ്രാണസഖീ......ഞാൻ വെറുമൊരു......
ജീവിതത്തിന് സ്വപ്നത്തേക്കാൾ ഇമ്പം തോന്നും ഹരീഷ് ശിവരാമകൃഷ്ണൻ പാടുമ്പോൾ
ഇത്തിരി ഇടത്തും ഇലപ്പച്ച
അകത്തളത്തിൽ നടുമുറ്റമോ കോർട് യാർഡോ വേണമെന്നില്ല. സ്റ്റെയർ കെയ്സിന് താഴെയോ ഡൈനിങ് ഹാളിലെ ജനലിനോടു ചേർന്നോ ഉള്ള ഇത്തിരി ഇടത്തും ഒരുക്കാം ഭംഗിയുള്ള ഉദ്യാനം. വളരെ കുറഞ്ഞ സ്ഥലത്ത് ഉദ്യാനം തയാറാക്കുന്ന രീതിക്ക് പ്രിയമേറുകയാണ്.
ആൺകുട്ടികൾക്കും വേണ്ടേ വെറൈറ്റി
ഐഡിയ ഉണ്ടെങ്കിൽ ഇഷ്ടങ്ങളെ പണമാക്കി മാറ്റാം. പാഷൻ ബിസിനസ് ആക്കി മാറ്റിയവരുടെ വിജയ കഥകൾ
ലുക് മാൻ, ഇതാണ് ആ നടൻ
ലുക്മാൻ അവരന്റെ ഓരോ സിനിമയും കണ്ട ശേഷം പ്രേക്ഷകർ പറയുന്നു, " ലൂക് ഹിയർ മാൻ. മലയാള സിനിമയ്ക്ക് മികച്ച ഒരു നടനെ കൂടി ലഭിച്ചിരിക്കുന്നു'.
ദാമ്പത്വം TOXIC ആയാൽ
നിങ്ങൾ ഇപ്പോഴൊരു ടോക്സിക് ബന്ധത്തിലാണോ? അതെങ്ങന തിരിച്ചറിയാം? അതിൽ നിന്ന് എങ്ങനെ പുറത്ത് കടക്കാം?
സംശയിക്കേണ്ട മനോരോഗം തന്നെ
സംശയരോഗം എങ്ങനെ തിരിച്ചറിയാം, പരിഹാരമാർഗങ്ങൾ എന്തെല്ലാം?
തോറ്റു തുന്നംപാടി വന്ന മോ...ൻ
കാൽ നൂറ്റാണ്ടിനു ശേഷവും ഓർമയിൽ തുടുത്തു നിൽക്കുകയാണ് സിനിമയിലെ ഈ കഥാപാത്രങ്ങൾ. അവരുടെ ജന്മ ചരിതം പറയുന്ന പംക്തിയിൽ ഈ ലക്കം യോദ്ധ യിലെ അരശുംമൂട്ടിൽ അപ്പുക്കുട്ടൻ
തുളസി തീർഥം
ശരീരത്തിന്റെ രോഗപ്രതിരോധശേഷി വർധിപ്പിക്കാൻ തുളസി ചേർത്തു തയാറാക്കിയ 10 പാനീയങ്ങൾ
ചിരി തിരികെ വന്ന വീട്
അബുദാബിയിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് 8 വർഷത്തിനു ശേഷം ജയിൽ മോചിതനായ ബെക്സ് കൃഷ്ണന്റെ ഡയറിക്കുറിപ്പുകൾ...
ആധാർ സ്റ്റൈലാക്കാം
കാർഡ് രൂപത്തിലുള്ള ആധാർ ലഭിക്കാൻ നിങ്ങൾ ചെയ്യേണ്ടത് ഇത്ര മാത്രം
നീയോ തീയോ
കാക്കമുട്ടെ' എന്ന ചിത്രത്തിലൂടെ തമിഴകത്തിന്റെ ഹൃദയത്തുടിപ്പായി മാ റിയ ഐശ്വര്യ ഇനി ദ ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ നായിക
നല്ലോണം ചിരിക്കാം
പല്ലുകൾ നിരയൊപ്പിക്കുന്ന ദന്തക്രമീകരണ ചികിത്സയ്ക്കു മുൻപ് അറിയേണ്ട കാര്യങ്ങളെക്കുറിച്ച് വിദഗ്ധർ നൽകുന്ന നിർദേശങ്ങൾ
ഡ്രൈവിങ് രസമുള്ള ഗെയിം പോലെ
ഓരോരുത്തർക്കും ഏറ്റവും ഇണങ്ങുന്ന മോഡൽ ഓട്ടമാറ്റിക് കാർ എങ്ങനെ തിരഞ്ഞെടുക്കാം? കാർ വാങ്ങും മുൻപ് തീർച്ചയായും അറിയേണ്ടത്...
മഹുവ പൂക്കുന്ന താഴവര
ഇന്ത്യയിലെ ഗ്രാമീണ ജീവിതങ്ങൾ അടുത്തറിയാൻ ഈ കൊറോണക്കാലത്ത് കൊച്ചിയിൽ നിന്നു കാറിൽ യാത്ര പുറപ്പെട്ടു, ഒരു അമ്മയും മകനും
തീരുമാനം ആരെടുക്കും
വീട്ടിലെ തീരുമാനങ്ങൾ ആരുടേത് ആകണം എന്ന് എപ്പോഴെങ്കിലും നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ
ചൂടൻ സൂപ്പ്
വെജ്, നോൺവെജ്, വീഗൻ രുചിയിൽ മൂന്നു തരം സൂപ്പ്
'ഇഷ്ടക്കൂട്ടിലെ ഓമനകൾ
പോക്കറ്റ് മങ്കി മുതൽ ചെറിയ കുതിര വരെ.... എക്സോട്ടിക് പെറ്റ്സിന്റെ വിപണി ഇപ്പോൾ നമ്മുടെ നാട്ടിലും സജീവമാണ്
ടിവി ഈ വീടിന്റെ അഭിമാനം
ഇന്റീരിയറിന്റെ ഭംഗികൂട്ടും വിധം ടിവി യൂണിറ്റ് സൗകര്യപ്രദമായി സെറ്റ് ചെയ്യാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കൂ
ദൈവം കേട്ട പ്രാർഥന
അപകട നിമിഷങ്ങൾ. അബുദാബിയിലെ ചികിത്സ, ജീവിതത്തിലേക്കുള്ള മടങ്ങി വരവ്. എം.എ. യൂസഫലി ഓർമകളിലൂടെ..
മാറ്റം മനസ്സിനും
ലോക് ഡൗൺ ഉണ്ടാക്കിയ വിരസതയിൽ നിന്ന് പുറത്തുകടക്കാം. നേടാം, സന്തോഷം
കിട്ടുവും സാബിയും
ചെറിയ കുട്ടികളിൽ വായനശീലം വളർത്താൻ കുഞ്ഞിക്കഥ.
ഒഴിവുനേരങ്ങളിൽ സ്നേഹം തുന്നാം
ഐഡിയ ഉണ്ടെങ്കിൽ ഇഷ്ടങ്ങളെ പണമാക്കി മാറ്റാം. പാഷൻ ബിസിനസ് ആക്കി മാറ്റിയവരുടെ വിജയ കഥകൾ
10 മിനിറ്റ് മാറ്റി വയ്ക്കാം
വീട്ടിലിരുന്ന് ജോലി ചെയ്യുമ്പോഴ് തീർച്ചയായും ഓർക്കേണ്ടത്