CATEGORIES

ഏണിപ്പടികളിലൂടെ അർധരാത്രി സിനിമയിൽ !
Manorama Weekly

ഏണിപ്പടികളിലൂടെ അർധരാത്രി സിനിമയിൽ !

സ്കൂൾ -കോളജ് കാലഘട്ടം എന്നെ സംബന്ധിച്ച് കലാപ്രവർത്തനങ്ങളുടേതുകൂടിയായിരുന്നു. പഠിക്കുന്ന സമയത്ത് മനസ്സിൽ അഭിനയമോഹത്തിന് വിത്തിട്ടത് സാക്ഷാൽ ജഗതി ശ്രീകുമാർ ആയിരുന്നു. സ്കൂളിൽ എന്റെ സീനിയറായിരുന്നു അദ്ദേഹം. ലഹരി, ക്ഷീരബലസഹചരാദികഷായത്തിൽ എന്നീ നാടകങ്ങളിലൂടെ ജഗതിക്കു കിട്ടിയ കയ്യടികളായിരുന്നു സത്യത്തിൽ അതിനു കാരണം.

time-read
1 min  |
February 29, 2020
ഊർജം കാവലുള്ളപ്പോൾ എന്തു പ്രായം?
Manorama Weekly

ഊർജം കാവലുള്ളപ്പോൾ എന്തു പ്രായം?

യാദ്യച്ഛികമായാണ് കോഴിക്കോട്ടെ ഒരു ചെറു ഹോട്ടലിൽ വച്ച് ആർട്ടിസ്റ്റ് നമ്പൂതിരിയെ കണ്ടുമുട്ടിയത്. നടക്കാനിറങ്ങിയ ഞാൻ ഒരു കാപ്പി കുടിക്കാൻ കയറിയതായിരുന്നു. തൊണൂറ്റിനാലു വയസ്സുള്ള നമ്പൂതിരിയുണ്ട് മുഴുവൻ ഊർജസ്വലതയോടെയും അവി ടെയിരുന്നു കയ്യുയർത്തുന്നു. ഒപ്പം മകൻ ദേവനും ഉണ്ട്. പ്രായം മനസ്സിനെ ബാധിക്കാൻ സമ്മതിക്കാത്ത യുവാവാണ് നമ്പൂതിരി. ഓറഞ്ചു നിറത്തിലുള്ള ജുബ്ബ. പോണിടെയിൽ വച്ച് മുടിക്കെട്ട്. ലേശമൊന്നു മെലിയാൻ തുടങ്ങിയ ഒതുങ്ങിയ

time-read
1 min  |
February 29, 2020
ദാമ്പത്യം തകർത്ത സ്വവർഗരതി
Manorama Weekly

ദാമ്പത്യം തകർത്ത സ്വവർഗരതി

ഒരുപാടു സ്വപ്നങ്ങളുമായി വിവാഹ ജീവിതത്തിൽ കടന്ന ഒരു പാവപ്പെട്ട പെൺകുട്ടിയാണ് ഞാൻ. എനിക്ക് ഏഴുവയസ്സുള്ളപ്പോൾ പപ്പാ മരിച്ചു. ഒരനിയത്തിയുണ്ട്.

time-read
1 min  |
February 22, 2020
മലയാളി പാലിക്കേണ്ട 10 ആരോഗ്യശീലങ്ങൾ
Manorama Weekly

മലയാളി പാലിക്കേണ്ട 10 ആരോഗ്യശീലങ്ങൾ

ആരോഗ്യപ്രവർത്തകർ എത്ര ബോധവൽക്കരണം നടത്തിയാലും മലയാളികൾ പാലിക്കാൻ മടിക്കുന്ന വളരെ പ്രധാനപ്പെട്ട10 ആരോഗ്യപാഠങ്ങൾ. കൊറോണവൈറ എന്നല്ല, ഏതു പകർച്ചവ്യാധിയെയും തട യാൻ ഈ ശീലങ്ങൾ പാലിച്ചാൽ മതി.

time-read
1 min  |
February 22, 2020
 ആഗ്രഹത്തിന്റെ “കുമിളകൾ അഭിനയത്തിന്റെയും
Manorama Weekly

ആഗ്രഹത്തിന്റെ “കുമിളകൾ അഭിനയത്തിന്റെയും

ഞാൻ നടനായതെങ്ങനെ?

time-read
1 min  |
February 22, 2020
മണ്ണുമാഫിയ തകർത്തത് ഞങ്ങളുടെ ജീവിതം-സംഗീത
Manorama Weekly

മണ്ണുമാഫിയ തകർത്തത് ഞങ്ങളുടെ ജീവിതം-സംഗീത

ചോരയിൽ കുളിച്ചു കിടന്ന ചേട്ടനെ ഞാൻ വാരിയെടുത്തു. അയൽപക്കത്തുള്ള രണ്ടു പേരോടൊപ്പം തൊട്ടടുത്തുള്ള ആശുപത്രിയിലേക്കാണ് ആദ്യം ഓടിയത്. പിന്നെ മെഡിക്കൽകോളജിലേക്ക്. അവിടെ എത്തും വരെ ചേട്ടൻ എന്നോടു സംസാരിക്കുന്നുണ്ടായിരുന്നു.

time-read
1 min  |
February 15, 2020
ഭൂതക്കണ്ണാടിയിലെ അഭിനയശ്രീ
Manorama Weekly

ഭൂതക്കണ്ണാടിയിലെ അഭിനയശ്രീ

ശ്രദ്ധേയമായ വേഷങ്ങളിലൂടെ കാഴ്ചക്കാരെ അമ്പരപ്പിച്ച ശേഷം പെട്ടെന്ന് അപ്രത്യക്ഷരാകുന്ന ചില നടിമാരുണ്ട്. അവരിൽ ഒരാളായിരുന്നു ശ്രീലക്ഷ്മി. ഭൂതക്കണ്ണാടി എന്ന ലോഹിതദാസ് ആദ്യമായി സംവിധാനം ചെയ്ത സിനിമയിലെ പുള്ളുവത്തിയെ അവതരിപ്പിച്ചു കൊണ്ടാണ് ശ്രീലക്ഷ്മി കടന്നുവന്നത്.

time-read
1 min  |
February 15, 2020
കൊറോണ വൈറസ്: മുൻകരുതലെടുക്കാം
Manorama Weekly

കൊറോണ വൈറസ്: മുൻകരുതലെടുക്കാം

ഏകദേശം അറുപതു വർഷം മാത്രം പഴക്കമുള്ള ഒരു വൈറസാണ് കൊറോണ വൈറസ്. ആദ്യകാലത്ത് വളരെ സാധാരണ പനിയുടെ രൂപത്തിലായിരുന്നു തുടങ്ങിയത്.

time-read
1 min  |
February 15, 2020
സ്വന്തമായി ഒരു വീട് പിന്നെ... കല്യാണം
Manorama Weekly

സ്വന്തമായി ഒരു വീട് പിന്നെ... കല്യാണം

സ്വന്തമായി ഒരു വീട് പിന്നെ... കല്യാണം

time-read
1 min  |
February 08, 2020
കാൽസിയം കൂടിയാലുള്ള അപകടങ്ങൾ
Manorama Weekly

കാൽസിയം കൂടിയാലുള്ള അപകടങ്ങൾ

കാൽസിയം കൂടിയാലുള്ള അപകടങ്ങൾ

time-read
1 min  |
February 08, 2020
ആഗ്രഹത്തിന്റെ
Manorama Weekly

ആഗ്രഹത്തിന്റെ

മൂന്നാം ക്ലാസിൽ പഠിക്കുമ്പോഴാണ് ജോയ് മാത്യു എന്ന നടൻ പിറക്കുന്നത്. അമ്മ ആ സ്കൂളിലെ തന്നെ ടീച്ചർ ആയിരുന്നു. അധ്യാപകർ അഭിനയിക്കുന്ന നാടകത്തിൽ ഒരു കുട്ടിയെ വേണമായിരുന്നു.

time-read
1 min  |
February 08, 2020
ശകുന്തളയുടെ നടപ്പും നെറ്റിയുടെ ലക്ഷണവും
Manorama Weekly

ശകുന്തളയുടെ നടപ്പും നെറ്റിയുടെ ലക്ഷണവും

മുഖലക്ഷണപ്രകാരം ഒരാളെ കാണുമ്പോൾ പെട്ടെന്ന് ആ വ്യക്തിയുടെ സ്വഭാവസവിശേഷതകൾ കുറച്ചെങ്കിലും മനസ്സിലാക്കാനാകും.

time-read
1 min  |
February 08, 2020
ബിഗ് ബ്രദറിലെ സ്മാർട് നായിക
Manorama Weekly

ബിഗ് ബ്രദറിലെ സ്മാർട് നായിക

പുതിയ കാലത്തെ നായികമാർ പഴയതുപോലെ പത്രം വായിക്കാത്തവരും പ്ലസ് വൺ കഴിയും മുൻപേ സിനിമയിൽ എത്തിയവരുമല്ല. അവർ രാഷ്ട്രീയം പറയുന്നവരും ഉന്നതവിദ്യാഭ്യാസമുള്ളവരുമാണ്. ചിലരൊക്കെ മറ്റു ജോലികളിൽ തിളങ്ങുന്നവരും.

time-read
1 min  |
January 25, 2020
ആയുസ്സും ആരോഗ്യവും കൂട്ടാൻ കൂട്ടായ്മകൾ!
Manorama Weekly

ആയുസ്സും ആരോഗ്യവും കൂട്ടാൻ കൂട്ടായ്മകൾ!

കൂട്ടായ്മയെന്നു കേൾക്കുമ്പോൾ ചിലർക്കു ഭാരവാഹി ചമഞ്ഞ് വിലസാനുള്ള ഒരിടമെന്നല്ലേ തോന്നുക. എന്നാൽ നമ്മുടെ കൂട്ടായ്മ, ചുറ്റുവട്ടത്തുള്ള വീടുകളിലെ മുതിർന്ന പൗരന്മാർക്ക് അത്യാവശ്യം പറഞ്ഞും സമയം കളയാനുള്ള സംവിധാനം മാത്രമാണ്. ഒന്നിച്ചൊരു ഈവനിങ് വോക്കെങ്കിലും നടത്താൻ പറ്റിയാൽ അത്രയെങ്കിലും ആയില്ലേ?

time-read
1 min  |
January 25, 2020
പ്രതിസന്ധികളെ നേരിടാൻ
Manorama Weekly

പ്രതിസന്ധികളെ നേരിടാൻ

ജയിൽ ഡിജിപി ആയിരുന്നകാലത്ത് തടവുപുള്ളികളുടെ കണ്ണുകളുടെ പ്രത്യേകതയെപ്പറ്റി പഠിക്കാൻ എനിക്ക് അവസരം ലഭിച്ചിരുന്നു.

time-read
1 min  |
January 25, 2020
ഇരട്ടകളിലെ ഒറ്റയാൾ പട്ടാളം (വിശ്വസിച്ചാലും ഇല്ലെങ്കിലും)
Manorama Weekly

ഇരട്ടകളിലെ ഒറ്റയാൾ പട്ടാളം (വിശ്വസിച്ചാലും ഇല്ലെങ്കിലും)

തിരക്കഥയിലും സംവിധാനത്തിലുമൊക്കെ ഇരട്ടകൾ ഒട്ടേറെ ഉണ്ട് മലയാളത്തിൽ. അതിൽ ചിലർ വലിയ വിജയങ്ങൾ ഉണ്ടാക്കി പിരിഞ്ഞു.

time-read
1 min  |
January 25, 2020
ബുദ്ധിയും സൗന്ദര്യവുമുള്ള  അമ്മയായി സരിത
Manorama Weekly

ബുദ്ധിയും സൗന്ദര്യവുമുള്ള അമ്മയായി സരിത

വിവാഹത്തോടെ അവസാനിക്കേണ്ടതല്ല ഒരു സ്ത്രീയുടെ സ്വപ്നങ്ങൾ. അമ്മയാകുന്നതോടെ തിരേണ്ടതല്ല അവളുടെ ആഗ്രഹങ്ങൾ. തിരേണ്ടതല്ല അവളുടെ ആഗ്രഹങ്ങൾ.

time-read
1 min  |
January 25, 2020
പ്രതിസന്ധികളെ നേരിടാൻ
Manorama Weekly

പ്രതിസന്ധികളെ നേരിടാൻ

വിജയത്തില്‍ എത്രമാത്രം ആഹ്ളാദിക്കാം?

time-read
1 min  |
December 28, 2019
പേരിലാണല്ലാം
Manorama Weekly

പേരിലാണല്ലാം

സ്വന്തം പേരൊന്നു മാറ്റാന്‍ തീരുമാനിച്ചപ്പോൾ കവിയൂര്‍ പൊന്നമ്മ എന്നതിനുപകരം പൊന്‍കുന്നം പൊന്നമ്മ എന്നായിപ്പോയിരുന്നെങ്കിലോ?

time-read
1 min  |
December 28, 2019
ക്രിസ്മസിന് സിനിമകളുടെ പെരുന്നാൾ
Manorama Weekly

ക്രിസ്മസിന് സിനിമകളുടെ പെരുന്നാൾ

ലയാള സിനിമയുടെ കരു ത്തും വൈവിധ്യവും പ്രകട മാകുന്ന ആറു സിനിമകൾ തിയറ്ററുകളിലെ ക്രിസ്മസ് ആഘോ ഇത്തവണ പൊടിമാറുമെന്നുറപ്പ്.

time-read
1 min  |
December 28, 2019
ഓർമകളിലെ ക്രിസ്മസ് രാവുകൾ
Manorama Weekly

ഓർമകളിലെ ക്രിസ്മസ് രാവുകൾ

മഴവിൽ മനോരമയിലെ മിടുക്കിക്കുട്ടിയാണ്‌ റിബ മോണിക്ക ജോണ്‍. മിടുക്കി എന്ന റിയാലിറ്റി ഷോയില്‍ സെക്കന്‍ഡ്‌ റണ്ണര്‍ അപ്‌ ആയതോടെയാണ്‌ റിബ ശ്രദ്ധിക്കപ്പെട്ടത്‌.

time-read
1 min  |
December 28, 2019

ページ 50 of 50

前へ
41424344454647484950