CATEGORIES
ആരോഗ്യപ്രവർത്തകരെ നന്ദി, അഭിനന്ദനങ്ങൾ!
ഇന്ത്യയിലെ ആദ്യത്തെ കൊറോണ വൈറസ് പോസിറ്റീവ് കേസ് റിപ്പോർട്ട് ചെയ്തത് കേരളത്തിലാണ്, തൃശൂരിൽ.
പ്രായമായവർക്ക് പനിയും ചുമയും വന്നാൽ ആദ്യ ദിവസം തന്നെ ഡോക്ടറെ കാണണം
പ്രായമായവർക്ക് പനിയും ചുമയും വന്നാൽ ആദ്യ ദിവസം തന്നെ ഡോക്ടറെ കാണണം
തൂവാനത്തുമ്പികൾ പറന്നു; അഭിനയത്തില് എന്റെ ശുഭയാത്രയും !
ഞാൻ നടനായത്
കോവിഡ് : കുഞ്ഞുങ്ങളെ പഠിപ്പിക്കണം
കോവിഡ് : കുഞ്ഞുങ്ങളെ പഠിപ്പിക്കണം
ഒബ്ജക്ഷൻ, യുവർ ഓണർ
കുടുംബക്കാർ നാലാളു കൂടുന്നിടത്തു ശബ്ദം താഴ്ത്താതെ, കാലിന്മേൽ കാൽ കയറ്റി വച്ച് ഒരു സ്ത്രീ സംസാരിച്ചാൽ എല്ലാവരും ഒന്നു തുറിച്ചു നോക്കും.
ആരവം വീണ്ടും;
ഭരതന്റെ ആരവം' മലയാള സിനിമയിൽ മുഴങ്ങിയിട്ട് നാലു പതിറ്റാണ്ടു പിന്നിടുന്നു.
മഞ്ജു നീ യുവതാരങ്ങൾക്കൊപ്പം
തുടക്കകാലത്ത് തന്നെ മികച്ച വേഷങ്ങളൊക്കെയും സൂപ്പർതാരങ്ങൾക്കൊപ്പമായിരുന്നു. മമ്മൂട്ടി ഒഴികെയുള്ള എല്ലാവരുടെയും നായികമാരായി. ശക്തമായ കഥാപാത്രങ്ങളിലൂടെ അംഗീകാരങ്ങളും സ്വന്തമാക്കി.
നീലക്കുയിലിലേത് ഹൃദ്യമായ പ്രണയം
എന്റെ ആദ്യത്തെ സിനിമാ കാഴ്ച
സർ, ഞങ്ങളും പൊലീസല്ലേ?
സംസ്ഥാനത്ത് ഇപ്പോൾ വനിതാ പൊലീസ് ഇല്ല. അതുകൊണ്ടുതന്നെ വനിതാ പൊലീസ് എന്നു പറയാൻ തന്നെ പാടില്ല. പക്ഷേ, വനിതകളോടു ഇപ്പോഴും ഒരു വിവേചനമില്ലേ? പ്രമോഷന്റെ കാര്യത്തിലെങ്കിലും അതുണ്ട്.
തെരുവുനായ പ്രേമത്തിനു പിന്നിൽ മരുന്നു മാഫിയ!
കോഴിയെ കൊല്ലാം, താറാവിനെ കൊല്ലാം, പശുവിനെപോലും കൊല്ലാം. ഇവ കൊത്തിയാലും കടിച്ചാലും പേവിഷബാധ ഉണ്ടാകില്ല. എന്നാൽ പേവിഷബാധയേൽക്കാനിടയുള്ള പട്ടിയെ കൊല്ലാൻ എന്തിനീ വിലക്ക്
കോടമ്പാക്കം വഴി
കോടമ്പാക്കം വഴി
സച്ചിൻ തച്ചനും തമ്മിൽ...
സാഹിത്യരചനയ്ക്കും ആധാരമെഴുത്തിനും ഇടയിൽ സംഭവിക്കുന്നതാണ് തിരക്കഥ എന്നു പറഞ്ഞത് വികെഎൻ ആണ്.
ഗണിതം മധുരം
പാഠഭാഗങ്ങളിൽ വിശദമാക്കുന്ന നാൽപതോളം ഗണിതാശയങ്ങളെ അടിസ്ഥാനമാക്കിയുള്ള ഇരുപത്തിയൊൻപത് ചോദ്യങ്ങളാണ് പത്താംക്ലാസ് കണക്കുപരീക്ഷ.
പട്ടികൾ ചതിച്ചു ! ഞാൻ നടനായി..
സ്റ്റേജിൽ കയറാൻ എന്നെപ്പോലൊരു "പേടിത്തൊണ്ടൻ' വേറെ ഉണ്ടോ എന്ന് ഇന്നും എനിക്ക് സംശയമുണ്ട്.
സ്നാപകയോഹന്നാൻ കാണാൻ പോയപ്പോൾ
കുഞ്ഞുന്നാളിൽ മാതാപിതാക്കളുടെ മടിയിലിരുന്ന് ഒട്ടേറെ സിനിമകൾ കണ്ടിട്ടുണ്ടെങ്കിലും എന്റെ ഓർമയിലുള്ള ആദ്യ ചിത്രം സ്നാപകയോഹന്നാൻ ആണ്.
മുഖം മൂടി നമ്മൾ
മാന്യമായ വസ്ത്രം ധരിച്ചിറങ്ങുകയെന്നതുപോലെ, ശരിയായിമാസ്ക് ധരിച്ചിറങ്ങേണ്ട കാലത്താണ് നാമിപ്പോൾ
കൊറോണ സംശയങ്ങൾക്ക് ഡോക്ടറുടെ മറുപടി
കൊറോണ (കോവിഡ്-19) സംബന്ധിച്ച ഒട്ടേറെ തെറ്റായ വിവരണങ്ങളാണു പ്രചരിക്കുന്നത്. അത്തരം സംശയങ്ങൾക്ക് ഡോ. പി.എസ്.ജിനേഷ് ഇൻഫോ ക്ലിനിക് വഴി നൽകിയ മറുപടി.
2 ലക്ഷം കുടുംബങ്ങൾക്ക് വീടു കൂടൽ
കേരള ചരിത്രത്തിൽ ഇതാദ്യമായാണ് ഇത്രയേറെ കുടുംബക്കാരുടെ വീടെന്ന സ്വപ്നം ഒന്നിച്ചു പൂവണിയുന്നത്.
പഠനത്തോടൊപ്പം പാർട്ടൈം ജോലി
ഒടുവിൽ, കേരളത്തിലും മാറ്റം വരികയാണ്.
വിയാൻ
വാർത്താകവിത
ജ്യോത്സ്യൻ തുണച്ചു; നടനായി
ഞാൻ നടനായത്-“എറണാകുളത്തെ കോരച്ചേട്ടൻ സിനിമക്കാരുടെ പ്രിയപ്പെട്ട ജ്യോത്സ്യനായിരുന്നു. അദ്ദേഹമാണു തമ്പി കണ്ണന്താനത്തിനോട് എന്റെ പേരു പറഞ്ഞത്”
ഒന്നാമൻ
1947നു മുൻപുള്ള ചരിത്രമാണെങ്കിൽ നമുക്കു ബ്രിട്ടിഷുകാരെ കുറ്റം പറയാമായിരുന്നു.ഇത് ഇന്ത്യ സ്വതന്ത്രയായി ഇന്ത്യക്കാർതന്നെ എഴുതിത്തുടങ്ങിയതിനുശേഷമുള്ള ചരിത്രം.
മൈക്രോച്ചിപ്പുള്ള നായ
വളർത്തുനായയ്ക്ക് മൈക്രോച്ചിപ്പോ? പല വിദേശരാജ്യങ്ങളി ലെയും വളർത്തുമൃഗങ്ങൾക്ക് മൈക്രോച്ചിപ്പ് നിർബന്ധമായും പിടിപ്പിക്കണം.
സാമൂഹികശാസ്ത്രത്തിൽ A+ ഉറപ്പിക്കാം
എസ്.എസ്.എൽ.സി പൊതു പരീക്ഷയ്ക്ക് ദിവസങ്ങൾ മാത്രമേ ബാക്കിയുള്ളൂ. എങ്കിൽപോലും അവസാനവട്ട ഒരുക്കങ്ങൾ നടത്തുന്ന മക്കൾക്കു കെ ത്താങ്ങാകുവാൻ സ്മാർട്ടമ്മമാർക്കായി ഇതാ ചില പധാന നിർദ്ദേശങ്ങളും, പൊടിക്കയ്യുകളും.
സംവിധായകനെ സുഖപ്പെടുത്തിയ നായകൻ
നഴ്സായി സേവനം ചെയ്യുന്നതിനിടയിൽ സിനിമയിൽ നായകനായി മാറിയ സിജു വിൽസൺ
നഴ്സമ്മയായ ആൺകുട്ടികൾ !
ഓരോ നഴ്സസിന്റെയും ജീവിതത്തിൽ ഇങ്ങനെ ചില മുഖങ്ങൾ വന്നണയും. പേരോ നാടോ വീടോ ഒന്നുമറിയാതെ സ്നേഹത്തിന്റെ മരുന്നു പുരട്ടി അവർ ജീവിതത്തിലേക്കു തിരിച്ചെത്തിക്കുന്നവർ അനേകായിരങ്ങളുണ്ടാകും. ഡൽഹിആർഎംഎല്ലിലെ മലയാളി നഴ്സ്, അജോ ജോസ്തന്റെ ജീവിതാനുഭവം മനോരമയ്ക്കായി പങ്കുവയ്ക്കുന്നു.
കുടുംബശ്രീക്ക് അഭിമാനമേകി സംസ്ഥാന ബജറ്റ്
ധനകാര്യ മന്ത്രി ഡോ. ടി.എം. തോമസ് ഐസക് അവതരിപ്പിച്ച O2020-21 ലെ സംസ്ഥാന ബജറ്റിൽ കുടുംബശ്രീക്ക് മികച്ച പരി ഗണനയും നേട്ടവുമുണ്ടായിരിക്കുന്നു.
പ്രണയവും ജീവിതവും ഒരതിസുന്ദര കഥ!
ടി ഗൊരഖ്പരിൽ നിന്നു മെക്കാനിക്കൽ എൻജിനീയറിങ്ങിൽ ബിരുദം നേടിയ അരവിന്ദ് കേജ്രിവാൾ 1992 ലാണു ടാറ്റ സ്റ്റീലിലെ ജോലി ഉപേക്ഷിച്ചു സിവിൽ സർവീസ് പരീക്ഷയ്ക്കായി തയാറെടുക്കുന്നത്. ഇതിനിടെ അൽപകാലം മദർ തെരേസയുടെ മിഷണറീസ് ഓഫ് ചാരിറ്റിയിലും രാമകൃഷ്ണ മിഷനിലുമെല്ലാം സേവനം. സിവിൽ സർവീസ് പരീക്ഷ വിജയിച്ച് 1994 ൽ ആണ്. ഐആർഎസിൽ പ്രവേശിക്കുന്നത്. സുനിതയെ കണ്ടുമുട്ടുന്നതും അക്കാലത്തു തന്നെ. ഡൽഹിക്കാരാണു സുനിതയും കുടുംബവും.
ജീവശാസ്ത്രം പരീക്ഷ വരുന്നു തയാറാകാം!
ഈ വർഷത്തെ എസ്എസ്എൽസി പരീക്ഷമാർച്ച് 10 ന് ആരംഭിക്കുകയാണല്ലോ. കുട്ടികൾക്ക് ആത്മ വിശ്വാസത്തോടെ പരീക്ഷയെ സമീപിച്ച് മികച്ച വിജയം കൈവരിക്കാനുള്ള ചില വഴികൾ പരിചയപ്പെടുത്തുകയാണ് ഇവിടെ. 40 സ്കോറിനുള്ള ചോദ്യങ്ങൾക്കാണ് ജീവശാസ്ത്രം പരീക്ഷയ്ക്ക് കുട്ടികൾ ഉത്തരം എഴുതേണ്ടത്. സമാശ്വാസ സമയം (Cool off time) ഒഴികെ ഒന്നര മണിക്കൂറാണ് പരീക്ഷാ സമയം. കൃത്യമായി സമയം പാലിച്ചു വേണം ഓരോ ചോദ്യത്തിനും ഉത്തരമെഴുതാൻ.
കൊലയാളി വൈറസുകളെ ധീരമായി നേരിട്ട ടീച്ചറമ്മ
കെ.കെ. ശൈലജഇരിട്ടിക്കടുത്ത മാടത്തിൽ കുടുംബാംഗം. 1956 ൽ ജനനം. എസ്എഫ്ഐ , ഡിവൈഎഫ്ഐ വഴി രാഷ്ട്രീയ പ്രവേശം. ജനാധിപത്യ മഹിളാ അസോസിയേഷൻ ജില്ലാ സെക്രട്ടറി, സംസ്ഥാന സെക്രട്ടറി, ദേശീയ സെക്രട്ടറി, സിപിഎം കേന്ദ്ര കമ്മിറ്റിയംഗം, സ്ത്രീശബ്ദം മാസികയുടെ പത്രാധിപ.1966 ൽ കൂത്തുപറമ്പിൽനിന്നും 2006 ൽ പേരാവൂരിൽനിന്നും 2016 ൽ വീണ്ടും കൂത്തുപറമ്പിൽനിന്നും നിയമസഭയിലെത്തി.