CATEGORIES
താനാരാ
നന്ദൻ എന്ന് പേരുള്ള ഒരു കള്ളന്റെ കഥയാണ് ഈ സിനിമ
ബ്രഹ്മരക്ഷസ്സ്
തെലുങ്ക് ലേഡി സൂപ്പർ സ്റ്റാർ ഷംന കാസീമിന്റെ തെലുങ്ക് ഹൊറർ സൂപ്പർഹിറ്റ് ചിത്രമായ രാക്ഷസിയുടെ തമിഴ് പതിപ്പായ ബ്രഹ്മരാക്ഷസി ഉടൻ കേരളത്തിലെ തീയേറ്ററിലെത്തുന്നു.
സിനിമ ഒരു മാജിക്കാണ്
പതിനെട്ടാം പടിയിലൂടെ അഭിനയ ത്തുടക്കം കുറിച്ച അനഘ അശോക് ജാക്സൺ ബസാർ യൂത്തിലൂടെ നായികാമുഖമായി തന്റെ സിനിമാ യാത്ര തുടരുന്നു....
നീരജ വൈറലാണ്
നീരജ മനസ്സ് തുറന്നു
മധുരമനോഹര മോഹം
പത്തനംതിട്ട കുമ്പഴ ഗ്രാമത്തിലെ പുരാതനമായ ഒരു തറവാട്ടിൽ ഈ ചിത്രത്തിന്റെ ചിത്രീകരണം നടക്കുന്നു
കാസർഗോട്ടേയ്ക്ക് ചേക്കേറിയ മലയാളസിനിമ
മലയാള സിനിമ കാസർകോട്ടേയ്ക്ക് ചിറക് വിരിക്കുകയാണ്. ആൻഡ്രോയിഡ് കുഞ്ഞപ്പൻ, തിങ്കളാഴ്ച നിശ്ചയം, ന്നാ താൻ കേസ് കൊട് തുടങ്ങിയ ചിത്രങ്ങളൊക്കെ കാസർഗോഡിന്റെ ചൂടും ചൂരുമുള്ളവയായിരുന്നു. കാസർഗോഡ് നിന്നും നിരവധി അഭിനേതാക്കളാണ് ഇപ്പോൾ മലയാളസിനിമയിലേയ്ക്ക് കടന്നുവരുന്നത്. മദനോത്സവത്തിലെ പോരാളി ബിനു എന്ന ശക്തമായ കഥാപാത്രത്തിലൂടെ ശ്രദ്ധേയനായ രാജേഷ് അഴീക്കോടൻ നാനയുമായി തന്റെ സിനിമാ വിശേഷങ്ങൾ പങ്കുവയ്ക്കുന്നു.
ന്യൂ നയന ഇവിടെയുണ്ട്
തുടക്കം നന്നായാൽ കാര്യങ്ങൾ ഉഷാറാണ് എന്നുപറയുന്ന പോലെ ഈ വർഷം തീയേറ്ററുകളെ ഇളക്കിമറിച്ച ജിത്തുമാധവൻ സംവിധാനം ചെയ്ത രോമാഞ്ചത്തിന്റെ ഓപ്പണിംഗ് ഷോട്ടിൽ കണ്ട, സിനിമയിൽ ഉടനീളം കഥ കൊണ്ടുപോയ നഴ്സ് നയന ഹാപ്പിയാണ്. തന്നെ ഇപ്പോഴും എല്ലാവരും ന്യൂ നയന എന്നുതന്നെയാണ് വിളിക്കുന്നതെന്ന് പറയുമ്പോൾ കണ്ണൂർക്കാരിയായ ദീപികാ ദാസിന്റെ മുഖത്ത് നിറഞ്ഞ പുഞ്ചിരിയുണ്ട്. രോമാഞ്ചത്തിലൂടെ മലയാളസിനിമയുടെ ട്രാക്കിലേക്ക് കയറിയ സന്തോഷത്തിലാണ് ദീപിക. ഈ വർഷം ഇറങ്ങിയ ഏറ്റവും വലിയ ഹിറ്റ് ചിത്രത്തിലെ ഓപ്പണിംഗ് ഷോട്ടിൽ തന്റെ മുഖമാണെന്നത് ഏറ്റവും സന്തോഷം നൽകുന്ന കാര്യമാണെന്ന് പറഞ്ഞുകൊണ്ട് ദീപിക നാനയോട് സംസാരിച്ചു തുടങ്ങി.
പുതുമകളോടെ ഗരുഡൻ
ജനഗണമന, കടുവ എന്നീ സൂപ്പർഹിറ്റ് ചിത്രങ്ങൾക്കുശേഷം ജെയ്സ് ബിജോയ് വീണ്ടും മാജിക് ഫ്രെയിംസിന് വേണ്ടി ഗരുഡന്റെ സംഗീതം ഒരുക്കുന്നു
നെയ്മർ ഭാഗ്യത്തുടക്കം ഗൗരി കൃഷ്ണ
എന്റെ ഫോട്ടോസ് കണ്ട് നെയ്മറിന്റെ അസിസ്റ്റന്റ് ഡയറക്ടറാണ് നെയ്മറിന്റെ ഓഡിഷൻ കാൾ അയച്ചുതന്നു താൽപര്യമുണ്ടോയെന്ന് ചോദിക്കുകയായിരുന്നു
സി.ഐ.ഡി.രാമചന്ദ്രൻ റിട്ട. എസ്.ഐ.
കലാഭവൻ ഷാജോണാണ് ഈ ചിത്രത്തിന്റെ കേന്ദ്ര കഥാപാത്രമായ രാമചന്ദ്രനെ അവതരിപ്പിക്കുന്നത്
ചിമ്പു @ 48
കീർത്തി സുരേഷ് അഭിനയിച്ചു അടുത്ത് പുറത്തുവരാനിരിക്കുന്ന തമിഴ് ചിത്രം 'മാമന്നൻ' ആണ്
കൊള്ള
എല്ലാ വിഭാഗം പ്രേക്ഷകർക്കും ഒരുപോലെ ആസ്വദിക്കാൻ പോരും വിധത്തിലുളള ഒരു ക്ലീൻഎന്റർടൈനറായിരിക്കും ഈ ചിത്രം
മാറ്റങ്ങൾ കൈക്കൊണ്ട പാൻ ഇന്ത്യൻ മുഖങ്ങൾ
ഭാഷയുടെയും ദേശത്തിന്റെയും അതിരുകൾ ഭേദിക്കുന്ന ഒരു വിനിമയ സാധ്യത ഇന്ത്യൻ സിനിമയിലേക്ക് കൈവന്നുകൊണ്ടിരിക്കുകയാണ്
അജയന്റെ രണ്ടാം മോഷണം
എ.ആർ.എം(അജയന്റെ രണ്ടാം മോഷണം).
വീണ്ടും ഞാൻ ന്യു ഫേസ് സഞ്ജന ഗൽറാണി
ഇപ്പോൾ ഒരിടവേളക്കു ശേഷം വീണ്ടും മലയാളസിനിമയിൽ അഭിനയിക്കാൻ കഴിഞ്ഞതിൽ നല്ല സന്തോഷമുണ്ട്
നീതുവും വീണയും തമ്മിൽ സാമ്യതയുണ്ട്
പൂവനിലൂടെ വീണയായി വേഷപ്പകർച്ച നടത്തിയ അഖില ഭാർഗ്ഗവന്റെ വിശേഷങ്ങൾ
ആഗ്രഹിച്ചെത്തിയ രംഗം
ചന്തുനാഥ്
ഒരു മാറ്റം ആഗ്രഹിക്കുന്നു ദീപ്തി സതി
മലയാള സിനിമയ്ക്കുതന്നെയാണ് ഞാൻ പ്രാധാന്യം കൊടുക്കുന്നത്
അച്ചുവിന്റെ അമ്മയിൽ നിന്നും ക്വീൻ എലിസബത്തിലേക്ക്...
ഈ ജോഡികളെ പ്രേക്ഷകർ ഒരിക്കൽ കണ്ടിരുന്നു. ഒരിടവേള കഴിഞ്ഞ് വീണ്ടും അവരെ ഒരുമിച്ച് കാണുകയാണിപ്പോൾ... ക്വീൻ എലിസബത്ത് എന്ന ചിത്രത്തിൽ.
മുടിയുന്ന ന്യുജൻ മലയാള സിനിമ
മാഫിയ. ലഹരി, ഈഗോ
നിർമ്മാതാവിന്റെ കൂടെ നിൽക്കാനുള്ള ബാധ്യത നടനുണ്ട്
വിഷ്ണു ഉണ്ണികൃഷ്ണൻ
250 സിനിമാ തൊഴിലാളികൾക്ക് വീട് പണിയാൻ 50,000 വീതം സഹായം നൽകിയ വിജയ് സേതുപതി
വിജയ് സേതുപതി ഇതിനു മുൻപും നിറയെ സഹായങ്ങൾ ചെയ്തിട്ടുണ്ട്
ദയാഭാരതി
ഗസൽ ഗായകൻ ഹരിഹരൻ അഭിനയരംഗത്ത്
നെയ്മറിലെ നായക്കുട്ടി
ഒരു ഫുൾടൈം ഫാമിലി എന്റർടൈൻമെന്റ് ചിത്രമായ \"നെയ്മർ' മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി തുടങ്ങിയ ഭാഷകളിലായി പാൻ ഇന്ത്യ തലത്തിൽ പ്രദർശനത്തിനെത്തുന്നു.
മധുരമീ സ്മൃതികൾ
കുറെ വർഷങ്ങളായി മദ്രാസ് എന്ന ചെന്നൈ നഗരത്തിൽ താമസിക്കുന്ന ചലച്ചിത്ര നടി ഷീല വല്ലപ്പോഴും മാത്രമാണ് കേരളത്തിന്റെ തലസ്ഥാനത്തെത്തുന്നത്. അടുത്തിടെ ടി.വിയുടെ ഒരു പ്രോഗ്രാമിൽ പങ്കെടുക്കാൻ തിരുവനന്തപുരത്ത് ഷീല എത്തിയിരുന്നു. കുറേനാളുകൾ കൂടിയായിരുന്നു ഷീലയ്ക്ക് തിരുവനന്തപുരം യാത്ര കൈവന്നത്.
മെയിഡ് ഇൻ കാരവൻ
ആനന്ദം, ഹൃദയം എന്നീ സൂപ്പർ ഹിറ്റ് ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ അനു ആന്റണിയെ കേന്ദ്ര കഥാപാത്രമാക്കി ജോമി കുര്യാക്കോസ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'മെയ്ഡ് ഇൻ കാരവാൻ.
പടവുകൾ താണ്ടി ഇരട്ടയിലേക്ക്..
ഞെട്ടിത്തരിച്ച മനസ്സുമായിട്ട് മാത്രമേ നമുക്ക് ഇരട്ട എന്ന സിനിമ കണ്ടിറങ്ങാൻ കഴിയു. ഒരുതരം മരവിപ്പും വല്ലാതൊരു ഭാരവും മനസ്സിൽ നിന്ന് വിട്ടു പോകാൻ തന്നെ ചിലപ്പോൾ മണിക്കൂറുകൾ വേണ്ടിവരും. സിനിമയുടെ ഒരു ഘട്ടത്തിലും ആദ്യസിനിമയെന്ന് തോന്നിക്കാത്ത കയ്യടക്കം കാണിച്ചു കൊണ്ട് നമ്മെ വിസ്മയിപ്പിച്ചിരിക്കുകയാണ് സംവിധായകൻ രോഹിത് എം.ജി. കൃഷ്ണൻ. ആദ്യസിനിമ ചെയ്യാൻ നടത്തിയ യാത്രകളെക്കുറിച്ച് സംവിധായകൻ രോഹിത് എം.ജി.കൃഷ്ണൻ നാനയോട് സംസാരിക്കുന്നു.
താരം തീർത്ത കൂടാരം
വിഷുനാളിൽ \"താരം തീർത്ത കൂടാരം പ്രേക്ഷകരുടെ മുന്നിലെത്തുന്നു.
മണിമുഴക്കം മുടങ്ങി ഏഴാം വർഷം...
മലയാളസിനിമയിൽ കലാഭവൻ മണിയെപ്പോലെ പാട്ടും അഭിനയവും ഒത്തിണങ്ങിയ ഒരു കലാകാരൻ വേറെയില്ല
പാട്ടിന്റെ നാൾവഴിയിലൂടെ..
ഇപ്പോൾ ഒന്നുരണ്ട് മലയാളം സിനിമകളിൽ അഭിനയിക്കാനും മേഘനയ്ക്ക് ഓഫർ വന്നിട്ടുണ്ട്