CATEGORIES

EXCLUSIVE INTERVIEW ജീവിതം സിനിമ മാത്രം
Star & Style

EXCLUSIVE INTERVIEW ജീവിതം സിനിമ മാത്രം

കലാപരമായ ആവിഷ്കാരങ്ങൾക്ക് നേരെ വാളുയരുമ്പോൾ, എന്റെ മനസ്സിൽ പുതിയ ആശയങ്ങൾ ജനിക്കും. അത് സിനിമയായി പരിണമിക്കും. എന്റെ സ്വപ്നങ്ങൾ സിനിമയിലൂടെ ജനങ്ങൾക്ക് മുന്നിലെത്തിക്കാനാണ് ശ്രമിക്കുന്നത്, കമൽഹാസനുമായി മുഖാമുഖം

time-read
3 mins  |
October 2022
സിനിമയുടെ കണ്ണും കരളും
Star & Style

സിനിമയുടെ കണ്ണും കരളും

“ഐ.വി.ശശിയുടെ സംവിധാനത്തിൽ പിറന്ന ഈറ്റയാണ് ഞങ്ങളൊന്നിച്ച ശ്രദ്ധേയചിത്രം. ആഘോഷിക്കപ്പെട്ട സിനിമയായിരുന്നു അത്

time-read
1 min  |
October 2022
അപൂർവ സഹോദരൻ
Star & Style

അപൂർവ സഹോദരൻ

“പുതിയ തലമുറ പഠിക്കേണ്ട, അക്കാദമിക്ക് തലത്തിൽ പഠിപ്പിക്കേണ്ട ചരിത്രമാണ് കമൽഹാസന്റെ ജീവിതം...

time-read
2 mins  |
October 2022
അദ്ഭുതപ്രതിഭാസം
Star & Style

അദ്ഭുതപ്രതിഭാസം

“ഓർമകൾ ഉണ്ടായിരിക്കണമെന്ന് പലരോടും അഭ്യർഥിക്കേണ്ട കാലഘട്ടത്തിലാണ് നമ്മൾ ജീവിക്കുന്നത്. എന്നാൽ, കമൽഹാസന് ആ ഉപദേശം ആവശ്യമില്ല. ഓർമകളെ താലോലിക്കുന്ന വ്യക്തിത്വമാണ് കമലിന്റേത്.

time-read
3 mins  |
October 2022
സൗഹൃദ തണലിൽ
Star & Style

സൗഹൃദ തണലിൽ

“ഒന്നിച്ചു യാത്രചെയ്തും ഒറ്റമുറിയിൽ കെട്ടിപ്പിടിച്ചുറങ്ങിയും കഴിഞ്ഞവരാണ് ഞങ്ങൾ" ജാഫർ ഇടുക്കി

time-read
1 min  |
September 2022
മണിനാട്  ചാലക്കുടിയിലൂടെ ഒരു യാത്ര
Star & Style

മണിനാട്  ചാലക്കുടിയിലൂടെ ഒരു യാത്ര

ചേനത്തുനാട്ടിലേക്ക് തിരിയുമ്പോൾ മണിസ്മാരകറോഡ്, സ്വർണനിറമുളള പൂർണകായ പ്രതിമ, അച്ഛന്റെ ഓർമസ്മാരകം, ഉപയോഗിച്ച വാഹനങ്ങൾ... കലാഭവൻ മണിയുടെ നാട്ടിലൂടെ

time-read
3 mins  |
September 2022
ജീവിതവും പാട്ടും
Star & Style

ജീവിതവും പാട്ടും

നാടൻപാട്ടിന് ഒട്ടുമിക്ക ജില്ലകളിലും വേരുകളുണ്ടായിരുന്നെങ്കിലും കലാഭവൻ മണിയുടെ വരവോടെയാണ് അതിനൊരു ജനകീയമുഖം കൈവന്നത്

time-read
2 mins  |
September 2022
സങ്കടക്കടൽ നീന്തിക്കടന്നവൻ
Star & Style

സങ്കടക്കടൽ നീന്തിക്കടന്നവൻ

കലാഭവൻ മണിയെ ദേശീയപുരസ്കാര നിറവിലേക്കുയർത്തിയ സംവിധായകൻ വിനയൻ

time-read
1 min  |
September 2022
എന്റെ സഹോദരൻ
Star & Style

എന്റെ സഹോദരൻ

“മണിയെ ആദ്യം കാണുമ്പോഴെല്ലാം അത്ലറ്റ് കാൾ ലൂയിസിന്റെ രൂപമാണ് മനസ്സിലേക്കെത്തിയിരുന്നത്. അയാളുടെ ശരീരഭാഷയ്ക്ക് വേഗവും ദൂരവും താണ്ടുന്ന ആ കായികതാരത്തിനോട് ഒരുപാട് സാമ്യമുണ്ടായിരുന്നു, മമ്മൂട്ടിയുടെ ഓർമകൾ...

time-read
1 min  |
September 2022
വാർമുകിലേ...വാനിൽ
Star & Style

വാർമുകിലേ...വാനിൽ

“രവീന്ദ്രൻ മാഷിനൊപ്പമുളള ഓരോ പാട്ടുകളും ഓരോ അനുഭവങ്ങളായിരുന്നു. എത്ര പറഞ്ഞാലും തീരാത്ത ഓർമകൾ, കെ.എസ്.ചിത്രയുടെ വാക്കുകൾ

time-read
1 min  |
August 2022
കലർപ്പില്ലാത്ത സംഗീതം ജീവിതം
Star & Style

കലർപ്പില്ലാത്ത സംഗീതം ജീവിതം

“രവിയുടെ ഗാനങ്ങളിൽ ഏറെ സ്വാതന്ത്ര്യത്തോടെ ഞാൻ പാടി. പറഞ്ഞറിയിക്കാൻ കഴിയാത്തൊരു സ്നേഹബന്ധം ഞങ്ങൾക്കിടയിൽ നിലനിന്നു, യേശുദാസിന്റെ വാക്കുകളിലേക്ക്

time-read
2 mins  |
August 2022
പാടിപ്പറന്ന്...
Star & Style

പാടിപ്പറന്ന്...

‘സഖാവി'ലൂടെ സംഗീതലോകത്തേക്ക് പറന്നുവന്ന ആര്യ ദയാൽ, അമിതാഭ് ബച്ചന്റെ ട്വീറ്റിലൂടെ ജീവിതം മാറിമറിഞ്ഞ കഥ പറയുന്നു

time-read
3 mins  |
July 2022
വിജയ സേതുപതി
Star & Style

വിജയ സേതുപതി

ജീവിതത്തിലും സിനിമയിലും സൂപ്പർഹിറ്റായി മാറിയ മക്കൾ സെൽവൻ വിജയ് സേതുപതിയെ അടുത്തറിയാം

time-read
3 mins  |
July 2022
പ്രാചിയുടെ പ്രിയങ്ങൾ
Star & Style

പ്രാചിയുടെ പ്രിയങ്ങൾ

‘സിനിമയും സ്പോർട്സുമാണ് ജീവിതത്തെ മുന്നോട്ടു കൊണ്ടുപോവുന്നത്. തോൽവികളും നിരാശകളും മറികടക്കാൻ ഇവയെനിക്ക് കരുത്തായി... പ്രാചി ടെഹ്ലാൻ

time-read
2 mins  |
July 2022
Director ജോഷി
Star & Style

Director ജോഷി

പ്രേക്ഷകരുടെ മനസ്സ് മനസ്സിലാക്കി സിനിമയുടെ മാറ്റങ്ങൾക്കൊപ്പം സഞ്ചരിക്കാൻ കഴിഞ്ഞുവെന്നതാണ് ജോഷിയുടെ വിജയം. 70 പിന്നിടുന്ന സംവിധായകനിൽനിന്ന് സിനിമ ഇനിയുമേറെ പ്രതീക്ഷിക്കുന്നു

time-read
3 mins  |
July 2022
മലയാളത്തിന്റെ കീർത്തി
Star & Style

മലയാളത്തിന്റെ കീർത്തി

തെലുങ്ക് ചിത്രം ‘മഹാനടി’യിലൂടെ ദേശീയപുരസ്കാരത്തിന്റെ നെറുകയിലെത്തിയ കീർത്തി സുരേഷ്. മലയാളത്തിലേക്കുളള മടങ്ങിവരവിനെക്കുറിച്ച് സംസാരിക്കുന്നു

time-read
3 mins  |
July 2022
സ്നേഹത്തിന്റെ പ്യാലി
Star & Style

സ്നേഹത്തിന്റെ പ്യാലി

എറണാകുളം ജില്ലയുടെ വിവിധഭാഗങ്ങളിലായാണ് ഷൂട്ടിങ് പൂർത്തിയാക്കിയത്

time-read
1 min  |
July 2022
കഥയാണ് പ്രധാനം
Star & Style

കഥയാണ് പ്രധാനം

‘ജീവിതം ഒരുപാട് മാറില്ലെന്ന് ഉറപ്പുളളതുകൊണ്ടാണ് ഞങ്ങൾ ഒരുമിച്ചത്... പരസ്പരബഹുമാനത്തോടെ മുന്നോട്ടുപോവുന്നു' നസ്രിയ നസീം

time-read
1 min  |
July 2022
നിങ്ങളെന്നെ നടനാക്കി
Star & Style

നിങ്ങളെന്നെ നടനാക്കി

അധ്യാപികമാരുടെ പടംവരച്ച് പത്തിൽ തോറ്റ എരഞ്ഞിക്കൽ ശശിയെ, അപ്പുണ്ണി ശശിയാക്കിയത് നാടകമാണ്. പാലേരി മാണിക്യത്തിലൂടെ ബിഗ്സ്ക്രീനിലേക്കെത്തിയ ശശി, മമ്മൂട്ടി ചിത്രം പുഴുവിലൂടെ വീണ്ടും കൈയടി നേടി. നാടകവും സിനിമയും നിറഞ്ഞ ശശിയുടെ ജീവിതത്തിലേക്ക്...

time-read
2 mins  |
July 2022
ഓർമകളുടെ ഭാർഗവീനിലയം
Star & Style

ഓർമകളുടെ ഭാർഗവീനിലയം

പ്രേതത്തിന് വെളുത്ത വസ്ത്രം അണിയിച്ച ആദ്യ സിനിമ ഭാർഗവീ നിലയമാണ്. പിന്നീടങ്ങോട്ട് മലയാളത്തിലെ മിക്ക പ്രേത സിനിമകളും ഭാർഗവീനിലയം വരച്ചുവെച്ച വരകളിലൂടെ മുന്നോട്ട് പോയി

time-read
1 min  |
July 2022
മനോഹരം, അപർണ
Star & Style

മനോഹരം, അപർണ

ബീസ്റ്റിൽ ഇളയദളപതിക്കൊപ്പം അഭിനയിച്ചതിന്റെ ആഹ്ലാദത്തിലാണ് അപർണാ ദാസ്

time-read
1 min  |
July 2022
പ്രിയപ്പെട്ട ഒരാൾ
Star & Style

പ്രിയപ്പെട്ട ഒരാൾ

‘സംവിധാനജീവിതത്തിലെ നിർണായക ഘട്ടമായിരുന്നു അത്. ശ്രീനിയുടെ സഹായത്തോടെ ഞാനത് അതിജീവിച്ചു പ്രിയദർശൻ പറയുന്നു

time-read
1 min  |
June 2022
സത്യത്തിൽ ശ്രീനിവാസൻ
Star & Style

സത്യത്തിൽ ശ്രീനിവാസൻ

‘അഭിമുഖങ്ങളിലും ലേഖനങ്ങളിലും ഒരുപാട് തവണ ശ്രീനിവാസനെ കുറിച്ച് പറഞ്ഞിട്ടുണ്ട്. സ്വകാര്യസംഭാഷണങ്ങളിൽ പോലും ശ്രീനി കടന്നുവരാത്ത ദിവസങ്ങളില്ല, ജീവിതവുമായി അത്രയേറെ ചേർന്നുനിൽക്കുന്ന കൂട്ടുകാരനെ കുറിച്ച് സത്യൻ അന്തിക്കാട്

time-read
4 mins  |
June 2022
മലയാളി കണ്ണാടി നോക്കുമ്പോൾ
Star & Style

മലയാളി കണ്ണാടി നോക്കുമ്പോൾ

കഥ പറഞ്ഞും രസിപ്പിച്ചും ചിരിപ്പിച്ചും രാഷ്ട്രീയം പങ്കുവെയ്ക്കാം ശ്രീനിവാസനെക്കുറിച്ച് ആനന്ദ് നീലകണ്ഠൻ

time-read
3 mins  |
June 2022
തൂവാനം പോലെ അച്ഛൻ
Star & Style

തൂവാനം പോലെ അച്ഛൻ

ഓർമയിലൊരിക്കലും അച്ഛനൊരു സിനിമാക്കാരനായിരുന്നില്ല. എന്നെ മാഡയെന്നു വിളിക്കും. ചേട്ടനെ ഫയൽവാനെന്നും. സ്നേഹം കൂടുമ്പോൾ ഞാനച്ഛനെ അച്ഛൻ കുട്ടിയെന്ന് വിളിക്കും, മകൾ മാധവിക്കുട്ടിയുടെ വാക്കുകൾ

time-read
1 min  |
May 2022
ഓർമകളുടെ മധുരവും കയ്പ്പും
Star & Style

ഓർമകളുടെ മധുരവും കയ്പ്പും

വെളളാരംകണ്ണുകൾ മറച്ച് ലെൻസ് വെച്ചതിന്റെ പേരിൽ പത്മരാജൻ സാർ ദേഷ്യപ്പെട്ടു. ഞാനാകെ പേടിച്ചു. അഭിനയിക്കാനില്ലെന്ന് പറഞ്ഞ് തിരിച്ചുപോകാനൊരുങ്ങി. നടി ശാരിയുമായി അഭിമുഖം

time-read
1 min  |
May 2022
മഴ നനഞ്ഞ് മനസ്സിൽ പത്മരാജൻ
Star & Style

മഴ നനഞ്ഞ് മനസ്സിൽ പത്മരാജൻ

ചില സൗഹൃദങ്ങൾ എപ്പോൾ തുടങ്ങിയെന്ന് പറയാനോ ഓർത്തെടുക്കാനോ കഴിയില്ല. അവ പൂർവജന്മാർജിതങ്ങളാണെന്ന് വിശ്വസിക്കാനാണെനിക്കിഷ്ടം. പത്മരാജൻ ഓർമകളിൽ മോഹൻലാൽ

time-read
1 min  |
May 2022
എന്റെ ഗന്ധർവൻ...
Star & Style

എന്റെ ഗന്ധർവൻ...

‘അവസാനസിനിമ തുടങ്ങുമ്പോൾ ഒന്നിനുപുറകെ ഒന്നായി പ്രശ്നങ്ങൾ തലപൊക്കി. നായകനെ കാണാനായുളള ആദ്യ ബോംബെ യാത്രയിൽ വിമാനത്തിൽ പക്ഷിയിടിച്ചു. ഞാൻ ഗന്ധർവ്വനെന്ന പേരുകേട്ടപ്പോൾ ചിലർ വിയോജിപ്പ് ഉയർത്ത അശരീരികളെ, നമ്മൾ കാണാത്ത, കേട്ടുമാത്രം പരിചയിച്ചവരെ തൊട്ടുകളിക്കരുതെന്ന് ഉപദേശിച്ചു. തടസ്സങ്ങൾ കണ്ടപ്പോൾ ഈ സിനിമ വേണ്ടാ എന്ന് ഞാനും പറഞ്ഞു. പക്ഷെ, അദ്ദേഹം സമ്മതിച്ചില്ല... പത്മരാജന്റെ ഭാര്യ രാധാലക്ഷ്മി ഓർക്കുന്നു

time-read
1 min  |
May 2022
ഇന്നും ഒപ്പമുണ്ടെന്ന് വിശ്വസിക്കാനാണിഷ്ടം
Star & Style

ഇന്നും ഒപ്പമുണ്ടെന്ന് വിശ്വസിക്കാനാണിഷ്ടം

സിനിമയിലേക്കു വഴിതുറന്ന സംവിധായകനെ കുറിച്ചുളള ഓർമകൾ പങ്കുവയ്ക്കുന്നു നടൻ ജയറാം

time-read
1 min  |
May 2022
ആ തണുത്ത വെളുപ്പാൻ കാലത്ത്...
Star & Style

ആ തണുത്ത വെളുപ്പാൻ കാലത്ത്...

മരണനാളിൽപ്പോലും പത്മരാജനൊപ്പമുണ്ടായിരുന്ന സുഹൃത്തും നിർമാതാവുമാണ് ഗാന്ധിമതി ബാലൻ. പ്രിയസംവിധായകനൊപ്പം ചിലവിട്ട നിമിഷങ്ങൾ ഓർത്തെടുക്കുകയാണിവിടെ

time-read
1 min  |
May 2022

ページ 2 of 4

前へ
1234 次へ