Magzter GOLDで無制限に

Magzter GOLDで無制限に

9,500以上の雑誌、新聞、プレミアム記事に無制限にアクセスできます。

$149.99
 
$74.99/年

試す - 無料

കൊച്ചു കൊച്ചു സന്തോഷങ്ങളുമായി കാളിദാസ് ജയറാം

Nana Film

|

April 16-30, 2024

കാളിദാസ് ജയറാമിന് മുഖവുരയുടെ ആവശ്യമില്ല. വിവിധ ഭാഷകളിലെ യുവനായകനിരയിൽ അതിവേഗ വളർച്ച നേടിക്കൊണ്ടിരിക്കുന്ന യുവസുന്ദ രന് യുവതികളുടെ വലിയൊരു ആരാധകവൃന്ദം തന്നെയുണ്ട്. തമിഴ്നാട്ടിലെ പെൺകുട്ടികൾ മനസ്സിൽ കഷായി കൊണ്ടുനടക്കുന്ന കാളിദാസന്റെ പ്രണയം പരസ്യമായത് അടുത്ത കാലത്താണ്. പ്രണയം ഇരുവീട്ടുകാരും അംഗീകരിച്ചതോടെ അവർ തമ്മിലുള്ള വിവാഹനിശ്ചയവും നടന്നുകഴിഞ്ഞു. ഭാവിവധുവായ തന്റെ കാമുകി താരിണിയെക്കുറിച്ചും തങ്ങളുടെ പ്രണയ ബന്ധം മൊട്ടിട്ടതിനെക്കുറിച്ചും പറയുന്നു കാളിദാസ് ജയറാം.

- അജയ്കുമാർ

കൊച്ചു കൊച്ചു സന്തോഷങ്ങളുമായി കാളിദാസ് ജയറാം

മാസങ്ങളോളം നിങ്ങളുടെ വിവാഹനിശ്ചയവുമായി ബന്ധപ്പെട്ട വിഷയങ്ങൾ മാധ്യമങ്ങളിലും സോഷ്യൽ മീഡിയയിലും ട്രെന്റിംഗ് ആയിരുന്നുവല്ലോ? നിങ്ങൾ രണ്ടുപേരും എവിടെവെച്ചാണ് പരിചയപ്പെട്ടത്?

അതെ. നിശ്ചയം കഴിഞ്ഞു. വിവാഹത്തീയതി തീരുമാനിച്ചിട്ടില്ല. ഞങ്ങളിരുവരും ഞങ്ങളുടെ ഒരു മ്യുച്ചൽ ഫ്രണ്ട് മുഖാന്തിരമാണ് കണ്ടുമുട്ടിയത്. ചെന്നൈയിൽ ഒരു പുതുവത്സര സുദിനത്തിലാണ് ആദ്യമായി കണ്ടുമുട്ടിയത്. ആദ്യത്തെ കണ്ടുമുട്ടലിൽ തന്നെ പരസ്പരം ആകർഷണീയരായി. രണ്ടുപേർക്കും പരസ്പരം ഇഷ്ടപ്പെട്ടു. രണ്ടു വർഷത്തെ പ്രണയബന്ധമാണ്. ഇപ്പോൾ എനിക്കായിട്ടുള്ളവളായി. ഫ്രണ്ട്സിനെക്കാൾ വലുതാണ് എന്നുവേണം താരിണിക്കുറിച്ച് പറയാൻ. എന്തും അവരുമായി എനിക്ക് ഷെയർ ചെയ്യാം. ഞങ്ങൾ സിനിമയിൽ കാണുന്നപോലെ ലവ് പ്രൊപ്പോസ് ഒന്നും ചെയ്തില്ല. ഇതുവരെ ഞങ്ങൾ ലവ് പറഞ്ഞിട്ടുപോലുമില്ലാ എന്നതാണ് വാസ്തവം. ഞങ്ങൾ ഇരുവർക്കും ഒരു വേവ് ലങ്ത്ത് ഉണ്ടായിരുന്നു. അത് വിവാഹത്തിലെത്തി.

ചില വിഷയങ്ങൾ യോജിച്ചുപോയാൽ അല്ലെങ്കിൽ പൊരുത്തപ്പെട്ടുപോയാൽ രണ്ടു പേർക്കും ഇഷ്ടപ്പെടും. അങ്ങനെ നിങ്ങൾക്കു പൊരുത്തപ്പെട്ടുപോയ വിഷയങ്ങൾ എന്തൊക്കെയാണ്?

Nana Film

このストーリーは、Nana Film の April 16-30, 2024 版からのものです。

Magzter GOLD を購読すると、厳選された何千ものプレミアム記事や、9,500 以上の雑誌や新聞にアクセスできます。

すでに購読者ですか?

Nana Film からのその他のストーリー

Nana Film

Nana Film

കമൽഹാസനൊപ്പം കല്യാണി പ്രിയദർശൻ

വ്യത്യസ്ത കഥകൾ തിരഞ്ഞെടുത്ത് അഭിനയിച്ചുവരുന്ന കല്യാണി പ്രിയദർശൻ കമൽഹാസന്റെ ചിത്രത്തിൽ ജോയിൻ ചെയ്യാനിരിക്കുന്നു

time to read

1 min

August 1-15, 2025

Nana Film

Nana Film

കറുപ്പ്

മലയാളിയായ അരുൺ വെഞ്ഞാറമ്മൂടാണ് കറുപ്പിന്റെ സെറ്റ് ഡിസൈൻ ചെയ്യുന്നത്

time to read

1 min

August 1-15, 2025

Nana Film

Nana Film

മലയാളസിനിമയുടെ മൂത്താശാരി

അജയൻ ചാലിശ്ശേരി എന്ന കലാസംവിധായകന്റെ വിശേഷങ്ങളിലേക്ക്....

time to read

2 mins

August 1-15, 2025

Nana Film

Nana Film

കടലോളം സ്നേഹവുമായി

ലെസ്ബിയൻ പ്രണയം പറഞ്ഞ സീ ഓഫ് ലൗ

time to read

1 mins

August 1-15, 2025

Nana Film

Nana Film

ഫഹദ് ഫാസിലിന് പകരക്കാരൻ

തമിഴ് സൂപ്പർസ്റ്റാർ രജനികാന്ത്, ലോഗേഷ് കനകരാജ് കൂട്ടുകെട്ടിലൊരുങ്ങിയിരിക്കുന്ന ചിത്രമാണ് കൂലി.

time to read

1 min

August 1-15, 2025

Nana Film

Nana Film

ലോക- ചാപ്റ്റർ വൺ: ചന്ദ്ര

മലയാളി പ്രേക്ഷകർ ഇന്നോളം കാണാത്ത കഥാപശ്ചാത്തലത്തിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്

time to read

1 min

August 1-15, 2025

Nana Film

Nana Film

ഒരു ദുരൂഹ സാഹചര്യത്തിൽ

വയനാടിന്റെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഈ ചിത്രം ഒളിപ്പിച്ചുവച്ചിരിക്കുന്നതെന്തൊക്കെയാണ്?

time to read

1 min

August 1-15, 2025

Nana Film

Nana Film

ജയസൂര്യ- വിനായകൻ ചിത്രം

പ്രശസ്ത റാപ് സിംഗർ ബേബി ജീനും ഈ ചിത്രത്തിൽ സുപ്രധാനമായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

time to read

1 min

August 1-15, 2025

Nana Film

Nana Film

ഹൃദയപൂർവ്വം ഐഷിക

അനുജത്തിക്കുവേണ്ടി സ്വന്തം പേരുമാറ്റിയ വേദനയുടെ കഥ പറയുന്നു

time to read

1 mins

August 1-15, 2025

Nana Film

Nana Film

കങ്കാരു

ഓസ്ട്രേലിയയുടെ വിവിധ ഭാഗങ്ങളിലും പാപ്പുവ ന്യൂഗിനിയയിലും ഇന്ത്യയിലുമാണ് ചിത്രീകരണം

time to read

1 min

July 16-31, 2025

Listen

Translate

Share

-
+

Change font size