ജയപരാജയങ്ങൾ ശീലമായി ഭരത്
Nana Film|August 16-31, 2024
ആരാധകർ ഏറെ പ്രതീക്ഷയർപ്പിച്ച നടനാണ് ഭര ത്. തമിഴിൽ കാതൽ, വെയിൽ, എംഡൻ മകൻ, മല യാളത്തിൽ ഫോർ ദി പീപ്പിൾ എന്നിങ്ങനെ ഒരുപിടി ഹിറ്റുകൾ സമ്മാനിച്ച ഈ താരത്തിന്റെ കരിയർ പക്ഷേ ഇ.സി.ജി ഗ്രാഫുപോലെ കയറിയും ഇറങ്ങി യുമായിരുന്നു. ഒപ്പം വന്ന പലരും മുൻനിരയിലെത്തിയിട്ടും ഭരതിന് ലക്ഷ്യപ്രാപ്തി നേടാനായില്ല. അതിന്റെ കാരണങ്ങൾ സ്വയം വിമർശനാത്മകമായി പഠിച്ചുകൊണ്ട് തന്റെ രണ്ടാംമൂഴം കാത്തിരിക്കുന്ന ഭരത് ഇപ്പോൾ തമിഴിൽ രണ്ട് സിനിമകളിൽ അഭിനയിച്ചു വരുന്നുണ്ട്. തന്റെ കയറ്റ ഇറക്കങ്ങളെക്കുറിച്ചും സിനിമ നൽകിയ പാഠത്തെക്കുറിച്ചുമൊക്കെ മനസ്സ് തുറക്കുന്നു ഭരത്.
എ. കെ
ജയപരാജയങ്ങൾ ശീലമായി ഭരത്

അൻപതിൽപരം സിനിമകളിൽ ഭരത് അഭിനയിച്ചു കഴിഞ്ഞല്ലോ. എന്ത് തോന്നുന്നു?

ഈ ചോദ്യം കേൾക്കുമ്പോൾത്തന്നെ സന്തോഷമുണ്ട്. എന്നെ വിശ്വസിച്ച് വന്ന സംവിധായകർ, നിർമ്മാതാക്കൾ എന്നിവരോട് സത്യസന്ധത പുലർത്തിയതു കൊണ്ടാണ് ഇത്രയും വർഷം നിലനിൽക്കാനായത്. പല കയറ്റ ഇറക്കങ്ങളും കണ്ടു. അടുത്ത ലെവലിലേക്ക് പോകുന്നതിനായി ഒരു വലിയ പടം ചെയ്യണം. അതും അടുത്തുതന്നെ നടക്കും.

സിനിമ മാറിയതുപോലെ ജനങ്ങളുടെ ആസ്വാദനരീതിയും മാറി എന്നു തോന്നുന്നുണ്ടോ?

ഇന്നത്തെ സംവിധായകർ വളരെ എക്സ്ട്രീം ആയിട്ടാണ് കഥ പറയുന്നത്. അതിൽ ഏതാണ്എനിക്ക് സെറ്റാവുക എന്നും പ്രേക്ഷകരിലേക്ക് റീച്ചാവുക എന്ന് നോക്കി തിരഞ്ഞെടുത്ത് സിനിമകൾ ചെയ്യേണ്ടിയിരിക്കുന്നു. അടുത്തിടെ വന്ന "മഞ്ഞുമ്മൽ ബോയ്സ്' എന്ന സിനിമയിൽ "സ്റ്റാർ' എന്നുപറയാൻ തക്ക ആരും ഇല്ലായിരുന്നു. നല്ല സുഹൃത്തുക്കൾ ഒത്തുചേർന്നപ്പോൾ അത് ശക്തമായൊരു കഥയായി മാറി. വമ്പിച്ച വരവേൽപ്പ് നേടി. എന്റെ ബലം എന്താണെന്ന്എനിക്കറിയാം. എങ്ങനെയുള്ള സിനിമകളിൽ അഭിനയിക്കണം എന്ന് എന്റെ അനുഭവം എനിക്ക് പഠിപ്പിച്ചു തന്നിട്ടുണ്ട്.

この記事は Nana Film の August 16-31, 2024 版に掲載されています。

7 日間の Magzter GOLD 無料トライアルを開始して、何千もの厳選されたプレミアム ストーリー、9,000 以上の雑誌や新聞にアクセスしてください。

この記事は Nana Film の August 16-31, 2024 版に掲載されています。

7 日間の Magzter GOLD 無料トライアルを開始して、何千もの厳選されたプレミアム ストーリー、9,000 以上の雑誌や新聞にアクセスしてください。

NANA FILMのその他の記事すべて表示
ഒരു നീണ്ട മാരത്തോൺ ലക്ഷ്യവുമായി
Nana Film

ഒരു നീണ്ട മാരത്തോൺ ലക്ഷ്യവുമായി

മുറയുടെ കുടുംബത്തിലേക്ക് ഞാൻ ക്ഷണിക്കപ്പെട്ട അതിഥിയായിരുന്നു. സ്താർത്തി ശ്രീക്കുട്ടനും എന്റെ കുടുംബത്തിലെ സിനിമയാണ്. കണ്ണൻ നായർ

time-read
2 分  |
January 16-31, 205
ഡൊമിനിക്ക് ആൻഡ് ദി ലേഡീസ് പേഴ്സ്
Nana Film

ഡൊമിനിക്ക് ആൻഡ് ദി ലേഡീസ് പേഴ്സ്

മമ്മൂട്ടി ഈ ചിത്രത്തിൽ ഒരു ഡിറ്റക്ടീവ് ആയാണ് വേഷമിടുന്നത്

time-read
1 min  |
January 16-31, 205
ബസൂക്ക
Nana Film

ബസൂക്ക

മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി നവാഗതനായ ഡീനോ ഡെന്നിസ് തിരക്കഥ രചിച്ച് സംവിധാനം ചെയ്ത ചിത്രമാണ് ബസൂക്ക

time-read
1 min  |
January 16-31, 205
ആരാണ് ബെസ്റ്റി?
Nana Film

ആരാണ് ബെസ്റ്റി?

ആരാണ് ബെസ്റ്റി എന്ന് ചോദിക്കുമ്പോൾ ഉത്തരങ്ങൾ പലതാണ്.

time-read
1 min  |
January 16-31, 205
4 സീസൺസ്
Nana Film

4 സീസൺസ്

കല്യാണബാന്റ് സംഗീതകാരനിൽ നിന്നും ലോകോത്തര ബാന്റായ റോളിംഗ് സ്റ്റോണിൽ മത്സരാർത്ഥിയാകുന്ന ടീനേജുകാരന്റെ കഠിനാദ്ധ്വാനവും പോരാട്ടവീര്യവും പുതുതലമുറയ്ക്ക് ഒരുക്കുന്നത് മോട്ടിവേഷന്റെ അഗ്നിച്ചിറകുകളാണ്.

time-read
1 min  |
January 1-15, 2025
നയൻതാരയുടെ സോളോ ഡാൻസ്.
Nana Film

നയൻതാരയുടെ സോളോ ഡാൻസ്.

തെന്നിന്ത്യൻ സിനിമയിലെ മുൻനിര നായികയും, ലേഡി സൂപ്പർസ്റ്റാറുമായ നയൻതാര, വിവാഹത്തിന് ശേഷം നായിക പ്രാധാന്യമുള്ള കഥാപാത്രങ്ങളെ തിരഞ്ഞെടുത്താണ് അഭിനയിക്കുന്നത്.

time-read
1 min  |
January 1-15, 2025
രണ്ടാം യാമം
Nana Film

രണ്ടാം യാമം

യുവനടന്മാരിൽ ശ്രദ്ധേയനായ ഗൗതം കൃഷ്ണയും, സാസ്വികയുമാണ് ഗാനരംഗത്തിലെ അഭിനേതാക്കൾ.

time-read
1 min  |
January 1-15, 2025
മുള്ളൻകൊല്ലിയിലെ ദുരൂഹതകൾക്ക് പിന്നിൽ എന്ത്?
Nana Film

മുള്ളൻകൊല്ലിയിലെ ദുരൂഹതകൾക്ക് പിന്നിൽ എന്ത്?

നാൻസി എന്ന പെൺകുട്ടിയുടെ വിവാഹത്തിൽ പങ്കെടുക്കാനാണ് ഒന്നിച്ചുപഠിച്ചിരുന്ന ജോണും, അർജുനും, ഗൗതവും, വെങ്കിയും, ആനിയും, ഗീതുവും ഈ നാട്ടിലേക്ക് വരുന്നത്

time-read
1 min  |
January 1-15, 2025
ഒരു ആൾട്ടർനെറ്റ് രേഖാചിത്രം
Nana Film

ഒരു ആൾട്ടർനെറ്റ് രേഖാചിത്രം

രേഖാചിത്രത്തെക്കുറിച്ച് സംവിധായകൻ ജോഫിൻ ടി. ചാക്കോ നൽകുന്ന ആദ്യഅഭിമുഖം

time-read
1 min  |
January 1-15, 2025
ഘാട്ടി
Nana Film

ഘാട്ടി

വിക്ടിം, ക്രിമിനൽ, ലെജൻഡ് എന്നാണ് ചിത്രത്തിന് ഉപയോഗിച്ചിരിക്കുന്ന ടാഗ് ലൈൻ

time-read
1 min  |
January 1-15, 2025