അച്ഛൻ ജയൻ മുളങ്ങാട്, പണ്ട് പല സിനിമകളുടെയും നിർമ്മാതാവ് ആയിരുന്നു. ദൂരദർശനിൽ സീരിയലും, ഡോക്യുമെന്ററിയും മറ്റും ചെയ്തിട്ടുള്ള അച്ഛന്റെ വലിയ മോഹം ആയിരുന്നു. ഒരു സിനിമ സംവിധാനം ചെയ്യണം എന്നത്.
എന്നാൽ, കുടുംബത്തിന് വേണ്ടി പല സാഹചര്യങ്ങൾ കൊണ്ട്, അച്ഛന് സിനിമയോട് വിടപറഞ്ഞ് മറ്റൊരു ജോലിയുമായി വിദേശത്തേയ്ക്ക് പോകേണ്ടി വന്നു. അച്ഛൻ പുറത്തേക്ക് പോയപ്പോൾ, അതേ മോഹം എന്റെയുള്ളിലും ഉടലെടുത്ത കാര്യം ആരും അറിഞ്ഞില്ല. സിനിമയെക്കുറിച്ച് ഞാൻ ഇടയ്ക്ക് വീട്ടിൽ സംസാരിക്കുമായിരുന്നെങ്കിലും, എല്ലാവരും കരുതിയത് പതുക്കെ പഠനവും, അത് കഴിഞ്ഞ് ജോലിയും ഒക്കെ ആകുമ്പോൾ ഞാൻ അച്ഛനെപ്പോലെതന്നെ, സിനിമയോട് ബൈ പറയും എന്നായിരുന്നു. പക്ഷേ, എന്തുകൊണ്ടോ, മുമ്പോട്ടുപോകുംതോറും എന്റെയും ഇടം സിനിമ തന്നെയാണെന്ന് മനസ്സ് പറഞ്ഞു കൊണ്ടേയിരുന്നു. അങ്ങനെയാണ് വി.കെ. പ്രകാശ് സാറിന്റെ പരസ്യചിത്രങ്ങളിൽ അസിസ്റ്റ് ചെയ്യുന്നത്. ശേഷം മാതൃഭൂമി ചാനലിൽ പ്രോഗ്രാം പ്രൊഡ്യൂസറായി ജോയിൻ ചെയ്തു. അങ്ങനെ ഇരിക്കുമ്പോഴാണ് അച്ഛൻ നീണ്ട 32 വർഷങ്ങൾക്കു ശേഷം ഒരു സിനിമ സംവിധാനം ചെയ്യുന്നത്. "ഹലോ നമസ്തേ'എന്ന ചിത്രത്തിൽ ഞാൻ സഹസംവിധായകൻ ആയിരുന്നു. ഈ അനുഭവങ്ങൾ എല്ലാം എന്നെ സിനിമ എന്ന ലക്ഷ്യത്തിലേക്ക് അടുക്കാൻ ഒരുപാട് സഹായിച്ചിട്ടുണ്ട്.
ജീവിതത്തിലെ ഏറ്റവും മോശസമയം അതായിരുന്നു!!! റിലീസായ ആദ്യ ചിത്രം വാലാട്ടി ആയിരുന്നെങ്കിലും, എന്റെ ശ്രമവും, ആഗ്രഹവും ആദ്യം വാലാട്ടിക്ക് വേണ്ടി ആയിരുന്നില്ല. രണ്ട് കഥകൾ കൊണ്ട് ഒരുപാട് നടന്നു. തുറന്നു പറഞ്ഞാൽ, ജീവിതത്തിലെ ഏറ്റവും മോശം സമയം അതായിരുന്നു. കുറെ അധികം സ്വപ്നങ്ങൾ മാത്രമാണ് അന്ന് എന്നെ മുന്നോട്ടു നയിച്ചിരുന്നത്. വർഷങ്ങൾ കഠിനപ്രയത്നം ചെയ്തിട്ടും, ആഗ്രഹിച്ച സിനിമ നടക്കാതെ ആകുമ്പോൾ ഒരു സിനിമാ മോഹിക്ക് ഉണ്ടാവുന്ന നിരാശ പറയേണ്ടതില്ലല്ലോ! മാനസികമായി ഞാൻ തളർന്നുപോയിരുന്നു. ഇനി എന്താണ് അടുത്തത് എന്ന് ചിന്തിക്കാൻ പോലും ആവാത്ത വണ്ണം ഇരുട്ടു നിറഞ്ഞ ദവസങ്ങളായിരുന്നു അത്.
പ്രതീക്ഷ നൽകിയത് വിജയ്ബാബു
この記事は Nana Film の October 1-15, 2024 版に掲載されています。
7 日間の Magzter GOLD 無料トライアルを開始して、何千もの厳選されたプレミアム ストーリー、9,000 以上の雑誌や新聞にアクセスしてください。
すでに購読者です ? サインイン
この記事は Nana Film の October 1-15, 2024 版に掲載されています。
7 日間の Magzter GOLD 無料トライアルを開始して、何千もの厳選されたプレミアム ストーリー、9,000 以上の雑誌や新聞にアクセスしてください。
すでに購読者です? サインイン
ഒരു നീണ്ട മാരത്തോൺ ലക്ഷ്യവുമായി
മുറയുടെ കുടുംബത്തിലേക്ക് ഞാൻ ക്ഷണിക്കപ്പെട്ട അതിഥിയായിരുന്നു. സ്താർത്തി ശ്രീക്കുട്ടനും എന്റെ കുടുംബത്തിലെ സിനിമയാണ്. കണ്ണൻ നായർ
ഡൊമിനിക്ക് ആൻഡ് ദി ലേഡീസ് പേഴ്സ്
മമ്മൂട്ടി ഈ ചിത്രത്തിൽ ഒരു ഡിറ്റക്ടീവ് ആയാണ് വേഷമിടുന്നത്
ബസൂക്ക
മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി നവാഗതനായ ഡീനോ ഡെന്നിസ് തിരക്കഥ രചിച്ച് സംവിധാനം ചെയ്ത ചിത്രമാണ് ബസൂക്ക
ആരാണ് ബെസ്റ്റി?
ആരാണ് ബെസ്റ്റി എന്ന് ചോദിക്കുമ്പോൾ ഉത്തരങ്ങൾ പലതാണ്.
4 സീസൺസ്
കല്യാണബാന്റ് സംഗീതകാരനിൽ നിന്നും ലോകോത്തര ബാന്റായ റോളിംഗ് സ്റ്റോണിൽ മത്സരാർത്ഥിയാകുന്ന ടീനേജുകാരന്റെ കഠിനാദ്ധ്വാനവും പോരാട്ടവീര്യവും പുതുതലമുറയ്ക്ക് ഒരുക്കുന്നത് മോട്ടിവേഷന്റെ അഗ്നിച്ചിറകുകളാണ്.
നയൻതാരയുടെ സോളോ ഡാൻസ്.
തെന്നിന്ത്യൻ സിനിമയിലെ മുൻനിര നായികയും, ലേഡി സൂപ്പർസ്റ്റാറുമായ നയൻതാര, വിവാഹത്തിന് ശേഷം നായിക പ്രാധാന്യമുള്ള കഥാപാത്രങ്ങളെ തിരഞ്ഞെടുത്താണ് അഭിനയിക്കുന്നത്.
രണ്ടാം യാമം
യുവനടന്മാരിൽ ശ്രദ്ധേയനായ ഗൗതം കൃഷ്ണയും, സാസ്വികയുമാണ് ഗാനരംഗത്തിലെ അഭിനേതാക്കൾ.
മുള്ളൻകൊല്ലിയിലെ ദുരൂഹതകൾക്ക് പിന്നിൽ എന്ത്?
നാൻസി എന്ന പെൺകുട്ടിയുടെ വിവാഹത്തിൽ പങ്കെടുക്കാനാണ് ഒന്നിച്ചുപഠിച്ചിരുന്ന ജോണും, അർജുനും, ഗൗതവും, വെങ്കിയും, ആനിയും, ഗീതുവും ഈ നാട്ടിലേക്ക് വരുന്നത്
ഒരു ആൾട്ടർനെറ്റ് രേഖാചിത്രം
രേഖാചിത്രത്തെക്കുറിച്ച് സംവിധായകൻ ജോഫിൻ ടി. ചാക്കോ നൽകുന്ന ആദ്യഅഭിമുഖം
ഘാട്ടി
വിക്ടിം, ക്രിമിനൽ, ലെജൻഡ് എന്നാണ് ചിത്രത്തിന് ഉപയോഗിച്ചിരിക്കുന്ന ടാഗ് ലൈൻ