CATEGORIES
മാതൃഭൂമി തൊഴിൽവാർത്ത എൽ.ഡി.സി ഓൺലൈൻ മോക്ടെസ്റ്റ് ഹരീഷ് കുമാറിന്റെ ഒന്നാം സ്ഥാനം
പങ്കെടുത്തത് ആയിരക്കണക്കിന് ഉദ്യോഗാർഥികൾ
ബി.എസ്.എഫിൽ 72 കോൺസ്റ്റബിൾ
അവസരം ഡ്രാഫ്റ്റ്സ്മാൻ, കാർപെന്റർ, പ്ലംബർ,ലൈൻമാൻ തുടങ്ങിയ ട്രേഡുകളിൽ
ഇന്ത്യയുടെ ആദ്യ ആഴക്കടൽ ദൗത്യം
സമുദ്രയാൻ തുടങ്ങിയതോടെ ഏറ്റവും നൂതനമായ അന്തർവാഹിനികളുള്ള രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ സ്ഥാനം പിടിച്ചു.
സൗരയൂഥ രഹസ്യങ്ങൾ തേടി ലൂസി
7360 കോടിയോളം രൂപയാണ് (98. 1 കോടി ഡോളർ) പദ്ധതിയുടെ ചെലവ്.
തിരുവനന്തപുരം ആർ.ആർ.ബിക്ക് റെഡ് സിഗ്നൽ മലയാളികളുടെ റെയിൽവേ സ്വപ്നങ്ങൾക്ക് തിരിച്ചടി
ദക്ഷിണ റെയിൽവേ നിയമനങ്ങളെല്ലാം ചെന്നെ കേന്ദ്രീകരിച്ച് പ്രാഥമിക പരീക്ഷ നാഷണൽ റിക്രൂട്ട്മെന്റ് ഏജൻസി നടത്തും
കൊച്ചിൻ ഷിപ്പ് യാഡിൽ 355 അപ്രന്റിസ്
കൊച്ചിൻ ഷിപ്പ്യാഡ് ലിമിറ്റഡിൽ 355 അപ്രൻറിസ് ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ഒരു വർഷത്തെ പരിശീലനമായിരിക്കും. ഓൺലൈനായി അപേക്ഷിക്കണം. ഐ.ടി.ഐ., വൊക്കേഷണൽ യോഗ്യതയുള്ളവർക്കാണ് അവസരം.
പട്ടിക വിഭാഗക്കാർക്ക് ജനറൽ നഴ്സിങ്ങിൽ ഡിപ്ലോമ
പ്രവേശനം തിരുവനന്തപുരം, കോട്ടയം, കോഴിക്കോട് സർക്കാർ നഴ്സിങ് കോളേജുകളിൽ
കേന്ദ്രസർക്കാർ ആശുപത്രികളിൽ നഴ്സാകാം
നഴ്സിങ് ഓഫീസർ തസ്തികയിലേക്കുള്ള പരീക്ഷ ഈ ഡൽഹിയിലെ ആശുപത്രികളിൽ 678 ഒഴിവ് എയിംസുകളിലും അവസരം
ഇ-വോട്ടിങ്ങുമായി തെലങ്കാന
എന്നാൽ വോട്ടിങ്ങിൽ തിരിമറി നടക്കാനുള്ള സാധ്യത സാങ്കേതിക വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു
നാസ ഇനി ലോഹഗ്രഹത്തിലേക്ക്
1852-ൽ ഇറ്റാലിയൻ ജ്യോതിശ്ശാസ്ത്രജ്ഞൻ അന്നിബേൽ ഡിഗാസ്കാരിസാണ് സെക്കിയെ കണ്ടെത്തിയത്
കോയമ്പത്തൂർ തായി എന്ന സ്വരസൗകുമാര്യം
വിദേശീയരായ സംഗീതപ്രേമികളെ ആകർഷിച്ച കോയമ്പത്തൂർ തായി എന്ന ഗായികയെ ഇന്ത്യയിൽ അറിയുന്നവർ ചുരുക്കം
നേവിയിൽ 2800 സെയിലർ
സീനിയർ സെക്കൻഡറി റിക്രൂട്സ്-2000 ആർട്ടിഫൈസർ അപ്രന്റിസ്-500 മെട്രിക് റിക്രൂട്ട്മെന്റ് -300
ക്ലാർക്ക് - ടൈപ്പിസ്റ്റ്/ ടൈപ്പിസ്റ്റ്-ക്ലാർക്ക് കോഴിക്കോട്ടെ കട്ട്-ഓഫിൽ പരാതി
കോഴിക്കോട് ജില്ലയിലെ പട്ടികയിൽ 418 പേരെ മാത്രമാണ് ഉൾപ്പെടുത്തിയത്
ഒന്നര ലക്ഷം അവസരവുമായി ഐ.ടി. തിരിച്ചു വരുന്നു
കാമ്പസ് റിക്രൂട്ട്മെന്റുകൾക്കാണ് കൂടുതൽ സാധ്യത ടി.സി.എസ്. 40,000 പേർക്കും ഇൻഫോസിസ് 35,000 പേർക്കും എച്ച്.സി.എൽ. 22,000 പേർക്കും വിപ്രോ 30,000 പേർക്കും നിയമനം നൽകും
തിരുവനന്തപുരം രാജീവ്ഗാന്ധി സെന്ററിൽ ബയോടെക്നോളജിയിൽ എം.എസ് സി.
തിരഞ്ഞെടുപ്പ് ഗാറ്റ്ബി സ്കോർ അടിസ്ഥാനമാക്കി
സിവിൽ സർവീസസ് പ്രയത്നിച്ചാൽ വിജയം ഉറപ്പ്
സിവിൽ സർവീസസ് പരീക്ഷയിൽ ആറാം റാങ്ക് നേടിയ കെ. മീര സംസാരിക്കുന്നു
ആസ്വദിച്ച് പഠിക്കുക, പരിശീലിച്ച് മുന്നേറുക...
മിഥുൻ പ്രേംരാജ്: 12-ാം റാങ്ക്
ചിത്തരഞ്ജൻ ലോക്കോമോട്ടീവിൽ 492 അപ്രന്റിസ്
ഇന്ത്യൻ റയിൽവേക്ക് കീഴിൽ പശ്ചിമ ബംഗാളിലുള്ള ചിത്തരഞ്ജൻ ലോക്കോമോട്ടീവ് വർക്സ്സിൽ അപ്രൻറിസ്ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. ഐ.ടി.ഐ.ക്കാർക്കാണ് അവസരം. വിവിധ ട്രേഡുകളിലായി 492 ഒഴിവുണ്ട്.
നഴ്സിങ് ലൈസൻസിങ് പരിശീലനം
നോർക്ക
വ്യാജ സമ്മതപത്രം പ്രതിക്കൂട്ടിൽ പി.എസ്.സി
റാങ്ക് ലിസ്റ്റിൽനിന്ന് പേര് നീക്കിയത് പ്രാഥമിക പരിശോധന പോലുമില്ലാതെ
സൗത്ത് ഈസ്റ്റ് സെൻട്രൽ റെയിൽവേയിൽ 771 അപ്രന്റിസ്
അവസരം ഐ.ടി.ഐക്കാർക്ക് അപേക്ഷ ഓൺലൈനിൽ
സ്വമേധയാ റിവ്യൂ: സർക്കാർ നടപടി തെറ്റ്
Legal Desk
തിയേറ്റർ പഠനം നാഷണൽ സ്കൂൾ ഓഫ് ഡ്രാമയിൽ
കൂടുതൽ വിവരങ്ങൾ, പ്രവേശന വിജ്ഞാപനം , പ്രോസ്പക്ടസ്, വെബ്സൈറ്റ് എന്നിവയിൽ ലഭിക്കും.
ഗ്രീൻലൻഡ് സ്രാവ്
ആയുസ്സ് 400 വർഷം
അഖിലേന്ത്യാ ട്രേഡ് ടെസ്റ്റിൽ ഒന്നാം റാങ്കുമായി ശരത്
ജോലി സംഘടിപ്പിച്ചശേഷം പറ്റുമെങ്കിൽ ഡിപ്ലോമ പഠിക്കണമെന്നാണ് ആഗ്രഹം
പി.എസ്.സിക്ക് പാലക്കാട്ടും ഓൺലൈൻ പരീക്ഷാകേന്ദ്രം
പാലക്കാട് ഓൺലൈൻ പരീക്ഷാകേന്ദ്രം കൂടി തയ്യാറായതോടെ ഒരുദിവസം മൂന്നു ബാച്ചുകളിലായി പരമാവധി 3696 പേർക്ക് പരീക്ഷയെഴുതാം.
ജെ.ഇ.ഇ.അഡ്വാൻസ്ഡ് ഒക്ടോബർ മൂന്നിന്
കംപ്യൂട്ടർ ബേസ്ഡ് ടെസ്റ്റ് രണ്ട് പേപ്പറുകൾ അപേക്ഷ സെപ്റ്റംബർ 16 വരെ
ആരോഗ്യവകുപ്പിൽ ടൈപ്പിസ്റ്റ് നിയമനം വേണം
സ്ഥിരമായി ചെയ്യേണ്ട ഡേറ്റ എൻട്രി അടക്കമുള്ള ജോലികൾക്ക് താത്കാലികക്കാരെ നിയമിക്കുകയാണ്. ഈ തസ്തികകളിൽ സ്ഥിര നിയമനം വേണം
യോഗ്യത കൂടുമ്പോൾ ചോദ്യങ്ങൾ മാറുമോ?
പല പരീക്ഷകളിലും ചോദ്യങ്ങളുടെ നിലവാരം കൂടുതലാണെന്ന ആക്ഷേപം ഉണ്ടാകാറുണ്ട്. ഉയർന്ന യോഗ്യതയുള്ളവർ എഴുതുന്നതുകൊണ്ടാണ് ഇതെന്നാണ് പ്രധാന ആരോപണം. ഇതിനോടുള്ള പ്രതികരണം
രൂപം കൊടുക്കാം കരിയറിനും ഉത്പന്നത്തിനും
ഡിസൈൻ പഠനത്തിന് കേരളത്തിലെ സർക്കാർ അംഗീകൃത സ്ഥാപനമാണ് കേരള സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈൻ. ഈ രംഗത്തെ ബിരുദ, ബിരുദാനന്തര കോഴ്സുകളാണ് ഇവിടെ പ്രധാനമായും നടത്തുന്നത്