CATEGORIES
ശ്രദ്ധിക്കണം ഈ കാര്യങ്ങൾ
കെ.എ.എസ്. പ്രാഥമിക പരീക്ഷ
കൊറോണ പരത്തുന്ന ആഗോളഭീതി
ചൈനയിലെ വുഹാൻ നഗരത്തിലാണ് കൊറോണ വൈറസ്ബാധ ആദ്യം റിപ്പോർട്ട് ചെയ്തത്. അവിടെനിന്ന് പല രാജ്യങ്ങളിലേക്കും പടർന്ന വൈറസ് ഇരുന്നൂറിലധികം പേരുടെ ജീവനെടുത്തു. സൂക്ഷ്മമായ വൈറസുകൾ എങ്ങനെയാണ് ഈ വിധം ആഗോളഭീകരന്മാരായി മാറുന്നത്?