അഖിൽ വിഷ്ണു മുരളീധരൻ രചിച്ച "സഹ്റയുടെ മന്ത്രിപ്പുകൾ" (Whispers of Sahra: A Tale of Two Girls) എന്ന നോവൽ വായനക്കാർക്ക് നൂതനമായ ഒരു അനുഭവം സമ്മാനിക്കുന്നു. നവാഗതനായ എഴുത്തുകാരൻ അഖിൽ സൃഷ്ടിച്ച "സഹ്റ' എന്ന സാങ്കല്പിക രാജ്യത്തിലാണ് ഈ കഥയുടെ പശ്ചാത്തലം. ഈ ദേശ ത്തിന്റെ തനിമയും അഭിമാനവും സംരക്ഷിക്കാൻ ശ്രമിക്കുന്ന ഗോത മുഖ്യയായ ആദി എന്ന പെൺകുട്ടി യുടെ കഥയും, അന്യദേശമായ "അ മർ ൽ നിന്ന് വന്നെത്തിയ അന എന്ന പെൺകുട്ടിയുടെ കഥയും ഇവിടെ ഇഴചേരുന്നു. നവലിബറൽ അധിനിവേശത്തിന്റെ കാലഘട്ട ത്തിൽ സ്വത്വം നഷ്ടപ്പെട്ട് ഉഴലുന്ന വരും, അത് തിരികെ പിടിക്കാൻ ശ്രമിക്കുന്നവരുടെയും കഥയാണ് അഖിൽ വിശദീകരിക്കുന്നത്.
അങ്ങനെ നോക്കുമ്പോൾ ഇത് രണ്ട് പെൺകുട്ടികളുടെ മാത്രം ഒരു കഥയല്ല പക്ഷെ, റിയയുടെ യാണ്, അമലിന്റെയാണ്, അവരുടെ കൂടെ, കുഞ്ഞു വിഹാനും.
この記事は Kalakaumudi の April 14, 2024 版に掲載されています。
7 日間の Magzter GOLD 無料トライアルを開始して、何千もの厳選されたプレミアム ストーリー、9,000 以上の雑誌や新聞にアクセスしてください。
すでに購読者です ? サインイン
この記事は Kalakaumudi の April 14, 2024 版に掲載されています。
7 日間の Magzter GOLD 無料トライアルを開始して、何千もの厳選されたプレミアム ストーリー、9,000 以上の雑誌や新聞にアクセスしてください。
すでに購読者です? サインイン
നിഴൽ നാടകം
ഇമേജ് ബുക്ക്
പകരക്കാരനില്ലാതെ...
ഗോൾ
ശത്രുരാജ്യം പോലെ വിഭജിച്ച മണിപ്പൂർ
നോക്കുകുത്തിയാകുന്ന കേന്ദ്രവും കത്തുന്നമണിപ്പൂരും
എം.എസിനെതിരെ ബോഡി ഷെയ്മിങ്ങ്, സിനിമാപ്പാട്ടിനെതിരെ കോപ്രായം
ടി.എം. കൃഷ്ണയോട് ചിലത് ചോദിക്കാനുണ്ട്
ക്രിക്കറ്റ് പ്രതീക്ഷയിൽ കേരളത്തിന്റെ പെൺകൊടികൾ
കളിക്കളം
ലങ്കയിൽ നിന്നും അയോദ്ധ്യയിലേക്ക്
ഇമേജ് ബുക്ക്
നൂറ് തികയുന്ന യതിയും ഫേൺഹിൽ ആശ്രമവും
ഗുരുവുമായി വളരെവർഷങ്ങൾ അടുത്ത് ഇടപഴകാൻ എനിക്ക് അവസരം കിട്ടി. എനിക്കു കിട്ടിയ സ്വാതന്ത്ര്യം മറ്റാർക്കെങ്കിലും കിട്ടിയിരുന്നില്ല. അതുകാരണം ഗുരുവിന്റെ മാനസപുത്രൻ എന്നും ഗുരുവിന്റെ ഫോട്ടോഗ്രാഫർ എന്നുമൊക്കെ പലരും വിളിക്കും. കാൽനൂറ്റാണ്ട് മുൻപ് സമാധിയാകുന്നതിന് മുൻപുവരെയുള്ള 21 വർഷം ആ അടുപ്പം സമ്മാനിച്ച നിരവധി അനുഭവങ്ങൾ ഒരിക്കലും മറക്കാനാവില്ല.
ഓർമ്മയുടെ ഉത്സവത്തിൽ അച്ഛൻ
സ്മരണ
പതിനായിരം മലയാളി വിദ്യാർത്ഥികളുടെ ഭാവി എന്താകും?
ഇന്ത്യാ-കാനഡ സംഘർഷം
ഒന്നാനാം കുന്നും ഓരടിക്കുന്നും
ഓർമ്മ