സഞ്ചാരികളുടെ സ്വപ്നനഗരമെന്നു പേരുകേട്ട സ്ഥലമാണ് ഊട്ടി. അവിടുത്തെ ലോകപ്രശസ്ത സ്ഥാപനമാണ് ഫേൺഹില്ലിലെ നാരായണ ഗുരു കുലം. ശ്രീനാരായണഗുരുവിന്റെ ശിഷ്യനായിരുന്ന നടരാജഗുരു 1923 ൽ സ്ഥാപിച്ചതാണ് ഇത്. ജാതി ഭേദങ്ങൾ ഇല്ലാതെ എല്ലാമനുഷ്യനേയും ഒന്നായി കാണണമെന്ന് നമ്മെ പഠിപ്പിച്ച നാരായണഗുരുവിന്റെ ആദർശങ്ങൾ ഉൾക്കൊണ്ട് ഏകലോക സിദ്ധാന്തം എന്ന ആശയവുമായി മുന്നോട്ടുപോയ വ്യക്തിയാണ് നടരാജഗുരു. അതിരുകളും വേലിക്കെട്ടുകളും ഇല്ലാ ത്ത,ആയുധങ്ങളും യുദ്ധവും ഇല്ലാത്ത ഒരു ലോകം! എല്ലാവരും സ്നേഹത്തോടെയും സൗഹാർദ്ദത്തോടെയും കഴിയുന്ന ഒരു ലോകഗവൺമെന്റ് അതായിരുന്നു നട രാജഗുരുവിന്റെ സങ്കല്പം. അതിന്റെ അഭാവം ഇന്നും സമൂഹത്തിൽ നമുക്ക് നേരിട്ട് കാണാൻ കഴിയുന്നുണ്ട്. യുദ്ധഭീതിയും വംശീയ കലാപങ്ങളും ഇന്നും തുടർക്കഥയാണ്! സാധാരണക്കാരന്റെ സാക്ഷരത മുതൽ ആധുനിക വിദ്യഭ്യാസ സമ്പ്രദായത്തെക്കുറിച്ചുവരെ നല്ല ധാരണയുള്ള ആളായിരുന്നു അദ്ദേഹം. അതായത് ഒരു നൂറ്റാണ്ടിന് മുൻപ് സാധാരണക്കാർക്ക് അക്ഷരാഭ്യാസം നിഷേധിച്ചിരുന്ന കാലത്താണ് ഇങ്ങനെ ഒരു ഗുരുകുലം സ്ഥാപിച്ചതെന്ന് ഓർക്കണം. ഇന്ത്യയ്ക്ക് അകത്തും പുറത്തുമുള്ള വിദ്യാഭ്യാസരീതികളെ ക്രോഡീകരിച്ചു കൊണ്ട് ഗുരുവും ശിഷ്യനും പാരസ്പര്യത്തോടെ ഒരു മേക്കൂരയ്ക്കു കീഴിൽ സ്നേഹത്തോടെ കഴിയുന്ന ഗുരുകുലസമ്പ്രദായമായിരുന്നു നടരാജഗുരു ഉദ്ദേശിച്ചതും പ്രാവർത്തികമാക്കിയതും. ശ്രീനാരായ ണഗുരുവിനും നടരാജഗുരുവിനും ശേഷം ഗുരുപരമ്പരയിൽ മൂന്നാമതായി എത്തിയത് യതി ആയിരുന്നു.
この記事は Kalakaumudi の October 27, 2024 版に掲載されています。
7 日間の Magzter GOLD 無料トライアルを開始して、何千もの厳選されたプレミアム ストーリー、9,000 以上の雑誌や新聞にアクセスしてください。
すでに購読者です ? サインイン
この記事は Kalakaumudi の October 27, 2024 版に掲載されています。
7 日間の Magzter GOLD 無料トライアルを開始して、何千もの厳選されたプレミアム ストーリー、9,000 以上の雑誌や新聞にアクセスしてください。
すでに購読者です? サインイン
നിഴൽ നാടകം
ഇമേജ് ബുക്ക്
പകരക്കാരനില്ലാതെ...
ഗോൾ
ശത്രുരാജ്യം പോലെ വിഭജിച്ച മണിപ്പൂർ
നോക്കുകുത്തിയാകുന്ന കേന്ദ്രവും കത്തുന്നമണിപ്പൂരും
എം.എസിനെതിരെ ബോഡി ഷെയ്മിങ്ങ്, സിനിമാപ്പാട്ടിനെതിരെ കോപ്രായം
ടി.എം. കൃഷ്ണയോട് ചിലത് ചോദിക്കാനുണ്ട്
ക്രിക്കറ്റ് പ്രതീക്ഷയിൽ കേരളത്തിന്റെ പെൺകൊടികൾ
കളിക്കളം
ലങ്കയിൽ നിന്നും അയോദ്ധ്യയിലേക്ക്
ഇമേജ് ബുക്ക്
നൂറ് തികയുന്ന യതിയും ഫേൺഹിൽ ആശ്രമവും
ഗുരുവുമായി വളരെവർഷങ്ങൾ അടുത്ത് ഇടപഴകാൻ എനിക്ക് അവസരം കിട്ടി. എനിക്കു കിട്ടിയ സ്വാതന്ത്ര്യം മറ്റാർക്കെങ്കിലും കിട്ടിയിരുന്നില്ല. അതുകാരണം ഗുരുവിന്റെ മാനസപുത്രൻ എന്നും ഗുരുവിന്റെ ഫോട്ടോഗ്രാഫർ എന്നുമൊക്കെ പലരും വിളിക്കും. കാൽനൂറ്റാണ്ട് മുൻപ് സമാധിയാകുന്നതിന് മുൻപുവരെയുള്ള 21 വർഷം ആ അടുപ്പം സമ്മാനിച്ച നിരവധി അനുഭവങ്ങൾ ഒരിക്കലും മറക്കാനാവില്ല.
ഓർമ്മയുടെ ഉത്സവത്തിൽ അച്ഛൻ
സ്മരണ
പതിനായിരം മലയാളി വിദ്യാർത്ഥികളുടെ ഭാവി എന്താകും?
ഇന്ത്യാ-കാനഡ സംഘർഷം
ഒന്നാനാം കുന്നും ഓരടിക്കുന്നും
ഓർമ്മ