അരവിന്ദൻ കവിത എഴുതുകയല്ല കവിത അരവിന്ദനെ പിന്തുടരുകയാണ്. സ്വന്തം മനസ്സിന് അതേ മനസ്സിനോടും മറ്റുള്ളവരുടെ മനസ്സിനോടും ചിലത് പറയാനുണ്ടാവുക. അത് പറയുക. അതാണ് അരവിന്ദന്റെ കവിതകളുടെ പൊതുഘടന . അതിന് പ്രസ്ഥാന വ്യത്യാസത്തിൽ വരു ന്ന ഭാഷയുടേയോ രചനാ രീതിയുടേയോ വൈചിത്ര്യങ്ങൾ അകമ്പടിയാകുന്നില്ല.
80 കളുടെ രണ്ടാം പകുതിയിലാണ് അരവിന്ദൻ എന്ന സഹപാഠിയുടെ കവിതകൾ ഞങ്ങൾ സുഹൃത്തുക്കളുടെ ശ്രദ്ധയിലേക്ക് വരുന്നത്. ഏത് ആൾ കൂട്ടത്തിലും ഞാൻ ഏകനാണ് എന്ന ഭാവത്തിലായിരുന്നു അരവിന്ദന്റെ നടപ്പ്. ക്ലാസ് മുറിയിൽ പാ.ചെറുകുന്നം പു രുഷോത്തമക്കുറുപ്പ്, രാജേന്ദ്രപ്രസാദ്, വാസുദേവൻ പിള്ള, രവീന്ദ്രൻ ഉണ്ണി ത്താൻ, കെ.എസ് രവികുമാർ, സു ധാകരക്കുറുപ്പ്, രാധാകൃഷ്ണ പിള്ള ശശിധരക്കുറുപ്പ്, രോഹിണി പിള്ള , കുസുമകുമാരി തുടങ്ങിയ ഗുരുക്ക ന്മാരുടെ ക്ലാസുകൾ ഞങ്ങൾ ബി.എ മലയാളം വിദ്യാർഥികളെ വായനയുടെ ഗോപുരനടയിലേക്ക് നയിച്ച കാലം! അന്നൊരു നാൾ ക്ലാസുമുറിയിൽ വെച്ച് അരവിന്ദൻ ആ രഹസ്യത്തിന്റെ താക്കോൽ തുറന്നു. ഒരു നോട്ടു പുസ്തകത്തിന്റെ താളുകളിൽ തന്റേതു മാത്രമായ രീതിയിൽ കവിതകൾ കുറിച്ചു വെച്ചിരുന്നു.
この記事は Kalakaumudi の April 21, 2024 版に掲載されています。
7 日間の Magzter GOLD 無料トライアルを開始して、何千もの厳選されたプレミアム ストーリー、9,000 以上の雑誌や新聞にアクセスしてください。
すでに購読者です ? サインイン
この記事は Kalakaumudi の April 21, 2024 版に掲載されています。
7 日間の Magzter GOLD 無料トライアルを開始して、何千もの厳選されたプレミアム ストーリー、9,000 以上の雑誌や新聞にアクセスしてください。
すでに購読者です? サインイン
നിഴൽ നാടകം
ഇമേജ് ബുക്ക്
പകരക്കാരനില്ലാതെ...
ഗോൾ
ശത്രുരാജ്യം പോലെ വിഭജിച്ച മണിപ്പൂർ
നോക്കുകുത്തിയാകുന്ന കേന്ദ്രവും കത്തുന്നമണിപ്പൂരും
എം.എസിനെതിരെ ബോഡി ഷെയ്മിങ്ങ്, സിനിമാപ്പാട്ടിനെതിരെ കോപ്രായം
ടി.എം. കൃഷ്ണയോട് ചിലത് ചോദിക്കാനുണ്ട്
ക്രിക്കറ്റ് പ്രതീക്ഷയിൽ കേരളത്തിന്റെ പെൺകൊടികൾ
കളിക്കളം
ലങ്കയിൽ നിന്നും അയോദ്ധ്യയിലേക്ക്
ഇമേജ് ബുക്ക്
നൂറ് തികയുന്ന യതിയും ഫേൺഹിൽ ആശ്രമവും
ഗുരുവുമായി വളരെവർഷങ്ങൾ അടുത്ത് ഇടപഴകാൻ എനിക്ക് അവസരം കിട്ടി. എനിക്കു കിട്ടിയ സ്വാതന്ത്ര്യം മറ്റാർക്കെങ്കിലും കിട്ടിയിരുന്നില്ല. അതുകാരണം ഗുരുവിന്റെ മാനസപുത്രൻ എന്നും ഗുരുവിന്റെ ഫോട്ടോഗ്രാഫർ എന്നുമൊക്കെ പലരും വിളിക്കും. കാൽനൂറ്റാണ്ട് മുൻപ് സമാധിയാകുന്നതിന് മുൻപുവരെയുള്ള 21 വർഷം ആ അടുപ്പം സമ്മാനിച്ച നിരവധി അനുഭവങ്ങൾ ഒരിക്കലും മറക്കാനാവില്ല.
ഓർമ്മയുടെ ഉത്സവത്തിൽ അച്ഛൻ
സ്മരണ
പതിനായിരം മലയാളി വിദ്യാർത്ഥികളുടെ ഭാവി എന്താകും?
ഇന്ത്യാ-കാനഡ സംഘർഷം
ഒന്നാനാം കുന്നും ഓരടിക്കുന്നും
ഓർമ്മ