വാദ്ര ബോംബ്: പിന്നിലാര്‌?
Kalakaumudi|April 21, 2024
ഇതാദ്യമായല്ല റോബർട്ട് വാദ തന്റെ രാഷ്ട്രീയ പ്രവേശമെന്ന ആഗ്രഹം വെളിപ്പെടുത്തുന്നത്. 2019ലും 2022ലും അദ്ദേഹം ഈ ഒരു വിഷയവുമായി ബന്ധപ്പെട്ട് അഭിപ്രായ പ്രകടനം നടത്തിയിരുന്നു.
കെ പി രാജീവൻ
വാദ്ര ബോംബ്: പിന്നിലാര്‌?

ഇന്ത്യയുടെ ഭരണം പിടിക്കാൻ ഏത് രാഷ്ട്രീയ പാർ ട്ടിയായാലും മുന്നണിയായാലും ആദ്യം നേടേണ്ടത് രാ ജ്യത്തിന്റെ ഹൃദയമായ ഉത്തർ പ്രദേശാണ്. യുപിയു ടെ മനം കവരാൻ കഴിയുന്നവർ ഇന്ത്യയുടെ ഭരണം കയ്യാളുമെന്നാണ് ചരിത്രം. 80 ലോകസഭ സീറ്റുകളുള്ള യുപിയിൽ ഇത്തവണ ഏതാണ്ട് നേരിട്ടുള്ള ഏറ്റമുട്ടൽ നടക്കുകയാണ്. സംസ്ഥാനത്ത് തനിച്ച് മത്സരിക്കുന്ന ബി എസ്പി ചില സ്ഥലങ്ങളിൽ ത്രികോണ മത്സര പ്രതീതി ജനിപ്പിക്കുന്നുണ്ടെങ്കിലും ഇവിടെ എൻഡിഎയും ഇന്ത്യയും തന്നെയാണ് നേരിട്ട് ഏറ്റുമുട്ടുന്നത്. 80 സീറ്റുകളിൽ കോൺഗ്രസ് മത്സരിക്കുന്നത് 17 എണ്ണത്തിലാണ്. ബാക്കി 63 എണ്ണത്തിലും സമാജ് വാദി പാർട്ടിയാണ് മത്സരിക്കുന്നത്. യുപിയി ലെ തിരഞ്ഞെടുപ്പ് പോരാട്ടത്തിന്റെ നേർചിത്രം പരിശോധിക്കുന്നതിന് മുമ്പ് യുപിയിലെ അമേഠി കേന്ദ്രീകരിച്ച് പൊട്ടിയ വാദ്ര ബോംബിന് പിന്നിൽ ആരാണെന്ന് അറിയേണ്ടതുണ്ട്? കാരണം ലോക സഭ തിരഞ്ഞെടുപ്പിന്റെ അഭിപ്രായ ഒമ്പതോളം സർവ്വകൾ കേന്ദ്രീകരിച്ച് എൻഡിടിവി നടത്തിയ ഒരു വിശകലന റിപ്പോർട്ടിൽ ഇന്ത്യ സഖ്യം നില വളരെയേറെ മെച്ചപ്പെടുത്തിയതായി വ്യക്തമാക്കുന്നു. അധികാരം എൻഡിഎ ഉറപ്പിക്കുന്നതായി റിപ്പോർട്ട് പറയുമ്പോഴും വോട്ടെടുപ്പ് നടക്കുന്ന മെയ് അവസാനം വരെയുള്ള സമയം രാജ്യത്ത് നടക്കുന്ന സംഭവവികാസങ്ങൾ ജനങ്ങളിൽ എന്തൊക്കെ തരത്തിലുള്ള അടിയൊഴുക്കുകൾ സൃഷ്ടിക്കുമെന്ന് പറയാൻ കഴിയാത്ത സാഹചര്യത്തിലാണ് ഇന്ത്യ സഖ്യം വലിയ പ്രതീക്ഷ വെച്ച് പുലർത്തുന്നത്. ഈ ഘട്ടത്തിലാണ് അമേഠിയിൽ അവകാശവാദവുമായി റോബർട്ട് വാദ്ര രംഗത്തെത്തുന്നത്. ഒടുവിൽ ലഭിക്കുന്ന സൂചനകളനുസരിച്ച് അമേഠിയിലും ഇത്തവണ രാഹുൽ ഗാന്ധി മത്സരിചേക്കുമെന്നാണ് അറിയുന്നത്. വാദ്രയുടെ നീക്കം തടയുന്നതിന്റെ ഭാഗം കൂടിയാകും ഈ തീരുമാനമെന്നാണ് സൂചന.

മത്സരിക്കാനൊരുക്കമെന്ന് വാദ്ര ഒരക്ഷരം മിണ്ടാതെ പാർട്ടി അമേഠിയിലെ മാത്രമല്ല ഇന്ത്യയിലെ പല പ്രദേശങ്ങളിലെയും ജനങ്ങൾ താൻ അമേഠിയിൽ മത്സരിക്കണമെന്നാഗ്രഹിക്കുന്നതായും പല പാർട്ടികളിലുമുള്ളവരും ഈ ആവശ്യം ഉന്നയിക്കുന്നവരിലുണ്ടെന്നും തന്റെ ആഗ്രഹം വെളിപ്പെടുത്തിക്കൊണ്ട് റോബർട്ട് വാദ്ര ചൂണ്ടിക്കാട്ടിയിരുന്നു. അമേഠിയിലെ ജനങ്ങൾക്ക് പറ്റിയ തെറ്റ് എന്നിലൂടെ തിരുത്താൻ കഴിയുമെന്ന് അമേഠിയിലെ ജനങ്ങൾ വിശ്വസിക്കുന്നു. വാദ്ര പറഞ്ഞു.

この記事は Kalakaumudi の April 21, 2024 版に掲載されています。

7 日間の Magzter GOLD 無料トライアルを開始して、何千もの厳選されたプレミアム ストーリー、9,000 以上の雑誌や新聞にアクセスしてください。

この記事は Kalakaumudi の April 21, 2024 版に掲載されています。

7 日間の Magzter GOLD 無料トライアルを開始して、何千もの厳選されたプレミアム ストーリー、9,000 以上の雑誌や新聞にアクセスしてください。

KALAKAUMUDIのその他の記事すべて表示
ക്രിക്കറ്റ് പ്രതീക്ഷയിൽ കേരളത്തിന്റെ പെൺകൊടികൾ
Kalakaumudi

ക്രിക്കറ്റ് പ്രതീക്ഷയിൽ കേരളത്തിന്റെ പെൺകൊടികൾ

കളിക്കളം

time-read
3 分  |
October 27, 2024
ലങ്കയിൽ നിന്നും അയോദ്ധ്യയിലേക്ക്
Kalakaumudi

ലങ്കയിൽ നിന്നും അയോദ്ധ്യയിലേക്ക്

ഇമേജ് ബുക്ക്

time-read
1 min  |
October 27, 2024
നൂറ് തികയുന്ന യതിയും ഫേൺഹിൽ ആശ്രമവും
Kalakaumudi

നൂറ് തികയുന്ന യതിയും ഫേൺഹിൽ ആശ്രമവും

ഗുരുവുമായി വളരെവർഷങ്ങൾ അടുത്ത് ഇടപഴകാൻ എനിക്ക് അവസരം കിട്ടി. എനിക്കു കിട്ടിയ സ്വാതന്ത്ര്യം മറ്റാർക്കെങ്കിലും കിട്ടിയിരുന്നില്ല. അതുകാരണം ഗുരുവിന്റെ മാനസപുത്രൻ എന്നും ഗുരുവിന്റെ ഫോട്ടോഗ്രാഫർ എന്നുമൊക്കെ പലരും വിളിക്കും. കാൽനൂറ്റാണ്ട് മുൻപ് സമാധിയാകുന്നതിന് മുൻപുവരെയുള്ള 21 വർഷം ആ അടുപ്പം സമ്മാനിച്ച നിരവധി അനുഭവങ്ങൾ ഒരിക്കലും മറക്കാനാവില്ല.

time-read
3 分  |
October 27, 2024
ഓർമ്മയുടെ ഉത്സവത്തിൽ അച്ഛൻ
Kalakaumudi

ഓർമ്മയുടെ ഉത്സവത്തിൽ അച്ഛൻ

സ്മരണ

time-read
2 分  |
October 20, 2024
പതിനായിരം മലയാളി വിദ്യാർത്ഥികളുടെ ഭാവി എന്താകും?
Kalakaumudi

പതിനായിരം മലയാളി വിദ്യാർത്ഥികളുടെ ഭാവി എന്താകും?

ഇന്ത്യാ-കാനഡ സംഘർഷം

time-read
3 分  |
October 20, 2024
ഒന്നാനാം കുന്നും ഓരടിക്കുന്നും
Kalakaumudi

ഒന്നാനാം കുന്നും ഓരടിക്കുന്നും

ഓർമ്മ

time-read
2 分  |
October 20, 2024
ഇവരെ നമുക്ക് രക്ഷിക്കാനാകും
Kalakaumudi

ഇവരെ നമുക്ക് രക്ഷിക്കാനാകും

ജോലിഭാരം കൊണ്ടും മാതാപിതാക്കളുടെ നിസ്സാര കുറ്റപ്പെടുത്തുലുകൾകൊണ്ടും ആത്മഹത്യ ചെയ്യുന്നവരുടെ എണ്ണം കൂടിക്കൊണ്ടിരിക്കുകയാണ്. അതും കൗമാരപ്രായമുള്ളവരും ചെറുപ്പക്കാരും! ഇന്ത്യയിൽ 2023ൽ 1,64,000 പേർ. കേരളത്തിൽ 10,160. എഴുപതു ശതമാനവും പുരുഷന്മാരാണ്.

time-read
3 分  |
October 20, 2024
നിർമ്മിത ബുദ്ധിയുടെ തൊട്ടപ്പന്മാർക്ക് നോബൽ
Kalakaumudi

നിർമ്മിത ബുദ്ധിയുടെ തൊട്ടപ്പന്മാർക്ക് നോബൽ

നോബൽ സമ്മാനം

time-read
2 分  |
October 20, 2024
തോപ്പിൽ ഭാസിക്ക് പ്രചോദനമായ കുഷ്ഠരോഗാശുപത്രിക്ക് 90
Kalakaumudi

തോപ്പിൽ ഭാസിക്ക് പ്രചോദനമായ കുഷ്ഠരോഗാശുപത്രിക്ക് 90

ചില്ലുമേടയിലിരുന്നെന്നെ കല്ലെറിയല്ലേ........ പാമ്പുകൾക്ക് മാളമുണ്ട് പറവകൾക്ക് ആകാശമുണ്ട് മനുഷ്യപുത്രന് തലചായ്ക്കാൻ മണ്ണിലിടമില്ല...

time-read
2 分  |
October 13, 2024
വിശന്ന് മരിച്ച ആ ചെറുപ്പക്കാർക്ക് മുന്നിൽ...
Kalakaumudi

വിശന്ന് മരിച്ച ആ ചെറുപ്പക്കാർക്ക് മുന്നിൽ...

അതിഥിയും ആതിഥേയരും

time-read
3 分  |
October 13, 2024