നാലാഴ്ചകൾ കൊണ്ട് അമേരിക്കൻ തെരഞ്ഞെടുപ്പ് രാഷ്ട്രീയം അസാധാരണമായ വളവു തിരുവുകളിലൂടെയാണ് കടന്നുപോകുന്നത്. കൃത്യമായി പറഞ്ഞാൽ കഴിഞ്ഞ ജൂൺ 27 വരെ അമേരിക്കൻ രാഷ്ട്രീയം ഒരു തട്ടും തടവുമില്ലാതെ ശാന്തമായി ഒഴുകുകയായിരുന്നു. അന്ന് രാത്രി അറ്റ്ലാന്റയിലെ സിഎൻഎൻ നെറ്റ് വർക്കിന്റെ സ്റ്റുഡിയോയിൽ ജോ ബൈഡൻ - ഡോണൾഡ് ട്രംപ് പ്രസിഡൻഷ്യൽ ഡിബേറ്റ് നടന്ന ആ 90 മിനിറ്റിനു ശേഷം എല്ലാം മാറിമറിഞ്ഞു.
പിന്നീട് അങ്ങോട്ട് സംഭവ പരമ്പരകളായിരുന്നു. അത് ഒടുവിൽ എത്തിനിൽക്കുന്നത് കമലാ ഹാരിസ് എന്ന കറുത്ത വർഗക്കാരിയായ, ഏഷ്യൻ അമേരിക്കക്കാരിയായ ഒരു വനിതയുടെ മുൻപിലാണ്. ഒബാമ എന്ന കറുത്ത വർഗക്കാരൻ മാറ്റിയെഴുതിയ അമേരിക്കൻ ചരിത്രത്തിൽ മറ്റൊരു വിപ്ളവകരാമായ ചരിത്രം കുറിക്കാൻ കമലാ ഹാരിസിന് ആകുമോ? അതോ വെളുത്തവർഗക്കാർക്ക് ഔന്നത്യം ഉണ്ടെന്നു വിശ്വസിക്കുന്ന America First എന്ന നിലപാടുള്ള ട്രംപിനെ ഒരിക്കൽ കൂടി ജനം സ്വീകരിക്കുമോ?
ജനാധിപത്യം സംരക്ഷിക്കാനാണ് പ്രസിഡന്റ് ജോ ബൈഡൻ വീണ്ടും തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഇറങ്ങിയത്. എന്നാൽ അധികാരത്തിൽ നിന്ന് താഴെയിറങ്ങിയാൽ മാത്രമേ ആ ലക്ഷ്യത്തിലെത്താൻ സാധിക്കൂ എന്ന് അദ്ദേഹത്തിനു മനസ്സിലായി .
この記事は Kalakaumudi の July 29, 2024 版に掲載されています。
7 日間の Magzter GOLD 無料トライアルを開始して、何千もの厳選されたプレミアム ストーリー、9,000 以上の雑誌や新聞にアクセスしてください。
すでに購読者です ? サインイン
この記事は Kalakaumudi の July 29, 2024 版に掲載されています。
7 日間の Magzter GOLD 無料トライアルを開始して、何千もの厳選されたプレミアム ストーリー、9,000 以上の雑誌や新聞にアクセスしてください。
すでに購読者です? サインイン
ഫെഡറലിസത്തിൽ ഊന്നി, കസേരയും ഉറപ്പിച്ചു
ഡൽഹി ഡയറി
ട്രംപിനെ ആര് പിടിച്ച് കെട്ടും?
യു.എസ്. ഇലക്ഷൻ
ഐ.എ.എസ് ജീവിതം മാറ്റിമറിച്ച ആ 'വല്യ ദർശനം'
ഡോ. എം.എസ്. വല്യത്താൻ (1934-2024)
സമന്വയങ്ങളുടെ ആചാര്യൻ
ഹൃദയശസ്ത്രക്രിയാവിദഗ്ദ്ധൻ എന്ന വിശേഷണം ഡോ. എം. എസ്. വല്യത്താനെ സംബന്ധിച്ചിടത്തോളം വളരെ സങ്കുചിതമായ ഒന്നാണ്
കല്പതരു
ആഗ്രഹങ്ങൾ നിറവേറ്റുന്ന വൃക്ഷമാണ് കല്പതരു. അറിവ് പകർന്നു തരികയാണ് വല്യത്താൻ സാർ എപ്പോഴും ചെയ്തിരുന്നത്. ഈ വലിയ മനുഷ്യനെ മനസ്സിലാക്കാൻ ഒരു ജീവിതം പോരാ എന്ന് മനസ്സിൽ ഓർത്തു.
അടിയന്തരാവസ്ഥയെക്കുറിച്ച് ഒരക്ഷരം മിണ്ടരുത്!
ജയപ്രകാശ് നാരായണിന്റെ സമ്പൂർണ വിപ്ലവ പ്രസ്ഥാനം' ആണ് അടിയന്തരാവസ്ഥയിലേക്കു നയിച്ചത്.
നിതീഷ് - നായിഡു ബജറ്റോ?
ഡൽഹി ഡയറി
പ്രളയത്തിലും അമാവാസിയിലും വെളിച്ചം ഉമ്മൻചാണ്ടി
ഉമ്മൻചാണ്ടി ഒന്നാം ചരമദിനം ജൂലായ് 18
കല്ല്യാണം വേണ്ടെന്ന് പറഞ്ഞില്ലേ?
വിവാഹം
ബ്രഹ്മാവ് ശിവനെ പ്രതിഷ്ഠിച്ച ക്ഷേത്രം
യാത്ര