CATEGORIES
ആസ്ട്രേലിയൻ ഇതിഹാസം ഡീൻ ജോൺസിന് വിട
മരണം മുംബൈയിൽ
കർഷക പ്രക്ഷോഭം ശക്തം, ഇന്ന് ബന്ദ്
കോൺഗ്രസ് ദേശീയ പ്രക്ഷോഭത്തിനും തുടക്കം
ആറായിരം കടന്നു അതിവ്യാപനം
കൂടുതൽ ജാഗ്രത പുലർത്തണം -വ്യാപനം വല്ലാതെ കൂടുന്നു 21 മരണം
ടോപ്പ് ത്രീയിൽ റോണോയും മെസിയുമില്ല! 2010ന് ശേഷം ആദ്യം
യുവേഫ പ്ലെയർ ഓഫ് ദി ഇയർ പുരസ്കാര പട്ടികയിലെ ഫൈനലിസ്റ്റുകളെ പ്രഖ്യാപിച്ചു. 201 0ന് ശേഷം ഇതാദ്യമായി ഇതിഹാസ താരങ്ങളായ ക്രിസ്റ്റ്യാനോ റൊണാൾഡോയും ലയണൽ മെസ്സിയും ടോപ്പ് ത്രീയിൽ ഇടം പിടിച്ചില്ലെന്നത് ശ്രദ്ധേയമാണ്. മൂന്നു പേരുടെ ചുരുക്കപ്പട്ടികയിലെ രണ്ട് പേരും യൂറോപ്യൻ, ജർമൻ ചാമ്പ്യൻമാരായ ബയേൺ മ്യൂണിക്കിന്റെ താരങ്ങളാണ്.
5000 കടന്നു
രോഗമുക്തർ 2951 മരണം 20
കളിക്കളം
2020 സെപ്റ്റംബർ 23 ബുധൻ
പാലാരിവട്ടം പാലം പൊളിച്ച് പണിയും
പാലം പൊളിച്ച് പണിയാൻ സംസ്ഥാന സർക്കാരിന് സുപ്രീംകോടതിയുടെ അനുമതി പൊളിക്കുന്നതിന് മുമ്പ് ഭാരപരിശോധന നടത്തണമെന്ന ഹൈക്കോടതി ഉത്തരവ് റദ്ദാക്കി
നിയമസഭയിൽ നടന്നത് ക്രിമിനൽ കുറ്റം
പൊതുമുതൽ നശിപ്പിച്ച കേസ് എഴുതിത്തള്ളാനാകില്ലെന്ന് കോടതി
ക്രൂ ചേഞ്ചിംഗ് : കപ്പൽ ജീവനക്കാർക്ക് തങ്ങാനുള്ള അനുമതി വൈകിപ്പിക്കുന്നതായി പരാതി
ക്രൂ ചേഞ്ചിംഗ് നടത്തുന്ന കപ്പലിലെ ജീവനക്കാർക്ക് തങ്ങാനുള്ള താത്കാലിക അനുമതി വൈകിപ്പിക്കുന്നതായി ആരോപണം.
കളം നിറഞ്ഞു സഞ്ജു
ഡുപ്ലെസിക്ക് രക്ഷിക്കാനായില്ല, ധോണിയുടെ തന്ത്രവും പാളി രാജസ്ഥാന് ഉജ്ജ്വല ജയം
പൊടിപൊടിച്ച് പടിക്കൽ
അരങ്ങേറ്റ മത്സരത്തിൽ വെടിക്കെട്ട് പ്രകടനവുമായി മലയാളി താരം ദേവദത്ത് പടിക്കൽ ഹൈദരാബാദിനെതിരെ റോയൽ ചലഞ്ചേഴ്സ് ബംഗളുരുവിന് 10 റൺസ് വിജയം
പബ്ജി വീണ്ടും കളിപ്പിക്കാൻ മുകേഷ് അംബാനി
ഇന്ത്യയിൽ പബ്ജി നിരോധിച്ചത് ആരാധകർക്ക് വലിയ തിരിച്ചടിയായിരുന്നു.
റഫാൽ പറത്താനും വനിത
നാവിക സേനാ യുദ്ധക്കപ്പലിന് പെൺ പെരുമ രണ്ട് വനിതകൾക്ക് നിയമനം
8 എംപിമാർക്ക് സസ്‌പെൻഷൻ
എംപിമാർ പാർലമെന്റ് വളപ്പിൽ പ്രതിഷേധിക്കുന്നു പുറത്ത് പോകാതായതോടെ സഭ പിരിഞ്ഞു നടപടി ആവശ്യപ്പെട്ടത് കേന്ദ്ര മന്ത്രി വി.മുരളീധരൻ
സൂപ്പർ ജയം
സ്റ്റോയിനിസ്, റബാദ ഷോ; സുപ്പർ ഓവറിൽ പഞ്ചാബിനെ കീഴടക്കി ഡൽഹി
കർഷകർക്ക് മരണവാറണ്ട്
പ്രതിഷേധത്തിനിടെ കാർഷികബില്ലുകൾ പാസാക്കി
ഹൃദയത്തിന് വ്യായാമം
ഏയ്റോബിക് ഫിസിക്കൽ എക്സർസൈസുകൾ രക്തചംക്രമണം മെച്ചപ്പെടുത്തുന്നതിനും ഒപ്പം ഹൃദയമിടിപ്പ് നിരക്കും രക്തസമ്മർദ്ദവും കുറയ്ക്കാനും സഹായിക്കും
സട കുടഞ്ഞ് ചെന്നൈ
ആദ്യമത്സരത്തിൽ മുംബൈയെ തകർത്ത് ചെന്നെ പകരംവീട്ടി 19.2 ഓവറിൽ 5 വിക്കറ്റ് ജയം റായിഡുവിനും ഡുപ്ലസിക്കും അർദ്ധ സെഞ്ചുറി
വൈറസിന് ജനിതക വ്യതിയാനം
രോഗവ്യാപനം അടുത്ത ഘട്ടത്തിൽ മാരകമാകും വടക്കൻ ജില്ലകളിൽ ഇതര സംസ്ഥാന വൈറസ് സാന്നിദ്ധ്യം
ലെഗ്പീസില്ലേ എന്ന് സദാചാര പൊലീസ്: ഹാൻഡ് പീസ് നൽകാമെന്ന് അന്നാബെൻ
നിക്കറും ടീഷർട്ടുമിട്ട് ചിത്രങ്ങൾ പങ്കുവച്ച അനശ്വര രാജനെ മോശമായി ചിത്രീകരിച്ചവർക്കെതിരെ യുവ നായികമാർ.
മോട്ടറോളയുടെ ഗൃഹോപകരണങ്ങൾ ആദ്യമായി ഫ്ലിപ്കാർട്ടിലൂടെ
സ്മാർട്ട് ഹോം അപ്ലയൻസസ് വിഭാഗത്തിലേക്ക് പ്രവേശിക്കുന്നതിന്റെ ഭാഗമായി മോട്ടറോള ഫ്ലിപ്കാർട്ടുമായി പങ്കാളിത്തം ശക്തമാക്കുന്നു.
പത്മതീർത്ഥകുളത്തിൽ ശ്രീപത്മനാഭന് ആറാട്ട്; ഇന്ന് ആറാട്ട് കലശം
കോവിഡ് ആശങ്കകൾക്കിടയിൽ പത്മതീർത്ഥകുളത്തിൽ ശ്രീപത്മനാഭന് ആറാട്ട്.
നേരുറയുന്ന കാവുതീണ്ടൽ
സ്ത്രീ പുരുഷഭേദമന്യേ കൂടിനിൽക്കുന്ന ജനക്കൂട്ടം ഭ്രാന്തമായ ആവേശത്തോടെ അശ്ലീലങ്ങൾ പാടിക്കൊണ്ട് ഗോപുരനടയിലേക്ക് ഓടിയടുക്കുന്നു.
അൽഖ്വയ്ദ കൊച്ചിയിൽ
എറണാകുളത്തും ബംഗാളിലുമായി 9 അൽ ഖ്വയ്ദ തീവ്രവാദികൾ പിടിയിൽ എറണാകുളത്ത് അറസ്റ്റിലായത് 3 ഇതര സംസ്ഥാന തൊഴിലാളികൾ കൊച്ചിൻ ഷിപ്പ് യാർഡും നാവികസേനാ ആസ്ഥാനവും ആക്രമിക്കാൻ പദ്ധതിയിട്ടു പിടിയിലായവരെ എൻഐഎ ഡൽഹി യൂണിറ്റിന് കൈമാറും
'എട്ടിന്റെ' ജയവുമായി ബയേൺ മ്യൂണിക്
ബുണ്ടസ്ലീഗയുടെ പുതിയ സീസണിലെ ഉദ്ഘാടന മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ ബയേൺ മ്യൂണിക്കിന് എതിരില്ലാത്ത എട്ട് ഗോൾ ജയം.
നാളെ 7.30ന് കാണാം.
ഐപിഎല്ലിന്റെ 13-ാം പതിപ്പിന് യുഎഇയിൽ തുടക്കമാകും മുംബൈ ഇന്ത്യൻസ്സൂപ്പർ കിംഗ്സ് ആദ്യ മുഖാമുഖം
ഏറ്റവും വിലപ്പെട്ട ക്യാച്ച്
ക്രിക്കറ്റ് എന്ന കായിക വി നോദം ഒരു വികാരമായി ഇന്ത്യൻ യുവത്വത്തിന്റെ സിരകളിൽ പടർത്തിയത് 1983 ലെ ലോകകപ്പ് വിജയമാണെന്ന് നിസംശയം പറയാം.
നികുതി വർദ്ധനവ് തിരിച്ചടി; ടൊയോട്ടയുടെ പ്രവർത്തനങ്ങൾ കുറയ്ക്കുന്നു
ന്യൂഡൽഹി: ഇന്ത്യയിലെ പ്രവർത്തനങ്ങൾ വികസിപ്പിക്കേണ്ടെന്ന തീരുമാനം കൈക്കൊണ്ട് ടൊയോട്ട മോട്ടോർ കോർപ്പറേഷൻ. കേന്ദ്ര സർക്കാരിന്റെ ഉയർന്ന നികുതി വ്യവസ്ഥയാണ് ഇത്തരത്തിലൊരു തീരുമാനം കൈക്കൊള്ളാൻ കമ്പനിയെ പ്രേരിപ്പിച്ചതെന്ന് ബ്രാൻഡിന്റെ വൈസ് ചെയർമാൻ ശേഖർ വിശ്വനാഥൻ പറഞ്ഞു.
സുകൃതം, സുവർണം സഫലമീ ജന്മം...
നിയമസഭാംഗത്വത്തിന്റെ സുവർണ ജൂബിലി പ്രഭയിൽ ഉമ്മൻചാണ്ടി
നരേന്ദ്രമോദിക്ക് ഇന്ന് പിറന്നാൾ
ഇത്തവണ അമ്മയ്ക്കൊപ്പമല്ല