CATEGORIES
രാജ്യത്ത് ആദ്യം
കേരളം പൊതുവിദ്യാഭ്യാസ മേഖലയിലെ ആദ്യ സമ്പൂർണ ഡിജിറ്റൽ സംസ്ഥാനം
ഫ്രഞ്ച് ഓപ്പണിൽ നദാലിന് കിരീടം 13ാം മുത്തം
ഗ്രാൻഡ്സ്ലാമുകളിൽ റെക്കോഡും
വിനോദ കേന്ദ്രങ്ങൾ ഇന്ന് തുറക്കും
സംസ്ഥാനത്തെ വിനോദ സഞ്ചാരകേന്ദ്രങ്ങൾ ഇന്ന് മുതൽ തുറക്കും.
സർക്കാർ ജനങ്ങൾക്കൊപ്പം എന്നത് വർത്തമാനം പറച്ചിൽ അല്ല : മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ
സർക്കാർ ജനങ്ങൾക്കൊപ്പം നിൽക്കുന്നു എന്നത് വെറും വർത്തമാനം പറച്ചിൽ മാത്രം അല്ലെന്നും, വിവിധ വികസന പദ്ധതികൾ ഉണ്ടെന്നും ഫിഷറീസ് മന്ത്രി മേഴ്സിക്കുട്ടിയമ്മ പറഞ്ഞു.
ഗർഭിണി മരിച്ചു
കോവിഡ് ബാധിച്ച് മരിച്ചത് പരിയാരത്ത് കുഞ്ഞ് വെന്റിലേറ്ററിൽ
2050ൽ ഇന്ത്യ ലോകത്തെ മൂന്നാമത്തെ സാമ്പത്തിക ശക്തിയാകും
2050 ഓടെ ലോകത്ത വലിയ മൂന്നാമത്തെ സാമ്പത്തിക ശക്തിയായി ഇന്ത്യ മാറുമെന്ന് പുതിയ പഠനം.
പടിക്കൽ കലമുടച്ച് പഞ്ചാബ്
കൊൽക്കത്തയ്ക്ക് 2 റൺ ജയം
രാജാക്കന്മാരുടെ പോരാട്ടം
ജോക്കോവിച്ചും നദാലും ഇന്ന് നേർക്കുനേർ
വാളയാർ കേസിൽ എന്തുകൊണ്ട് നടപടിയില്ലെന്ന് ചെന്നിത്തല
മാതാപിതാക്കൾ സെക്രട്ടേറിയറ്റിന് മുന്നിൽ
ചരിത്രം പിറന്നു
ഇഗ സ്വിയാറ്റയ്ക്ക് ഫ്രഞ്ച് ഓപ്പൺ കന്നി കിരീടം. അമേരിക്കയുടെ കെനിനെ തോൽപ്പിച്ചത് 6-4, 6-1 എന്ന സ്കോറിന്
രാജസ്ഥാനെ ഷാർജയും കൈവിട്ടു - ഡൽഹി ഒന്നാമത്
ഐപിഎല്ലിൽ ഈ സീസണിൽ ഭാഗ്യവേദിയായ ഷാർജയും രാജസ്ഥാൻ റോയൽസിനെ കൈവിട്ടു.
ഓർമ്മയിലെ അച്ഛൻ
കഥകളി ഇതിഹാസം കലാമണ്ഡലം കൃഷ്ണൻ നായരുടെ മകളും മോഹിനിയാട്ടം നർത്തകിയുമായ കലാ വിജയൻ അച്ഛനെ ഓർക്കുന്നു
മാത്യു വെല്ലൂരും എസ്.പി. പിള്ളയും!
ടെലിവിഷനും സാമൂഹ്യ മാദ്ധ്യമങ്ങളും ഇല്ലാത്ത കാലം. മൂന്നോ നാലോ പത്രങ്ങളും കുറച്ച് വാരികകളും മാത്രം. ഇതിൽ ഒന്നെങ്കിലും വായിക്കുന്ന ഒരാൾക്ക് അന്ന് മാത്യു വെല്ലൂർ എന്ന പേര് കാണാതെ പോകാൻ കഴിയില്ലായിരുന്നു.
യുവനിര ബ്ളാസ്റ്റേഴ്സിലേയ്ക്ക്
യുവ ഫുട്ബോൾ പ്രതിഭകളെ കണ്ടെത്തുകയും അവരുടെ പാടവം മിനുക്കുകയും ചെയ്യുന്നതിൽ ശക്തമായി വിശ്വസിക്കുന്ന ക്ലബ്ബ് എന്ന നിലയിൽ കെബിഎഫ്സി റിസർവ് ടീമിലെ ഏഴ് യുവപ്രതിഭകളെ ഗോവയിൽ പ്രീസീസൺ പരിശീലനത്തിനായുള്ള ആദ്യടീമിലേയ്ക്ക് തിരഞ്ഞെടുത്തതായി കേരള ബ്ലാസ്റ്റേഴ്സ് എഫ്സി പ്രഖ്യാപിച്ചു.
കരുതൽ തടങ്കൽ
സ്വപ്നയ്ക്കും സന്ദീപിനുമെതിരെ കോഫേപോസ
എംജി ഗ്ലോസ്റ്റർ വിപണിയിൽ: വില 28.98 ലക്ഷം രൂപ
എംജി മോട്ടോർ ഇന്ത്യയുടെ പ്രഥമ ഓട്ടോണമസ് (ലെവൽ 1) പ്രീമിയം എവി, എംജി ഗ്ലോസ്റ്റർ വിപണിയിലെത്തി.
ഇന്ത്യൻ അതിർത്തിയിൽ ചൈന 60,000 സൈനികരെ വിന്യസിച്ചു
ക്വാഡ് രാജ്യങ്ങൾക്കെല്ലാം ചൈനയുടെ ഭീഷണി. നേരിടാൻ യുഎസ്, ജപ്പാൻ, ആസ്ട്രേലിയ, ഇന്ത്യ ഒരുക്കം
സൂര്യ കലാമേളയ്ക്ക് സ്മരണാഞ്ജലിയോടെ തിരശ്ശീല
ഭീംസെൻ ജോഷിക്കും ജരാജിനും പ്രണാമമർപ്പിക്കും
സോഫിയ X ഇഗ ഫൈനൽ
സോഫിയ കൈനിൻ ഫ്രഞ്ച് ഓപ്പൺ വനിതാ സിംഗിൾസ് ഫൈനലിൽ.
ആശ്വാസമായി രോഗമുക്തി
ഇന്നലെ 9250 പേർക്ക് രോഗം
ഇനിയും ഉയരും
രണ്ട് മാസം നിർണായകം. മരണം കുറയ്ക്കാൻ ശ്രമം
ആയുധങ്ങൾ കടത്താനുള്ള പാക് ശ്രമം സൈന്യം പരാജയപ്പെടുത്തി
നിയന്ത്രണരേഖയ്ക്ക് അപ്പുറത്തുനിന്ന് ആയുധങ്ങളും വെടിക്കോപ്പുകളും ജമ്മു കശ്മീരിലേക്ക് കടത്താനുള്ള പാകിസ്ഥാന്റെ ശ്രമം ഇന്ത്യൻ സൈന്യം തകർത്തു.
അന്താരാഷ്ട്ര വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് ആദ്യഘട്ട പ്രവർത്തനം 15ന് തുടങ്ങും
തോന്നയൽ ലൈഫ് സയൻസ് പാർക്കിലെ അന്താരാഷ്ട്ര വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിന്റെ ആദ്യഘട്ട പ്രവർത്തനം ഒക്ടോബർ 15ന് ആരംഭിക്കും.
ലുയിസ് ഗ്ലക്കിന് സാഹിത്യ നൊബേൽ
സ്റ്റോക്ക് ഹോം. സാഹിത്യത്തിനുള്ള 2020ലെ നൊബേൽ പുരസ്ക്കാരം വ്യക്തിയുടെ അസ്തിത്വത്തെ സാർവ്വലൗകികമാക്കുന്ന തീക്ഷ സൗന്ദര്യമാർന്ന സ്പഷ്ടമായ കാവ്യാത്മക ശബ്ദമായ അമേരിക്കൻ കവയിത്രി ലൂയിസ് ഗ്ലക്കിന്.
പഞ്ചാബിനെ എറിഞ്ഞുവീഴ്ത്തി സൺറൈസേഴ്സിന് 69 റൺസ് ജയം
ഐപിഎൽ 22 ആം മത്സരത്തിൽ കിങ്സ് ഇലവൻ പഞ്ചാബിന് എതിരെ സൺ റൈസേഴ്സ് ഹൈദരാബാദിന് 69 റൺസ് ജയം.
പസ്വാൻ അന്തരിച്ചു
ന്യൂഡൽഹി കേന്ദ്ര ഭക്ഷ്യമന്ത്രിയും എൽജെപി നേതാവുമായ രാം വിലാസ് പസ്വാൻ(74) അന്തരിച്ചു.
ജോക്കോവിച്ച് സെമിയിൽ
വനിതാ വിഭാഗത്തിൽ ക്വിറ്റോവയ്ക്കും കുതിപ്പ്
സംസ്ഥാനത്ത് ബാറുകൾ ഉടൻ തുറക്കില്ല പ്രതിദിന കോവിഡ് വർദ്ധന പ്രശ്നം
സംസ്ഥാനത്ത് ഉടൻ ബാറുകൾ തുറക്കേണ്ടെന്ന് തീരുമാനം.
ലുലുവിൽ 8,000 കോടി നിക്ഷേപിക്കാൻ സൗദി
മലയാളിയായ എംഎ യൂസഫലിയുടെ ഉടമസ്ഥതയിലുള്ള ലുലു ഗ്രൂപ്പ് റീട്ടെയിൽ മേഖലയിൽ പുതിയ ചരിത്രം കുറിക്കുന്നു. സൗദി അറേബ്യൻ സർക്കാരിന്റെ ഉടമസ്ഥതയിലുള്ള പബ്ലിക് ഇൻവെസ്റ്റ്മെന്റ് ഫണ്ട് പി ഐഎഫ്) ലുലു ഗ്രൂപ്പിന്റെ ഓഹരികൾ വാങ്ങാൻ ഒരുങ്ങുന്നു എന്നാണ് വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നത്.
ശ്രീശാന്തിനെ പുറത്താക്കി, ഇപ്പോൾ സഞ്ജുവിനെ തഴയാൻ ശ്രമമെന്ന് മണിക്കുട്ടൻ
രാജസ്ഥാൻ റോയൽസ് ബാറ്റ്സ്മാൻ സഞ്ജു സാംസണിനെ മോശമായി ചിത്രീകരിക്കാൻ ശ്രമം നടക്കുന്നതായി സിനിമാ താരം മണിക്കുട്ടൻ. ഐപിഎൽ മത്സരങ്ങൾക്കിടയിൽ കാണിക്കുന്ന പരസ്യത്തിലൂടെ സഞ്ജുവിനെ മോശം ഫീൽഡറായി ചിത്രീകരിക്കാൻ ശ്രമം നടക്കുന്നതായി ഫേസ്ബുക്ക് പോസ്റ്റിൽ മണിക്കുട്ടൻ പറയുന്നു.