CATEGORIES
ഫ്യൂച്ചർ ഗ്രൂപ്പ് അംബാനിക്ക് സ്വന്തം
വാങ്ങിയത് 24,713 കോടി രൂപയ്ക്ക്
സ്കൂൾ ജനുവരിയിൽ
കോവിഡ് പ്രതിസന്ധിയിൽ അടഞ്ഞു കിടക്കുന്ന സ്കൂളുകളും കോളേജുകളും അടക്കമുള്ള പൊതു വിദ്യാലയങ്ങൾ 2021 ജനുവരി മുതൽ തുറന്നു പ്രവർത്തിപ്പിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.
ടിക് ടോക്കിനെ കൈക്കലാക്കാൻ വാൾമാർട്ട്
ഇന്ത്യയിൽ ഏറ്റവും ജനകീയമായ ഷോർട്ട് വീഡിയോ ആപ്പ് ആയിരുന്നു ടിക് ടോക്.
ക്വാറന്റൻ കഴിഞ്ഞ് കണ്ടുമുട്ടി
ആറ് ദിവസത്തിന് ശേഷം കോലിയും ടീം അംഗങ്ങളും ഒരുമിച്ചു
ആക്സെഞ്ചറിൽ കൂട്ടപ്പിരിച്ചുവിടൽ
കോവിഡ് -19 പ്രതിസന്ധിയെത്തുടർന്ന് ടെക് ഭീമൻ ആക്സെഞ്ചർ ആഗോളതലത്തിൽ 5 ശതമാനമെങ്കിലും തൊഴിലാളികളെ പിരിച്ചുവിടുമെന്ന് കമ്പനി. ആഭ്യന്തര ആഗോള സ്റ്റാഫ് മീറ്റിംഗിൽ സി ഇ .ഒ ജൂലി സ്വീറ്റ് ആണ് ഇക്കാര്യം അറിയിച്ചത്.
സ്ത്രീ ശാക്തീകരണവുമായി മോർ
100 സ്ത്രീ ജീവനക്കാരെ നിയമിച്ച് മോർ സൂപ്പർമാർക്കറ്റിന്റെ 63-ാം സ്റ്റോർ തൊടുപുഴയിൽ
മലബാർ മിൽമയുടെ ഗോൾഡൻ മിൽക്കും ഗോൾഡൻ മിൽക്ക് മിക്സും വിപണിയിൽ
മിൽമ, മലബാർ മേഖലാ യൂണിയൻ ഭാരതീയ സുഗന്ധവിള ഗവേഷണ കേന്ദ്രത്തിന്റെ സാങ്കേതിക സഹകരണത്തോടെ ഗോൾഡൻ മിൽക്കും', ഗോൾഡൻ മിൽക്ക് മിക്സും വിപണിയിലിറക്കി.
സിറ്റിയിലേയ്ക്ക് സ്വാഗതം
മാഞ്ചസ്റ്റർ സിറ്റിയിലേയ്ക്ക് എത്താൻ മെസി സമ്മതമറിയിച്ചെന്ന് സൂചന
ഓണം പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും
ഓണക്കാല പൂജകൾക്കായി ശബരില ശ്രീധർമശാസ്താ ക്ഷേത്ര നട ഇന്ന് തുറക്കും.
ഒപ്പിട്ടവരെ ഒതുക്കുന്നു
വിമത നേതാക്കളെ അടിച്ചൊതുക്കി ഹൈക്കമാന്റ് തരൂരിനെച്ചൊല്ലി തർക്കം
25 കോടിയുടെ ബുഗാട്ടിക്ക് 50 കോടിയുടെ നമ്പർ പ്ലേറ്റ്
ഏറ്റവും വിലപിടിപ്പുള്ള കാറുകളിൽ ഒന്നായ ബുഗാട്ടി ഷിറോൺ 25 കോടി രൂപ വില കെടുത്ത് വാങ്ങിയ ദുബായിലെ ഇന്ത്യൻ ബിസിനസുകാരൻ 50 കോടി മുടക്കി അതിന് നമ്പർ നേടിയത് വാർത്തയാകുന്നു.
കളം നിറഞ്ഞ് പ്രതിഷേധം
വംശ വിവേചനത്തിനെതിരെ അമേരിക്കൻ കായിക രംഗം ടെന്നീസ് ടൂർണമെന്റിൽ നിന്ന് ഒസാക്ക പിന്മാറി
പണമില്ല - രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലെന്ന് റിസർവ് ബാങ്ക്
ആർ.ബി.ഐയുടെ നഷ്ടം 3 ലക്ഷം കോടി മൊത്ത വരുമാനം 29 % കുറഞ്ഞു 2000 രൂപയുടെ നോട്ട് അച്ചടി നിർത്തി
ഡോൾഫിനുകൾ ചത്തൊടുങ്ങുന്നു
എണ്ണ ചോർച്ചയുടെ ആഘാതം മൗറീഷ്യസ് തീരത്ത്
കടലിന്റെ മക്കൾക്ക് പ്രതീക്ഷ
ആദ്യ മറൈൻ ആംബുലൻസ് പ്രവർത്തനം ആരംഭിച്ചു
ക്വാറന്റൈൻ കഴിഞ്ഞു ഇനി വല നിറയെ കളി
ആദ്യ നെറ്റ്സ് പരിശീലനവുമായി പഞ്ചാബും രാജസ്ഥാനും
വൈറ്റ് ഹൗസിലെ അപൂർവ്വ ചടങ്ങ് ട്രംപിൽ നിന്ന് പൗരത്വം ഏറ്റുവാങ്ങി ഇന്ത്യൻ എഞ്ചിനിയർ
വൈറ്റ് ഹൗസിൽ നടന്ന അപൂർവ പൗരത്വദാന ചടങ്ങിൽ പങ്കെടുത്ത് ഇന്ത്യൻ സോഫ്റ്റ്വെയർ എഞ്ചിനിയർ സുധാ സുന്ദരി നാരായണൻ.
മുൻ മുഖ്യമന്ത്രിമാരുടെ മക്കൾ കൈകോർത്തു; പൂജപ്പുര സ്കൂളിന് ഓണ സമ്മാനം
മുൻ മുഖ്യമന്ത്രിമാരുടെ മക്കൾ കൈകോർത്തതോടെ പൂജപ്പുര ഗവൺമെന്റ് യു.പി സ്കൂളിന് ഓണ സമ്മാനമായി ലഭിച്ചത് ഒരു ടിവിയാണ്.
ഇരുചക്ര വാഹനങ്ങളുടെ വില കുറഞ്ഞേക്കും
രാജ്യത്ത് സാധാരണക്കാർ കൂടുതലായി ആശ്രയിക്കുന്ന വാഹനമായ ഇരുചക്ര വാഹനങ്ങളുടെ വില കുറഞ്ഞേക്കും.
കശ്യപിനെ ഒഴിവാക്കിയതിൽ പ്രതിഷേധവുമായി സൈന
ടോക്കിയോ ഒളിമ്പിക്സിനുള്ള സാദ്ധ്യതാ ടീമിൽ നിന്ന് ഭർത്താവും ബാഡ്മിന്റൺ താരവുമായ പി.കശ്യപിനെ ഒഴിവാക്കിയതിൽ പ്രതിഷേധവുമായി ഇന്ത്യൻ ബാഡ്മിന്റൺ താരം സൈന നേവാൾ.
അട്ടിമറിയല്ല, ഫയലുകൾ ഭദ്രം
കത്തിയത് വർഷങ്ങൾക്ക് മുമ്പുള്ള ബുക്കിംഗ് രേഖകളും ഗസറ്റ് വിജ്ഞാപനവും പ്രോട്ടോകോൾ ഓഫീസിലെ നടപടികൾ നടന്നിരുന്നത് ഇ ഫയലിംഗിൽ : എൻഐഎ ആവശ്യപ്പെട്ട ഫയലുകൾ നേരത്തെ നൽകി
റൊണാൾഡീഞ്ഞോ മോചിതൻ
പരാഗ്വയുടെ തടവിൽ നിന്ന് ബ്രസീലിയൻ ഇതിഹാസം മോചിപ്പിക്കപ്പെട്ടു
സ്വരേവിനെ മറെ മുട്ടുകുത്തിച്ചു
പരിക്കിൽ നിന്ന് മുക്തനായി കോർട്ടിൽ തിരിച്ചെത്തിയ ബ്രിട്ടീഷ് സൂപ്പർ താരം ആൻഡി മറെയ്ക്ക് ആദ്യ ശ്രദ്ധേയ ജയം.
ടൂറിസം രംഗത്ത് 320 ബില്യൺ ഡോളർ നഷ്ടമെന്ന് ഗുട്ടെറസ്
കോവി ഡ് പ്രതിസന്ധി ആഗോള ടൂറിസം രംഗത്തിന് കഴിഞ്ഞ അഞ്ച് മാസത്തിനിടെ 320 ബില്യൺ ഡോളറിന്റെ (23, 75, കോടി രൂപയിലേറെ) നഷ്ടമുണ്ടാക്കിയെന്ന് യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ്.
ആർബിഐ 20,000 കോടി രൂപ വിപണിയിലിറക്കുന്നു
സാമ്പത്തിക സ്ഥിരത നിലനിർത്തുന്നതിന്റെ ഭാഗമായി ആർബിഐ വീണ്ടും വിപണിയിൽ ഇടപെടുന്നു. പണലഭ്യത ഉയർത്തുകയെന്ന ലക്ഷ്യത്തോടെ ഓപ്പൺ മാർക്കറ്റ് ഓപ്പറേഷൻ (ഒഎംഒ)വഴി 20,000 കോടി രൂപ ആർബിഐ വിപണിയിലെത്തിക്കും.
സെക്രട്ടേറിയറ്റിൽ തീപിടിത്തം
അഗ്നിബാധ പ്രോട്ടോക്കോൾ ഓഫീസിൽ തെളിവ് നശിപ്പിക്കാൻ ശ്രമമെന്ന് പ്രതിപക്ഷം ക്രൈംബ്രാഞ്ച് അന്വേഷിക്കും യുഡിഎഫ് നേതാക്കൾ ഗവർണറെ കണ്ടു
കെ. ജയകുമാർ ആദ്യ സിഇഒ ആയേക്കും
പദ്മനാഭസ്വാമി ക്ഷേത്രം ഉപദേശക സമിതി അദ്ധ്യക്ഷൻ ഹിന്ദുവും, മലയാളിയുമാകണം
ഇംഗ്ലീഷ് പ്രീമിയർ ലീഗ്: നവംബർ 12ന് കിക്കോഫ്
ഇംഗ്ലീഷ് പ്രീമിയർ ലീഗിന്റെ 2020-21 സീസണിന്റെ ഫിക്സർ പുറത്ത്.
ഓൺലൈൻ മരുന്ന് വിൽപ്പനയ്ക്ക് റിലയൻസ്
ഓൺലൈൻ മരുന്നു വ്യാപാര രംഗത്തേക്ക് റിലയൻസ്.
ധോണിയെ പുകഴ്ത്തി മോദി
രാജ്യാന്തര ക്രിക്കറ്റിൽ നിന്ന് അപ്രതീക്ഷിത വിരമിക്കൽ പ്രഖ്യാപിച്ച മുൻ ക്യാപ്റ്റൻ മഹേന്ദ്രസിങ് ധോണിയുടെ കാര്യത്തിൽ ഒടുവിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇടപെടുന്നു.