CATEGORIES
ഇസ്രായേൽ സംഘം ഇന്ത്യയിൽ
കോവിഡ് പരിശോധനാ ഫലം വെറും 30 സെക്കന്റിൽ;
ഷാർജയിൽ മലയാളി പെൺകുട്ടി കെട്ടിടത്തിൽ നിന്ന് വീണ് മരിച്ചു
അൽ ഖാനിൽ മലയാളി പെൺകുട്ടിയെ കെട്ടിടത്തിൽനിന്നു വീണുമരിച്ചനിലയിൽ കണ്ടെത്തി.
ഇന്ത്യൻ സമ്പദ് രംഗം അവസരങ്ങൾ മുതലെടുക്കണം: ആർബിഐ ഗവർണർ
ന്യൂഡൽഹി: നിലവിലെ ആഗോള സാഹചര്യം തുറന്നിടുന്ന അവസരങ്ങൾ പ്രയോജനപ്പെടുത്താൻ ഇന്ത്യൻ സമ്പദ് രംഗത്തിന് കഴിയണമെന്ന് ആർബിഐ ഗവർണർ ശക്തികാന്ത ദാസ്.
ചോദ്യം തുടരും
ശിവശങ്കറെ 9 മണിക്കുർ ചോദ്യം ചെയ്ത് വിട്ടു. ഇന്ന് വീണ്ടും ഹാജരാകണം. ചോദ്യം ചെയ്യൽ ഡിഐജി വന്ദനയുടെ നേതൃത്വത്തിൽ ബന്ധമില്ലെന്നാവർത്തിച്ച് ശിവശങ്കർ
തോക്കുകൾ കൊണ്ട് ത്രിമാനരൂപം
തിരുവനന്തപുരം: ഉപയോഗശൂന്യമായ തോക്കുകൾ ഉപയോഗിച്ച് നിർമ്മിച്ച ഇന്ത്യയിലെ ആദ്യത്തെ ത്രിമാനരൂപം പൊലീസ് ആസ്ഥാനത്ത് പൊലീസ് മേധാവി ലോകനാഥ് ബഹ്റ അനാച്ഛാദനം ചെയ്തു.
ഐപിഎൽ ആതിഥ്യം: ബിസിസിഐയുടെ കത്ത് ലഭിച്ചെന്ന് യുഎഇ
ഐ പി എൽ ആതിഥ്യവുമായി ബന്ധപ്പെ ട്ട് ബിസിസിഐയുടെ കത്ത് ലഭിച്ചെന്ന് യുഎഇ യുഎഇ ക്രിക്കറ്റ് ബോർഡ്.
ശനിയാഴ്ച മുതൽ സ്വകാര്യ ബസ് ഇല്ല
യാത്രക്കാരില്ലാത്തതിനാൽ സാമ്പത്തിക നഷ്ടം നികുതി ഒഴിവാക്കാൻ ജി ഫോം നൽകും
എച്ച്ഡിഎഫ്സി ബാങ്കിലെ 843 കോടിയുടെ ഓഹരികൾ വിറ്റ് ആദിത്യ പുരി
രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ വായ്പക്കാരായ എച്ച്ഡിഎഫ്സി ബാങ്ക് മാനേജിംഗ് ഡയറക്ടറും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായ ആദിത്യ പുരി 843 കോടി രൂപ യുടെ 95 ശതമാനം ഓഹരികൾ ബാങ്കിൽ വിറ്റു.
വിഴിഞ്ഞത്ത് ഇന്ന് ജിഗാ ജാഗ്വാർ എത്തും
ക്രൂചെയിഞ്ചിംഗ് സെന്ററായി മാറിയ വിഴിഞ്ഞത്ത് ജീവനക്കാരെ കയറ്റാനും ഇറക്കാ നുമായി മൂന്ന് കപ്പലുകൾ എത്തും.
സമ്പർക്ക രോഗം കുറയുന്നില്ല.
927 പേർക്ക് കോവിഡ് 753 സമ്പർക്കം 689 രോഗമുക്തർ
സാക്ഷിയോ പ്രതിയോ?
നേരിടേണ്ടത് 60-ൽ അധികം ചോദ്യങ്ങൾ ചോദ്യങ്ങൾ വിലയിരുത്തി എൻഐഎ ഡൽഹി ആസ്ഥാനം നേതൃത്വം നൽകുന്നത് ഹൈദരാബാദിലെ ഉന്നതർ
ചാമ്പ്യൻസ് ലീഗിൽ പിഎസ്ജിക്ക് ആശങ്ക
പാരിസ്: ഫ്രഞ്ച് കപ്പിൽ കിരീടം നേടിയെങ്കിലും സൂപ്പർ താരം കെല്ലിയൻ എംബാപ്പയ്ക്ക് പരിക്കേറ്റത് പിഎസ്ജിയുടെ ചങ്കിടിപ്പേറ്റുന്നു.
ഐസിഐസിഐ ബാങ്കിന് ഒന്നാം പാദത്തിൽ ലാഭം
മുംബൈ: ജൂൺ 30 ന് അവസാനിച്ച തമാ സത്തിൽ സ്വകാര്യ വായ്പക്കാരായ ഐസി ഐസിഐ ബാങ്കിന്റെ അറ്റലാഭത്തിൽ 36 ശ തമാനം വർദ്ധനവ് രേഖപ്പെടുത്തി 2,599 കോടി രൂപയായി.
ബി.ആർ. ഷെട്ടിയുടെ സ്വത്തുക്കൾ മരവിപ്പിച്ച് യു.എ.ഇ കോടതി
എൻഎംസി ഹെൽത്ത് ചെയർമാൻ ബി ആർ ഷെട്ടിയുടെ സ്വത്തുക്കൾ മരവിപ്പിച്ച് ദുബായ് ഇന്റർനാഷണൽ ഫിനാൻഷ്യൽ സെന്റർകോടതി.
വൈറസ് വാഹകരാകാൻ ഇന്ത്യൻ മുസ്ലീങ്ങളോട് ഐ എസ്
കോവിഡ് പരത്തി നാശം വിതയ്ക്കണം
ഇംഗ്ലണ്ടിന് ഒന്നാം ഇന്നിംഗ്സ് ലീഡ്
ബ്രോഡിന് ആറ് വിക്കറ്റ് വെസ്റ്റ് ഇൻഡീസ് 197ന് പുറത്ത്
എക്സൈസോണിനെ മറികടന്ന് റിലയൻസിന്റെ വൻ നേട്ടം
ലോകത്തെ രണ്ടാമത്തെ എനർജി ഫേം
ആയിരക്കണക്കിന് തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ ആമസോൺ
ന്യൂഡൽഹി: ഉത്സവ സീസണിന് മു ടിയായി രാജ്യത്ത് 10 പുതിയ വെയർഹൗസുകൾ പ്രവർത്തനക്ഷമമാക്കാൻ ഇ-കൊമേഴ്സ് ഭീമനായ ആമസോൺ പദ്ധതിയിടുന്നതായി റിപ്പോർട്ട്.
ദേശീയ ശ്രദ്ധ നേടിയ കർഷകന് കോവിഡ്
പ്രധാനമന്ത്രിയുടെ അഭിനന്ദനത്തിലൂടെ ദേശീയ ശ്രദ്ധ നേടിയ കർണാടകയിലെ കർഷകൻ കാമേഗൗഡയ്ക്ക് കോവിഡ് .
ചെമ്പടയാട്ടം
ചെൽസിയെ തകർത്ത് പ്രീമിയർ ലീഗ് കിരീടധാരണം ലിവർപൂൾ ഗംഭീരമാക്കി
ഏഷ്യൻ ഗെയിംസ് മിക്സഡ് റിലേയിലെ ഇന്ത്യയുടെ വെള്ളി സ്വർണമായി
ന്യൂഡൽഹി: 2018ലെ ജക്കാർത്ത ഏഷ്യൻ ഗെയിംസിൽ 4-400 മീറ്റർ മിക്സഡ് റിലേയിൽ ഇന്ത്യൻ ടീം നേടിയ വെള്ളി മെഡൽ സ്വർണ്ണമായി ഉയർത്തി.
കടലാക്രമണം രൂക്ഷമാകുന്നു തീരം വറുതിയിൽ തന്നെ
ശംഖുംമുഖത്തെയും പരിസരത്തെയും റോഡുകൾ തകർന്നു, വീടുകളും അപകടഭീതിയിൽ
വാൾമാർട്ട് ഇന്ത്യയെ ഫ്ലിപ്കാർട്ട് സ്വന്തമാക്കി
ജിയോമാർട്ടിന്റെ വെല്ലുവിളി നേരിടുക ലക്ഷ്യം
കോവിഡ് നേരിടാൻ കൂടുതൽ കരാർ ജീവനക്കാർ
തിരുവനന്തപുരം: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ക്കായി ദേശീയ ആരോഗ്യ ദൗത്യ ( എൻഎച്ച്എം) ത്തിന്റെ ഭാഗമായി കൂടുതൽ ആരോഗ്യ പ്രവർത്തകരെ കരാർ അടിസ്ഥാനത്തിൽ നിയമിക്കും.
എയർ ഇന്ത്യ ജീവനക്കാരുടെ ആനുകൂല്യം വെട്ടിക്കുറച്ചു
പ്രതിസന്ധിയിലായ പൊതു മേഖലാ വി മാനക്കമ്പനി എയർ ഇന്ത്യ, ജീവനക്കാരുടെ ബത്ത 20% മുതൽ 50% വരെ വെട്ടിക്കുറച്ചു. ഏപ്രിൽ ഒന്നു മുതൽ മുൻകാല പ്രാബല്യത്തോടെയാണ് ബത്ത കുറയ്ക്കൽ.
ആമസോണിലൂടെ ഇൻഷ്വറൻസ് പോളിസി
പേടിഎമ്മിനും ഫോൺപേയ്ക്കും പിന്നാലെ ആമസോൺ പേയും ഇൻഷ്വറൻസ് സേവനങ്ങൾ ലഭ്യമാക്കുന്നു.
അടുത്ത ആഴ്ചകൾ അതീവ പ്രധാനം
നാം തന്നെയാണ് നമ്മുടെ ഭാവി നിശ്ചയിക്കുകയെന്ന് മുഖ്യമന്ത്രി
അടച്ചിട്ടില്ലെന്ന് കേന്ദ്രം
ലോക്ക്ഡൗണിന് 5 സംസ്ഥാനങ്ങൾ അനുകൂലിക്കാതെ പ്രധാനമന്ത്രി
റിലയൻസ് ഇൻഡസ്ട്രീസിന്റെ ഓഹരി വില 2000 രൂപ കടന്നു
റിലയൻസ് ഇൻഡസ്ട്രീസിന്റെ ഓഹരി വില എക്കാലത്തെയും ഉയർന്ന നിലവാരമായ 2000 രൂപ മറികടന്നു.
വംശീയമായി അധിക്ഷേപിച്ചെന്ന് ആർച്ചർ
മൂന്നാം ടെസ്റ്റിൽ കളിക്കാൻ സാധ്യതയില്ല.