CATEGORIES
വംശീയമായി അധിക്ഷേപിച്ചെന്ന് ആർച്ചർ
മൂന്നാം ടെസ്റ്റിൽ കളിക്കാൻ സാധ്യതയില്ല.
1000 കടന്നു ലോക്ക് ഡൗണിന് സാദ്ധ്യത
1038 പേർക്ക് രോഗം സമ്പർക്കത്തിൽ 185 രോഗബാധിതർ 15,000 കടന്നു 308 ആരോഗ്യ പ്രവർത്തകർക്ക് രോഗം ഒരു മരണം
ആഴ്സനലിന് ആസ്റ്റൺ വില്ലൻമാർ
ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഏറെ നിറംകെട്ട മുൻ ചാമ്പ്യൻ ആഴ്സനലിന് ആദ്യ ഏഴ് സ്ഥാനങ്ങളിലൊന്നു പോലും ലഭിക്കില്ലെന്ന് ഉറപ്പായി. 37-ാം മത്സര ദിനത്തിൽ ഗസ്റ്റേഴ്സിനെ ആസ്റ്റൺ വില്ല മറുപടിയില്ലാത്ത ഒരു ഗോളിന് അട്ടിമറിച്ചു.
ആഗോള താപനത്തിന്റെ ഇര
ആർട്ടിക് ധ്രുവക്കരടികളുടെ സം ഖ്യയിൽ വലിയ കുറവാണ് ദി നം പ്രതി ഉണ്ടാകുന്നത്. ഉയർന്ന ഹരിതഗൃഹ വാതകമാണ് ഇവയുടെ ജീവനു വെല്ലുവിളി ഉയർത്തുന്നത്. സമുദ്രത്തിലെ മഞ്ഞുപാളികൾ ഉരുകുന്നതു കാരണം ആർട്ടിക് പ്രദേശത്തെക്കാൾ മറ്റൊരിടത്തും ഇവയ്ക്ക് ജീവ സാധ്യതയില്ലെന്നാണ് പുതിയ പഠനങ്ങൾ വെളിപ്പെടുത്തുന്നത്.
ആമസോണിന്റെ 'പ്രൈം ഡേ സെയിൽ ഓഗസ്റ്റ് ആദ്യ വാരം
ഇ-കൊമേഴ്സ് ഭീമൻ ആമസോണിന്റെ "പ്രൈം ഡേ സെയിൽ ഓഗസ്റ്റ് ആറ്, ഏഴ് തിയതികളിൽ നടക്കും.
അക്ഷരമുത്തച്ഛൻ മടങ്ങി, വയസ് 119
അഞ്ച് തലമുറകളുടെ നാവിൽ ഹരീശ്രീ കുറിച്ച പട്ടാഴിയുടെ അക്ഷരമു തച്ഛൻ 119-ാം വയസിൽ ജീവിതത്തിൽ നിന്ന് വിടവാങ്ങി.
നിഷു കുമാർ ബ്ലാസ്റ്റേഴ്സിൽ
രാജ്യത്തെ ഏറ്റവും മികച്ച ഫുൾ ബാക്കുകളിൽ ഒരാളായ നിഷ കുമാറിനെ ഐഎസ്എൽ ക്ലബ്ബ് കേരള ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കി.
ധ്രുവാസ്ത്ര
ഇന്ത്യ പുതിയ മിസൈൽ പരീക്ഷിച്ചു നാഗിന്റെ പുതിയ രൂപം 7 കി.മീറ്റർ വരെ തുളച്ച് കയറും
നെയ്യാറ്റിൻകര കെഎസ്ആർടിസി ഡിപ്പോ അടച്ചു
കണ്ടക്ടർക്ക് കോവിഡ്
ചാനൽ ചർച്ചയ്ക്കിടെ ഭക്ഷണം കഴിച്ച് നടി
അർണബ് സംസാരിക്കാൻ അനുവദിച്ചില്ല
8 പേർക്ക് ജീവനേകി അനുജിത്ത് പോയി
അവന്റെ മരണം ഒരു ചരമക്കോളത്തിൽ ഒതുക്കാനാകില്ലായിരുന്നു.
സ്വർണക്കടത്തിൽ സ്വപ്നയുടെയും സന്ദീപിന്റെയും കുറ്റസമ്മതം
മുഖ്യകണ്ണി റമീസെന്ന് എൻഐഎ സ്വപ്നയ്ക്ക് വൻ നിക്ഷേപം വിദേശത്തും കേരളത്തിലും ശ്യംഖല ലക്ഷ്യം രാജ്യത്തിന്റെ ഭദ്രത തകർക്കൽ ഗ ആശയവിനിമയം ടെലഗ്രാം ചാറ്റിലൂടെ
സൂപ്പർ ബെൻ
ഐസിസി ഓൾ റൗണ്ടർമാരുടെ റാങ്കിംഗിൽ ബെൻ സ്റ്റോക്സ് ഒന്നാമൻ
വ്യാപാര കേന്ദ്രങ്ങളിൽ ഡെപ്യൂട്ടി കളക്ടറുടെ പരിശോധന
കോവിഡ് നിയന്ത്രണങ്ങൾ പാലിക്കുന്നുണ്ടോയെന്നറിയാൻ ജില്ലയിലെ വിവിധ വ്യാപാര കേന്ദ്രങ്ങളിൽ ഡെപ്യൂട്ടി കലക്ടർ ആർ സുമീതൻ പിള്ളയുടെ നേതൃത്വത്തിൽ വിവിധ വകുപ്പുകളുമായി സഹകരിച്ച് പരിശോധന നടത്തി.
രഹ്ന ഫാത്തിമയുടെ ജാമ്യഹർജി മാറ്റി
മക്കളെ കൊണ്ട് നഗ്നശരീരത്തിൽ ചിത്രം വരപ്പിച്ച് ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചെന്ന കേസിൽ രഹ്ന ഫാത്തിമയുടെ മുൻകൂർ ജാമ്യഹർജി ഹൈക്കോടതി വിധി പറയാൻ മാറ്റി.
കേന്ദ്ര സർക്കാരിന്റെ അനുമതി തേടി ബി.സി.സി.ഐ.
ഐപിഎൽ യുഎഇയിൽ
ജാക് മായുടെ ആന്റ് ഗ്രൂപ്പ് ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്യുന്നു
ബെയ്ജിംഗ്: ചൈനയിലെ ഏറ്റവും സമ്പന്നനായ ജാക് മായ്ക്ക് കീഴിലെ ആന്റ് ഗ്രൂപ്പ് വമ്പൻ ഐ.പി.ഒ ലക്ഷ്യമിട്ട് ഹോ കോംഗ് ഷാ ങ ഹായ് സ്റ്റോക് എക്സ്ചേഞ്ചുകളിൽ ലിസ്റ്റിംഗിനു തയാറെടുക്കുന്നു. 200 ബില്യൺ ഡോളർ മൂല്യനിർണ്ണയം നേടിയുള്ളതായിരിക്കും ഇരട്ട ലിസ്റ്റിംഗ് എന്നാണു സൂചന.
മദ്ധ്യപ്രദേശ് ഗവർണർ ലാൽജി ടണ്ഠൻ അന്തരിച്ചു
മദ്ധ്യപ്രദേശ് ഗവർണർ ലാൽ ജി ടണ്ഠൻ (85) അന്തരിച്ചു. ലക്നൗവിലെ ആശുപ്രതിയിൽ ശ്വാസകോശ സംബന്ധമായ അസുഖത്തെ ത്തുടർന്ന് ഒരു മാസത്തിലേറെയായി ചികിത്സയിലായിരുന്നു.
സ്മാർട്ട് ടെമ്പറേച്ചർ ഇൻഡിക്കേറ്ററുമായി ടെഫാൽ
മുൻനിര കിച്ചൻഇലക്ട്രിക്കൽ, കുക്ക്യർ ഉൽപ്പന്ന നിർമാതാക്കളായ ടെഫാൽ, തെർമോ പോട്ട് സാങ്കേതിക വിദ്യയോടുകൂടിയ, സ്മാർട്ട് ടെമ്പറേച്ചർ ഇൻഡിക്കേറ്റർ ഫ്രയിംഗ് പാൻ അവതരിപ്പിച്ചു.
ഓസ്ട്രേലിയൻ പര്യടനം -ഇന്ത്യയുടെ ക്വാറന്റൻ കാലാവധി കുറയ്ക്കില്ല
മെൽബൺ: ഓസ്ട്രേലിയൻ പര്യടനത്തിന് മുന്നോടിയായി ഇന്ത്യൻ താരങ്ങൾ രണ്ടാഴ്ച്ച ക്വാറീനിൽ കഴിയേണ്ടിവരും.
രാജ്യത്തെ സ്വർണ ഇറക്കുമതി ഇടിഞ്ഞു
രാജ്യത്തേക്കുളള സ്വർണ ഇറക്കുമതി ഏപ്രിൽ മുതൽ ജൂൺ വരെയുള്ള മാസങ്ങളിൽ 94 ശതമാനം ഇടിഞ്ഞതായി റിപ്പോർട്ട്. വള്ളി ഇറക്കുമതിയിലും കുറവു വന്നിട്ടുണ്ട്.
ആകാശത്തിന് കീഴിലെ ഏത് ലീഗും ക്രിസ്റ്റ്യാനോയ്ക്ക് സമമാണ്
യൂറോപ്പിലെ മൂന്ന് പ്രമുഖ ലീഗുകളിൽ അമ്പത് ഗോൾ തികയ്ക്കുന്ന ആദ്യ താരം
അവകാശ ഓഹരി വിൽപ്പനയുമായി കൂടുതൽ കമ്പനികൾ
മുംബൈ റിലയൻസ് ഇൻഡസ്ട്രീസിനു പിന്നാലെ കൂടുതൽ കമ്പനി ക ൾ നി ക്ഷ പ കണ്ടെത്താനായി അവകാശ ഓഹരി വിൽപ്പനയിലേക്ക് തിരിയുന്നു. റിലയൻസ് ഇൻഡസ്ട്രീസിന്റെ അവകാശ ഓഹരി വിൽപ്പന റെക്കോഡ് പ്രകടനം നടത്തിയതും നിയമങ്ങളിലുണ്ടായ അനുകൂലാവസ്ഥയും പ്രചോദനമാക്കിയാണ് കമ്പനികളുടെ നീക്കം.
ഓഹരി വിപണിയിൽ നേട്ടം തുടരുന്നു
കോവിഡ് വ്യാപനത്തിനിടയിലും ഓഹരി വിപണയിൽ മുന്നേറ്റം തു ടരുന്നു. തുടർച്ചയായി അഞ്ചാം ദിവസവും സൂചികകൾ മികച്ച നേട്ടത്തിലാണ് ക്ലോസ് ചെയ്തത്.
അപകടത്തിൽ ശരീരം തളർന്ന അതിഥി തൊഴിലാളി ആംബുലൻസിൽ അസമിലേയ്ക്ക്
തിരുവനന്തപുരം: വാഹനാപകടത്തിൽ ഗുരുതര പരിക്കേറ്റ് അരയ്ക്ക് താഴെ ശരീരം തളർ ന്ന അതിഥി തൊഴിലാളിക്ക് തൊഴിൽ വകുപ്പിന്റെ സഹാ യഹസ്തം.
കോൺഗ്രസ് കോവിഡ് കാലത്തെ അതിജീവിക്കുമോ ?
പാർലമെന്റിലേയ്ക്ക് 2014ൽ നടന്ന തിരഞ്ഞെടുപ്പിൽ ദയനീയമായി പരാജയപ്പെട്ട് പ്രതിപക്ഷനേതാവിന്റെ പദവിപോലുമില്ലാത്ത പരിതാപകരമായ അവസ്ഥയിൽ നിൽക്കുമ്പോൾ നടന്ന സംസ്ഥാന തിരഞ്ഞെടുപ്പുകളിൽ കോൺഗ്രസിന് പുതുജീവൻ ലഭിച്ചിരുന്നു.
ഓക്സ്ഫോർഡിൽ നിന്ന് ശുഭവാർത്ത
കോവിഡ് വാക്സിൻ ആദ്യപരീക്ഷണം വിജയം ഇരട്ടസംരക്ഷണമെന്ന് അവകാശവാദം ഏഴ് ഇന്ത്യൻ കമ്പനികളും മരുന്ന് വികസനത്തിൽ
വാവേയ്ക്ക് ബദൽ കണ്ടെത്താൻ ബ്രിട്ടന്റെ ശ്രമം
ടെലികോം രംഗത്തു നിന്നും ചൈനയെ നീക്കുന്ന കാര്യത്തിൽ പകരക്കാരെ കണ്ടെത്താൻ ബ്രിട്ടന്റെ ശ്രമം. ചൈനയുടെ വാവേ ഗ്രൂപ്പിന് പകരമായി ജപ്പാനിലെ രണ്ടു കമ്പനികളെ 5ജി സാങ്കേതികവിദ്യാ വികസനത്തിനായി ബ്രിട്ടൻ സമീപിച്ചു.
മെഡിക്കൽ കോളേജിൽ നഴ്സുമാർക്ക് ശനിദശ
ആദ്യ ഏഴു ദിവസം കോവിഡ് ഡ്യൂട്ടി. അടുത്ത ഏഴു ദിവസം ക്വാറീൻ.
സുഗന്ധ വ്യഞ്ജന കയറ്റുമതിയിൽ വൻ വർദ്ധന
ഇന്ത്യയിൽ നിന്നുള്ള സുഗന്ധ വ്യഞ്ജന കയറ്റുമതിയിൽ ജൂൺ മാസത്തിൽ വൻ വർദ്ധന.