CATEGORIES
സത്യമറിയാൻ സമിതി
പെഗാസസ് വിദഗ്ദ്ധ സമിതിക്ക് വിട്ടു
വയലാർ സാഹിത്യ അവാർഡ് ബെന്യാമിന് സമ്മാനിച്ചു
വയലാർ രാമവർമ്മ സാഹിത്യ അവാർഡ് സമ്മാനിച്ചു
മേൽനോട്ടച്ചതി
. ജലനിരപ്പ് 142 വരെ ആകാം . കോടതിയിൽ മലക്കംമറിഞ്ഞ് മേൽനോട്ട സമിതി . വിയോജിപ്പ് അറിയിച്ച് കേരളം . മുല്ലപ്പെരിയാർ ഹർജി ഇന്ന് വീണ്ടും പരിഗണിക്കും
ബഹ്റിനിൽ കുട്ടികൾക്ക് വാക്സിൻ നൽകിത്തുടങ്ങും
ബഹറിനിൽ 3 മുതൽ 11 വയസ് വരെ പ്രായമുള കുട്ടികൾക്ക് കൊവിഡ് വാക്‌സിൻ
പവർക്കട്ട് വരും
പ്രതിസന്ധിക്ക് 4 കാരണങ്ങൾ . ഖനി മേഖലയിൽ പെയ്ത കനത്ത മഴ . ഇറക്കുമതി കൽക്കരിയുടെ വില ഉയർന്നത് . കരുതൽ ശേഖരണമില്ലാതായത് . കോവിഡ് കാലത്തെ ഖനി സ്തംഭനം
പട്ടിണി മാറ്റാൻ കുട്ടികളെ വിൽക്കുന്നു
അഫ്ഗാനിൽ കരളലിയിക്കും കാഴ്ച
ഡാം നാളെ തുറക്കും
മുല്ലപ്പെരിയാർ ഡാം നാളെ തുറക്കും
കെഎസ്ആർടിസിയുടെ ഏക വനിതാ ഡ്രൈവർ കൊട്ടാരക്കരയിൽ
ഡ്രൈവിങ്ങിൽ സ്ത്രീയെന്നോ പുരുഷനെന്നോള്ള വേർതിരിവിന്റെ കാലമൊക്കെ കഴിഞ്ഞു
കളിക്കളം
ഗാംഗുലി എടികെ മോഹൻ ബഗാൻ ഡയറക്ടർ സ്ഥാനം ഒഴിയുന്നു
ഇന്റർനെറ്റ് പരസ്യ വരുമാനം; റെക്കോഡിട്ട് ഗൂഗിൾ
വൻവർധനവുമായി ഗൂഗിൾ
ഇംഗ്ലീഷ് പരീക്ഷ തോറ്റ് ബംഗ്ലാദേശ്
അബുദാബി ഐസിസിയുടെ ടി 20 ലോകകപ്പിൽ മുൻ ചാമ്പ്യന്മാരായ ഇംഗ്ലണ്ടിന് തുടർച്ചയായ രണ്ടാമത്തെ വിജയം
സൂപ്പർ 12ൽ ബംഗ്ലാദേശ്
പാപുവയ്ക്കെതിരെ കുറ്റൻ ജയം
ഷാരൂഖിന്റെ വീട്ടിലും കയറി എൻസിബി
ആര്യന്റെ സന്ദേശങ്ങൾ പരിശോധിക്കുന്നു . കേസിൽ നടി അനന്യ പാണ്ഡെയും
മരയ്ക്കാർ ഒടിടി റിലീസിന്, ആമസോണുമായി ചർച്ച നടന്നു
മലയാളി പ്രേക്ഷകർ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ബിഗ് ബജറ്റ് ചിത്രം മാർക്കാർ റിലീസിന്
മദ്യശാലകൾക്ക് മുന്നിൽ ക്യൂ കാണരുത്
ബെവ്കോ ശാലകൾ പരിഷ്ക്കരിക്കുന്നതിൽ നയമാറ്റം അനിവാര്യമെന്ന് ഹൈക്കോടതി
പെൻഷൻ മുടങ്ങി
വലഞ്ഞ് കെഎസ്ആർടിസി പെൻഷൻകാർ.സഹകരണ ബാങ്കുകളുടെ കുടിശിക 210 കോടി
പെരുമൺ- മൺട്രോത്തുരുത്ത് പാലം സമയബന്ധിതമായി പൂർത്തിയാക്കും :മുഹമ്മദ് റിയാസ്
പാലം പൂർത്തിയാക്കും
കെപിസിസിക്ക് 56 ഭാരവാഹികൾ
* ബൽറാം, ശക്തൻ, പൗലോസ്, സജീന്ദ്രൻ വൈസ് പ്രസിഡന്റുമാർ * ദീപ്തിയും തുളസിയും ജമീലയും ജനറൽ സെക്രട്ടറിമാർ
8733 പേർക്ക് രോഗം ; 118 മരണം
കോവിഡ് കണക്കുകൾ
100 കോടി
ചൈനയ്ക്ക് പിന്നാലെ നൂറ് കോടി വാക്സിനേഷൻ നേട്ടം 279 ദിവസം കൊണ്ട് ചെങ്കോട്ടയിൽ ദേശീയ പതാക ഉയർത്തി
പുതിയ ഭീഷണി ചക്രവാതച്ചുഴി
മലയോരജില്ലകളിൽ വീണ്ടും മഴ പാലക്കാടും മലപ്പുറത്തും ഉരുൾപൊട്ടി മുന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട് ഞായറാഴ്ച വരെ ജാഗ്രത
സസ്പെൻഷൻ സന്തോഷം തബലകൊട്ടി ആഘോഷിച്ച് കെഎസ്ആർടിസി ഡ്രൈവർ
യാത്രക്കാരുടെ ജീവൻ രക്ഷിച്ചതിന് സസ്പെൻഡ് ചെയ്ത സന്തോഷം കൊണ്ട് പുളകിതനായി ജയനാശാൻ തബല എടുത്ത് പെരുക്കിയപ്പോൾ' എന്ന തലക്കെട്ടിലാണ് വിഡിയോ പങ്കുവച്ചിട്ടുള്ളത്
മഴക്കലി മരണം 22
ഉരുൾപൊട്ടലിൽ മാത്രം 17 മരണം കൂട്ടിക്കലിൽ 11 പേർ കൊക്കയാറിൽ 6 പേർ മരിച്ചവരുടെ കുടുംബങ്ങൾക്ക് 4 ലക്ഷം ബുധനാഴ്ച മുതൽ വീണ്ടും മഴ
ബംഗ്ലാദേശ് ബൗളർമാർ കസറി, തകർന്നടിഞ്ഞ് സ്കോട്ലാൻഡ്
ഒരു ഘട്ടത്തിൽ 45/1 എന്ന നിലയിൽ നിന്നാണ് സ്കോട്ലാൻഡിന്റെ തകർച്ച.
ദുബായ് എക്സ്പോയുടെ രണ്ടാം വാരം; സന്ദർശകർ ഏഴ് ലക്ഷത്തിലധികം
കാണാൻ എത്തുന്നവരിൽ പകുതിയോളം പേരും പല തവണ എക്സ്പോ വേദിയിലെത്താനുളള സീസൺ പാസ് വാങ്ങിയവരാണ്
ജാതീയ അധിക്ഷേപം; യുവരാജ് സിംഗിനെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടു
സംഭവം വിവാദമായതോടെ യുവരാജ പരസ്യമായി ഖേദ പ്രകടനം നടത്തിയിരുന്നു.
ഇരുനില വീട് ഒലിച്ചുപോയി
ദുരന്തകാരണം ലഘു മേഘ വിസ്ഫോടനം
ആദ്യാക്ഷര മധുരവുമായി കുരുന്നുകൾ
ദക്ഷിണ മൂകാംബിക എന്ന് അറിയപ്പെടുന്ന കോട്ടയം പനച്ചിക്കാട് ക്ഷേത്രത്തിൽ പുലർച്ചെ മുതൽ കുരുന്നുകളുമായി രക്ഷിതാക്കളെത്തി
ഡീസലും സെഞ്ച്വറി അടിച്ചു .
തിരുവനന്തപുരത്ത് 100.08 രൂപ 10 മാസത്തിനിടെ കൂടിയത് 19.63 രൂപ
തിരികെ സ്കൂളിലേയ്ക്ക്
ശനിയാഴ്ചയും പ്രവൃത്തി ദിവസം 8,9 ക്ലാസുകൾ നവംബർ 15ന് ശേഷം പൊലീസിന്റെയും ഡോക്ടറുടെയും മേൽനോട്ടം ആദ്യത്തെ രണ്ടാഴ്ച ക്ലാസുകൾ ഉച്ചവരെ