CATEGORIES
ഉത്തരാഖണ്ഡിൽ കനത്ത മഴ
പാലം ഒലിച്ചു പോയി
റൊണോയ്ക്കും കൂടുമാറ്റം
ചേക്കേറുന്നത് മാഞ്ചസ്റ്റർ യുണൈറ്റഡിൽ
മെഡലുറപ്പാക്കി ഭവിന
ക്വാർട്ടറിൽ പരാജയപ്പെടുത്തിയത് റിയോ സ്വർണ്ണ മെഡൽ ജേതാവിനെ
റെയിൽവേ ഉദ്യോഗസ്ഥരും ടിക്കറ്റെടുക്കണം
വ്യാപകമായ സൗജന്യ യാത്രകൾ ഒഴിവാക്കാൻ തീരുമാനം
കോവിഡ് രോഗികൾ കൂടുന്നു, അതീവജാഗ്രത വേണം
കുട്ടികളെ പ്രത്യേകം ശ്രദ്ധിക്കണമെന്നും ആരോഗ്യമന്ത്രി ബന്ധുവീടുകൾ സന്ദർശിക്കുന്നത് ഒഴിവാക്കണം
നഷ്ടമായി രുചി ഭേദം
നിർമ്മാതാവും പാചക വിദഗ്ദ്ധനുമായ നൗഷാദ് അന്തരിച്ചു
തിരിച്ചടിക്കും
കൃത്യ സ്ഥലത്ത് കൃത്യ സമയത്ത് തിരിച്ചടിക്കുമെന്ന് അമേരിക്ക
ഞായറാഴ്ച സമ്പൂർണ ലോക്ക്ഡൌൺ വീണ്ടും പൂട്ടി
ട്രിപ്പിൾ ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണങ്ങൾ 2 കോടി പേർ ആദ്യഡോസ് വാക്സിൻ സ്വീകരിച്ചു
അഫ്ഗാനിൽ സംഗീതം നിരോധിച്ചു, സ്ത്രീകൾ പുരുഷന്മാരോടൊപ്പം മാത്രം പുറത്തിറങ്ങണം
താലിബാന്റെ പുതിയ ഫത്വ
ഇംഗ്ലണ്ട് 432ന് പുറത്ത്
354 റൺസിന്റെ കൂറ്റൻ ഒന്നാം ഇന്നിംഗ്സ് ലീഡ് വഴങ്ങി രണ്ടാം ഇന്നിംഗ്സ് ബാറ്റിംഗിനിറങ്ങിയ ഇന്ത്യ മൂന്നാം ദിനം ഒടുവിൽ വിവരം ലഭിക്കുമ്പോൾ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 131 റൺസെന്ന നിലയിലാണ്
അന്വേഷണം മൂന്ന് മലയാളികളിലേയ്ക്ക്
മെസുരു കൂട്ടബലാത്സംഗ പ്രതികളെത്തേടി കർണാടക പൊലിസ് കേരളത്തിൽ ദൃശ്യങ്ങൾ റെക്കോർഡ് ചെയ്ത് പെൺകുട്ടിയോട് പണം ആവശ്യപ്പെട്ടു
കുത്തിവയ്ക്ക് ഇടവേള കുറച്ചേയ്ക്കും
മൂന്നാം ഡോസ് നൽകാൻ വ്യവസ്ഥയിലെന്ന് കേന്ദ്രം
പാക് താരം ജാവലിനിൽ കൃത്രിമം കാണിച്ചിട്ടില്ലെന്ന് നീരജ് ചോപ്ര
തന്റെ ഈ വാക്കുകൾ പലരും ദുർവ്യാഖ്യാനിക്കുകയാണ് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു
ജർമ്മൻ കപ്പിൽ 12 അടിച്ച് ബയേൺ
89.9 ശതമാനം പാസിങ് കൃത്യതയും 68 ശതമാനം ബോൾ പൊസഷനും പാലിച്ച ബയേൺ എതിരാളികൾക്ക് മത്സരത്തിലൊരിക്കലും അവസരം നൽകിയിരുന്നില്ല
കാബൂളിൽ ഇരട്ട സ്ഫോടനം
ചാവേർ ആക്രമണമെന്ന് സൂചന സ്ഫോടനങ്ങൾ വിമാനത്താവളത്തിന് പുറത്ത് കുട്ടികളടക്കം 22 പേർ കൊല്ലപ്പെട്ടു
ഇംഗ്ലണ്ട് ക്രിക്കറ്റ് മുൻ ക്യാപ്റ്റൻ ടെഡ് ഡെക്സ്റ്റർ അന്തരിച്ചു
ടെഡ് ഡെക്റ്ററിന്റെ നിര്യാണത്തിൽ ഐസിസി അനുശോചനം രേഖപ്പെടുത്തി.
രണ്ടാംതരംഗം അവസാനിച്ചിട്ടില്ലെന്ന് കേന്ദ്രം
അടുത്ത രണ്ട് മാസം നിർണായകം രാജ്യത്തെ കേസുകളിൽ 51 ശതമാനവും കേരളത്തിൽ പരിശോധന കൂട്ടമെന്ന് കേന്ദ്ര നിർദേശം
മാലദ്വീപിൽ 6.74 കി .മീ നീളമുള്ള പാലം
ചരിത്ര പദ്ധതിക്ക് ഇന്ത്യയുമായി കരാർ
റൂട്ടിന് സെഞ്ച്വറി, ഇംഗ്ലണ്ടിന് വമ്പൻ ലീഡ്
ഇന്ത്യയുടെ ഒന്നാമിന്നിങ്സ് സ്കോറായ 78 റൺസിനെതിരേ ബാറ്റ് വീശിയ ഇംഗ്ലണ്ടിനു തകർപ്പൻ തുടക്കമാണ് ഓപ്പണർമാരായ ബേൺസും ഹസീബും ചേർന്നു നൽകിയത്
ഷീലാമ്മ കൊതിക്കുന്നു ഒരു പത്മ...
എനിക്കും പത്മ പുരസ്കാരം കിട്ടുന്നതിന് താത്പര്യമുണ്ട്. കിട്ടിയില്ലെങ്കിൽ സങ്കടമൊന്നുമില്ല
1400 കോടി!
എംബാപ്പയെ ക്ഷണിച്ച് റയൽ
അഫ്ഗാനിൽ നടക്കുന്നതി കൊടും ക്രൂരത
താലിബാനെതിരെ യുഎൻ മനുഷ്യാവകാശ സമിതി
ഇന്ത്യൻ താരം സോനാൽ പട്ടേൽ പൊരുതിവീണു
ടോക്യോ: പാരാലിമ്പിക്സിൽ ഇന്ത്യൻ വനിതാ താരം സോനാൽ പട്ടേൽ ടേബിൾ ടെന്നീസിൽ പൊരുതി കീഴടങ്ങി.
കൂട്ടത്തകർച്ച
ലീഡ്സിൽ തരിപ്പണമായി ഇന്ത്യ വെറും 78ന് ഓൾഔട്ട്
എല്ലാ വിസകളും റദ്ദാക്കി
ഇനി ഇ-വിസയ്ക്ക് മാത്രം അംഗീകാരം ഇന്ന് സർവകക്ഷി യോഗം അഫ്ഗാനിൽ നിന്ന് തിരിച്ചെത്തിയ 16 പേർക്ക് കോവിഡ്
ജാഗ്രത വേണം
ഓണത്തിന് ശേഷമാണ് രോഗം കൂടിയതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം
കുതിച്ചുയർന്നു
ഇന്നലെ 31,445 പേർക്ക് കോവിഡ് ടിപിആർ 19.03 % 215 മരണം
ബാങ്ക് ജീവനക്കാരുടെ പെൻഷൻ 30% കൂട്ടി
ബാങ്കിംഗ് മേഖലയിലും പരിഷ്കാരം ശുദ്ധീകരണത്തിന് ഈസി 4.0 പദ്ധതി പ്രഖ്യാപിച്ച് നിർമ്മല
നാട്ടുരാജ്യത്തെ കോടികൾ വിലമതിക്കുന്ന സ്വത്ത്
രാജാവും സഹോദരിയും തമ്മിൽ തർക്കം
സെറീന വില്യംസ് യു എസ് ഓപ്പണിൽ നിന്ന് പിന്മാറി
കഴിഞ്ഞ വിംബിൾഡൻ ടൂർണമെന്റിനിടെയിലാണ് അപകടം